Home

samam

Settings

Malayalam Kannada Tamil Telugu
1 വലയം (2) വൃത്തം, വട്ടം ma വല - വൃത്ത ka വലയം- വട്ടം, വളൈയം ta വലയം- ചുട്ടു, ഗുംഡ്രനി ആകാരം te
2 വലയം (3) വേലി ma ബേലി ka വേലി ta വലയം- കംചെ te
3 വലയംചെയ്യുക - വളയുക, ഉപരോധിക്കുക ma മുത്തിഗെഹാകു - സുത്തുവരിയു ka മുറ്റുകൈയിടു - മറിയല്‍സെയ്‌ ta മുട്ടടിംചു- ശത്രുവുലുചുട്ടുമുട്ടു te
4 വലയുക - ചുറ്റിത്തിരിയുക, അങ്ങുമിങ്ങും അലയുക ma തിരുഗാഡു - സുത്താഡു, തൊളലു, അ ലെദാഡു ka തിണ്ടാടു - സുറ്റിത്തിരിയ, അലൈന്തുതിരിയ ta തച്ചാഡു- അടൂഇടൂ തിരുഗു te
5 വലയെറിയുക - വലവീശുക ma ബലെബീസു - ബലെയന്നു ഹരഡു ka വലൈയൈഎറിയ- വലൈവീശു ta വലവിസരു - വലവേയു te
6 വലസ- ഊരുവിട്ടുപോകല്‍, കുടിയേറ്റം ma വലസെ- ഗുളിഹോഗുവുദു ഒക്കലുഹോഗുവുദു, ബേരൊംദുസ്ഥളദല്ലി വാസിസലു ഹോഗുവുദു ka വലസൈ- ഇടംവിട്ടു ഇടംകുടിയോടുകൈ ta വലസ- ഉന്ന ഊരു വിഡിചിമരോ ചോടി കി വെള്ളഡം te
7 വലാസകം (1) തവള ma കപ്പെ ka വലാസകം - തവളൈ ta വലാസകം - കപ്പ te
8 വലാസകം (2) കുയില്‍ ma കോഗിലെ ka വലാസകം- കുയില്‍ ta വലാസകം - കോകില te
9 വലാഹകം - മേഘം ma മേഘ- മോഡ ka മേകം - മുകില്‍ ta വലാഹകം- മേഘം te
10 വലി - വയറിന്റെ മടക്ക്‌, നാഭിച്ചുഴി ma വലി- ഹൊക്കുളിനമേല്‍ഭാഗദല്ലി അഡ്ഡവാഗിരുവ മൂരു അഡ്ഡ ഗെരെഗളു ka വയിറുമടിപ്പു - (വലി- രേകൈ) ta വലി- മുഡത, കഡുപു മീദിമുഡത te
11 വലിക്കുക - ആകര്‍ഷിക്കുക, ഉള്‍ക്കൊള്ളുക, (വെള്ളം വലിക്കുക, ശ്വാസംവലിക്കുക) ma സെളെയു- എളെയു, ആകര്‍ഷിസു സേദു (നീരെളെയു - വെള്ളംവലിക്കുക) (ഉസിര ന്നു എളെയു - ശ്വാസം വലിക്കുക) ( കൈഎളെയു - കൈവലിക്കുക) ( ബീഡിസേദു - ബീഡിവലിക്കുക ka വലിക്ക - ഇഴുക്ക ( തുടുപ്പുവലിക്ക - തണ്ടു വലിക്കുക) ( തണ്ണീര്‍ ഇഴുക്ക - വെള്ളം വലിക്കുക) (തേര്‍ ഇഴുക്ക - തേര്‌ വലിക്കുക) ta ചേദു - ലാഗു, ആകര്‍ഷിംചു, നീള്ളുചേദു- വെള്ളം വലിക്കുക, (ഗുര്‌റാലു ലാഗേ രഥം - കുതിരകള്‍ വലിക്കുന്ന രഥം) te
12 വലിപ്പം (1) തടി, വണ്ണം ma ദപ്പ ka തടി - പരുമന്‍ ta ലാവു - ദപ്പം te
13 വലിപ്പം (2) പ്രഭാവം, ഡംഭം ma ദൊഡ്ഡതന ka വലിമൈ ta പെദ്ദദനം te
14 വലിപ്പ്‌ - മേശയുടെയും മറ്റും അറ ( മേശവലിപ്പ്‌) ma സെളെഖാനെ - മേജിസെളെഖാനെ ka ഇഴുപ്പറൈ ta സൊരുഗു - അര ( ടേബുല്‍ സൊരുഗു - മേശവലിപ്പ്‌) te
