Home

samam

Settings

Malayalam Kannada Tamil Telugu
1 വീതിക്കുക - പങ്കിടുക, പങ്കുവയ്‌ക്കുക ma പാലുമാഡു ka വീതിക്ക - പങ്കിടു, പകിര്‍ ta പംചു - പംചുകൊനു, ഭാഗാലുചേസുകൊനു te
2 വീഥി (1) നിരത്ത്‌, വഴി ma ബീദി- ദാരി ka വീതി - പാതൈ ta വീഥി- ബാട, തോവ, ദാരി te
3 വീഥി (2) തെരു ma ബീദി- ഓണി, ഗല്ലി ka വീതി - തെരു ta വീഥി - വാഡ te
4 വീമ്പ്‌ - ഗര്‍വം ma ഗര്‍വ- ഹെമ്മെ ka വീമ്പു - കരുവം ta ഗര്‍വം te
5 വീയല്‍ - വീശല്‍ ma ബീസുവികെ ka വീശുതല്‍ ta വിസരഡം te
6 വീയുക - വീശുക ma ബീസു ka വീശു ta വീചു - വിസരു, വിസുരു te
7 വീരം (1) വീരത്വം, ശൗര്യം ma വീര - ശൗര്യ ka വീരം - മറം, വീരത്തനം ta വീരം- ശൗര്യം te
8 വീരം (2) ഇഞ്ചി ma സുംഠി- ഖാരഗെണസു ka വീരം - ഇഞ്ചിക്കിഴങ്കു ta ശൊംഠി - അല്ലം te
9 വീരം (3) കുരുമുളക്‌ ma വീര - മെണസു ka വീരം - മലൈമുളകു ta വീരം- മിരിയം te
10 വീരം (4) രാമച്ചം ma വീരണ - ലാമച, ലാവംച ka ഇലാമിച്ചൈ- വെട്ടിവേര്‍ ta വീരം- വട്ടിവേരു te
11 വീരന്‍ (1) ധീരന്‍, ധൈര്യശാലി ma വീര - ധീര, ശൂര ka വീരന്‍ - വീരമുള്ളവന്‍ ta വീരുഡു - വീരത്വം ഉന്നവാഡു, ശൂരുഡു te
12 വീരന്‍ (2) പടയാളി, യോദ്ധാവ്‌ ma വീര- യോദ്ധ ka വീരന്‍ - മറവന്‍, പടൈയില്‍ പണിപുരിപവന്‍ ta യോദ്ധുഡു- യുദ്ധഭടുഡു te
13 വീരപട്ടം- യുദ്ധത്തില്‍ ജയിച്ച യോദ്ധാക്കള്‍ നെറ്റിയില്‍ അണിയുന്ന പൊന്‍തകിട്‌ ma വീരപട്ട - പദവിമത്തു അധികാരദ സൂചകവാഗി ഹണഗെ കട്ടുവപട്ടി ka വീരപട്ടയം - വെറ്റിപെറ്റ വീരര്‍ നെറ്റിയില്‍ അണിയും പൊറ്റകട്ടു ta വീരപട്ടം- വീരുലുധരിംചേ ബിരുദ ചിഹ്നം te
14 വീരാസനം - പോര്‍ക്കളം ma വീരാസന- രണരംഗ ka വീരാസനം- പോര്‍ക്കളം ta രണാംഗണം - യുദ്ധഭൂമി te
15 വീര്യം - പരാക്രമം, ബലം, തേജസ്സ്‌ ma വീര്യ - ശൗര്യ, ബല, തേജസ്സു ka വീരിയം- വലിമൈ ta വീര്യം- പരാക്രമം, തേജം, പ്രഭാവം te
16 വീര്‍ക്കുക - വലുതാകുക ( വീര്‍ത്തശവം) ma ഉബ്ബു - ബീഗു, ദൊഡ്ഡദാഗു, (എദെ ഉബ്ബിസു - നെഞ്ചു വീര്‍പ്പിക്കുക) ka വീങ്കു ta ഉബ്ബു - ഉബ്ബരിംചു (ഉബ്ബിപോയിനശവം - വീര്‍ത്തുപോയശവം) te
17 വീര്‍പ്പിടുക - വീര്‍പ്പുവിടുക, നിശ്വസിക്കുക ma ഉസിരുബിഡു ka മൂച്ചുവിടു ta ഊരുചു - ഊപിരിവിഡുചു, നിശ്വസിംചു te
18 വീര്‍പ്പുമുട്ടുക - ശ്വാസംമുട്ടുക ma ഉസുരുകട്ടു- ഉസിരാടക്കെ അഡ്ഡിയാഗു ka മൂച്ചുമുട്ടു ta ഉക്കിബിക്കിരവു - ഊപിരാഡക ബാധപഡു te
19 വീര്‍പ്പ്‌ - ശ്വാസം ma ഉസിരു - ശ്വാസ ka മൂച്ചു - ഉയിര്‍പ്പു, ശുവാസം ta ഊപിരി - ഊര്‍പു, ശ്വാസം te
20 വീറ്‌ - വീര്യം ma വീര്യ ka വീറു- വീരിയം ta വീര്യം te
21 വീഴുക - പതിക്കുക ma ബീളു - പഡു ka വിഴ്‌ ta പഡു- കൂലു, രാലു, പതനമവു te
22 വീഴ്‌ച - വീഴല്‍, നാശം, താഴെവീഴല്‍ ma ബീളുവികെ- കെളകെബീളുവുദു, ഹാളു, നാശ ka വിഴുതല്‍- അഴിവു ta പഡടം- കിംദികിരാവഡം, പഡിപോവഡം, ക്രിംഗികിവച്ചുട te
23 വീഴ്‌ത്തുക - വീഴുക എന്നതിന്റെ പ്രയോജകരൂപം ma ബീളിസു ka വീഴ്‌ത്തു- കീഴേവിഴച്ചെയ്‌ ta കൂല്‍ചു- രാല്‍ചു, രാലഗൊട്ടു, രാലേട്‌്‌ലുചേയു te
24 വൃകം (1) ചെന്നായ, കാട്ടുനായ ma വൃക- തോള, നായിജാതിഗെ സേരിദ ഒംദുബഗെയകാഡുമൃഗ ka വിരുകം- ഓനായ്‌, സെന്നായ്‌ ta വൃകം- തോഡെ(ഡേ)ലു, അഡവികുക്ക te
25 വൃകം (2) കാക്ക ma വൃക- കാഗെ ka വിരുകം- കാക്കൈ ta വൃകം- കാകി te
26 വൃകം (3) കുറുക്കന്‍ ma വൃക- നരി ka വിരുകം- നരി, കുള്ളനരി ta വൃകം- നക്ക te
27 വൃകം(4) കൂമന്‍, മൂങ്ങ ma വൃക- ഗൂഗെ ka കുകൈ- ആന്തൈ ta ഗൂബ- ഗൂഡ്‌ലഗൂബ te
28 വൃകന്‍ - സൂര്യന്‍ ma വൃക- സൂര്യ ka സൂരിയന്‍ ta വൃകുഡു - സൂര്യുഡു te
29 വൃക്ക - മൂത്രാശയം ma മൂത്രപിംഡ- മൂത്രജനകാംഗ ka സിറുനീരകം- മൂത്തിരകോശം ta വൃക്ക- മൂത്രപിംഡം te
30 വൃക്ഷം - മരം ma വൃക്ഷ - മര ka വിരുക്കം- വിരുട്‌ചം, മരം ta വൃക്ഷം- ചെട്ടു te