1
|
വിഭൂതി (2) - ധനം, സമ്പത്ത്
ma
|
വിഭൂതി - സംപത്തു
ka
|
വിപൂതി - ശെല്‍വം
ta
|
വിഭൂതി - ധനം, സംപദ
te
|
2
|
വിഭൂതി (3) - ഐശ്വര്യം
ma
|
വിഭൂതി - ഐശ്വര്യ, മഹിമെ
ka
|
വിപൂതി -ഐശുവരിയം
ta
|
വിഭൂതി - ഐശ്വര്യം
te
|
3
|
വിഭൂഷണം (1) - അലങ്കാരം
ma
|
വിഭൂഷണ - അലംകാര
ka
|
അലങ്കാരം
ta
|
വിഭൂഷണം - അലംകാരം
te
|
4
|
വിഭൂഷണം (2) - ആഭരണം
ma
|
വിഭൂഷണ - ഒഡവെ, ആഭരണ
ka
|
നകൈ അണികലന്‍ - ആപരണം
ta
|
വിഭൂഷണം - നഗ
te
|
5
|
വിഭ്രമം (1) - ഭ്രമം
ma
|
വിഭ്രമ - ഭ്രമെ, ഭ്രാംതി
ka
|
വിപ്പിരമം - മയക്കം
ta
|
വിഭ്രമം - ഭ്രാംതി
te
|
6
|
വിഭ്രമം (2) - സംശയം, സന്ദേഹം
ma
|
വിഭ്രമ - സംദേഹ
ka
|
വിപ്പിരമം - മനക്കുഴപ്പം
ta
|
വിഭ്രമം - സംദേഹം
te
|
7
|
വിഭ്രമം (3) - അഴക്, ശോഭ, സൗന്ദര്യം
ma
|
വിഭ്രമ - അംദ, ശോഭെ
ka
|
വിപ്പിരമം - അഴക്
ta
|
വിഭ്രമം - വസ്‌ത്ര ഭൂഷണാദി പ്രയുക്തമൈന കാംതി വിശേഷം
te
|
8
|
വിഭ്രമം (4) സ്‌ത്രീയുടെ ശൃംഗാര ചേഷ്‌ട
ma
|
വിഭ്രമ - പ്രേമചേഷ്‌ടെ, ശൃംഗാരദ ആവിഷ്‌കരണ
ka
|
വിപ്പിരമം - വിപ്പിരമൈ, ശിരുങ്കാര ലീലൈ, കാമപ്പിണക്കു
ta
|
വിഭ്രമം - സ്‌ത്രീല ശൃംഗാര ചേഷ്‌ട
te
|
9
|
വിമതന്‍ - യോജിപ്പില്ലാത്തവന്‍, അഭിപ്രാ യ ഭേദമുളളവന്‍
ma
|
ഭിന്നമതീയ - ബംഡായഗാര, ദംഗെകോര, പ്രബലവാഗിവിരോധിസുവവനു
ka
|
എതിര്‍പ്പാളര്‍ - കൊള്‍കൈ മറുപ്പാളര്‍, എതിര്‍ത്തരപ്പില്‍ ഇരുപ്പവര്‍
ta
|
വിമതുഡു - വിരുദ്ധ മൈന അഭിപ്രായ മുന്നവാഡു
te
|
10
|
വിമര്‍ശ(ന)ം - ഗുണ ദോഷ പരിശോധന
ma
|
വിമര്‍ശന - വിമര്‍ശെ, ഗുണദോഷഗള പരിശീലനെ, ടീകെ
ka
|
വിമര്‍ശനം - തിറനായ്‌വു, നല്ല അംശങ്കളെയും കുറൈയൈകളൈയും ആരായ്‌ന്തുവഴങ്കും മതിപ്പിടു
ta
|
വിമര്‍ശന(ം) - പരിശീലന
te
|
11
|
വിമര്‍ശകന്‍ - വിമര്‍ശിക്കുന്നവന്‍, ഗുണദോഷങ്ങളെ പരിശോധിച്ചു പറയുന്നവന്‍ കലാ - സാഹിത്യാദികളുടെ ഗുണ-ദോ ഷങ്ങള്‍ പറയുന്നവന്‍
ma
|
വിമര്‍ശക - കലെ - സാഹിത്യ മുംതാദവുഗള ഗുണദോഷഗളന്നു പരിശീലിസു വവനു
ka
|
