1
|
വിവാദം - തര്‍ക്കം, ചര്‍ച്ച
ma
|
വിവാദ - തര്‍ക, ചര്‍ചെ, വാഗ്വാദ
ka
|
വിവാതം - തര്‍ക്കം, സൊര്‍പോര്‍
ta
|
വിവാദം - വാദം, വ്യവഹാരം, തഗവു
te
|
2
|
വിവാഹം ചെയ്യുക - കല്യാണം കഴി ക്കുക
ma
|
വിവാഹമാഡു - മദുവെമാഡു
ka
|
മണക്ക - തിരുമണം സെയ്, കല്‍യാണം പണ്ണു
ta
|
വിവാഹമവു - പെള്ളാഡു, പെഡ്‌ലാഡു
te
|
3
|
വിവാഹം- കല്യാണം, വേളി
ma
|
വിവാഹ - മദുവെ
ka
|
വിവാകം - മണം, തിരുമണം, കല്‍യാണം
ta
|
വിവാഹം - പെള്ളി, പരിണയം
te
|
4
|
വിവാഹഘോശയാത്ര - കല്യാണഘോഷയാത്ര
ma
|
ദിബ്ബണ - മദുവെയമെരവണിഗെ
ka
|
കല്‍യാണ ഊര്‍വലം
ta
|
പെള്ളിഊരേഗിംപു
te
|
5
|
വിവാഹമോചനം - വിവാഹ ബന്ധം വേര്‍ പെടുത്തല്‍
ma
|
വിവാഹവിച്ഛേദന
ka
|
വിവാകരത്തു - മണവിലക്കു
ta
|
വിഡാകുലു - വിവാഹരദ്ദു
te
|
6
|
വിവാഹമോചനം ചെയ്യുക - വിവാഹബ ന്ധം വേര്‍പെടുത്തുക
ma
|
വിവാഹരദ്ദുമാഡു- വിവാഹവിച്ഛേദനമാഡു, വിവാഹവിച്ഛേദന പഡെയു
ka
|
വിവാകംരത്തുസെയ്
ta
|
വിഡാകു(ലു)ചേയു - വിഡാകുലിച്ചു, വിവാഹംരദ്ദുചേയു
te
|
7
|
വിവാഹിത - വിവാഹം കഴിഞ്ഞവള്‍
ma
|
വിവാഹിതെ- മദുവെയാദവളു, മദുവെയാഗിരുവവളു
ka
|
തിരുമതി - തിരുമണമാനവള്‍
ta
|
വിവാഹിത - പെള്ളിഅയിനസ്‌ത്രീ
te
|
8
|
വിവാഹിതന്‍ - വിവാഹം കഴിഞ്ഞവന്‍
ma
|
വിവാഹിത- മദുവെയാഗിിരുവ വ്യക്തി
ka
|
തിരുമണമാനവന്‍
ta
|
വിവാഹിതുഡു- പെള്ളിഅയിന പുരുഷുഡു
te
|
9
|
വിവിധം - പലതരം, നാനാതരം
ma
|
വിവിധ- ബഗെബഗെയ, നാനാതരദ അനേകരീതിയ
ka
|
വിവിതം - പലവിതം
ta
|
വിവിധം- അനേകവിധം, അനേകവിധാലയിന
te
|
10
|
വിവേകം- തിരിച്ചറിവ്
ma
|
വിവേക - തൂഗിനോഡുവ ബുദ്ധി, ഗുണദോഷവിമര്‍ഷന ശക്തി
ka
|
വിവേകം - പകുത്തറിവു
ta
|
വിവേകം - ഭേദജ്ഞാനം
te
|
11
|
വിവേകി- ഗുണദോഷങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നവന്‍
ma
|
വിവേകി- യുക്തായുക്ത പരിജ്ഞാനവുള്ളവനു
ka
|
വിവേകി - കൂരിയന്‍, കൂര്‍മൈയുള്ളവന്‍
ta
|
വിവേകി - മംചിചെഡ്ഡലു തെലുസുകൊനേവാഡു
