1
|
വിദ്വാന്‍ - ജ്ഞാനി, പണ്‌ഡിതന്‍
ma
|
വിദ്വാംസ - ജ്ഞാനി, പംഡിത
ka
|
വിത്‌വാന്‍ - വിത്തുവാന്‍, പുലവന്‍, അറിഞന്‍
ta
|
വിദ്വാംസുഡു - പംഡിതുഡു, തെലിസിനവാഡു
te
|
2
|
വിദ്വേഷം - വെറുപ്പ്, വൈരം, വിരോധം
ma
|
വിദ്വേഷ - ഹഗെതന, വൈരത്വ
ka
|
വിത്തുവേടണം - വിത്തുവേടണൈ, പ കൈത്തല്‍
ta
|
വിദ്വേഷം - വിരോധം
te
|
3
|
വിധം - പ്രകാരം, മാതിരി, രീതി
ma
|
വിധ - പ്രകാര, ക്രമ, തരഹ, രീതി
ka
|
വിതം - മാതിരി, വകൈ
ta
|
വിധം- പ്രകാരം, രകം, രീതി
te
|
4
|
വിധവ- ഭര്‍ത്താവ് മരിച്ചവള്‍, മുണ്ടച്ചി
ma
|
വിതംതു - വിധവെ, ഗംഡസത്ത സ്‌ത്രീ, മുംഡെ
ka
|
കൈമ്പെണ്‍ - വിതവൈ, മുണ്ടൈ, കണവനിഴന്തവള്‍
ta
|
വിതംതുവു - മുംഡ, മുംഡമോപി, വിധവ, ഭര്‍തചനിപോയിനസ്‌ത്രീ
te
|
5
|
വിധവാപെന്‍ഷന്‍ - വിധവകള്‍ക്ക് സര്‍ ക്കാര്‍ നല്‍കുന്ന ധനസഹായം
ma
|
വിധവാപിംചണി
ka
|
വിതവൈഊക്കത്തൊകൈ
ta
|
വിതംതുപിംഛനു - വിധവാപിംഛനു
te
|
6
|
വിധവാവിവാഹം- ഭര്‍ത്താവ് മരിച്ചുപോയവളുടെ രണ്ടാം വിവാഹം
ma
|
വിധവാവിവാഹ - ഗംഡനന്നു കളെദു കൊംഡവളു ആഗുവ മരുമദുവെ
ka
|
വിതവാവിവാകം - വിതവൈമറുമണം
ta
|
വിധവാവിവാഹം
te
|
7
|
വിധാനം (1) മാതിരി, രീതി
ma
|
വിധാന - ക്രമ, രീതി
ka
|
വിതാനം - വിതം, മാതിരി
ta
|
വിധാനം - പ്രകാരം, രീതി
te
|
8
|
വിധാനം (2) ഉപായം
ma
|
വിധാന - ഉപായ
ka
|
വിതാനം - ഉപായം
ta
|
വിധാനം - ഉപായം
te
|
9
|
വിധാനം (3) പ്രവൃത്തി, രചന
ma
|
വിദാന - നിര്‍മാണ, രചനെ
ka
|
വിതാനം - സെയല്‍
ta
|
വിധാനം - ചേയുട, പനിചേയഡം, സൃ ഷ്‌ടി
te
|
10
|
വിധാനം (4) ആജ്ഞ, കല്‌പന
ma
|
വിധാന - കട്ടളെ
ka
|
വിതാനം - കട്ടളൈ
ta
|
വിധാനം - ആജ്ഞ
te
|
11
|
വിധി (1) ആജ്ഞ
ma
|
വിധി - ആജ്ഞെ, ആധേശ
ka
|
വിതി - കട്ടളൈ
ta
|
വിധി - ആജ്ഞ
te
|
12
|
വിധി (2) നിയമം, നീതി
ma
|
വിധി - നിയമ, നീതി
ka
|
വിതി - സട്ടം, നീതി
ta
|
വിധി - നിയമവിധി
te
|
13
|
വിധി (3) കാലം, സമയം
ma
|
വിധി - സമയ
ka
|
വിതി - കാലം
ta
|
വിധികാലം
te
|
14
|
വിധി (4) ഭാഗ്യം
ma
|
വിധി - ആദൃഷ്‌ട, ഭാഗ്യ
ka
|
വിതി - അതിരുട്ടം, പാക്കിയം
ta
|
വിധി - അദൃഷ്‌ടം, ഭാഗ്യം
te
|
15
|
വിധി (5) ബ്രഹ്മാവ്
ma
|
വിധി - ബ്രഹ്മ
ka
|
വിതി - പിരമന്‍
ta
|
വിധി - ബ്രഹ്മദേവുഡു
te
|
16
|