വിവര്‍ശകന്‍ - തിറനായ്‌വാളര്‍, വിമര്‍ ശനം സെയ്‌പവര്‍ (ഇലക്കിയ വിമര്‍ശകന്‍ - സാഹിത്യ വിമര്‍ശകന്‍ )
ta
|
വിമര്‍ശകുഡു - ഗുണദോഷ നിര്‍ണയം ചേസേവാഡു
te
|
12
|
വിമര്‍ശിക്കുക - ഗുണ ദോഷങ്ങളെ പരിശോധിക്കുക
ma
|
വിമര്‍ശനെമാഡു - ടീകിസു, ഗുണദോഷ വിമര്‍ശെമാഡു
ka
|
വിമര്‍ശിക്ക -തിറനായവുസെയ് വിമര്‍ ശനം സെയ്
ta
|
വിമര്‍ശിംചു - തപ്പൊപ്പുലു ചര്‍ചിംചു
te
|
13
|
വിമലം - കളങ്കമില്ലാത്തത്, പരിശുദ്ധമായത്
ma
|
വിമല - നിര്‍മല വാദുദു, കശ്‌മല വല്ലദ, ശുദ്ധവാദുദു
ka
|
വിമലം - അഴുക്കിന്‍മൈ, പരിസുത്തം
ta
|
വിമലം - മച്ചലേനി, സ്വച്ഛമൈന
te
|
14
|
വിമാനം - ആകാശത്തില്‍ സഞ്ചരിക്കുന്ന വാഹനം
ma
|
വിമാന - വായുമാര്‍ഗദല്ലിസം ചരിസുവ വാഹന
ka
|
വിമാനം - ഇയന്തിര ശക്തിയാല്‍ വാനില്‍ പറന്നു സെല്ലും സാതനം
ta
|
വിമാനം - ഗാലിമോടരു
te
|
15
|
വിമാനത്താവളം - വിമാന നിലയം
ma
|
വിമാന നില്‍ദാണ
ka
|
വിമാന നിലൈയം
ta
|
വിമാനാശ്രയം
te
|
16
|
വിമാനപ്പട - വായുസേന
ma
|
വായുദള -വായുപഡെ
ka
|
വിമാനപ്പടൈ
ta
|
വൈമാനികദളം
te
|
17
|
വിമുക്ത(ം) - മോചിക്കപ്പെട്ട, സ്വത്രന്തമായ
ma
|
വിമുക്ത - ബിഡുഗഡെയാദ, ബിഡുഗഡെ ഗൊംഡ, ബിഡുഗഡെ ഹൊംദിദ
ka
|
വിമുത്തം - വിമോചനം
ta
|
വിമുക്തം - വിഡുദലൈന, വിഡുദലചേയബഡിന
te
|
18
|
വിമോചനം - മോചിപ്പിക്കല്‍
ma
|
വിമോചനെ -ബിഡുഗഡെ
ka
|
വിമോചനം - ഒഴിത്തല്‍,വിട്ടുനീങ്കുതല്‍,വിടുതലൈ
ta
|
വിമോചനം - വിഡുദല, വദുലുചേയഡം
te
|
19
|
വിമ്മുക - തേങ്ങിക്കരയുക
ma
|
ബിക്കി ബിക്കി അളു
ka
|
വിമ്മു - വിമ്മിയഴു, തേമ്പു
ta
|
വെക്കിയേഡ്‌ചു
te
|
20
|
വിയക്കുക - അതിശയിക്കുക, ആശ്ചര്യപ്പെടുക
ma
|
അതിശയിസു - അച്ചരിഗൊളളു, ആശ്ച ര്യപഡു
ka
|
വിയക്ക -അതിശയം കൊള്‍, ആച്ചരിയ ഉണര്‍വു എഴു
ta
|
അതിശയിംചു- ആശ്ചര്യപഡു
te
|
21
|
വിയര്‍ക്കുക - ശരീരത്തിലെ രോമക്കുഴികളില്‍ നിന്നും വെള്ളം പൊടിയുക
ma
|
ബെവരു -ബെബരുബരു, ചര്‍മരംധ്രഗളിംദ ഘര്‍മ ജല ഹൊര സൂസു
ka
|
വിയര്‍ക്ക - ഉടലിന്‍ മേര്‍പുറത്തില്‍ നീര്‍ ത്തുളി തോന്‍റു
