Home

samam

Settings

Malayalam Kannada Tamil Telugu
1 വാങ്ങുന്നവന്‍ - വിലകൊടുത്തുവാങ്ങുന്നവന്‍ ma ഗിരാകി - ഗ്രാഹക, കൊള്ളുവവനു, ഖരീദിദാര ka വാങ്കുപവര്‍- നുകര്‍വോര്‍ ta കൊനെഡിവാഡു - കൊനുവാഡു, കൊനുഗോലുദാരുഡു, കൊനേവാഡു te
2 വാങ്‌മൂലം - വായസാക്ഷി, പ്രതിവാദി എഴുതിക്കൊടുക്കുന്ന മൊഴി ma വാങ്‌മൂല - ബായിബിട്ടുഹേളുവികെ, ജ വാബു ka വാക്കുമൂലം- വായ്‌മൊഴിസാട്‌ചി, എഴുതിക്കൊടുക്കും ഉറുതിമൊഴി ta വാങ്‌മൂലം - ചെപ്പഗാനമോദു ചേസുകൊനേ സാക്ഷ്യം te
3 വാചകം - വാക്ക്‌, അര്‍ഥ ബോധത്തിനുവേണ്ടി പറയുന്ന വാക്ക്‌ ma വാചക - നുഡി, മാതു ka വാചകം - വചനം, പേച്ചു, മൊഴി ta വാചകം - വാച്യാര്‍ഥാന്നി തെലിപേ ശബ്‌ദം te
4 വാചനം - വായന ma വാചന - ഓദുവികെ ka വാചനം- വാസിത്തല്‍ ta വാചനം - ചദവഡം te
5 വാചാപ്പരീക്ഷ- വാക്കാല്‍പ്പരീക്ഷ, ചോദ്യങ്ങള്‍ നേരിട്ടുചോദിച്ചു ഉത്തരം പറയിക്കുന്ന രീതി ma മൗഖിക പരീക്ഷെ - മാതിന മൂലക നഡെസുവ പരീക്ഷെ ka വായ്‌മൊഴിത്തേര്‍വു - നേരടിയാക കേള്‍ വികേട്ടുച്ചോതിക്കും നികഴ്‌ച്ചി ta മൗഖികപരീക്ഷ - എദുരെദുരുഗാ ഉംഡി പ്രശ്‌നലു അഡിഗി സമാധാനാലു രാബട്ടെ പദ്ധതി te
6 വാചി - വാസി, മരം ചെത്തുന്ന ഒരു തരം ഉളി ma ബാചി- വാസി, മരവന്നുകെത്തലു ബളെസുവ ഒംദുബഗെയ കബ്ബിണദസാധന ka ഉളി ta ബാഡിത - ബാഡിസ, വാസി, കര്‌റനു ചെക്കഡാനികി ഉപയോഗിംചേ പിനിമുട്ടു te
7 വാചികം- ദൂത്‌, സന്ദേശം, വാര്‍ത്ത ma വാചിക- സുദ്ദി, സംദേശ ka വാചികം- സെയ്‌തി, തൂതു ta വാചികം - ചെപ്പിപംപിനസമാചാരം, വാര്‍ത te
8 വാചികന്‍ - ദൂതന്‍ ma ദൂത ka വാചികന്‍ - തൂതന്‍ ta ദൂത - ദൂതുഡു te
9 വാച്ച(ം) - വാച്ചി, മുത്തം, ചുംബനം, ഉമ്മം ma ഉമ്മ - മുത്തു, മുദ്ദു, ചുംബന ka മുത്തം ta മുദ്ദു te
10 വാച്ചംകൊടുക്കുക - ഉമ്മവയ്‌ക്കുക, മു ത്തംകൊടുക്കുക, ചുംബിക്കുക ma മുദ്ദാഡു - മുദ്ദിഡു, മുത്തിഡു, ചുംബിസു ka മുത്തു - മുത്തമിടു ta മുദ്ദാഡു- മുദ്ദിഡു, മുദ്ദുപെട്ടുകൊനു, ചുംബിംചു te
11 വാച്ചി - വായ്‌ത്തല വീതിയുള്ള ഒരുതരം ഉളി ma ബാചി - മരവന്നുകെത്തലുബഡഗിഗളു ബളസുവ അഗലവാദ ബായിയ ഒംദു ബഗെയ കബ്ബിണദ സാധന ka വായ്‌ചി- മരത്തൈ ച്ചെതുക്കും ഒര്‍ ആ യുതം ta വാസി- വഡ്രംഗി ഉപയോഗിചേ ഒകപനിമുട്ടു te
12 വാച്ച്‌ - കൈഘടികാരം ma കൈഗഡിയാര ka കൈക്കടിയാരം ta ചേതിഗഡിയാരം te
13 വാജം (1) പക്ഷിയുടെ ചിറക്‌ ma വാജ- രെക്കെ, പക്ഷിയഗരി ka വാചം - ഇറകു ta വാജം - രെക്ക te
