Home

samam

Settings

Malayalam Kannada Tamil Telugu
1 വിതരണം ചെയ്യുക - വീതിച്ചുകൊടുക്കു ക ma വിതരിസു - ഹംചു, സരബരാജുമാഡു, വിലേവാരിമാഡു, പാലുമാഡു, ഹംചികെമാഡു ka പട്ടുവാടാസെയ്‌ - വിനിയോകിക്ക ta പംപിണിചേയു - പംപിവേയു, സരഫരാചേയു te
2 വിതര്‍ക്കം (1) ചര്‍ച്ച, വാദം ma വിതര്‍ക - ചര്‍ചെ, വാദ ka വിതര്‍ക്കം - തരുക്കം, നിയായം ta വിതര്‍കം- പര്യാലോചനം, തലംപു te
3 വിതര്‍ക്കം (2) ഊഹം, സംശയം ma വിതര്‍ക - ഊഹെ, അനുമാന ka വിതര്‍ക്കം - ഐയം ta വിതര്‍കം - ഊഹ, സംശയം te
4 വിതര്‍പ്പു (1) ഭയം ma അംജികെ - ഗാബരി, ഹെദരികെ, ഭയ ka വിതര്‍പ്പു - അച്ചം ta ജംകു - ഭയം te
5 വിതര്‍പ്പു (2) യുദ്ധം ma കാഗള - യുദ്ധ ka വിതര്‍പ്പു - പോര്‍ ta യുദ്ധം te
6 വിതര്‍പ്പു (3) ജയം ma ജയ - ഗെലുവു ka വിതര്‍പ്പു - വെറ്റി ta ജയം- ഗെലുപു te
7 വിതറുക - വിതയ്‌ക്കുക, ചിതറുക, പരത്തുക ( പൂവിതറുക) ma ചദരു - ചല്ലു, ഹരഡു, ബീരു ( ദിനകര ഹൊംകിരണബീരുത്താ - സൂര്യന്‍ പൊന്‍ കിരണം വിതറവേ) ka തൂവു - പരപ്പു, പരവലാക വീഴച്ചെയ്‌ ( പൂതൂവി വഴിപ്പട്ടാര്‍ - പൂവിതറി വണങ്ങി) ta ചല്ലു - കുമ്മരിംചു, വെദജല്ലു (വാസനവെദജല്ലു - മണംവിതറുക) te
8 വിതാനം (2) അലങ്കാരം ma അലംകാര ka അലങ്കാരം - ഒപ്പനൈ ta അലംകാരം - സിംഗാരം te
9 വിതാനിക്കുക - അലങ്കരിക്കുക ma അലംകരിസു ka അലങ്കരിക്ക ta അലംകരിംചു te
10 വിത്തം - ധനം, സമ്പത്ത്‌, സ്വത്ത്‌ ma വിത്ത - ധന, സംപത്തു ka തനം - നിതി, പൊരുള്‍, സെല്‍വം ta വിത്തം - ധനം, സൊമ്മു te
11 വിത്തിടുക (2) വഴിതുറക്കുക, വഴിവയ്‌ക്കുക, ഇടയാക്കുക ma ദാരിമാഡു ka വിത്തിടു - വഴിവകുക്ക ta ദാരിതീയു- തോവതീയു te
12 വിത്ത്‌ - നെല്‍വിത്ത്‌ മുതലായവ, ബീജം ma ബിത്ത - ബിത്തു, ബീജ ka വിത്തു - വിതൈ ta വിത്തു - വിത്തനം, ബീജം, ഗിംജ te
13 വിദഗ്‌ധ (1) എരിഞ്ഞുപോയ, നല്ലപോലെ ദഹിച്ച, വെന്ത ma വിദഗ്‌ധ - ബെംകിയിംദസുട്ട, അതിയാഗിസുട്ട, ചെന്നാഗി ബെംദ ka അവിന്ത - എരിന്ത ( അവിന്ത വേര്‍ക്കടലൈ) ta വിദഗ്‌ധം - എക്കുവഗാ കാല്‍ചബഡിന, വംഡബഡിന te
14 വിദഗ്‌ധ (2) വിദഗ്‌ധാ, സാമര്‍ഥ്യമുള്ളവള്‍ ma വിദഗ്‌ധെ - ജാണെ, ചതുരളാദവളു ka സമര്‍ത്തി - തിറമൈയുള്ളവള്‍ ta വിദഗ്‌ധ - ചുരുകുദനം ഉന്നസ്‌ത്രീ te
15 വിദഗ്‌ധന്‍ - നിപുണന്‍, സമര്‍ഥന്‍, പ ണ്‌ഡിതന്‍ ma വിദഗ്‌ധ - ചതുര, നിപുണ, പംഡിത ka വിത്തകന്‍ - കുറിപ്പിട്ടതുറൈയില്‍ മികുന്ത തേര്‍ച്ചി പെറ്റവന്‍ ta വിദഗ്‌ധുഡു- നേര്‍പരി, ജിത്തുലുന്നവാഡു, പംഡിതുഡു te
16 വിദാരം (1) ചീന്ത്‌, പിളര്‍പ്പ്‌ ma വിദാരണ - സീളുവികെ ka പിളവു ta വിദാരം - ചീല്‍ചഡം te
