Home

samam

Settings

Malayalam Kannada Tamil Telugu
1 വൃഷ(കം) - എലി ma വൃഷ- ഇലി ka വിരുസം - എലി ta വൃഷം- എലുക te
2 വൃഷം (1) കാള, മൂരി ma വൃഷ- ഗൂളി, ഹോരി ka വിരുടപം- കാളൈ, എരുതു ta വൃഷം- എദ്ദു te
3 വൃഷം (2) മയില്‍പ്പീലി ma നവിലുഗരി ka വിരൂടം- മയില്‍തോകൈ ta വൃഷം- നെമലിപുരി te
4 വൃഷം (3) ധര്‍മം ma വൃഷ- ധര്‍മ ka വിരൂടം- തരുമം ta വൃഷം- ധര്‍മം te
5 വൃഷണം- അണ്‌ഡം, അണ്ടി, കൊടം, പുരുഷന്റെ ബീജകോശം ma വൃഷണ- തരുഡു, അംഡകോശ ka വിരൈ - കൊട്ടൈ ta വൃഷണം - വട്ട, പിച്ച te
6 വൃഷഭം - കാള, മൂരി ma വൃഷഭ- എത്തു, ഹോരി ka വിരുടപം- കാളൈ, എരുതു ta വൃഷഭം - എദ്ദു te
7 വൃഷലം (1) കുതിര ma കുദുരെ ka വിരൂടലം- കുതിരൈ ta ഗുര്‌റം te
8 വൃഷലം (2) ചുകന്ന ഉള്ളി ma ഈരുള്ളി- നീരുള്ളി ka വിരൂടലം- ഉള്ളി, ഈരുള്ളി ta ഉല്ലി - നീരുള്ളി te
9 വൃഷലി (1) ശുദ്രസ്‌ത്രീ, കീഴ്‌ജാതിക്കാരി ma വൃഷലി- ശൂദ്രസ്‌ത്രീ ka വിരുടലി - കീഴ്‌മകള്‍ ta വൃഷലി - ശൂദ്രസ്‌ത്രീ te
10 വൃഷലി (2) ഋതുമതി ma വൃഷളെ- ഋതുമതിയാദകന്യെ ka ഇരുതുമതി ta വൃഷലി - രുതുമതി te
11 വൃഷലി (3) കന്യക ma വൃഷലി- മദുവെയാഗുവമുന്ന ഋതുമതിയാഗുവകന്യെ ka കന്നി - കന്നികൈ ta വൃഷലി- കന്യക te
12 വൃഷാങ്കന്‍ - ശിവന്‍ ma വൃഷാംക- ശിവ ka വിരുടന്‍- ശിവന്‍ ta വൃഷാംകുഡു - ശിവുഡു te
13 വൃഷ്‌ടി - വര്‍ഷം, മഴ ma വൃഷ്‌ടി - വര്‍ഷ, മളെ ka വിരുട്ടി - മഴൈ ta വൃഷ്‌ടി- വര്‍ഷം, വാന te
14 വെക്കുക (2) വയ്‌ക്കുക, ഇടുക ma ഇഡു- ഇരിസു ka വൈക്ക - ഇടു, പോടു ta ഉംചു - പെട്ടു, വേയു, വൈചു te
15 വെക്കുക(1) ഭക്ഷണം പാകംചെയ്യുക (ചോ റുവെക്കുക) ma അഡുഗെമാഡു ka സമൈക്ക- സമൈയല്‍സെയ്‌, വൈക്ക ( കുഴമ്പുവൈക്ക - കറിവെക്കുക) ta വംടചേയു te
16 വെങ്കലം - ഓട്‌, നാകവും ചെമ്പും ഉരുക്കിച്ചേര്‍ത്ത ലോഹം ma കംചു- താമ്രവൂ തവരവൂ സേരിആദ മിശ്രലോഹ ka വെങ്കലം- വെണ്‍കലം, താമിരവും തകരവും കലന്ത ഉലോകം ta കംചു- രാഗീതഗരമൂകലിസിനലോഹം te
17 വെങ്കാരം- പടികക്കാരം, ഒരുതരം ഉപ്പ്‌ ma ടംകണകാര- ബളിഗാര ka വെങ്കാരം - വെണ്‍കാരം ta ടംകണം - വെലിഗാരം te