14 വാജം (2) വെള്ളം ma വാജ - നീരു ka വാചം- നീര്‍ ta വാജം - നീള്ളു te
15 വാജം (3) നെയ്യ്‌ ma വാജം - തുപ്പ ka വാചം - നെയ്‌ ta വാജം - നെയ്യി te
16 വാജം (4) വേഗം ma വാജ - വേഗ ka വാചം - നെയ്‌ ta വാജം - വേഗം te
17 വാജി (1) കുതിര ma വാജി - കുദുരെ ka വാചി - കുതിരൈ ta വാജി - ഗുര്‌റം te
18 വാജി (2) അമ്പ്‌, ബാണം ma വാജി - അംബു, ബാണ ka വാചി - അമ്പു, പാണം ta വാജി - അമ്മു, ബാണം te
19 വാജി (3) പക്ഷി ma വാജി - ഹക്കി, പക്ഷി ka വാചി - പറവൈ ta വാജി - പക്ഷി te
20 വാജ്‌പേയം - ബ്രാഹ്മണരും രാജാക്കന്മാരും നടത്തുന്ന ഒരു യാഗം ma വാജപേയ - ഒംദുബഗെയ യജ്ഞ ka വാപചേയം- യാകവകൈ ta വാജപേയം- ഒകയാഗവിശേഷം te
21 വാഞ്ച - ആഗ്രഹം, ആശ ma വാംഛെ- ബയകെ, ആസെ ka വാഞ്ചൈ- ആസൈ ta വാംഛ - കോരിക, അഭിലാഷ te
22 വാഞ്ചിനി - കാമമുള്ളവള്‍ ma കാമിനി - കാമാതുര ഉള്ളവളു ka വാഞ്ചിനി - കാമി, കാമമിക്കവള്‍ ta വാംഛിനി - കാമാതുരത ഉന്ന സ്‌ത്രീ te
23 വാട (1) മണം, വാസന ma കംപു- വാസനെ ka വാടൈ - മണം ta വാഡ - വാസന te
24 വാട (2) വാഡ, തെരു, വീഥി ma വാട- ദാരി, ബീദി ka വാടൈ - തെരു, വഴി, വീതി ta വാഡ - വീധി, ഇംഡ്‌ലവരസ (വീടുകളുടെ നിര) te
25 വാടക - വല്ലവസ്‌തുവും മറ്റൊരാള്‍ക്ക്‌ ഉപോഗിക്കാന്‍ കൊടുത്തിട്ട്‌ ഉടമവാങ്ങുന്ന പ്രതിഫലം ma ബാഡഗെ - ബാഡിഗെ, യാവുദാദരൊംദു വസ്‌തുവന്നു നിയമിത അവധിഗെ ബേരെയവരിഗെ കൊട്ടാഗ പഡെയുവഹണ ka വാടകൈ - വീട്ടു, പൊരുള്‍ മുതലിയവറ്റൈപ്പയന്‍പടുത്തുവതര്‍കാകക്കുറിപ്പിട്ട കാലത്തിര്‍കു സെലുത്തും പണം ta അദ്ദെ - ബാഡുഗ, ബാഡിഗ, ഒകഡൊകനി സൊത്തുനുപയോഗിംചുകൊനുടക്കൈ ആസൊത്തുഗലവാനികിച്ചെഡു ധനമു te
26 വാടകക്കാരന്‍ - വാടകകൊടുന്നവന്‍, വാടകവീട്ടില്‍ താമസിക്കുന്നവന്‍ ma ബാഡിഗെദാര- ബാഡിഗെകൊഡബേകാദവനു ka വാടകൈക്കാരന്‍ ta അദ്ദെകുന്നവാഡു- അദ്ദെകു ഉംഡേവാഡു, ബാഡുഗവാഡു te
27 വാടകവീട്‌ - വാടകയ്‌ക്കുള്ള വീട്‌ ma ബാഡിഗെമനെ ka വാടകൈവീടു ta അദ്ദെയില്ലു - ബാഡിഗെയില്ലു te
28 വാടി - വാടിക, ഉദ്യാനം, തോട്ടം ma വാടികെ - ഉദ്യാന, തോട ka വാടി - തോട്ടം ta വാടി - തോട te
29 വാടിയ - ഉണങ്ങിയ, ക്ഷീണിച്ച ma ബാഡിദ - ബാഡിദുദു ka വാടിയ - വാടിയതു ta വാഡിന - വാഡിനദി te
30 വാടുക - ഉണങ്ങുക, തളരുക ma ബാഡു- ഒണഗു, കൊരഗു (അവളമുഖബാഡിഹോയിതു) ka വാടു - ഉലര്‍ന്തുപോ ( വാടിയമലര്‍) ta വാഡു- മ്ലാനമവു, വാഡിപോവു te