1
|
വിനായകന്‍ (2) ബുദ്ധന്‍
ma
|
വിനായക - ബുദ്ധ
ka
|
പുത്തന്‍
ta
|
വിനായകുഡു- ബുദ്ധുഡു
te
|
2
|
വിനാഴിക - ഒരു നാഴികയുടെ അറുപതില്‍ ഒരുഭാഗം ഇരുപത്തുനാലു സെക്കന്റ്
ma
|
വിനാഡി - വിഘളിഗെ, ഗളിഗെയ അരുവത്തനെയ ഒംദുഭാഗ ഇപ്പത്തുനാല്‌കു സെ കെംഡു
ka
|
വിനാഴികൈ - നാഴികൈ അറുപതിലൊരു പങ്കു
ta
|
വിനാഡി - വിഗഡിയ, ഗഡിയലോ അരവയ്യോവംതു, ഗഡിയലോ അരുവദഭാഗം
te
|
3
|
വിനാശം - നാശം, നശിക്കല്‍
ma
|
വിനാശ- നാശ, സര്‍വനാശ
ka
|
വിനാശം - അഴിവു, കേടു
ta
|
വിനാശം - നശിംചഡം, ബൊത്തിഗാ നശിംചഡം
te
|
4
|
വിനിമയം - കൈമാറ്റം, കൊടുക്കല്‍ വാ ങ്ങല്‍
ma
|
വിനിമയ - അദലുബദലു, അദലുബദലാഗുവികെ, കൊട്ടുതെഗെദു കൊളളുവികെ
ka
|
കൈമാറുതല്‍
ta
|
വിനിമയം- വസ്‌തുവുല മാര്‍പു
te
|
5
|
വിനിയോഗം (1) - ഉപയോഗം, പ്രയോഗം
ma
|
വിനിയോഗ - ബളകെ, ഉപയോഗ
ka
|
വിനിയോകം - ഉപയോകം, പിരയോകം
ta
|
വിനിയോഗം - ഉപയോകം
te
|
6
|
വിനിയോഗം (2) - വിയോഗം, വേര്‍പാട്
ma
|
വിനിയോഗ - ബേരെയാഗുവികെ
ka
|
വേറുപടുതല്‍ - പിരിതല്‍
ta
|
വിനിയോഗം -വിഡദീയഡം, വിഡവഡം
te
|
7
|
വിനിയോഗിക്കുക - ഉപയോഗിക്കുക
ma
|
വിനിയോഗിസു - ഉപയോഗിസു
ka
|
ഉപയോകിക്ക
ta
|
വിനിയോഗിംചു
te
|
8
|
വിനീതന്‍ (1) - വിനയമുളളവന്‍
ma
|
വിനീത - നമ്രവാഗിരുവവനു
ka
|
വിനയമുടൈയവന്‍-വണക്കമുടൈയവന്‍
ta
|
വിനീതുഡു -അണകുവ ഉന്നവാഡു
te
|
9
|
വിനീതന്‍ (2) - കച്ചവടക്കാരന്‍
ma
|
വിനീത - വ്യപാരി
ka
|
വിയാപാരി
ta
|
വിനീതുഡു - വര്‍തകുഡു
te
|
10
|
വിനീതന്‍ (3) - സുശിക്ഷിതന്‍
ma
|
വിനീത -സുശിക്ഷിത
ka
|
വിനീതന്‍ - തണ്ടിക്കപ്പട്ടവന്‍
ta
|
വിനീതുഡു - വിദ്യാശക്തി പൊംദിന വാഡു
te
|
11
|
വിനോദ യാത്രികന്‍ - വിനോദ സഞ്ചാരി, ഉല്ലാസ സഞ്ചാരി
ma
|
വിനോദ സംചാരി
ka
|
സുറ്റുലാപ്പയണി - ഉല്ലാസപ്പയണി, ഉല്ലാ സപ്പയണം സെല്‍പവര്‍
ta
|
വിനോദ യാത്രികുഡു
te
|
12
|
വിനോദം (1) - കളി, ക്രീഡ
ma
|
വിനോദ - ക്രീഡെ
ka
|
വിനോതം - വിളൈയാട്ടു
ta
|
വിനോദ -ആട, ക്രീഡ
te
|
13
|
വിനോദം (2) - സന്തോഷം
ma
|
വിനോദ - ആനംദ, സംതോഷ
ka
|
വിനോതം - മകിഴ്‌ച്ചി
ta
|
വിനോദം - ആനംദം
te
|
14
|
വിനോദം (3) - തമാശ, നേരമ്പോക്ക്
ma
|
വിനോദ - ഹാസ്യ, തമാഷെ
ka
|
വിനോതം - വേടിക്കൈ, വിളൈയാട്ടിര്‍ പൊഴുതു പോക്കല്‍
ta
|
വിനോദം - വേഡുക
te
|
15
|
വിനോദയാത്ര - ഉല്ലാസ യാത്ര
ma
|
വിനോദയാത്രെ - ഉല്ലാസയാത്രെ
ka
|
സുറ്റുലാ - ഉല്ലാസ പ്പയണം