17 വിദാരം (2) യുദ്ധം ma വിദാരണ - യുദ്ധ ka വിതാരം - പോര്‍ ta വിദാരണം - യുദ്ധം te
18 വിദാരകം - നദിയില്‍ കുഴിച്ചകുഴി, നദിപ്രവാഹത്തിനിടയിലുള്ള മരം, അഥവാ കല്ല്‌ ma വിദാരക - ബത്തിദനദിയൊളഗെ തോഡിദഹള്ള, പ്രവാഹദ മധ്യദല്ലിദ്ദു നീരന്നു വിഭാഗിസുവ മര അഥവാ കല്ലുബംഡെ ka വിതാരകം - കൂവല്‍, കിണറു ta വിദാരകം - ചെലമ, മംചിനീടിഗൊയ്യ, മംചിനീടിഗുംട te
19 വിദൂരം - വളരേ ദൂരം ma വിദൂര - ബഹളദൂര, അതിദൂര ka വിതൂരം - വെകുതൊലൈ(വു) ta വിദൂരം - ചാലാദൂരം te
20 വിദൂഷകന്‍ - കോമാളി, ഹാസ്യരസംപ്രകടിപ്പിക്കുന്നവന്‍ ma വിദൂഷക - ഹാസ്യഗാര, ഹാസ്യമാഡുവവനു ka വിതൂടകന്‍ - വിതൂഷകന്‍, കോമാളി ta വിദൂഷകുഡു - നവ്വുപുട്ടിംചേവാഡു te
21 വിദേശം - പുറംനാട്‌, അന്യദേശം ma വിദേശ - ഹൊരദേശ, പരദേശ ka വിതേശം - പിറനാടു, വെളിനാടു ta വിദേശം - ഇതരദേശം te
22 വിദ്യ (1) പഠിത്തം, ജ്ഞാനം, അറിവ്‌ ma വിദ്യ- വിദ്യെ, ശിക്ഷണ, തിളിവളികെജ്ഞാന ka വിത്തൈ - കല്‍വി, ഞാനം ta വിദ്യ - ചതുവു, തെലിവി, ജ്ഞാനം te
23 വിദ്യ (2) മായ, മന്ത്രവാദം, മായാജാലം ma വിദ്യെ - മംത്ര ka വിത്തൈ - മായവിത്തൈ ta വിദ്യ - ഇംദ്രജാലം te
24 വിദ്യാഭ്യാസം - പഠനം, വിദ്യപഠിക്കല്‍ ma വിദ്യാഭ്യാസ - ശിക്ഷണ, വിദ്യെയന്നു കലിയുവുദു ka വിത്തിയാപ്പിയാസം - കല്‍വിപ്പയിര്‍സി ta വിദ്യാഭ്യാസം - ചദുവുകോഡം, വിദ്യനേര്‍ചുകോഡം te
25 വിദ്യാഭ്യാസവകുപ്പ്‌ - വിദ്യാഭ്യാസ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ ക്കാറിന്റെ ഭരണവിഭാഗം ma ശിക്ഷണഇലാഖെ ka കല്‍വിത്തുറൈ ta വിദ്യഇലാഖെ - വിദ്യാഭ്യാസശാഖ te
26 വിദ്യാഭ്യാസവര്‍ഷം - വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന്‌ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവ്‌ ma വിദ്യാഭ്യാസവര്‍ഷ ka കല്‍വിയാണ്ടു ta വിദ്യാഭ്യാസ സംവത്സരം te
27 വിദ്യാര്‍ഥി - വിദ്യ അഭ്യസിക്കുന്നവന്‍, പഠിക്കുന്നവന്‍ ma വിദ്യാര്‍ഥി - വിദ്യാഭ്യാസമാഡുവവനു ka മാണവന്‍ - വിത്തിയാര്‍ത്തി, കല്‍വികര്‍പവന്‍ ta വിദ്യാര്‍ഥി - ചദുവുവാഡു, ചദുവുകൊനേവാഡു te
28 വിദ്യാര്‍ഥിനി - വിദ്യ അഭിയസിക്കുന്നവള്‍, പഠിക്കുന്നവള്‍ ma വിദ്യാര്‍ഥിനി ka മാണവി - കല്‍വികര്‍പവള്‍ ta വിദ്യാര്‍ഥിനി te
29 വിദ്യാലയം - പള്ളിക്കൂടം, പാഠശാല ma വിദ്യാലയ - വിദ്യയന്നു കലിസുവസ്ഥള ka പള്ളിക്കൂടം - ശാലൈ, വിത്തിയാശാലൈ, കല്‍വിച്ചാലൈ ta ബഡി - പാഠശാല, വിദ്യാലയം te
30 വിദ്യുച്ഛക്തി - വൈദ്യുതി ma വിദ്യുച്ഛക്തി - വിദ്യുത്തിനിംദ ഉംടാഗുവശക്തി ka മിന്‍സാരം - മിന്നണുക്കളിന്‍ ഓട്ടത്താല്‍ കിടൈക്കും ശക്തി ta വിദ്യുച്ഛക്തി - വിദ്യുത്തു te