1
|
വര്‍ത്തുളം- വട്ടത്തിലുള്ളത്, ഉരുണ്ടത്
ma
|
വര്‍തുല(ള)- ഗുംഡാഗിരുവുദു, ഗോളാഗാരവാദുദു
ka
|
ഉരുണ്ടൈയാനതു- വട്ടമാനതു
ta
|
വര്‍തുലം - ഗുംഡ്രനി, വട്രുവൈന
te
|
2
|
വര്‍ത്മം - കണ്ണിമ
ma
|
വര്‍ത്‌മ - കണ്ണുരെപ്പ
ka
|
കണ്‍ഇമൈ - കണ്ണിമൈ
ta
|
വര്‍ത്മം- കനുരെപ്പ
te
|
3
|
വര്‍ധന- പെരുകല്‍, വളരല്‍
ma
|
വര്‍ധന - ബെളവണിഗെ, അഭിവൃദ്ധി
ka
|
വരുത്തനൈ- പെരുകുതല്‍
ta
|
വര്‍ദ്ധനം- പെരുഗുദല, പെംപു, വൃദ്ധി
te
|
4
|
വര്‍ധിക്കുക - പെരുകുക, വളരുക
ma
|
വര്‍ധിസു - ബെളെയു, അഭിവൃദ്ധിയാഗു
ka
|
പെരുകു - വളര്‍, അതികരിക്ക
ta
|
വര്‍ദ്ധില്ലു- പെരുഗു, എദുഗു, വൃദ്ധിപൊം ദു
te
|
5
|
വര്‍ധിപ്പിക്കുക - അധികമാക്കുക
ma
|
ഹെച്ചിസു - വൃദ്ധിപഡിസു, അധികഗൊളിസു
ka
|
അതികപ്പടുത്തു
ta
|
ഹെച്ചിംചു - പെംചു, വര്‍ദ്ധില്ലുജേയു
te
|
6
|
വര്‍ഷം (1) മഴ
ma
|
വര്‍ഷ - മളെ
ka
|
വരുടം- മഴൈ
ta
|
വര്‍ഷം- വാന
te
|
7
|
വര്‍ഷം (2) ആണ്ട്, കൊല്ലം
ma
|
വര്‍ഷ - സംവത്സര
ka
|
വരുടം - വരുഷം. ആണ്ടു
ta
|
വര്‍ഷം- ഏഡാദി, സംവത്സരം
te
|
8
|
വര്‍ഷം (3) ഭൂമണ്‌ഡലത്തിന്റെ ഒമ്പത് വിഭാഗങ്ങളിലൊന്ന് (ഭാരതവര്‍ഷം)
ma
|
വര്‍ഷ - ഭൂമംഡലദ ഒംബത്തു വിഭാഗഗളല്ലി ഒംദു
ka
|
വരുടം - കണ്ടം, ഉലകിന്‍ പകുതി
ta
|
വര്‍ഷം- ഭാരതവര്‍ഷം ലാംടി ഒക ഭൂഭാഗം
te
|
9
|
വര്‍ഷം (4) മേഘം
ma
|
വര്‍ഷ- മോഡ
ka
|
മുകില്‍- മേകം
ta
|
വര്‍ഷം- മേഘം
te
|
10
|
വര്‍ഷകാലം - മഴക്കാലം
ma
|
വര്‍ഷകാല - മളെഗാല
ka
|
വരുടകാലം- മഴൈക്കാലം
ta
|
വര്‍ഷകാലം- വാനകാലം
te
|
11
|
വര്‍ഷിക്കുക - ചൊരിയുക, പെയ്യുക
ma
|
വര്‍ഷിസു- മളെയംതെ സുരിസു
ka
|
പെയ്
ta
|
വര്‍ഷിംചു- കുരിയു, വാനകുരിയു
te
|
12
|
വര്‍ഷോപലം - (വര്‍ഷ - ഉപല ) ആലിപ്പഴം
ma
|
വര്‍ഷോപല- ആണെക്കല്ലു
ka
|
ആലങ്കട്ടി
ta
|
വര്‍ഷാപലം- വഡഗല്ലു
te
|
13
|
വറക്കുക - വറുക്കുക, പൊരിക്കുക ( മീ ന്‍ വറക്കുക)
