Home

samam

Settings

Malayalam Kannada Tamil Telugu
1 വല്ലഭം (2) മേത്തരം കുതിര, വേഗത്തില്‍ ഓടുന്ന കുതിര ma വല്ലഭ- സുലക്ഷണകുദുരെ ka വല്ലപം - കതിയുള്ള കുതിരൈ ta വല്ലഭം- മേലുജാതി ഗുര്‌റം te
2 വല്ലഭന്‍ (1) പ്രിയന്‍, ഭര്‍ത്താവ്‌ ma വല്ലഭ- പ്രിയ, ഗംഡ, പതി ka വല്ലപന്‍- പിരിയമുള്ളോന്‍, കണവന്‍ ta വല്ലഭുഡു - പ്രിയുഡു, ഭര്‍ത te
3 വല്ലഭന്‍ (2) ശക്തന്‍, സമര്‍ഥന്‍, വലിയവന്‍ ma സമര്‍ഥ ka വല്ലപന്‍ - തിറമൈയുള്ളവന്‍ ta വല്ലഭുഡു- ഗൊപ്പവാഡു te
4 വല്ലരി (1) വള്ളി ma വല്ലരി- ബള്ളി ka വല്ലരി - കൊടി ta വല്ലരി - തീഗ te
5 വല്ലരി (2) തളിര്‌(ര്‍) ma തളിരു - ചിഗുരു ka വല്ലരി - തളിര്‍ ta ചിഗുരു te
6 വല്ലരി (3) പൂങ്കുല ma വല്ലരി - ഗൊംചലു, ഹൂഗൊംചലു ka വല്ലരി- പൂങ്കൊന്തു ta വല്ലരി - പൂലഗുത്തി te
7 വല്ലവന്‍ - ഇടയന്‍, കന്നുകാലികളെ മേ യ്‌ക്കുന്നവന്‍ ma വല്ലഭ- ഗൊല്ല, ദനകരുഗളന്നു കായുവവനു ka വല്ലവന്‍ - ഇടൈയന്‍ ta വല്ലവുഡു - ഗൊല്ലവാഡു, ദനപാലുഡു te
8 വല്ലവി - ഇടയച്ചി(ത്തി) ma വല്ലവി- ഗൊല്ലിതി, ഗൊല്ലതി, ഗൊല്ലജാതി.ഹെംഗസു ka ഇടൈച്ചി - ഇടൈയര്‍ ഇനപ്പെണ്‍ ta വല്ലവി - ഗൊല്ലെത, ഗൊല്ലസ്‌ത്രീ, ഗോപിക te
9 വല്ലി (1) വള്ളി ma വല്ലി - ബള്ളി ka വല്ലി - വള്ളി, കൊടി, പടര്‍കൊടി ta വല്ലി - തീഗ te
10 വല്ലി (2) തരുണി, ഇളംപെണ്‍, യുവതി ma തരുണി - ഹരെയദവളു ka വല്ലി - ഇളംപെണ്‍ ta തരുണി - യൗവനവതി te
11 വല്‌കം- വല്‌കലം, മരവുരി, മരത്തിന്റെ തോല്‍ ma വല്‌ക- വല്‌കല, മരദതൊഗടെ ka വല്‍കം - പട്ടൈ, മരത്തിന്‍പുറണി ta വല്‌കം - വല്‌കലം, പട്ടനാര, ചെട്ടുമീദപട്ട te
12 വല്‌മീകം - പുറ്റ്‌, ചിതല്‍പ്പുറ്റ്‌ ma വല്‌മീക - ഹുത്ത ka വല്‍മീകം- കരൈയാന്‍പുറ്റു ta വല്‌മീകം - പുട്ട te
13 വള- കൈവള, കൈയിലണിയുന്ന ആഭരണം ma ബളെ - കഡഗ, കംകണ ka വളൈ- കൈവളൈ ta കഡിയം - മുരുഗു, ചേതികിപെട്ടു കൊനേ ഒകനഗ te
14 വളം - ഉരം, സസ്യാദികള്‍ തഴച്ചു വളരുന്നതിനു അവയുടെ ചുവട്ടിലിടുന്ന ചവറും ചാണകവും മറ്റും ma ഗൊബ്ബര- ജാനുവാരഗളസഗണെ, എലെ മുംതാദവുഗള മിശ്രണ ka ഉരം- എരു, താവരക്കഴിവു സാണം മുതലിയ പയിര്‍കളുക്കാന ഊട്ടച്ചത്തു ta ഗൊബ്ബര- എരുവു, പശുവുലപേഡ te
15 വളപ്പ്‌ - വീടിനു ചുറ്റുമുള്ള സ്ഥലം, കെട്ടിടത്തിനു ചുറ്റുമുള്ള സ്ഥലം, (വീട്ടുവളപ്പ്‌ - കോടതി വളപ്പ്‌) ma ആവരണ - (കോര്‍ടു ആവരണ - കോടതിവളപ്പ്‌) ka വീട്ടിന്‍സുറ്റുപ്പുറം - വളാകം ( നീതിമന്‍ റ വളാകം) ta ആവരണം- ഇംടിചുട്ടൂ ഉന്നസ്ഥലം ( കോ ര്‍ടു ആവരണം - കോടതി വളപ്പ്‌) te
