1
|
വാദ്യക്കാരന്‍ - വാദ്യം വായിക്കുന്നവന്‍
ma
|
വാദ്യഗാര- വാദ്യഗളന്നു നുഡിയുവവനു
ka
|
വാത്തിയംവാസിപവര്‍
ta
|
വാദ്യകാരുഡു- വാദ്യംവായിംചേവാഡു
te
|
2
|
വാധ്യാര്‍ - അധ്യാപകന്‍, ഉപാധ്യായന്‍
ma
|
ഉപാധ്യായ - അധ്യാപക
ka
|
വാത്തിയാര്‍ - ഉപാത്തിയായര്‍ കല്‍വി കര്‍പിക്കും ആസിരിയര്‍
ta
|
ഉപാധ്യായുഡു
te
|
3
|
വാന (1) ഉണങ്ങിയ കായ, ഉണങ്ങിയ പഴം
ma
|
വാന - ഒണഗിദ ഹണ്ണു
ka
|
വാനം - ഉലര്‍ന്തകായ്
ta
|
വാനം - എംഡിനകായ
te
|
4
|
വാന (2) വാനം, മഴ
ma
|
മളെ
ka
|
വാനം - മഴൈ
ta
|
വാന - വര്‍ഷം
te
|
5
|
വാനം (1) ഉണങ്ങിയ
ma
|
വാന - ഒണഗിദ
ka
|
വാനം - ഉലര്‍ന്ത
ta
|
വാനം - എംഡിന
te
|
6
|
വാനം (2) ആകാശം
ma
|
ബാനു - ആകാശ, ഗഗന
ka
|
വാനം - ആകായം
ta
|
ആകാശം
te
|
7
|
വാനം (3) പുല്‍പ്പായ
ma
|
വാന - ഹുല്ലുചാപെ, ഗുല്ലിനചാപെ
ka
|
വാനം - പുര്‍പായ്
ta
|
വാനം - ചാപ, ചിരുചാപ
te
|
8
|
വാനം (4) വനസമൂഹം
ma
|
വാന - അരണ്യസമൂഹ
ka
|
വനക്കൂട്ടം
ta
|
വാനം - അഡവുല ഗുംപു
te
|
9
|
വാനം (5) വാസന സുഗന്ധം
ma
|
വാന - സുഗംധ
ka
|
വാനം - വാസനൈ
ta
|
വാനം - വാസന
te
|
10
|
വാനപ്രസ്ഥം- ധ്യാനേന്ദ്രിയ നിഗ്രഹങ്ങള്‍ ക്കുവേണ്ടി കാട്ടില്‍ പാര്‍ക്കല്‍
ma
|
വാനപ്രസ്ഥ
ka
|
വാനപ്പിരത്തം
ta
|
വാനപ്രസ്ഥം
te
|
11
|
വാനമ്പാടി - മധുരമായി പാടുന്ന ഒരു പക്ഷി
ma
|
ബാനക്കി - ബാനാഡി, ഒംദുബഗെയപക്ഷി
ka
|
വാനമ്പാടി - ഒരു പറവൈ
ta
|
വാനകോയിലു- ചാതകപക്ഷി, സാരംഗപക്ഷി
te
|
12
|
വാനരന്‍ - കുരങ്ങ്
ma
|
വാനര - കോതി
ka
|
വാനരം - കുരങ്കു
ta
|
വാനരം - കോതി
te
|
13
|
വാനരി - പെണ്‍കുരങ്ങ്
ma
|
വാനരി - ഹെണ്ണുകോതി
ka
|
പെണ്‍കുരങ്കു
ta
|
ആഡകോതി
te
|
14
|
വാനവാരി - മഴവെള്ളം
ma
|
മളെനീരു
ka
|
മഴൈനീര്‍
ta
|
വര്‍ഷപുനീരു - വാനനീരു
te
|
15
|
വാനവില്ല് - മഴവില്ല്, ഇന്ദ്രധനുസ്സ്
ma
|
മളെബില്ലു- ഇംദ്രധനുസ്സു
ka
|
വാനവില്‍ - ഇന്തിരവില്‍
ta
|
ഹരിവില്ലു - ഇംദ്രധനുസ്സു
te
|
16
|
വാനശാസ്‌ത്രം- ഖഗോളശാസ്‌ത്രം, ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമുള്ള ശാസ്‌ത്രം
ma
|
ഖഗോളശാസ്‌ത്ര
ka
|
വാനശാസ്‌തിരം
ta
|
ഖഗോളശാസ്‌ത്രം
te
|
17
