Home

samam

Settings

Malayalam Kannada Tamil Telugu
1 വാട്ടം - ഉണക്കം ma ബാഡുവികെ ka വാട്ടം - ഉലര്‍തല്‍, വാടുതല്‍ ta വാഡിപോവഡം te
2 വാട്ടുക - എണ്ണയിലോ തീയിലെ ഇട്ടു കാച്ചുക, പൊരിക്കുക ma ബാഡിസു - ഹുരിയു, തരകാരി മാംസമും താദുവന്നു ബാണലിയല്ലി ഹാകി ഒലെയമേലിട്ടുഹുരിയു ka വാട്ടു - വതക്ക, വാണലിയില്‍പോട്ടു തു വളും പടിസെയ്‌, ചോളക്കതിര്‍പോന്‍റ വറ്റൈ തീയില്‍ കാട്ടിച്ചിറുതു കരുകച്ചെയ്‌ ta വേയിംചു - വേഗിംചു - വേയിംചു te
3 വാണം (1) ബാണം, അമ്പ്‌ ma വാണ - ബാണ, അംബു, ശര ka വാണം - അമ്പു ta ബാണം - അമ്മു te
4 വാണം (2) അഗ്നി, തീ ma ബാണ - ബെംകി ka വാണം - തീ, മത്താപ്പുമുതലിയന ta ബാണം - അഗ്നി te
5 വാണി (1) സരസ്വതി ma വാണി - സരസ്വതി ka വാണി - കലൈ,മകള്‍, സരസുവതി ta വാണി - സരസ്വതി te
6 വാണി (2) വാക്ക്‌ ma വാണി - നുഡി, മാതു ka വാണി - സൊല്‍ ta വാണി - വാക്കു, പലുകു, മാട te
7 വാണികം - കച്ചവടം, വ്യാപാരം ma വാണിജ - വാണിജ്യ, വ്യാപാര ka വാണികം - വിയാപാരം ta വാണിജ്യം - വര്‍തകം, വ്യാപാരം te
8 വാണിജ്യം - കച്ചവടം, വ്യാപാരം ma വാണിജ്യ - വ്യാപാര ka വണികം - വ്യാപാരം ta വര്‍തകം - വ്യാപാരം te
9 വാണിയത്തി- ചക്കാലത്തി, വാണിയ സ്‌ത്രീ ma ഗാണിഗിത്തി - ഗാണിഗരഹെംഗസു ka വാണിച്ചി - വാണിയച്ചി, വാണികച്ചി, സെ ക്കാര്‍ചാതിപ്പെണ്‍ ta ഗാംഡ്‌ലദി te
10 വാണിയന്‍ (1)ചക്കാലന്‍, ചക്കാട്ടി എണ്ണെയെടുത്തു വില്‌ക്കുന്നവന്‍ ma ഗാണിഗ- തെല്ലിഗ, എണ്ണെയന്നു തെഗെദു മാരിജീവിസുവവനു ka വാണിയന്‍ - ചെക്കാന്‍, സെക്കാന്‍, എ ണ്ണെയ്‌ വിത്തുകളൈ സെക്കില്‍ ആട്ടി എണ്ണെയ്‌ എടുക്കും തൊഴിലൈ സെയ്‌പവര്‍ ta ഗാംഡ്‌ലവാഡു- തെലിക, തെലികവാഡു, നൂനെ അമ്മിജീവിംചേവാഡു te
11 വാണിയന്‍ (2) വാണിയംചെയ്യുന്നവന്‍, വ്യാപാരം ചെയ്യുന്നവന്‍ ma വാണിയ - വാണിജ, വ്യാപാരി ka വാണിയന്‍ - വിയാപാരി ta വാണിജുഡു - വര്‍തകുഡു te
12 വാതം (1) കാറ്റ്‌, വായു ma വാത - ഗാളി, വായു ka വാതം - കാറ്റു, വായു ta വാതം - ഗാലി te
13 വാതം (2) പക്ഷവാതംപോലെയുള്ള ഒരു രോഗം ma വാത- വാതരോഗ ka വാതം - വാതനോയ്‌ ta വാതം - ഒകജബ്ബു te
14 വാതകം - വായുപോലെയുള്ള വസ്‌തു ma അനില - വായുരൂപദവസ്‌തു ka വായുപ്പൊരുള്‍ ta വായുവു te
15 വാതായനം- കിളിവാതില്‍, ജനവാതില്‍ ma വാതായന - കിഡികി ka വാതായനം - പലകണി ta വാതായനം - കിടികി te