15 വലിമ- മഹത്ത്വം, ശ്രേഷ്‌ഠത, ശക്തി ma ബലുമെ - ശ്രേഷ്‌ഠതെ, നൈപുണ്യ, ബല, ശക്തി ka വലിമൈ - വന്‍മൈ, തിറമൈ, പലം ta വലിതനം - ഗൊപ്പതനം te
16 വലിമുഖം - കുരങ്ങ്‌ ma വലിമുഖ - കോതി ka വലിമുകം - കുരങ്കു ta വലിമുഖം - കോതി, വാനരം te
17 വലിയ - ചെറുതല്ലാത്ത ma ദൊഡ്ഡ - ഹിരിയ, ദപ്പനെയ ka പെരിയ - പെരിതാന ta പെനു - പെദ്ദദൈന, ഗൊപ്പദൈന (പെനുപ്രമാദം - വലിയ അപായം) te
18 വലിയച്ഛന്‍ - അച്ഛന്റെ ചേട്ടന്‍ ma ദൊഡ്ഡപ്പ - തംദെയഅണ്ണ ka പെരിയപ്പാ - തന്തൈയിന്‍ അണ്ണന്‍ ta പെദ്ദതംഡ്രി - ദൊഡ്ഡയ്യ te
19 വലിയമനുഷ്യന്‍ - വിശാലഹൃദയന്‍ ma ദൊഡ്ഡമനുഷ്യ ka പെരിയവര്‍- പെരിയോര്‍, പെരിയ മനുഷന്‍ ta പെദ്ദമനിഷി te
20 വലിയമ്മ - അമ്മയുടെ ചേട്ടത്തി ma ദൊഡ്ഡമ്മ - തായിയഅക്ക ka പെരിയമ്മ- തായിന്‍ അക്കാ ta പെദ്ദമ്മ - തല്ലിഅക്ക, ദൊഡ്ഡമ്മ te
21 വലിയുക (1) അയവില്ലാതാകുക, മുറുകുക ma ബിഗിയാഗു ka ഇറുകു- അഴുത്തമാകു ta ബിഗിയു te
22 വലിയുക (2) ഇഴയുക, മുട്ടുകുത്തി നിരങ്ങുക ma തെവളു- അംബെഗാലിക്കു, പാദഗളസഹായവില്ലദെ മുംദെ സരിയു ka തവഴ്‌- ഊര്‍ന്തുസെല്‍ ta ദോഗാഡു - പില്ലലുനേലപൈചേതുലാനിംചി മോകാള്ള പൈപാകു te
23 വലിവ്‌ - വലിപ്പ്‌, ശ്വാസം മുട്ടല്‍, ഒരു രോഗം ma ഉബ്ബ - ഉസിരാഡലുകഷ്‌ടവാദസ്ഥിതി ka വലിപ്പു - ഇഴുപ്പു, മൂച്ചുത്തിണറല്‍, ഇഴുപ്പുനോയ്‌ ta എഗശ്വാസം- ഊപിരികുട്ടു, ഊപിരികിസംബംധിചിന ഒകവ്യാധി te
24 വലുതാകുക - വലിപ്പമാകുക ma ഹിഗ്ഗു - ദൊഡ്ഡദാഗു ka പെരിതാകു ta പെദ്ദവു te
25 വലുതാക്കുക - വലിപ്പമാക്കുക ma ഹിഗ്ഗിസു - ദൊഡ്ഡദന്നാഗിമാഡു ദൊഡ്ഡദംതാഗിമാഡു ka പെരിതാക്കു - പെരിതുപടുത്തു ta പെദ്ദഗാചേയു - പെദ്ദചേയു te
26 വലുത്‌ - വലിയത്‌ ma പെദ്ദ - ദൊഡ്ഡദു, ഹിരിദു, ദൊഡ്ഡവാദദ്ദു, ബലു ka പെരിതു- പെരിയതു ta പെദ്ദദയിന - ഗൊപ്പദി te
27 വല്ലകി - വീണ ma വല്ലകി- വീണെ ka വല്ലകി- വീണൈ ta വല്ലകി(കം) - വീണ te
28 വല്ലപ്പോഴും- എപ്പോഴെങ്കിലും ma യാവാഗലാദരൂ ka എപ്പോതാവതു - എപ്പോഴുതാവതു ta എപ്പുഡയിനാ te
29 വല്ലഭ- പ്രിയമുള്ളവള്‍, ഭാര്യ ma വല്ലഭെ - ഹെംഡതി, പത്‌നി, പ്രിയെ, പ്രിയതമെ ka വല്ലപി - മനൈവി ta വല്ലഭ- പ്രിയുരാലു, ഭര്‍ത te
30 വല്ലഭം (1) ബലം, സാമര്‍ഥ്യം ma ബല- സാമര്‍ഥ്യ ka വല്ലപം- തിറമൈ, വലിമൈ ta ബലം - സാമര്‍ഥ്യം te