Home

samam

Settings

Malayalam Kannada Tamil Telugu
1 വികല്‌പം (2) തെറ്റ്‌, പിഴ ma വികല്‌പ- തപ്പു ka വികര്‍പം- തവറു, പിഴൈ ta തപ്പു te
2 വികല്‌പം (3) ഭിന്നത, മാറ്റം, വ്യത്യാസം ma വികല്‌പ - ഭിന്നതെ, ഭേദ ka വികര്‍പം - വേറ്റുമൈ, വേറുപാടു, ta വികല്‌പം- മാര്‍പു, മാരുദല te
3 വികസനം (1) വളര്‍ച്ച, വൃദ്ധി ma വികസന - വൃദ്ധി ka വളര്‍ച്ചി ta വികാസം - വൃദ്ധി, പെരുഗുഡു, എരുഗുദല te
4 വികസനം (2) വികസിക്കല്‍, വിടരല്‍, മലരല്‍ ma വികസന- അരളുവികെ ka വികാസം - മലര്‍ച്ച ta വികസനം- വിച്ചുകോഡം te
5 വികസിക്കുക (1) വളരുക, വൃദ്ധിയാകുക ma വികസിസു - അഭിവൃദ്ധിയാഗു ka വളര്‍ ta വികാസംപൊംദു - വര്‍ദ്ധില്ലു te
6 വികസിക്കുക (2) മരലുക, വിടരുക, വിരിയുക ma വികസിസു- അരളു, ബിരിയു ka മലര്‍ ta വിച്ചു - വികസിംചു, അലരു, വിരിയു te
7 വികാരം (1) മാറ്റം, ഒന്ന്‌ മറ്റൊന്നാകല്‍ ma വികാര- ബേരെയ ആകാരവന്നു ഹൊംദു വികെ, ബദലാവണെ, മാര്‍പാടു ka വികാരം - വേറുപാടു ta വികാരം- ആകാരം ലോമാര്‍പു, സ്വഭാവം ലോ മാര്‍പു, മാരുപാടു te
8 വികാരം (2) കാമാതുരത ma വികാര - ഇംദ്രിയ ചാപല്യ, മനസ്സിനവികൃതി ka വികാരം - കാമക്കവലൈ ta കാമാതുരത te
9 വികാരം (3) രോഗം ma വികാര - രോഗ ka നോയ്‌ ta വികാരം - രോഗം te
10 വികാശം - പ്രകാശം ma പ്രകാശ ka വികാശം - പിരകാശം ta പ്രകാശം te
11 വികാസം (1) അഭിവൃദ്ധി, വളര്‍ച്ച ma വികാസ - അഭിവൃദ്ധി, ബെളവണിഗെ ka വളര്‍ച്ചി ta വികാസം - വൃദ്ധി te
12 വികാസം (2) വിടരല്‍, വിരിയല്‍ ma വികാസം - അരളുവികെ ka വികാസം - മലര്‍ച്ചി ta വികാസം - വിരിയഡം te
13 വികിരം (1) പക്ഷി ma വികിര - പക്ഷി ka വികിരം - പറവൈ ta വികിരം - പക്ഷി te
14 വികിരം (2) തുണ്ട്‌, ചിതറിയ കഷണം ma തുംഡു - (വികിര - ഹരഡല്‍പഡുവ വസ്‌തു - വിതറപ്പെടുന്ന വസ്‌തു) ka വികിരം- തുണ്ടു ta വികിരം - തുനുക te
15 വികിരണം - ചിതറല്‍, പരക്കല്‍ (പ്രകാശവികിരണം) ma വികിരണ - സുത്തലുഹബ്ബുവികെ, പസരിസുവികെ, കിരണഗളുചെല്ലുവരിയുവുദു ka വികിരം- സിതറുകൈ ta വികിരണം - ചെദരഗൊട്ടഡം, വെദജല്ലഡം te
16 വികൃതം (1) വിരൂപം ma വികൃത - കൂരുപ ka വികിര്‍തം- അങ്കപങ്കം ta വികൃതം - വിരൂപമൈന te
17 വികൃതി (2) മാറ്റം ma വികൃത - വികാര, പരിവര്‍തനെ ka വികിര്‍തം - മാറുതല്‍ ta വികൃതം - മാര്‍പു te
