1
|
വാളുക- വിതയ്‌ക്കുക ( ഉഴുന്നു വാളുക)
ma
|
ബിത്തു - ബീജബിത്തു, ബീജഹാകു, ബീ ജവന്നു നെലദല്ലിരിസു
ka
|
വിതൈക്ക - മുളൈപ്പതര്‍കു ഊന്‍റു
ta
|
ചല്ലു - വെദജല്ലു, വിത്തനാലു ചല്ലു
te
|
2
|
വാളുറ- വാള്‍ ഇടുന്ന ഉറ
ma
|
വാലൊര
ka
|
വാള്‍ഉറൈ
ta
|
വാലൊര
te
|
3
|
വാള്‍ - വെട്ടാനുള്ള കത്തി
ma
|
ബാളു - വാലു, ഖഡ്‌ഗ
ka
|
വാള്‍
ta
|
വാലു - ബാകു, ഖഡ്‌ഗം
te
|
4
|
വാഴ - വാഴയ്‌ക്ക ഉണ്ടാകുന്ന ചെടി
ma
|
ബാളെ - ബാളെഗിഡ
ka
|
വാഴൈ
ta
|
അരടി- അരടിചെട്ടു
te
|
5
|
വാഴക്കാമ്പ് - വാഴത്തടയുടെ ഉള്ളിലുള്ള നീണ്ടുവെളുത്ത വസ്‌തു
ma
|
ബാളെദിംഡു
ka
|
വാഴൈത്തണ്ടു - വാഴൈമരത്തിന്‍ മട്ടൈകളൈ നീക്കിനാല്‍ നടുവെ ഇരുക്കും വെള്ളൈ നിറത്തണ്ടു
ta
|
ബൊംദെ- അരടിബൊംദെ, അരടിചെട്ടു ബോദെലോനി തെല്ലനിഭാഗം, ദവ്വ
te
|
6
|
വാഴക്കായ - വാഴയുടെ കായ
ma
|
ബാളെകായി
ka
|
വാഴൈക്കായ്
ta
|
അരടികായ
te
|
7
|
വാഴക്കുല - വാഴയുടെ കുല
ma
|
ബാളെഗൊന
ka
|
വാഴൈക്കുലൈ
ta
|
അരടിഗെല - അരടിഗൊല
te
|
8
|
വാഴക്കൂമ്പ് - വാഴക്കുലയില്‍ പൂവിരിയു ന്ന ഭാഗം
ma
|
മോതെ - ബാളെയകൊനെയ തുദിയല്ലി ഇരുവ ദൊഡ്ഡഹുവു
ka
|
വാഴൈപ്പൂ - വാഴൈയിന്‍ കുലൈ നുനിയിലുള്ള മടലുകള്‍ പൊതിന്തിരുക്കുംപ്പൂ
ta
|
അരടിപുവ്വു - അരടിമൊഗ്ഗ
te
|
9
|
വാഴപ്പഴം - വാഴയുടെ പഴം
ma
|
ബാളെഹണ്ണു
ka
|
വാഴൈപ്പഴം
ta
|
അരടിപംഡു
te
|
10
|
വാഴയില - വാഴയുടെ ഇല
ma
|
ബാളെഎലെ - ബാളെയദെലെ
ka
|
വാഴൈ ഇലൈ
ta
|
അരടിയാകു- അരിടാകു
te
|
11
|
വാഴുക (1) ജീവിക്കുക
ma
|
ബാളു - ബദുകു, ജീവിസു
ka
|
വാഴ് - ഉയിരുടനിരു
ta
|
ബതുകു - ജീവിംചു
te
|
12
|
വാഴുക (2) ഭരിക്കുക, അധികാരം നടത്തു ക
ma
|
ആളു - അധികാര നഡെസു, രാജ്യഭാരമാഡു
ka
|
ആള്‍ - ആട്‌ചിസെയ്, അരസുസെയ്
ta
|
ഏലു- പാലിംചു
te
|
13
|
വാഴ്‌ച - ഭരണം
ma
|
ആളികെ - ആഡളിത
ka
|
ആളുകൈ - ആട്‌ചി
ta
|
ഏലുബഡി - പാലനം, ഏലഡം
te
|
14
|
വാഴ്‌ത്തല്‍ - സ്‌തുതി, പൂകഴ്‌ത്തല്‍
ma
|
ഹൊഗളികെ - ഹൊഗളതെ
ka
|
വാഴ്‌ത്തുതല്‍ - തുതി
ta
|
പൊഗഡിക- പൊഗഡ്‌ത, സ്‌തുതി
te
|
15
|
വാഴ്‌വ് - ജീവിതം
ma
|
ബാളു - ബാളുവെ, ബദുകു, ജീവന
ka
|
വാഴ്‌വു - വാഴ്‌ക്കൈ, ചീവനം
ta
|
മനുഗഡ- ബതുകു, ജീവനം, ജീവിതം
te
|
16
|
വാവിടുക - കോട്ടുവായിടുക, ആവിയിടുക
ma
|
ആകളിസു
ka
|
കൊട്ടാവിവിടു
ta
|
ആവലിംചു- ആവുലിംചു
te
|
17
|