ta
|
ചെമടപട്ടു - ചെമടപോയു, ചര്‍മംലോംചി ചെമ്മ ബയടികിവച്ചു, ചെമരിംചു, ചെമ ര്‍ചു
te
|
22
|
വിയര്‍പ്പൊഴുക്കുക - കഠിനമായി ശ്രമിക്കുക, പ്രയാസപ്പെടുക
ma
|
ബെവരിളിസു - ശ്രമവഹിസു, കഷ്‌ടപഡു, ബെവരു ഹരിസു
ka
|
വിയര്‍ക്കവിറുവിറുക്ക ( ഇപ്പടി വിറുവിറുക്ക വേലൈയൈസെയ്യവേണ്ടാം)
ta
|
ചെമടോഡ്‌ചു - എക്കുവഗാ ശ്രമിംചു
te
|
23
|
വിയര്‍പ്പ് - രോമക്കുഴികളിലുണ്ടാകുന്ന ജലകണം
ma
|
ബെവര്‍(രു) - സ്വേദജല , മൈയിംദ ബ രുവ നീരു
ka
|
വിയര്‍പ്പു - വിയര്‍വൈ, വിയര്‍വു
ta
|
ചെമട - ചെമ്മട, ചെമരു, സ്വേദം, ശരീരചര്‍മം മീദ ഏര്‍പഡേ തഡി
te
|
24
|
വിയോഗം (1) - അകല്‍ച്ച, വേര്‍പാട്, വിട്ടുപോകല്‍
ma
|
വിയോഗ - ബേര്‍പഡിസുവികെ, അഗലികെ, ബിഡുഗഡെ
ka
|
വിയോകം - പിരിവു, പിരിന്തിരുത്തല്‍
ta
|
വിയോഗം - എഡബാടു, വിഡിപോവഡം
te
|
25
|
വിയോഗം (2) - ചാവ്, മരണം
ma
|
വിയോഗ - സാവു, മരണ
ka
|
വിയോകം - സാവു, മരണം
ta
|
ചാവു - മരണം
te
|
26
|
വിര - ഇര, എര, വയറ്റിലുളള ഒരു തരം പുഴു
ma
|
ഹൊട്ടെഹുളു
ka
|
നാടാപ്പുഴു - മനിതനുടൈയകുടലില്‍ ഒട്ടികൊണ്ടു വാഴും പുഴു
ta
|
നുലിപുരുഗു- കഡുപുലോപുട്ടേചിന്ന പുരുഗു
te
|
27
|
വിരക്തന്‍ - വൈരാഗി, ജീവിത സുഖങ്ങളില്‍ ആഗ്രഹമില്ലാത്തവന്‍
ma
|
വിരക്ത - വിരാഗി, ബൈരാഗി, ജീവന ദല്ലി ഔദാസീന്യ ഹുട്ടിദവ
ka
|
വിരത്തന്‍ - ഉലകപ്പറ്റില്ലാതവന്‍
ta
|
വിരക്തുഡു - വിരക്തിഗലവാഡു
te
|
28
|
വിരക്തി - വൈരാഗ്യം, ലോക വ്യവഹാരത്തില്‍ ആഗ്രഹമില്ലായ്‌മ
ma
|
വിരക്തി - വൈരാഗ്യ, അനാസക്തി, സം സാര ദല്ലി ആസക്തിയില്ല ദിരുവികെ
ka
|
വിരത്തി - വെറുപ്പു, ഉലകപ്പറ്റിന്‍ മൈ
ta
|
വിരക്തി - വൈരാഗ്യം, വിഷയസുഖാല പട്‌ല അപേക്ഷലേക പോവഡം
te
|
29
|
വിരചിക്കുക - രചിക്കുക, ഉണ്ടാക്കുക, നിര്‍മിക്കുക
ma
|
വിരചിസു - രചനെമാഡു, നിര്‍മിസു, സൃഷ്‌ടിസു
ka
|
അമൈക്ക - പടൈക്ക
ta
|
വിരചിംചു - രചിംചു
te
|
30
|
വിരമിക്കുക (1) നിറുത്തുക
ma
|
വിരമിസു - നില്ലിസു
ka
|
നിറുത്തു
ta
|
നിലുപു
te
|