18 വികൃതി - സ്വഭാവത്തിന്റെയും മറ്റും മാറ്റം ma വികൃതി - മനസ്സു, ഉദ്ദേശ, ആകാര വ സ്‌തു മൊദലാദുവുഗള ബദലാവണെ ka വികിരുതി - മാറുതല്‍ ta വികൃതി - മാര്‍പു, പരിണാമം, സ്വഭാവ വിരുദ്ധസ്ഥിതി te
19 വിക്കന്‍ - വിക്കുള്ളവന്‍, സംസാരത്തിനു തടസ്സമുള്ളവന്‍, കക്കന്‍ ma ബിക്കുവവനു ka തിക്കുവായന്‍ - തെറ്റുവായന്‍, തെറ്റിപ്പേശുപവന്‍ ta നത്തിവാഡു - മാടതഡബഡുതു മാട്‌ലാ ഡേ വ്യക്തി te
20 വിക്കുക - സംസാരിക്കുമ്പോള്‍ തടസ്സമുണ്ടാകുക ma നത്തു - ഉഗ്ഗു, ബിക്കുത്തമാതനാഡുബിക്കു ka തിക്കിപ്പേശു - തെറ്റിപ്പേശു ta നത്തിഗാ മാട്‌ലാഡു te
21 വിക്ക്‌ - വിക്കല്‍ - സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന തടസ്സം ma നത്തി - ബിക്കലു - ഉഗ്ഗുവികെ, മാതിനല്ലിതൊംദരെ, കട്ടികട്ടിമാതാഡുവികെ ka തിക്കുവായ്‌ - തെറ്റിപ്പേശുതല്‍ ta നത്തി - നത്തിമാട, തഡബഡുതു മാട്‌ലാ ഡേ ഒക ജിഹ്വാദോഷം te
22 വിക്രയം- കച്ചവടം, വില്‌പന ma വിക്രയ - മാരാട ka വിയാപാരം- വിര്‍പനൈ ta വിക്രയം - അമ്മകം, അമ്മഡം te
23 വിക്രയി - വ്യാപാരി, വില്‌ക്കുന്നവന്‍ ma വര്‍തക - വ്യാപാരി ka വിക്കിരയി - വിര്‍പൊന്‍ ta വിക്രയി - അമ്മേവാഡു te
24 വിക്ഷേപണം - ഏറ്‌, എറിയല്‍ ma വിക്ഷേപണ - എസെയുവികെ, കളുഹുവികെ ka വിട്‌ചേപണം - എറിതല്‍, അനുപ്പുതല്‍ ta വിക്ഷേപണം - തോസേയഡം, വിസിരേയഡം te
25 വിഖ്യാതി - കീര്‍തി. പ്രസിദ്ധി ma വിഖ്യാതി - കീര്‍തി, പ്രസിദ്ധി ka പുകഴ്‌ - കീര്‍ത്തി, പിരസിത്തി ta വിഖ്യാതി - കീര്‍തി, പ്രസിദ്ധി te
26 വിഗ്രഹം (1) പ്രതിമ, ദേവപ്രതിമ ma വിഗ്രഹ - പ്രതിമെ, ഗൊംബെ ka വിക്കിരകം - കടവുളിന്‍ അരുച്ചനാപിമ്പം ta വിഗ്രഹം - ദേവതാ, പ്രതിമ te
27 വിഗ്രഹം (2) ശരീരം ma വിഗ്രഹ - ദേഹ, ശരീര ka വിക്കിരകം - ഉടല്‍ ta വിഗ്രഹം - മേനു, ശരീരം te
28 വിഗ്രഹം (3) യുദ്ധം ma വിഗ്രഹ - കാളഗ, യുദ്ധ ka വിക്കിരകം - പോര്‍ ta വിഗ്രഹം - യുദ്ധം te
29 വിഘടനം - ഉടയല്‍, നാശം ma വിഘടന - ഒഡെയുവുദു, നാശ ka ഉടൈതല്‍ - അഴിവു, നാശം ta വിഘടനം - വിഡഗൊട്ടഡം, നാശം te
30 വിഘടിക്കുക - വേര്‍പെടുക, അകലുക ma വിഘടിസു - ബേര്‍പഡു, അഗലു, ബേരെയാഗു ka വേര്‍പടു - അകല്‍ ta വിഘടിംചു - തപ്പിപോവു te