Home

samam

Settings

Malayalam Kannada Tamil Telugu
1 വിരമിക്കുക (2) അവസാനിപ്പിക്കുക ma വിരമിസു - കൊനെഗൊളിസു, മുക്തായമാഡു ka മുടിക്ക ta വിരമിംചു - മുഗിംചു, വിരമിംചു കൊനു, ഉപസംഹരിംചുകൊനു te
2 വിരമിക്കുക (3) വിശ്രമിക്കുക ma വിരമിസു- വിശ്രമിസു, വിശ്രാംതിപഡെയു ka ഇളൈപ്പാറ്റു- ഓയ്‌വെടുക്ക ta വിരമിംചു - വിശ്രാംതിപൊംദു te
3 വിരമിക്കുക (4) ജോലിയില്‍ നിന്നു ഒഴിവാകുക, ജോലിയില്‍ നിന്നു പിരിയുക ma നിവൃത്തിഹൊംദു ka ഓയ്‌വുപെറു ta വിരമണചേയു- ഉഗ്യോഗാദുലനുംഡി വിരമിംചുകൊനു, ഉദ്യോഗവിരമണചേയു te
4 വിരലുകള്‍കൊണ്ടു എണ്ണാവുന്നത്ര ma ബെരളെണികെയഷ്‌ടു ka വിരലിട്ടു എണ്ണക്കൂടിയ ta ചേതിതോലെക്കലംത te
5 വിരലൊപ്പ്‌- പെരുവിരലൊപ്പ്‌ ma ഹെബ്ബെട്ടുമുദ്ര ka പെരുവിരല്‍രേകൈ - കൈനാട്ടു - കട്ടൈവിരല്‍ രേകൈ പതിത്തല്‍ ta വേലുമുദ്ര te
6 വിരല്‍ - കൈകാലുകളുടെ അറ്റത്തുള്ള അവയവം ma ബെരല്‍(ലു) - ബെട്ടു ka വിരല്‍ ta വേലു - വ്രേലു, (വേള്ളു, ബവ) te
7 വിരല്‍ത്തുമ്പ്‌ - വിരലിന്റെ അറ്റം ma ബെരലുകൊനെ - ബെരളുതുദി ka വിരല്‍നുനി ta വേലുകൊന - വേലുചിവര te
8 വിരള- അപൂര്‍വമായ ma വിരല- അപരൂപവാദ ka അരിതാന - അപൂര്‍മാന ta അരുദൈന - അപുരൂപമൈന te
9 വിരളം (1) അപൂര്‍വം ma വിരള - അപരൂപ ka അരിതു - അപൂര്‍വം ta അരുദു - അപൂര്‍വം te
10 വിരളം (2) തൈര്‌ ma മൊസരു - ഹെപ്പുഗട്ടിദഹാലു ka വിരളം- തയിര്‍ ta പെരുഗു - മൊസരു te
11 വിരസം - വെറുപ്പ്‌, രസമില്ലായ്‌മ ma വിരസ - വിരോധ, വൈമനസ്യ, രസഹീനവാദ ka വിരസം - വെറുപ്പു ta വിരസം- ദ്വേഷം, രസംലേനി te
12 വിരഹം - അകല്‍ച്ച, വേര്‍പാട്‌, വിയോഗം ma വിരഹ - അഗലികെ, വിയോഗ ka വിരകം- പിരിവു, വിടുതല്‍ ta വിരഹം - എഡബാടു, വിയോഗം te
13 വിരഹാഗ്നി - വിരഹതാപം, വിരഹംമൂലമുണ്ടാകുന്ന ദു:ഖം ma വിരഹാഗ്നി - വിരഹതാപ, വിരഹബേഗെ ka വിരകതാപം- വിരകനോയ്‌, കാതലര്‍ക്കു പ്പിരിവിനാല്‍ ഉണ്ടാകും തുന്‍പം ta വിരഹാഗ്നി - വിരഹജ്വരം te
14 വിരാജിക്കുക - പ്രകാശിക്കുക, ശോഭിക്കുക ma വിരാജിസു- ബെളഗു, പ്രകാശിസു, ശോഭിസു ka വിളങ്കു - ശോപിക്ക ta വിരാജില്ലു - പ്രകാശിംചു te
15 വിരാട്‌ - പ്രപഞ്ചരൂപമായ പരബ്രഹ്മം, പരമാത്മാവ്‌ ma വിരാട്‌ - വിശ്വവ്യാപ്‌തി, പരമാത്മ ka വിരാട്ടു - പിരപഞ്ചരൂപമാന പരപ്പിരമ്മം ta വിരാട്ടു - ആദിദേവുഡു te
16 വിരാമം (1) വിശ്രാന്തി ma വിരാമ - വിശ്രാംതി ka വിരാമം - ഇളൈപ്പാറ്റുകൈ ta വിരാമം - വിശ്രാംതി te
17 വിരാമം (2) അവസാനം ma വിരാമ - കൊനെ ka വിരാമം - മുടിവു ta കൊന - ചിവര, അവസാനം te