16 വളയുക (1) കുനിയുക, നേരെയല്ലാതാകുക ma ബാഗു - ബഗ്ഗു, ഡൊംകാഗു, വക്രവാഗു ka വളൈയ - കോണലാകു ta വംഗു - നമ്രമഗു, മുംദടികിവാലു te
17 വളയുക (2) വലയംചെയ്യുക, സര്‍ക്കാര്‍ ആപ്പീസുകളും മറ്റും കൂട്ടം ചേര്‍ന്നു വളയുക ma മുത്തിഗെഹാകു - സുത്തുവരിയു ka മുറ്റുകൈയിടു ta ചുട്ടുമുട്ടു - മുട്ടഡിംചു, കമ്മുകൊനു te
18 വളയ്‌ക്കുക - കുനിക്കുക, നേരേയല്ലാതാക്കുക ma ബാഗിസു - ബഗ്ഗിസു, ബാഗുവംതെമാഡു, ഡൊംകുമാഡു ka വളൈക്ക - വളൈയച്ചെയ്‌ ta വംചു- വംഗേട്‌ലുചേയു, നമ്രംഗാചേയു te
19 വളരുക - പെരുകുക, വര്‍ധിക്കുക, വലുതാകുക ma ബെളെയു - ദൊഡ്ഡദാഗു, വൃദ്ധിയാഗു ka വളര്‍- പെരിതാകു ta പെരുഗു- എദുഗു, വര്‍ദ്ധില്ലു te
20 വളരെ- അനവധി, പെരുത്ത്‌ ma ബഹള - ഹെച്ചു ( ബഹളദൂര - വളരേദൂരം) ka മിക- രൊമ്പം, വെകു ( അവര്‍മികനല്ലവര്‍) (ശ3പ്പാട്ടുക്കേ രൊമ്പകഷ്‌ടപ്പട്ടിരുക്കിറേന്‍) (വെകുതൊലൈവു - വളരേദൂരം) ta ചാലാ- എക്കുവ, ( ചാലാമംദി വളരേപ്പേര്‍) ( ചാലാദൂരം - വളരേദൂര) te
21 വളരെക്കാലം - അനവധിക്കാലം ma ബഹളകാല - ബഹുകാല ka രൊമ്പകാലം ta ചാലാകാലം te
22 വളരെനേരം - ഏറെനേരം, അധിക സ മയം ma ബഹളഹൊത്തു, ഹലവുഗംടെഗളകാല ka രൊമ്പനേരം ta എക്കുവകാല- എക്കുവസമയം, ചാലാസേപു te
23 വളര്‍ച്ച - വളരല്‍, വൃദ്ധി ma ബെളവണിഗെ - അഭിവൃദ്ധി ka വളര്‍ച്ചി ta പെരുഗുഡു - എദുഗുദല, പെരുഗുദല, വൃദ്ധി te
24 വളര്‍ത്തമ്മ - പോറ്റമ്മ ma സാകുതായി ka വളര്‍പ്പുത്തായ്‌ ta സാകമ്മ - പെംപുഡുതല്ലി te
25 വളര്‍ത്തല്‍ - പോറ്റല്‍ ma സാകുവികെ- പാലിസുവികെ, പാലനെ ka വളര്‍ത്തല്‍ ta പെംചഡം- പോഷണം te
26 വളര്‍ത്തുക (1) പോറ്റുക, രക്ഷിക്കുക ma ബെളസു- സാകു, പോഷിസു, കാപാഡു ka പോറ്റു - വളര്‍ക്ക, വളര്‍ത്തല്‍സെയ്‌, പരാമരിക്ക ta പെംചു - സാകു, പോഷിംചു, ആദുകൊനു te
27 വളര്‍ത്തുക (2) വര്‍ധിപ്പിക്കുക ma ബെളെസു- ബെളെയിസു, അഭിവൃദ്ധിഗൊളിസു, ഹെച്ചിസു ka വളര്‍ക്ക - വിരുത്തിയാക്കു, പെരിതാകച്ചെയ്‌ ta പെംചു- വൃദ്ധിചെംദിംചു te
28 വളര്‍ത്തുനായ - പോറ്റുനായ ma സാകുനായി - സാകിദനായി ka വളര്‍പ്പുനായ്‌ ta പെംപുഡുകുക്ക te
29 വളര്‍ത്തുമകന്‍ - പോറ്റുമകന്‍ ma സാകുമഗ ka വളര്‍പ്പുമകന്‍ ta പെംപുഡുകൊഡുകു- ദത്തകുഡു te
30 വളര്‍ത്തുമകള്‍ - പോറ്റുമോള്‍ ma സാകുമഗളു ka വളര്‍പ്പുമകള്‍ ta പെംപുഡുകൂതുരു te