ma
|
കരിയു - ഹുരിയു, എണ്ണെ അഥവാ തുപ്പദല്ലി ബേയിസു, കാളു; ബത്ത മുംതാദുവ ന്നു ബാണലെയല്ലി ഹാകികായിസു( ഹു
ka
|
വറുക്ക - സൂട്ടില്‍ കായച്ചെയ് ( വറുത്തമീന്‍)
ta
|
വേയിംചു - (ചേപവേയിംചു - മീന്‍വറുക്കുക) (വേയിംചിന വേരുശനഗ- വറുത്തനിലക്കടല)
te
|
14
|
വറത്തിടുക- വറലുകഴിക്കുക, താളിക്കുക, കറിയും മറ്റും തിളയ്‌ക്കുന്ന എണ്ണയില്‍ കടുക് ചേര്‍ത്തു താളിക്കുക
ma
|
രിദ മീനു- വറുത്ത മീന്‍) (കരിദുതിന്നു - വറത്തുതിന്നുക) (ഹുരിദ നിലഗഡലെ - വറുത്ത നിലക്കടല)
ka
|
താളിക്ക - കൊതിക്കും എണ്ണെയ്യില്‍ മണം സേര്‍പ്പതര്‍കാക കുഴമ്പുകലക്ക
ta
|
താലിംചു - കൂരമൊദലയിനവാടിനി തിരഗബോയു
te
|
15
|
വറ്റിക്കുക - നനവ്, വെള്ളം മുതലായവ ഇല്ലാതാക്കുക, ആറ്റുക, ഉണക്കുക
ma
|
ഒഗ്ഗരണെഹാകു - താളിസു, തുപ്പ അഥവാ എണ്ണെയല്ലി ബേയിസു
ka
|
വറ്റവൈക്ക
ta
|
ഇംകിംചു
te
|
16
|
വറ്റിപ്പോവുക - നീരുവലിയുക, ഉണങ്ങിപ്പോവുക
ma
|
അഗളു - അഗുളു - ബെംദ അന്നദകാളു
ka
|
വറ്റു ( കുളത്തില്‍ നീര്‍വറ്റിക്കൊണ്ടേ വരുകിറതു)
ta
|
വട്ടിപോവു - എംഡിപോവു
te
|
17
|
വറ്റുക - വെള്ളം ഇല്ലാതാകുക, നീരുവലിയുക, ആറുക, ഉണങ്ങുക
ma
|
ബത്തിഹോഗു
ka
|
വറ്റിപ്പോ
ta
|
വട്ടു - ഇംകു, എംഡിപോവു, തഡിലേകുംഡാപോവു
te
|
18
|
വറ്റ് - അന്നം, ചോറിന്റെ ഒരുമണി
ma
|
ബത്തിസു- ഇംഗിസു, നീരില്ലദംതെമാഡു, ഒണഗിസു
ka
|
പരുക്കൈ - സാതത്തില്‍ ഉതിരി ഉതിരിയാക ഇരുപ്പതില്‍ ഒന്‍റു
ta
|
മെതുകു - അന്നപുകണം, ഉഡികിന ബിയംഗിംജ ( ഒകമെതുകു - ഒരുവറ്റ്)
te
|
19
|
വല - നൂലുകൊണ്ടും മറ്റും മടഞ്ഞുണ്ടാക്കുന്ന സാധനം
ma
|
ബലെ - ജാല, പ്രാണി-പക്ഷി മുംതാദുവന്നു ഹിഡിയുവ സാധന
ka
|
വലൈ- ഇഴൈ, കയിറു പോന്‍റ വറ്റാല്‍ ഇടൈവെളിവിട്ടുപ്പിന്നപ്പട്ട സാതനം
ta
|
വല- പക്ഷുലനു, ചേപലനു, ജംതുവുലനു പട്ടേസാധനം
te
|
20
|
വലംവയ്‌ക്കുക - പ്രദക്ഷിണം ചെയ്യുക
ma
|
ബലംഗൊള്‍ - പ്രദക്ഷിണമാഡു
