1
|
വരി (2) കരം, നികുതി
ma
|
വരി- തെരിഗെ, കംദായ
ka
|
വരി - അരസു വസൂലിക്കും കട്ടണം
ta
|
വരി - പന്നു
te
|
2
|
വരി (3) നെല്ല്, ഒരു തരം നെല്ല്
ma
|
ബത്ത - നെല്ലു
ka
|
വരി- നെല്‍
ta
|
വരി - ഒകരകധാന്യം
te
|
3
|
വരി (4) ശതാവരി, ശതാവേരി, ഒരു പച്ചമരുന്ന്
ma
|
ശതാവരി - ശതമൂലിഗിഡ
ka
|
ശതാവേരി - ശതാമൂലം, തണ്ണീര്‍വിട്ടാന്‍
ta
|
വരി- ശതാവരി
te
|
4
|
വരിക - വരുക, വരൂ
ma
|
ബാ- ബരു, ബംദുസേരു ( ബന്നി: ബവ)
ka
|
വാ - വന്തുസേര്‍, വാങ്കോ, (വാരുങ്കള്‍ ബ.വ)
ta
|
രാ - വച്ചു ( രംഡി, രാംഡി, ബ.വ.)
te
|
5
|
വരിക്കാരന്‍ - പത്രം, ആഴ്‌ചപ്പതിപ്പ് മുതലായവ സ്ഥിരമായി പണം കൊടുത്തു വാങ്ങുന്നവന്‍
ma
|
ചംദദാര - വര്‍ഗണിദാര, നിയതകാലക്കെ ഹണകൊട്ടു പത്രികെ പഡെയുവനു
ka
|
സന്താതാരര്‍ - പത്തിരികൈ മുതലിയവറ്റിര്‍കു സന്താസെലുത്തുപവര്‍
ta
|
ചംദാദാരു(ഡു)- ചംദാ ഇച്ചേവാഡു
te
|
6
|
വരിക്കുക (1) കൈക്കൊള്ളുക, സ്വീകരിക്കുക, പരിഗ്രഹിക്കുക, വിവാഹം ചെ യ്യുക
ma
|
കൈകൊ(ഗൊ)ള്ളു - സ്വീകരിസു, പരിഗ്രഹിസു, മദുവെമാഡു
ka
|
കൈക്കൊള്‍ - കൈപിടിക്ക, തിരുമണംസെയ്
ta
|
കൈകൊനു - ചേപടു, സ്വീകരിംചു, വി വാഹമാഡു
te
|
7
|
വരിക്കുക (2) തിരഞ്ഞെടുക്കുക
ma
|
ആയ്‌കെമാഡു
ka
|
വരിക്ക- തേര്‍ന്തെടുക്ക
ta
|
വരിംചു- ഏര്‍ചു, എംപികചേയു
te
|
8
|
വരിസംഖ്യ - സ്ഥാപനങ്ങള്‍ക്കും പത്രങ്ങള്‍ക്കും സ്ഥിരമായി നല്‍കുന്ന പണം
ma
|
ചംദാഹണ - വംതിഗെ, വര്‍ഗണി
ka
|
സന്താ- പത്തിരികൈ മുതലിയ വറ്റൈ പെറുവതര്‍കു സെലുത്തപ്പടും കട്ടണം
ta
|
ചംദാ- (പത്രികലചംദാ - പത്രങ്ങളുടെ വരിസംഖ്യ)
te
|
9
|
വരുണം - വെള്ളം
ma
|
വരുണ - നീരു
ka
|
വരുണം - നീര്‍
ta
|
വരുണം - നീള്ളു
te
|
10
|
വരുണന്‍ - സമുദ്രത്തിന്റെ അധിപതി, പശ്ചിമാധിപന്‍
ma
|
വരുണ- നീരിന അധിദേവതെ, പശ്ചിമദിക്‌പാലക
ka
|
വരുണന്‍ - മേറ്റിസൈപാലകന്‍
ta
|
വരുണുഡു - ജലാധിപതി, പഡമടി ദിക്കു കു അധിപതി
te
|
11
|
വരുത്തം - രോഗം
ma
|
കായിലെ- രോഗ
ka
|
വരുത്തം- നോയ്
ta
|