വിധി (6) തലവിധി, തലയിലെഴുത്ത്
ma
|
വിധി - ഹണെബരഹ, തലെബരഹ
ka
|
തലൈവിതി - തലൈഴുത്തു, തലൈയിലെഴുത്തു
ta
|
തലരാത - നൊസടിരാത
te
|
17
|
വിധി (7) തീര്‍പ്പ്, കോടതിവിധി
ma
|
തീര്‍പു - കോര്‍ടിന നിര്‍ണയ
ka
|
തീര്‍പ്പു - തീര്‍മാനം
ta
|
തീര്‍പു
te
|
18
|
വിധിക്കുക - ഉത്തരവിടുക, തീര്‍പ്പുകല്‌പിക്കുക, ആജ്ഞാപിക്കുക
ma
|
വിധിസു - ആജ്ഞാപിസു, ആദേശിസു
ka
|
വിതിക്ക - ഉത്തരവിടു
ta
|
ആജ്ഞാപിംചു- ആദേശിംചു, ഉത്തരവു ചേയു (വിധിംചു-നിയമിംചു-നിയമിക്കുക)
te
|
19
|
വിധു (1) ബ്രഹ്മാവ്
ma
|
വിധു - ബ്രഹ്മ
ka
|
വിതു - തിരുമാല്‍
ta
|
വിധുവു - ബ്രഹ്മ
te
|
20
|
വിധു (2) കര്‍പ്പൂരം
ma
|
വിധു - കര്‍പൂര
ka
|
വിതു - കര്‍പ്പൂരം
ta
|
വിധുവു - കര്‍പൂരം
te
|
21
|
വിധു (3) ചന്ദ്രന്‍
ma
|
വിധു - ചംദ്ര
ka
|
വിതു - സന്തിരന്‍
ta
|
വിധുവു - ചംദ്രുഡു
te
|
22
|
വിധു (4) വായു
ma
|
വായു
ka
|
വിതു - വായു
ta
|
വിധുവു - വായുവു
te
|
23
|
വിധു (5) രാക്ഷസന്‍
ma
|
വിധു - രാക്ഷസ
ka
|
അരക്കന്‍ - രാട്‌ചസന്‍
ta
|
വിധുവു - രാക്ഷസുഡു
te
|
24
|
വിധുരം - വേര്‍പാട്, അകല്‍ച്ച
ma
|
വിധുര- അഗലിദ, ബേരെയാദ
ka
|
വിതുരം - പിരിവു, പിരിതല്‍
ta
|
വിധുരം - എഡബാടു
te
|
25
|
വിധുരന്‍ - വിരഹന്‍, ഭാര്യയെ നഷ്‌ടപ്പെട്ടവന്‍
ma
|
വിധുര - വിരഹി, ഹെംഡതിയന്നു കളെദു കൊംഡവനു
ka
|
വിതുരന്‍ - വാഴ്‌ക്കൈത്തുണൈയിഴന്തോ ന്‍
ta
|
വിധുരുഡു - വിരഹാതാപം ഉന്നവാഡു, ഭാര്യചനിപോയിനവാഡു
te
|
26
|
വിധേയന്‍ - അധീനന്‍, ആജ്ഞ, പ്രകാരം നടക്കുന്നവന്‍
ma
|
വിധേയ - ആജ്ഞയംതെ നഡെയുവവനു, അപ്പണെയന്നുപാലിസുവവനു
ka
|
വിതേയന്‍ - സൊര്‍പടി നടപ്പവന്‍
ta
|
വിധേയുഡു- ഒകരി അധീനംലോ ഉന്നവാഡു
te
|
27
|
വിധ്വംസം - നാശം
ma
|
വിധ്വംസ - നാശ, ഹാനി
ka
|
അഴിവു - നാശം
ta
|
വിധ്വംസം - നാശം
te
|
28
|
വിനയം (1) താഴ്‌ച, നമ്രത, മര്യാദ
ma
|
വിനയനമ്രതെ - മര്യാദെ
ka
|
വിനയം - വണക്കം, മരിയാതൈ
ta
|
വിനയം - നമ്രത, മര്യാദ
te
|
29
|
വിനയം (2) അടക്കം, അച്ചടക്കം
ma
|
വിനയ-അഡക, കട്ടുപാഡു, ക്രമശിക്ഷണ
ka
|
വിനയം - അടക്കം, പണിവു
ta
|
വിനയം - അണകുവ, ക്രമശിക്ഷണ
te
|
30
|
വിനായകന്‍ (1) ഗണേശന്‍, ഗണപതി
ma
|
വിനായക - ഗണേശു
ka
|
വിനായകന്‍ - കണപതി
ta
|
വിനായകുഡു - ഗണപതി
te
|