18 വിരി - വിരിപ്പ്‌, കിടക്കയില്‍ വിരിക്കാനും ശരീരിത്തില്‍ പുതയ്‌ക്കാനും ഉപോഗിക്കുന്ന തടിച്ച തുണി ma ദുപടി - ദുപ്പടി, ചാദര - ഹൊദയലു അഥ വാ ഹാസലു ഉപയോഗിസുവ എരഡു പദരഗളുള്ള ബട്ടെ ka വിരിപ്പു (മേജൈവിരിപ്പു) ta ദുപ്പടി- കപ്പുകോഡാനികി, പക്കമീദ പരുചുകോഡാനികി ഉപയോഗിംചേ ദളസരിബട്ട - പാന്‍പുപൈ പരിചേ ദുപ്പട്ടി - കിടക്കയില്‍ വിരിക്കുന്ന വിരിപ്പ്‌) te
19 വിരിക്കുക (1) പരത്തുക, വിടര്‍ത്തുക, (ചിറകു വിരിക്കുക) ma ബിച്ചു - ഹരഡു ( രെക്കെബിച്ചു) രെക്കെഹരഡു - ചിറകുവിരിക്കുക) ka വിരിക്ക - പരപ്പു - (ഇറകുവിരിക്ക) (സിറകൈ പരപ്പിച്ചെത്തുകിടന്തതു) ta വിപ്പു - (രെക്കവിപ്പു - ചിറകു വിരിക്കുക) te
20 വിരിക്കുക (2) പരത്തുക ( കിടക്ക വിരിക്കുക, പായ വിരിക്കുക) ma ബിഡിസു- ഹരവു, വിസ്‌തരിസു, ഹാസു ( ചാപ്പെഹരവു, ചാപെബിഡിസു - പായവിരിക്കുക ( ഹാസിഗെഹാസു - കിടക്ക വിരിക്കുക) ka വിരിക്ക - പായ്‌വിരിക്ക ta പര(രു)ചു (ചാപപരുചു - പായവിരിക്കുക) te
21 വിരിയുക (1) വിടരുക ( പൂവിരിയുക) ma ബിരിയു - അരളു (ഹൂബിരിയു, ഹൂഅരളു - പൂവിരിയുക) ka മലര്‍ - മൊട്ടുവിഴ്‌ന്തു പൂവാകു (പൂമലര്‍) ta വിരിയു - പുഷ്‌പിംചു ( പുവ്വുവിരിയു) te
22 വിരിയുക (2) വികസിക്കുക ma ബിരിയു- അരളു, വികാസവാഗു ka വിരിയ - പെരിതാകു ta വിരിയു - വികസിംചു te
23 വിരുത്‌ (1) സാമര്‍ഥ്യം ma ദക്ഷതെ - സാമര്‍ഥ്യ ka തിറമൈ - സാമര്‍ത്തിയം ta നേര്‍പു - സാമര്‍ഥ്യം te
24 വിരുദ്ധം - വിരോധം, തടസ്സം, വെറുപ്പ്‌ ma വിരുദ്ധ - വിരോധ, ഹഗെതന ka വിരുത്തം - വിരോതം, വെറുപ്പു ta വിരുദ്ധം - വിരോധം te
25 വിരുന്നു നല്‍കുക - സത്‌കരിക്കുക ma സത്‌കാരമാഡു- സത്‌കരിസു, ഉപചരിസു ka വിരുന്തളിക്ക - വിരുന്തുകൊടുക്ക ta വിംദുചേയു - വിംദുപെട്ടു te
26 വിരുന്നുകാരന്‍ - അതിഥി ma അതിഥി- മനെഗെബംദവ്യക്തി ka വിരുന്താളി - വിരുന്തിനര്‍ ta അതിഥി - ഇംടികിവച്ചി ആതിഥ്യാന്നി സ്വീകരിംചേ വ്യക്തി te
27 വിരുന്നുവരുക - വിരുന്നിനു വരുക ma നെംടരുബരു - അതിഥിബരു ka വിരുന്തുവരു ta വിംദുവച്ചു te
28 വിരുന്ന്‌ - അതിഥി സത്‌കാരം ma ആതിഥ്യ - അഥിഥി സത്‌കാര ka വിരുന്തു - ഉപചരിത്തല്‍, ഉപചരിത്തു വഴങ്കും സിറപ്പാന ഉണവു ta വിംദു - ആതിഥ്യം, ബംധുമിത്രലകു പെട്ടേഭോജനം te
29 വിരൂപം - വികൃതരൂപം ma വിരൂപ - കുരൂപ, കെട്ട ആകാര ka വിരൂപം- കുരൂപം, അന്തക്കേടു ta വിരൂപം - കുരൂപം te
30 വിരേചനം (1) വയറിളക്കം, മലശോധന ma വിരേചനെ - ഭേദി, മലശുദ്ധി ka വിരേചനം- വിരേകം, പേതികഴിത്തല്‍ ta വിരേചനം - മലവിലര്‍ജനം te