te
|
12
|
വിവേചനം- തിരിച്ചറിവ്, പര്യാലോചന
ma
|
വിവേചനെ - യുക്തായുക്തഗളന്നു അറിയുവികെ, ഗുണദോഷഗളന്നു വിചാരിസുവികെ
ka
|
വിവേചനം - പകുത്തറിവു
ta
|
വിവേചനം - വിവേകിംചുഡ
te
|
13
|
വിശക്കുക - പയിക്കുക, ഭക്ഷണം കഴിക്കണമെന്നു തോന്നുക
ma
|
ഹസിവാഗു - ഹസിവെയാഗു, ആഹാരവന്നു ബയെസു, ഹസിയു
ka
|
പശിക്ക - ഉണ്ണവേണ്ടും എന്‍റ ഉണര്‍വു ഏര്‍പടു
ta
|
ആകൊനു- ആകലിവേയു, ആകലിബാധപൊംദു
te
|
14
|
വിശദം - തെളിവ്, വെണ്മ
ma
|
വിശദ - ബിളി, സ്വച്ഛ
ka
|
തെളിവു - വെണ്‍മൈ
ta
|
വിശദം - സ്വച്ഛമൈന ശുദ്ധമൈന, തെലു പു
te
|
15
|
വിശദമായി - വ്യക്തമായി
ma
|
വിശദവാഗി - വിസ്‌താരവാഗി
ka
|
വിരിവാക - വിലാവാരിയാക
ta
|
സവിസ്‌തരമുഗാ
te
|
16
|
വിശദീകരണം - വ്യക്തമാക്കല്‍, സ്‌പഷ്‌ടമാക്കല്‍ വിശദമാക്കല്‍
ma
|
വിശദീകരണ - വിവരിസുവികെ, സ്‌പഷ്‌ടപഡിസുവികെ
ka
|
വിളക്കം - വിവരിപ്പു
ta
|
വിശദീകരണം - വിശദപരുചുട
te
|
17
|
വിശദീകരിക്കുക - വിശദമാക്കുക, വിവരിക്കുക, സ്‌പഷ്‌ടമാക്കുക
ma
|
വിശദീകരിസു - വിവരിസു, സ്വഷ്‌ടപഡിസു
ka
|
വിവരിക്ക - തെളിവാക അറിന്തുകൊള്ളും പടിവിളക്കു
ta
|
വിശദീകരിംചു- വിശദപരുചു, സ്‌പഷ്‌ടപരുചു
te
|
18
|
വിശപ്പ് - പയ്‌പ്, ഭക്ഷിക്കാനുള്ള തോന്ന ല്‍
ma
|
ഹസിവു - ആഹാരബയകെ, ആഹാരദ അപേക്ഷെ, ഹൊട്ടെയ തളമള
ka
|
പശി - ഉണവു ഉണ്ണത്തൂണ്ടും ഉണര്‍വു
ta
|
ആകലി- ഭുജിംപനിച്ഛ, ഭുജിംചാലനികോരിക
te
|
19
|
വിശറി- കാററുവീശാനുള്ള ഒരു ഉപകരണം
ma
|
ബീസണിഗെ - ഗാളിബീസികൊള്ളലുതയാരിസിദ സാധന
ka
|
വിശിറി - കാറ്റൈവീശച്ചെയും കരുവി
ta
|
വീവന - വീസന, വിസനകര്‌റ, സുരടി
te
|
20
|
വിശറുക - വീശുക, വീയുക
ma
|
ബീസു - ഗാളിഹാകു
ka
|
വിശിറു - കാറ്റുവരച്ചെയ്
ta
|
വിസരു- വീചു, ഗാലിവിസുരു
te
|
21
|
വിശാഖം - ഇരുപത്തേഴു നക്ഷത്രങ്ങളില്‍ പതിനാറാമത്തെ നക്ഷത്രം
ma
|
വിശാഖ - ഒംദുനക്ഷത്ര
ka
|
വിശാകം - അനിലനാള്‍, വൈകാശി
ta
|