വാവ് (1) പതിനഞ്ചാംപക്കം, പൗര്‍ണമി, വെളുത്തവാവ്
ma
|
ഹുണ്ണിമെ - പൗര്‍ണമി
ka
|
പൗര്‍ണമി - നിറൈമതിനാള്‍
ta
|
പുന്നമി - പൂര്‍ണി, ശുക്ലപക്ഷംലോനി പദിഹേനോതിഥി
te
|
18
|
വാവ് (2) കറുത്തവാവ്, കൃഷ്‌ണപക്ഷത്തിന്റെ അവസാന ദിവസം , ചന്ദ്രനെകാണാത്ത ദിവസം
ma
|
അമാവാസെ - അമാവാസ്യെ, കൃഷ്‌ണപക്ഷദ കൊനെയദിന
ka
|
അമാവാസി - സൂരിയനും സന്തിരനും കൂടും നാള്‍
ta
|
അമവസ - അമാവാസ്യ, കൃഷ്‌ണപക്ഷം ലോവച്ചേതിഥി, ചംദ്രുഡു കനിപിംചകതിഥി
te
|
19
|
വാശി - ശാഠ്യം, നിര്‍ബന്ധം
ma
|
ഹട- ഹടമാരിതന, മൊംഡുതന, ഹഠ, ഛല ചംഡി
ka
|
അടം - പിടിവാതം
ta
|
ശാഠ്യം - മൊംഡിപട്ടു, മൊംഡിതനം
te
|
20
|
വാശിപിടിക്കുക - ശാഠ്യം പിടിക്കുക
ma
|
ചംഡിഹിഡിയു- ഹഠമാഡു, പട്ടുഹിഡിയു, ഹഠഹിഡിയു
ka
|
അടംപിടിക്ക - പിടിവാതം പിടിക്ക
ta
|
മൊംഡിബഡു - മൊംഡിചേയു
te
|
21
|
വാസം (1) താമസം, പാര്‍പ്പ്, വസിക്കല്‍
ma
|
വാസ - ഇരുവികെ
ka
|
വാസം - വസിത്തല്‍, ഇരുത്തല്‍, തങ്കുതല്‍
ta
|
വാസം - നിവാസം
te
|
22
|
വാസം (2) ഭവനം, വീട്
ma
|
വാസ - മനെ
ka
|
വാസം - ഇരുപ്പിടം
ta
|
വാസം - ഇല്ലു
te
|
23
|
വാസം (3) വസ്‌ത്രം
ma
|
വാസ - ബട്ടെ, വസ്‌ത്ര
ka
|
വാസം - വസ്‌തിരം
ta
|
വാസം - ബട്ട, വസ്‌ത്രം
te
|
24
|
വാസം (4) മണം, സുഗന്ധം
ma
|
വാസ - ഗംധ
ka
|
വാസം - മണം, പൂമണം
ta
|
വാസം - പരിമളം
te
|
25
|
വാസം (5) ആടലോകം
ma
|
വാസ - ആഡുസോഗെ
ka
|
ആടാതോടൈ
ta
|
വാസം - അഡ്ഡസരം
te
|
26
|
വാസകം (1) വസ്‌ത്രം
ma
|
വാസ - ബട്ടെ, വസ്‌ത്ര
ka
|
ആടൈ - വസ്‌ത്രം
ta
|
വാസകം- ബട്ട, വസ്‌ത്രം
te
|
27
|
വാസകം (2) ആടലോടകം, ഒരുപച്ചമരുന്ന്
ma
|
ആഡുസോഗ - അഡസാലഗിഡ, അഡ്ഡസരദ ഗിഡ, അടരൂഷ
ka
|
ആടാതോടൈ - പാവട്ടൈ, ഒരുമരുന്തുസെടി
ta
|
അഡ്ഡസരം- അടരൂഷം
te
|
28
|
വാസഗൃഹം - താമസിക്കുന്ന വീട്
ma
|
വാസഗൃഹ
ka
|
വാസകിരകം
ta
|
വാസഗൃഹം
te
|
29
|
വാസന (1) ഗന്‌ധം, മണം
ma
|
വാസനെ - കംപു, ഗംധ
ka
|
വാസനൈ - മണം, വാസം
ta
|
വാസന- ഗംധം
te
|
30
|
വാസന (2) മുന്‍ജന്മത്തെ പരിചയം കൊ ണ്ടുണ്ടാകുന്ന അറിവും സ്വഭാവവും, പൂര്‍ വ്വ കര്‍മ ഫലമായുണ്ടാകുന്ന സംസ്‌കാര വിശേഷം
ma
|
വാസനെ - ഹിംദിന സ്‌മരണെയിംദ ഉംടാഗുവതിളിവളിഗെ ജന്മാംതര വിഷയവന്നു സ്‌മരണഗെ തരുവ ഒംദുബഗെയ ശക്തി
ka
|
വാസനൈ - അറിവു, സേര്‍ക്കൈക്കുണം
ta
|
വാസന- സ്‌മൃതികി ഹേതുവൈന സം സ്‌കാരം, അനുഭവിംചിന ദാനി സ്‌മൃതി
te
|