ta
|
വിഹാരയാത്ര - വിനോദം, വിജ്ഞാനം കോസം കൊംതമംതി കലിസിവെളേള പ്രയാണം, വിനോദ യാത്ര
te
|
16
|
വിന്ത - അതിശയം, ആശ്ചര്യം
ma
|
അച്ചരി - ആശ്ചര്യ
ka
|
വിന്തൈ - അതിശയം, വിയപ്പു
ta
|
വിംത - ആശ്ചര്യം
te
|
17
|
വിപഞ്ചി - വിപഞ്ചിക, വീണ
ma
|
വിപംചികെ - വീണെ
ka
|
വിപഞ്ചി - വിപഞ്ചികൈ, വീണൈ
ta
|
വിപംചി -വീണ
te
|
18
|
വിപണനം - കച്ചവടം, വില്‌പന
ma
|
വിപണ - മാരാട, വ്യാപാര
ka
|
വിയാപാരം
ta
|
വിപണം - വ്യാപാരം, അമ്മകം
te
|
19
|
വിപണി (1) - കട, പീടിക, കച്ചവട സ്ഥലം
ma
|
വിപണി - അംഗഡി, മാരുസ്ഥള
ka
|
അങ്കടി - കടൈ
ta
|
വിപണി - അംഗഡി
te
|
20
|
വിപണി (2) - അങ്ങാടി, തെരുവീഥി, മാര്‍ക്കറ്റ്
ma
|
വിപണി - അംഗഡിഗളിരുവ ബീധി, മാരുകട്ടെ
ka
|
അങ്കടി - പലകടൈകളിന്‍ തൊകുതി
ta
|
വിപണി -അംഗഡി വീധി
te
|
21
|
വിപത്തി (1) - വിപത്ത്, ആപത്ത്, കേട്
ma
|
വിപത്തി - വിപത്തു, ആപത്തു, കേഡു
ka
|
വിപത്തി - വിപത്തു, ആപത്തു, അഴിവു
ta
|
വിപത്തു - ആപദ, കഷ്‌ടം
te
|
22
|
വിപത്തി (2) - വിപത്ത്, ചാവ്, മരണം
ma
|
വിപത്തി - സാവു, മരണ
ka
|
സാവു - മരണം
ta
|
വിപത്തു - ചാവു, മരണം
te
|
23
|
വിപരീതം - വിരോധം, വിരുദ്ധമായത്
ma
|
വിപരീത - വിരുദ്ധ വാദുദു, വ്യതിരിക്തവാദുദു
ka
|
വിപരീതം - പിരതികുലം
ta
|
വിപരീതം-വ്യത്യസ്‌തം, അനുകൂലം കാനി
te
|
24
|
വിപാകം (1) - കര്‍മ്മ ഫലം
ma
|
വിപാക - കര്‍മ ഫല
ka
|
വിപാകം -സെയ്‌പലം
ta
|
വിപാകം - കര്‍മ ഫല പരിണാമം
te
|
25
|
വിപാകം (2) - പക്വത
ma
|
വിപാക - പക്വതെ
ka
|
വിപാകം - പക്കുവം
ta
|
വിപാകം - പാകം
te
|
26
|
വിപിനം - കാട്, വനം
ma
|
വിപിന - കാഡു, വന
ka
|
വിപിനം - കാടു
ta
|
വിപിനം - അഡവി, അരണ്യം
te
|
27
|
വിപുലം (1) - വലിയ, വിശാലമായ, അ കലം
ma
|
വിപുല - ദൊഡ്ഡദാദ, വിശാല വാദ,ദൊഡ്ഡ, വിശാല
ka
|
വിപുലം - അകലം, വിരിവു
ta
|
വിപുലം - വിരിവി അയിന, വിസ്‌തൃത മൈന, വിരിവി അയിനദി
te
|
28
|
വിപുലം (2) - ഹിമാലയം
ma
|
വിപുല - ഹിമാലയ
ka
|
വിപുലം - ഇമയമലൈ
ta
|
ഹിമാദ്രി
te
|
29
|
വിപ്രന്‍ - ബ്രാഹ്മണന്‍
ma
|
വിപ്ര - ബ്രാഹ്മണ
ka
|
വിപ്‌രന്‍ - വിപ്പിരന്‍, പിരാമണന്‍
ta
|
വിപ്രുഡു - ബ്രാഹ്മണുഡു
te
|
30
|
വിപ്ലവ സാഹിത്യം - വിപ്ലവത്തെ അനുകൂലിക്കുന്ന സാഹിത്യം
ma
|
വിഫല - ഉപയോഗവില്ലദുദു, പ്രയോജന വില്ലദ
ka
|
വിപലം - പയനിന്‍മൈ
ta
|
വിഫലം - പനികിമാലിന, പ്രയോജനം ലേനി
te
|