|
വാനീര്‍- ഉമിനീര്‍, തുപ്പല്‍
ma
|
ഉഗുളു - ജൊല്ലു, എംജലുനീരു
ka
|
എച്ചില്‍ - ഉമിഴ്‌നീര്‍
ta
|
ഉമ്മി- ജൊല്ലു, ചൊംഗ
te
|
18
|
വാന്തി - ഛര്‍ദി
ma
|
വാംതി
ka
|
വാന്തി
ta
|
വാംതി
te
|
19
|
വാന്തിയെടുക്കുക- ഛര്‍ദിക്കുക
ma
|
വാംതിമാഡു
ka
|
വാന്തിയെടുക്ക
ta
|
വാതിചേയു
te
|
20
|
വാപി- വാവി, കുളം, കിണര്‍, ജലാശയം
ma
|
വാപി - വാവി, കുംടെ, കൂപ, ജലാശയ
ka
|
വാപി - വാവി, കുളം, നടൈക്കിണറു, തടാകം, നീര്‍നിലൈ
ta
|
വാപി - ബാവി, ചെരുവു, ജലാശയം
te
|
21
|
വാമ- സ്‌ത്രീ, സുന്ദരി, ദുര്‍ഗ
ma
|
വാമെ - സുംദരി, ദുര്‍ഗെ
ka
|
വാമൈ - പെണ്‍
ta
|
വാമ - സ്‌ത്രീ, ഉത്തമസ്‌ത്രീ, ദുര്‍ഗ
te
|
22
|
വാമം - ഇടുതുഭാഗം
ma
|
വാമ - എഡഭാഗ
ka
|
വാമം - വാമപാകം, ഇടപ്പക്കം
ta
|
വാമം - എഡമ
te
|
23
|
വാമദേവന്‍- ശിവന്‍
ma
|
വാമദേവ - ശിവ
ka
|
വാമതേവന്‍ - ശിവന്‍
ta
|
വാമദേവുഡു- ശിവുഡു
te
|
24
|
വാമനന്‍ (1) കുള്ളന്‍
ma
|
വാമന - കുള്ള
ka
|
വാമനന്‍ - കുള്ളന്‍
ta
|
വാമനുഡു- പൊട്ടിവാഡു
te
|
25
|
വാമനന്‍ (2) വിഷ്‌ണുവിന്റെ അഞ്ചാമ ത്തെ അവതാരം
ma
|
വാമന - വിഷ്‌ണുവിന അവതാരഗളല്ലി ഐദനെയദു
ka
|
വാമനന്‍ - വിഷ്‌ണുവിന്‍ വാമനഅവതാ രം
ta
|
വാമനുഡു - വിഷ്‌ണുമൂര്‍തി, അയിദോ അവതാരം
te
|
26
|
വാമലോചന - ഭഗിയുള്ള കണ്ണുകളോടുകൂടിയവള്‍, സുന്ദരി
ma
|
വാമലോചനെ - സുംദരനയനവുള്ളാകെ, സുംദരി
ka
|
വാമലോചനൈ - വാമാട്‌ചി, അഴകിയ കണ്ണുടൈയവള്‍
ta
|
വാമലോചന- ചക്കനികള്ളുന്ന സ്‌ത്രീ ചക്കനി കന്നുലു ഗല ആഡുദി
te
|
27
|
വാമലോചനന്‍- വിഷ്‌ണു
ma
|
വിഷ്‌ണു
ka
|
വാമലോചനന്‍ - തിരുമാല്‍
ta
|
വിഷ്‌ണുവു
te
|
28
|
വാമൊഴി - സംസാരഭാഷ
ma
|
ആഡുഭാഷെ
ka
|
വായ്‌മൊഴി
ta
|
ആഡുഭാഷ
te
|
29
|
വായ - വായ്, ആഹാരം കഴിക്കാനും സം സാരിക്കാനും സഹായകമായ അവയവം
ma
|
ബായി - ആഹാരസേവനെഗൂ ശബ്‌ദദ ഉദ്‌ഗാരഗളിഗൂ സഹായകവാദ അവയവ
ka
|
വായ് - ഉണ്‍പതര്‍കും പേശു വതര്‍കുമാ ന ഉറുപ്പു
ta
|
നോരു- വായി, തിനഡാനികീ മാട്‌ലാഡനികീ ഉപയോഗിംചേ അവയവം
te
|
30
|
വായടയ്‌ക്കുക - വായപൊത്തുക, മിണ്ടാതിരിക്കുക
ma
|
ബായിമുച്ചു
ka
|
വായ്‌മൂടു
ta
|
നോരുമൂയു- നോരുമൂസുകൊനു, മാടലാഡകുംഡാ ഉംഡു
te
|