ജബ്ബു - രോഗം
te
|
12
|
വരുത്തുക (1) വരുക എന്നതിന്റെ കാരിക ക്രി. ( സാധനം വരുത്തുക)
ma
|
തരിസു - തെഗെദുകൊംഡു ബരുവംതെമാഡു, ബരിസു - ബരുവംതെമാഡു
ka
|
വരവഴൈക്ക - (ഇതുതപാലില്‍ വരവഴൈത്ത പുത്തകം)
ta
|
തെപ്പിംചു- തെച്ചേട്‌ലുചേയു, ( അദ്ദെ കുര്‍ചിലു തെപ്പിംചു - വാടക ക്കസേരകള്‍ വരുത്തുക)
te
|
13
|
വരുത്തുക (2) ആളെവിളിച്ചു വരുത്തുക
ma
|
തരിസു - കരെസു, ബരുവംതെ അപ്പണെമാഡു, ബരിസു
ka
|
വരവഴൈക്ക- (ഊരിലിരുന്തു തമ്പിയൈ വരവഴൈത്തിരുക്കിറേന്‍)
ta
|
രപ്പിംചു- വച്ചേട്‌ലുചേയു, രാവിംചു
te
|
14
|
വരുന്ന - വരാനിരിക്കുന്ന ( വരുന്നകൊല്ലം)
ma
|
ബരുവ - (ബരുവസംവത്സര)
ka
|
വരും- ഇനിവരപ്പോകും, വരുകിറ (വരും ആണ്ടു) (വരുകിറമാതം)
ta
|
വച്ചേ (വച്ചേഏഡാദി - വരുന്നകൊല്ലം)
te
|
15
|
വരുമാനം - വരവ്, ആദായം
ma
|
വരമാന - ആദായ
ka
|
വരുമാനം- വരുവായ്
ta
|
രാബഡി- വച്ചുബഡി, വരുമാനം ആദായം
te
|
16
|
വരുമാനനികുതി - ആദായനികുതി
ma
|
വരമാനതെരിഗെ - ഗളിസുവ ആദായദ മേലെ ഹാകുവ തെരിഗെ
ka
|
വരുമാനവരി - വരുമാനത്തിന്‍ മീതു അരസു വിതിക്കുംവരി
ta
|
രാബഡിപന്നു - ആദായപന്നു
te
|
17
|
വരെ - ഓളം ( അവസാനം വരെ)
ma
|
വരെഗെ - തനക ( കൊനെയവരെഗെ, കൊനെതനക - അവസാനംവരെ)
ka
|
വരൈ - ഇറുതിവരൈ - അവസാനം വ രെ)
ta
|
വരകു- ദനുക, ദാക ( കൊനവരകു - അവസാനംവരെ) ( ഇപ്പുഡുദാക - ഇപ്പോ ള്‍വരെ)
te
|
18
|
വരേണ്യം (1) ശ്രേഷ്‌ഠം, ശ്രേഷ്‌ഠമായ
ma
|
വരേണ്യ - ശ്രേഷ്‌ഠ
ka
|
സിറന്ത
ta
|
വരേണ്യം- ശ്രേഷ്‌ഠമൈന
te
|
19
|
വരേണ്യം (2) കുങ്കുമം
ma
|
വരേണ്യ - കുംകുമ
ka
|
വരേണ്‍യം - കുങ്കുമം
ta
|
വരേണ്യം- കുംകുമം
te
|
20
|
വരേണ്യന്‍ - ശ്രേഷ്‌ഠന്‍, മുഖ്യന്‍
ma
|
വരേണ്യ - ശ്രേഷ്‌ഠനാദവനു, ഉത്തമ
ka
|
സിറന്തവന്‍ - പെരിയവര്‍, ഉത്തമന്‍
ta
|
വരേണ്യുഡു - ശ്രേഷ്‌ഠുഡു, മുഖ്യുഡു
te
|
21
|
വരേന്ദ്രന്‍ - ഇന്ദ്രന്‍
ma
|
ഇംദ്ര
ka
|
വരേന്തിരന്‍ - ഇന്തിരന്‍
ta
|
ഇംദ്രുഡു
te
|
22
|
വര്‍ഗ വിപ്ലവം, പട്ടാള വിപ്ലവം മുതലായവ)
