Home

samam

Settings

Malayalam Kannada Tamil Telugu
1 വരവര്‍ണിനി (4) ഗോരോചനം ma വരവര്‍ണിനി - രോഗോചന ka കോരോചനൈ ta വരവര്‍ണിനി - ഗോരോജനം te
2 വരവുചെലവ്‌ - വരവും ചെലവും ma വെച്ചമത്തുഖര്‍ചു ka വരവുസെലവു ta രാബഡിഖര്‍ചു te
3 വരവേല്‌ക്കുക - ആദരപൂര്‍വ്വം എതിരേല്‌ക്കുക - സ്വീകരിക്കുക ma ബരമാഡു - ബരമാഡികൊള്ളു ( പ്രവാസിഗരന്നു ബരമാഡികൊംണ്ടു) ka വരവേര്‍(ല്‍)ക്ക ta എദുരുകൊനു - എദുരുഗാവച്ചി ആഹ്വാനിംചു te
4 വരവ്‌ (1) ആഗമനം, വരല്‍ ma ബരവു- ബരുവികെ, ബരുവുദു, ആഗമന ka വരവു - വരുതല്‍ ta രാക - രാവഡം, ആഗമനം te
5 വരവ്‌ (2) വരുമാനം, ആദായം ma വരമാന - ആദായ ka വരവു - വരുമാനം, വരുവായ്‌ ta രാബഡി- വച്ചുബഡി, ആദായം te
6 വരാം - (നാളെവരാം) ma ബരുവെ ka വരാം - വരുകിറേന്‍ (നാളെവരുകിറേന്‍) ta വദ്ദാം - വസ്‌താം te
7 വരാംഗം (1) തല ma വരാംഗ - തലെ ka വരാങ്കം - തലൈ ta വരാംഗം- തല te
8 വരാംഗം (2) ആന ma വരാംഗ - ആനെ ka വരാങ്കം - യാനൈ ta വരാംഗം- ഏനുഗു te
9 വരാംഗം (3) യോനി ma വരാംഗ- യോനി ka യോനി ta വരാംഗം - യോനി te
10 വരാംഗം (4) കറുവാപ്പട്ട ma വരാംഗ- ലവംഗപട്ടെ, ദാലചിനി ka വരാങ്കം - ഇലവങ്കപ്പട്ടൈ ta വരാംഗം- ലവംഗപട്ട te
11 വരാംഗി (1) സുന്ദരി ma വരാംഗി - ചെലുവെ, സുംദരി ka അഴകി - സുന്തരി ta വന്നെകത്തെ - അംദകത്തെ, ചെലുവ, സുംദരി te
12 വരാംഗി (2) മഞ്ഞള്‍ ma അരിസിണ ka മഞ്ചള്‍ ta വരാംഗി - പസുപു te
13 വരാകം - യുദ്ധം ma വരാക - യുദ്ധ ka വരാകം- പോര്‍ ta വരാകം - യുദ്ധം te
14 വരാകന്‍ (1) ദീനന്‍, ദരിദ്രന്‍ ma വരാക - ദീന ka തീനന്‍ - തരിത്തിരന്‍ ta വരാകുഡു- ദരിദ്രുഡു, ദീനുഡു te
15 വരാകന്‍ (2) അല്‌പന്‍, നീചന്‍ ma വരാക - നീച, ഹീനവ്യക്തി ka നീചന്‍ - ഇഴിന്തവന്‍ ta വരാകുഡു - അല്‌പുഡു te
16 വരാകന്‍ (3) ശിവന്‍ ma വരാക - ശിവ ka വരാകന്‍ - കൂത്തന്‍, ശിവന്‍ ta വരാകുഡു- ശിവുഡു te
17 വരാടം (1) കവടി ma വരാട - കപഡി ka വരാടം - പലകറൈ, കവടി ta വരാടം - ഗവ്വ te
18 വരാടം (2) കയറ്‌ ma വരാട - ഹഗ്ഗ ka വരാടകം - കയിറു ta വരാടം- വരാടകം, താഡു te
19 വരാന്ത - കോനായി, കോലായ ma വരാംഡ- മനെയമുംഭാഗദ കൈസാലെ, മൊഗസാലെ ka വരാന്താ - ഉള്‍ത്തറൈകളുക്കു വെളിപ്പുറമാകക്കട്ടടത്തില്‍ കൂരൈയോടു അമൈന്തിരുക്കും നടൈവഴി ta വസാര te
20 വരാരോഹ - ഉത്തമസ്‌ത്രീ, സുന്ദരി ma വരാരോഹെ - തിഗവുള്ള സുന്ദരസ്‌ത്രീ ka ഉത്തമി - ഉത്തമൈ ta വരാരോഹ - ഉത്തമസ്‌ത്രീ, പെദ്ദപിരുദുലുന്ന സ്‌ത്രീ te
21 വരാരോഹന്‍ - ആനക്കാരന്‍, ആനപ്പാപ്പാന്‍ ma മാവടിഗ ka പാകന്‍ ta വരാരോഹുഡു - മാവടിവാഡു, മാവടി te
22 വരാളം - പാമ്പ്‌ ma ഹാവു ka വരാളം- പാമ്പു ta പാമു te
23 വരാളി (1) ചന്ദ്രന്‍ ma വരാലി - ചംദ്ര ka വരാളി - സന്തിരന്‍ ta വരാളി- ചംദമാമ te
24 വരാളി (2) സംഗീതത്തിലെ ഒരു രാഗം ma വരാളി - ഒംദുരാഗ ka വരാളി - ഒര്‍ ഇരാകം ta വരാളി - ഒകരാഗം te
25 വരാളിക - ദുര്‍ഗ ma ദുര്‍ഗെ ka വരാലികൈ- തുര്‍ക്കൈ ta ദുര്‍ഗ te
26 വരാഹം (1) പന്നി ma വരാഹ - ഹംദി ka വരാകം- പന്‍റി ta വരാഹം - പംദി te
27 വരാഹം (2) കുട്ടനാട്‌, മുട്ടനാട്‌, ആണാട്‌ ma വരാഹ - ടഗരു, ഗംഡുകുരി ka കടാ - തകര്‍, സെമ്മരിക്കടാ ta വരാഹം - പൊട്ടേലു, മഗഗൊര്‌ റ te
28 വരാഹം (3) കാള ma വരാഹ- എത്തു, ഹൊരി ka എരുതു- കാളൈ ta വരാഹം- എദ്ദു te
29 വരാഹം (4) മേഘം ma വരാഹ - മോഡ ka മുകില്‍ ta വരാഹം- മേഘം te
30 വരി (1) പന്തി, നിര ma വരസെ- പംക്തി, സാലു ka വരിസൈ - നിരൈ ta വരുസ- പംക്തി, ബാരു, വരസ te