വിശാഖം- ഒകനക്ഷത്രം
te
|
22
|
വിശാഖന്‍- മുരുകന്‍, സുബ്രഹ്മണ്യന്‍, ഷണ്‍മുഖന്‍, കാര്‍ത്തികേയന്‍
ma
|
വിശാഖ- കാര്‍തികേയ. ഷണ്‍മുഖ
ka
|
വിശാകന്‍ - മുകുരന്‍
ta
|
വിശാഖുഡു - കുമാരസ്വാമി, കാര്‍തികേയുഡു
te
|
23
|
വിശാലം - വിസ്‌തൃതമായത്
ma
|
വിശാല - വിസ്‌താരവാദ, അഗലവാദുദു, വിസ്‌താരവാദുദു
ka
|
വിശാലം - അകലം, ഇടപ്പരപ്പു
ta
|
വിശാലം - വെഡല്‌പയിന, വിരവി അ യിന
te
|
24
|
വിശാവസവഞ്ചകന്‍- വിശ്വസിച്ചവനെ വഞ്ചിക്കുന്നവന്‍, വിശ്വസിപ്പിച്ചു വഞ്ചിക്കുന്നവന്‍
ma
|
വിശ്വാസഘാതക - നംബിസിമോസമാഡുവവനു, നംബികെദ്രോഹി
ka
|
നമ്പിക്കൈതുരോകി
ta
|
വിശ്വാസഘാതകുഡു
te
|
25
|
വിശിഷ്‌ട- വിശേഷപ്പെട്ട, മേന്മയുള്ള
ma
|
വിശിഷ്‌ട - വിശേഷവാദ, ഉത്തമവാദ
ka
|
വിശിട്ടം - മേന്‍മേയുള്ളതു
ta
|
വിശിഷ്‌ടം - വിശേഷഗുണാലുന്ന, ശ്രേ ഷ്‌ഠമൈന
te
|
26
|
വിശുദ്ധം - ശുദ്ധിയാക്കപ്പെട്ട, ശുദ്ധമായത്
ma
|
വിശുദ്ധ - ശുദ്ധവാദ, പരിശുദ്ധവാദ
ka
|
വിശുത്തം - സുത്തം
ta
|
വിശുദ്ധം - ശുഭ്രംചേയബഡിന, പരിശുഭ്രമൈന
te
|
27
|
വിശേഷം - പ്രത്യേകത, മേന്മ, അസാധാരണത്വം
ma
|
വിശേഷ - പ്രത്യേകവാദുദു, ഉത്തമതെ, അസാമാന്യ
ka
|
വിശേടം- വിശേഷം, മേന്‍മൈ, സിറപ്പു
ta
|
വിശേഷ - പ്രത്യേകത
te
|
28
|
വിശേഷകം - നെറ്റിയില്‍ ഇടുന്ന ചന്ദനപ്പൊട്ട്
ma
|
വിശേഷക- ഹണെയമേലിഡുവബൊട്ടു
ka
|
പൊട്ടു - നെറ്റിത്തിലകം
ta
|
വിശേഷകം - നൊസടിബൊട്ടു
te
|
29
|
വിശേഷണം - ഭേദകം, വ്യാകരണത്തില്‍ പദങ്ങളുടെ ഗുണത്തെ അറിയിക്കുന്നത്.
ma
|
വിശേഷണ - വ്യാകരണദല്ലി പദഗളഗുണ - രീതിഗളന്നു തിളിസുവപദ, ഗുണവാചക
ka
|
വിശേടണം- അടൈമൊഴി, തഴുവുസൊല്‍
ta
|
വിശേഷണം - ഭേദകം, ഗുണാന്നി തെലി പേ പദം
te
|
30
|
വിശ്രമം - വിശ്രാന്തി, ക്ഷീണം തീര്‍ക്കല്‍, ആശ്വാസം, വിരാമം
ma
|
വിശ്രമ - വിശ്രാംതി, ബിഡുവു, വിരാമ
ka
|
വിശിരമം- ഓയ്‌വു, ആറുതല്‍, ഇളൈപ്പാറ്റുതല്‍
ta
|
വിശ്രമം - വിശ്രാംതി, തീരിക, വിരാമം
te
|