16 വാതില്‍ (1) വീട്ടില്‍ കയറാനും ഇറങ്ങാനമുള്ള മാര്‍ഗ്ഗം ma ബാഗിലു - പ്രവേശമാര്‍ഗ ka വായില്‍ - വാസല്‍, കട്ടടത്തില്‍ നുഴൈ യും പകുതി ta ഗുമ്മം - വാകിലി, ഇംടിദ്വാരം te
17 വാതില്‍ (2) കതക്‌, കെട്ടിടവും മറ്റും അടയ്‌ക്കാനും തുറക്കാനുമുള്ള പലകകൊണ്ടുള്ള സാധനം ma കദവു - ബാഗിലിഗെ ജോഡിസുവ ഹല ഗെ ka കതവു - കട്ടടം മുതലിയവറ്റൈ തിറന്തു മൂടുവതര്‍കു ഏറ്റവകൈയില്‍ സെയ്യപ്പടും അമൈപ്പു ta തലുപു - മൂയഡാനികി, തെരവഡാനികി, അനുവുഗാഗുമ്മം മൊദലയിന വാടികി അമര്‍ചേപലക te
18 വാതില്‍ അടയ്‌ക്കുക - വാതില്‍ പൂട്ടുക ma ബാഗിലുമുച്ചു - ബാഗിലുഹാകു ka കതവൈമൂടു - കതവൈപ്പൂട്ടു ta തലുപുവേയു- തലുപുമൂയു te
19 വാതില്‍ തുറക്കുക - അടഞ്ഞ വാതില്‍ വിടര്‍ത്തുക ma ബാഗിലുതെരെയു ka കതവൈതിറക്ക ta തലുപുതെരചു- തലുപുതീയു, വാകിലിസാരിംചു te
20 വാതുകെട്ടുക - വാതുവയ്‌ക്കുക, പന്തയം കെട്ടുക ma പംദ്യകട്ടു - ബാജികട്ടു ka പന്തയംകട്ടു ta പംദെംകട്ടു - പംദെയിഡു te
21 വാതുലം - ചുഴലിക്കാറ്റ്‌ ma വാതൂലികെ - സുംടരഗാളി, വര്‍തുലാകാരവാഗി സുത്തിബരുവഗാളി) ka വാതുലം - സുഴല്‍ക്കാറ്റു ta വാതുലം - സുഡിഗാലി te
22 വാത്സല്യം- പ്രീതി, സ്‌നേഹം ma വാത്സല്യ - പ്രീതി, മമതെ ka പിരീതി - അന്‍പു ta വാത്സല്യം - പ്രേമ, സ്‌നേഹ, മക്കുവ, ആ പ്യായം, അരുലു te
23 വാത്‌ (1) ചൂത്‌, പന്തയം (വാതുവയ്‌ക്കുക) ma ബാജി- ജൂജു ka വാതു - ചൂതു ta പംദ്യ - പംദെം te
24 വാത്‌ (2) തര്‍ക്കം, ശണ്‌ഠ, വാദം ma വാദു - തര്‍ക, വാദ ka വാതു - തരുക്കം, വിവാതം, സണ്ടൈ ta വാദു - വാദം, കലഹം te
25 വാദം - ചര്‍ച്ച. തര്‍ക്കം ma വാദ - ചര്‍ചെ, വിവാദ ka വാതം - തര്‍ക്കം, തരുക്കം ta വാദം- വാഗ്വീവാദം, വാദിംചുട te
26 വാദകന്‍ (1) വാദ്യം വാദിക്കുന്നവന്‍ ma വാദക - വാദ്യഗളന്നു ബാജിസുവവനു, വാദ്യഗളന്നു നുഡിസുവവനു ka വാത്തിയം - വസിപ്പവര്‍ ta വാദ്യകാരുഡു - വാദ്യം വായിചേ വാഡു te
27 വാദകന്‍ (2) വാദിക്കുന്നവന്‍ ma വാദക- വാദമാഡുവവനു ka വാതാടുപവര്‍ ta വാദി വാദിംചേവാഡു te
28 വാദി - വാദിക്കുന്നവന്‍ ma വാദി- വാദിസുവവനു ka വാതി - വാതഞ്ചെയ്‌വോന്‍ ta വാദി - വാദിംചേവാഡു te
29 വാദിക്കുക - തര്‍ക്കിക്കുക ma വാദിസു - വാദമാഡു, ചര്‍ചെമാഡു ka വാതിക്ക - വാതാടു, തര്‍ക്കംസെയ്‌ ta വാദിംചു - വാദാഡു, വാദുലാഡു te
30 വാദ്യം - സംഗീതോപകരണം, വീണ മൃദംഗം മുതലായവ ma വാദ്യ - വീണെ, കൊളലു, തബല മുംതാദ സംഗീതദ സാധന ka വാത്തിയം - ഇശൈക്കരുവി ta വാദ്യം - സംഗീതപരികരം, വീണലോനഗുനദി te