Home

samam

Settings

Malayalam Kannada Tamil Telugu
1 വെറിയന്‍ - ഭ്രാന്തന്‍ ma ഹുച്ച - ബുദ്ധിഭ്രമയാദവനു ka വെറിയന്‍ - പൈത്തിയക്കാരന്‍ ta വെര്‌റിവാഡു- പിച്ചിവാഡു te
2 വെറും - ഒന്നുമില്ലാത്ത, ശൂന്യമായ ma ബരി- ഖാലി, ഏനുഇല്ലദ, (ബരിയനെലദല്ലി - വെറും നിലത്ത്‌) (ബരിഗൈ-വെറുങ്കൈ) ka വെറും- വെറ്റു, കാലിയാന, എതുവും ഇല്ലാത, (വെറ്റുത്താള്‍- വെറും കടലാസ്‌) ta വട്ടി- ഏമിലേനി ( വട്ടിചേയി - വെറുങ്കൈ) te
3 വെറുംവയറ്‌ - ഒഴിഞ്ഞവയറ്‌, ആഹാരം കഴിക്കാത്ത വയറ്‌ ma ബരിഹൊട്ടെ- ഖാലിഹൊട്ടെ ka വെറുംവയിറു ta പരഗഡുപു- ഖാളീകഡുപു, ഏമിലേനികഡുപു, ആഹാരംലേനികഡുപു te
4 വെറുക്കുക (1) അനിഷ്‌ടം തോന്നുക ma ഹേവരിസു- വിരക്തിഗൊള്ളു ബേസരഹൊംദു ka വെറുക്ക - വിരുമ്പാതിരുക്ക ta വിസുഗു- നിര്‍വേദിംചു te
5 വെറുക്കുക (2) കോപിക്കുക ma സിട്ടാഗു- കോപിസു ka വെറുക്ക - പകൈകൊള്‍ ta കോപിംചു te
6 വെറുങ്കൈ - ഒന്നുമില്ലാത്തകൈ ma ബരിഗൈ ka വെറുങ്കൈ ta വട്ടിചേയി- വട്ടിചേതുലു (ബ.വ) രിക്തഹസ്‌തം te
7 വെറുതേ (1) ചുമ്മാ, ഉപയോഗമില്ലാതെ, വ്യര്‍ഥമായി ma ബരിദെ- സുമ്മനെ, വ്യര്‍ഥവാഗി ( സുമ്മനിരു - വെറുതെയിരിക്കുക) ka വെറുമനേ - സുമ്മാ, എതുവും ഇല്ലാമല്‍ ta ദംഡുഗ- വൃഥാ te
8 വെറുതേ (2) സൗജന്യമായി, വിലകൂടാതെ ma പുക്കടെ- ഉചിതവാഗി ka ഇലവസമാക ta ഉചിതംഗാ- ഡബ്ബുലേകുംഡാ, ഊരക te
9 വെറുപ്പ്‌ (1) അനിഷ്‌ടം, ഇഷ്‌ടമില്ലായ്‌മ ma അനിഷ്‌ട - ഇഷ്‌ടവില്ലദിരുവികെ ka വെറുപ്പു - വിരുപ്പം ഇന്‍മൈ ta വിസുഗു- നിര്‍വേദം, അയിഷ്‌ടം te
10 വെറുപ്പ്‌ (2) കോപം ma കോപ - സിട്ടു ka വെറുപ്പു - സിനം, കോപം ta വിസുഗു- ചിരാകു, കോപം te
11 വെല- വില ma ബെലെ- ദര, മൗല്യ ka വിലൈ ta വെല- ധര, മൂല്യം te
12 വെല്ലം- ബെല്ലം, കരിമ്പിന്‍ നീര്‌ കാച്ചിയുണ്ടാക്കുന്ന കട്ടിയായ സാധനം ma ബെല്ല - കബ്ബിനരസവന്നു കായിസിതയാ രിസിദ സിഹിയാദ ഘന പദാര്‍ഥ ka വെല്ലം - കരുമ്പുച്ചാറ്റൈകായ്‌ച്ചിത്തയാരി ക്കപ്പടും കട്ടിയാന ഇനിപ്പുപ്പൊരുള്‍ ta ബെല്ലം - ചെരകുപാലു കാചഗാനൈന മുദ്ദ, ഗുഡം te
13 വെല്ലുക - വെല്‍, ജയിക്കുക ma ഗെല്ലു- ഗെല്‍, ജയിസു ka വെല്‍ - ജയിക്ക ta ഗെലുചു - ജയിംപു te
14 വെല്ലുവിളി- പോര്‍വിളി ma സവാലു- സ്‌പര്‍ധെഗെ കരെയുവുദു ka സവാല്‍- അറൈകൂവല്‍, പോട്ടിക്കുവരുമാറു വിടുക്കപ്പടും തുണിവുമികുന്ത അ ഴൈ പ്പു ta സവാലു - എദിരിംചു te