18 വെങ്കുട - വെണ്‍കൊറ്റക്കുട, രാജചിഹ്നമായ വെള്ളക്കുട ma ബിളിയകൊഡെ ka വെണ്‍കുടൈ ta വെലിഗൊഡുഗു - ശ്വേതഛത്രം te
19 വെടക്ക്‌ - ചീത്ത, കെട്ട ma കെട്ട- ഹാളാദ ka കെട്ട- അഴിന്ത ta ചെഡ്ഡ - ഹീനമൈന te
20 വെടി (1) സ്‌ഫോടനം (വെടിയൊച്ച) ma സിഡിത- സ്‌ഫോട (ഗുംഡുസ്‌ഫോട - ബോംബ്‌സ്‌ഫോടനം) ka വെടിപ്പു- (കുണ്ടുവെടിപ്പു - ബോംബുസ്‌ഫോടനം) ta പേല്‍ചഡം - പേലുഡു ( ഗുംഡുപേലു ഡു - പോംബുസ്‌ഫോടനം) te
21 വെടി (2) സ്‌ഫോടക വസ്‌തു, വെടിയുണ്ട ma ഗുംഡു ka വെടി - കുണ്ടു ta ഗുംഡു te
22 വെടിക്കുക - പൊട്ടുക, പിളരുക ma സിഡിയു - ഒഡെയു, സ്‌ഫോടിസു ka വെടിക്ക- ഓശയുടന്‍, പിളവുപടു ta പേലു - വേഡിവല്ലപഗുലു te
23 വെടിപറയുക- നേരമ്പോക്ക്‌ പറയുക ma ഹരടെഹൊഡെയു- വിനോദവാഗിമാതാഡു ka അരട്ടൈയടിക്ക- പൊഴുതുപോക്ക കൂടിയിരുന്തുപേശു ta മുച്ചടലാഡു- കബുരുലുചെപ്പു te
24 വെടിമരുന്ന്‌- വെടിപൊട്ടിക്കാന്‍ ആവശ്യമായ രസായനവസ്‌തു ma സിഡിമദ്ദു- ഹാരുമദ്ദു ka വെടിമരുന്തു ta പേലുഡുമംദു- തുപാകിമംദു te
25 വെടിയുക - ഉപേക്ഷിക്കുക, കൈവിടുക ma തൊരെയു- ത്വജിസു, കൈബിഡു ka പുറക്കണിക്ക- വിട്ടൊഴിക്ക, കൈവിടു ta വദലു- മാനു, മാനിവേയു, ചേവിഡുചു te
26 വെടിയുണ്ട- തോക്കിന്റെ ഉണ്ട, വെടിവയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഉണ്ട ma തുപാകിഗുംഡു- ഗോലി, ബംദൂകിനഗുംഡു ka തുപ്പാക്കിക്കുണ്ടു ta തുപാകിഗുംഡു te
27 വെടിയുപ്പ്‌ - വെടിമരുന്നുണ്ടാക്കാനുള്ള ഒരുതരം ഉപ്പ്‌ ma പെട്‌ലുപ്പു- യവക്ഷാരം ബംദൂകിഗെ ഹാകുവ മദ്ദു, ഒംദുബഗെയ ഉപ്പു ka വെടിയുപ്പു- വെടിമരുന്തു സെയ്യ ഉതവും ഉപ്പുമരുന്തു ta പെട്‌ലുപ്പു - സുരേകാരം, പേലുഡു സ്വഭാവം ഉന്ന ഉപ്പു te
28 വെടിവയ്‌ക്കുക- തോക്കുകൊണ്ടു വെടിപൊട്ടിക്കുക ma ഗോലിബാരുമാഡു- ഗുംഡുഹാരിസു, ഗുംഡുഹൊഡെയു ka സുടു - തുപ്പാക്കിയിനാല്‍ കുണ്ടുകളൈച്ചെലുത്തു ta പേല്‍ചു- പേലുചു, തുപാകുലു കാല്‍ചു, തുപാകിതോകാല്‍ചു te
29 വെട്ട - ചൂട്‌, ഉഷ്‌ണം ma ബിസി- കാവു, ഉഷ്‌ണതെ ka വെട്ടൈ- വെപ്പം, ഉഷ്‌ണം ta വെട്ട - വേഡിമി, ഉഷ്‌ണം te
30 വെട്ടം - വെളിച്ചം, പ്രകാശം ma ബെളകു- ഹൊളപു, പ്രകാശ ka വെളിച്ചം- ഒളി ta വെലുഗു - പ്രകാശം te