ka
|
വലംവരു - പിരതട്‌ചിണംസെയ്
ta
|
വലപലിംചു - കുഡിവൈപുഗാതിരുഗു, പ്രദക്ഷിണം ചേയു, വലചു
te
|
21
|
വലംവയ്‌പ് - പ്രദക്ഷിണം, ദൈവത്തെ യോ ബഹുമാന്യരെയോ ഇടത്തുനിന്നു വലത്തോട്ടു ചുറ്റല്‍
ma
|
പ്രദക്ഷിണ(ണെ) - സുത്തവരിയുവികെ, ഗൗരവ സൂചകവാഗി ദേവരു അഥവാ ഹിരിയരന്നു ബലക്കെ മാഡികൊംഡു സുത്തുഹാകുവികെ
ka
|
വലംവരുതല്‍- പിരതട്‌ചിണം, ഇടമിരുന്തു വലമാക സുറ്റി വരുതല്‍
ta
|
പ്രദക്ഷിണം - ദേവതാവിഗ്രഹം മൊദലൈ ന വാടി ചൂട്ടു എഡവൈപുനുംചി കുഡി വൈപുഗാ തിരിഗി രാവഡം
te
|
22
|
വലക്കാരന്‍ - വലവീശി മീന്‍പിടിക്കുന്നവന്‍, മുക്കുവന്‍
ma
|
ബലെഗാര - മീനുഗാര, ബെസ്‌ത
ka
|
വലൈഞന്‍ - വലൈയന്‍, സെമ്പടന്‍, മീനവന്‍
ta
|
ജാലരി- ജാലരിവാഡു, ബെസ്‌തവാഡു, ചേപലുപട്ടേവാഡു
te
|
23
|
വലങ്കാല്‍ - വലതുകാല്‍
ma
|
ബലഗാല്‍(ലു)
ka
|
വലങ്കാല്‍- വലതുകാല്‍
ta
|
കുഡികാലു
te
|
24
|
വലങ്കൈ - വലതുകൈ
ma
|
ബലഗൈ
ka
|
വലങ്കൈ- വലതുകൈ
ta
|
കുഡിചേയി- കുഡിചേതി ( വലിചേയി )
te
|
25
|
വലതുന്നുക - വലമടയുക
ma
|
ബലെഹൊലിസു - ബലെഹെണെയു
ka
|
വലൈപിന്നു
ta
|
വലകുട്ടു
te
|
26
|
വലതുപക്ഷം (1) മുതലാളിത്ത ഭരണവ്യവസ്ഥയെ അനുകൂലിക്കുന്ന വിഭാഗം
ma
|
ബലപംക്തി
ka
|
വലതുസാരി- മുതലാളിത്തുവത്തൈ ആ തരിക്കും ഇയക്കം
ta
|
കുഡിപക്ഷം
te
|
27
|
വലതുപക്ഷം (2) വലത്തുഭാഗം
ma
|
ബലഗഡെ - ബലപക്ക, ദക്ഷിണപാര്‍ശ്വ, ബലഭാഗ
ka
|
വലപ്പക്കം
ta
|
കുഡിപക്ക- കുഡിപ്രക്ക, കുഡിവൈപു
te
|
28
|
വലത്ത് - വലതുകൈയുടെ ഭാഗം, ദക്ഷിണഭാഗം
ma
|
ബല- ദക്ഷിണഭാഗ
ka
|
വലതു - വലപ്പക്കം
ta
|
കുഡി- വല, കുഡിവൈപു, ദക്ഷിണദിശകു ചെംദിന
te
|
29
|
വലമ്പിരി- വലമ്പിരിശംഖു, വലത്തോട്ടു പിരിയുന്ന ശംഖു
ma
|
ബലമുരിശംഖ
ka
|
വലമ്പുരിച്ചങ്കു
ta
|
വലമുരിശംഖം
te
|
30
|
വലയം (1) കൈവള
ma
|
വലയ - കഡഗ, ബളെ
ka
|
വലയം- കൈക്കടകം, കൈവളൈ
ta
|
വലയം - കഡിയം, ഹസ്‌തഭൂഷാവിശേഷം
te
|