15 വെല്ലുവിളിക്കുക- പോരിനുവിളിക്കുക ma സവാലുഹാകു- സ്‌പര്‍ധെഗെകരെയു ka സവാല്‍വിടു ta സവാലുചേയു- സവാലുവിസരു te
16 വെളി (2) തുറന്നസ്ഥലം, മൈതാനം ma ബയലു - മൈദാന ka വെളി- മൈതാനം, തിടല്‍ ta ബയലു- വെലുപലിചോടു, മൈദാനം te
17 വെളി (3) ആകാശം ma ബയലു- ആകാശ ka വെളി - ആകാശം ta വെലി - ബയലു, ആകാശം te
18 വെളി(1) പുറം, പുറംഭാഗം ma ഹൊരഗഡെ- ഹൊരഭാഗ ka വെളി - പുറം, ഉട്‌പക്കത്തിര്‍കു എതിര്‍പ്പക്കമാക ഇരുപ്പതു ta വെലി - ബയലു, വെലുപലിഭാഗം te
19 വെളിച്ചം - പ്രകാശം ma ബെളകു- ഹൊളപു, പ്രകാശ ka വെളിച്ചം - ഒളി ta വെലുഗു- പ്രകാശം te
20 വെളിച്ചെണ്ണ- തേങ്ങആട്ടിയെടുക്കുന്ന എണ്ണ ma തെംഗിനെണ്ണെ- കൊബ്ബരിഎണ്ണെ ka തേങ്കായ്‌ എണ്ണെയ്‌ ta കൊബ്ബരിനൂനെ- ടെംകായനൂനെ te
21 വെളിപ്പെടുക- പുറത്താകുക, പരസ്യമാകുക ma ബഹിരംഗവാഗു- എല്ലരിഗുതിളിയുവംതാഗു, ബയലാഗു ka വെളിപ്പടു- പകിരങ്കമാകു, പലരും അറിയക്കൂടിയതാകു ta വെലുപഡു- ബലുപഡു, ബഹിരംഗമവു, പ്രകടിതമവു te
22 വെളിപ്പെടുത്തുക - പരസ്യമാക്കുക ma ബയലുമാഡു- ബഹിരിംഗപഡിസു ka വെളിപ്പടുത്തു- പകിരങ്കമാക്കു, പലരും അറിയച്ചെയ്‌ ta വെലിപരചു- വെല്ലഡിംചു, വെലിപുച്ചു, ബരിഹംഗപരചു, അംദരികീതെലിയജേയു, വെലുവരിംചു te
23 വെളിയില്‍ - പുറത്ത്‌ ma ഹൊരഗെ - ഹൊരഗഡെ ka വെളിയില്‍ - വെളിയേ ta വെലുപല - ബയട, ബൈട te
24 വെളിയില്‍ വരുക- പുറത്തുവരുക ma ഹൊരബരു- ഹൊരഗെബരു ka വെളിയേവരൂ - വെളിയില്‍ വാ, വെളിയേവാ ta വെലികിരാ- ബയടകിരാ, ബയടപഡു, ബയടകിവച്ചു te
25 വെളിവ്‌ (1) പ്രകാശം, വെളിച്ചം, തെളിവ്‌ ma ബെളുപു- ഹൊളപു, പ്രകാശ, ബെളപു ka തെളിവു - ഒളി ta വെലുഗു- പ്രകാശം te
26 വെളിവ്‌ (2) തെളിവ്‌, അറിവ്‌, ജ്ഞാനം ma തിളിവു- അരിവു, ജ്ഞാന ka തെളിവു - ഞാനം ta തെലിവി - ജ്ഞാനം te
27 വെളുക്കുക (1) വെള്ളിനിറമാകുക ma ബിളിദാഗു- ബെള്ളഗാഗു ka വെളുക്ക - വെണ്‍മൈയാകു ta തെല്ലനവു- തെല്ലപ(ബ)ഡു te
28 വെളുക്കുക (2) നേരം വെളുക്കുക, പ്രഭാതമാവുക ma ബെളഗാഗു- സൂര്യേദയവാഗു ka വെളുക്ക - പൊഴുതു പുലര്‍തല്‍ സെയ്‌ ta തെല്ലവാരു - ഉദയമവു te
29 വെളുപ്പാന്‍കാലം - പ്രഭാതം ma ബെളഗിനജാവ- മുംജാനെ, പ്രാത:കാല ka വിടിയല്‍ - അതികാലൈ ta തെല്ലവാരുജാമുന- വേകുവജാമുന te
30 വെളുപ്പ്‌ - വെള്ളനിറം ma ബിളിപു- ബിളുപു, ബിളിയബണ്ണ ka വെളുപ്പു - വെണ്‍മൈ, വെള്ളൈ ta തെലുപു - ധാവള്യം, ശുക്ലവര്‍ണം, വെലി te