ma
|
വിപ്ലവ -ഉപദ്രവ, തൊംദരെ
ka
|
വിപ്പിലവം - ഉപത്തിരവം, കലക്കം, അനിയായപ്പോര്‍
ta
|
വിപ്ലവം - ഉപദ്രവം
te
|
23
|
വര്‍ഗം (1) വംശം, സമുദായം, സമൂഹം (തൊഴിലാളിവര്‍ഗം)
ma
|
വര്‍ഗ- ഗുംപു, സമൂഹ, വിഭാഗ ( കാര്‍മികവര്‍ഗ)
ka
|
വരുക്കം- വര്‍ക്കം, ഇനം, വമിശം, (തൊഴിലാളര്‍വര്‍ക്കം)
ta
|
വര്‍ഗം - സമുദായം, സജാതീയ സമൂഹം ( കാര്‍മികവര്‍ഗം)
te
|
24
|
വര്‍ഗം (2) ഒരു സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ഫലം
ma
|
വര്‍ഗ- ഒംദുസംഖ്യെയന്നു അദേ സംഖ്യെയിംദ ഗുണിസിദാഹ ബരുവ ലബ്‌ധ
ka
|
വരുക്കം- വര്‍ക്കം, കുറിപ്പിട്ട എണ്ണൈ അതേ എണ്ണാല്‍പെരുക്കി ക്കിടൈക്കും എണ്‍
ta
|
വര്‍ഗം- ഒകസംഖ്യയനു അദേ സംഖ്യ തോ ഗുണിംചിനപുഡുവച്ചേ ലബ്‌ധം
te
|
25
|
വര്‍ഗമൂലം - ഏതു സംഖ്യയെ അതേസംഖ്യകൊണ്ടു പെരുക്കുമ്പോള്‍ ഒരു പ്രത്യേ ക സംക്യ കിട്ടുന്നുവോ ആ സംഖ്യ
ma
|
വര്‍ഗമൂല - സമാനവാദ എരഡു സംഖ്യെ ഗളന്നു ഗുണിസിദാഗ ബരുവ സംഖ്യെയ മൂലസംഖ്യെ
ka
|
വര്‍ക്കമൂലം- കൊടുക്കപ്പട്ട എണ്ണൈ വര്‍ ക്കമാകത്തൊണ്ട എണ്‍
ta
|
വര്‍ഗമൂലം- ഒകസംഖ്യനു അദേ സംഖ്യ തോ ഗുണിംചഗാ വച്ചിന ലബ്‌ധാന്നി സം ഖ്യയൊക്ക വര്‍ഗം അനി, ആസംഖ്യനു ലബ്‌ധംയൊക്ക വര്‍ഗമൂലം
te
|
26
|
വര്‍ഗസമരം- ഉത്‌പാദനോപകരണങ്ങളും സമ്പത്തും രാഷ്‌ട്രീയാധികാരവും കൈവശപ്പെടുത്തിയിരിക്കുന്ന മുതലാളിത്തവും അധ്വാനിക്കുന്വരും തമ്മിലുള്ള പോരാട്ടം
ma
|
വര്‍ഗസമര - വര്‍ഗഹോരാട
ka
|
വര്‍ക്കപ്പോരാട്ടം - ഉര്‍പത്തി സാതനങ്ക ളൈത്തന്‍ വശത്തില്‍ കൊണ്ട ആളും വര്‍ ക്കത്തിര്‍കും ഉഴൈക്കും വര്‍ക്കത്തിര്‍കും ഇടൈയില്‍ നികഴും സമൂകപ്പോരാട്ടം
ta
|
വര്‍ഗപോരാട്ടം- വര്‍ഗപോരു, പെട്ടുബഡിദാരുല - ഭൂസ്വാമുലദോപഡികി വ്യതിരേകംഗാ കാര്‍മികുലു കര്‍ഷകുലു ചേസേപോരു
te
|
27
|
വര്‍ഗീയലഹള - വര്‍ഗീയ കലാപം ഇരുസമുദായങ്ങള്‍ തമ്മിലുള്ള ലഹള
ma
|
കോമുഗലഭെ
ka
|
വകുപ്പുക്കലവരം - ഇനക്കലവരം
ta
|
മതസംഘര്‍ഷണം - മതകല്ലോലം
te
|
28
|
വര്‍ഗീയവാദം - സാമുദായിക വാദം
ma
|
കോമുവാദ - ജാതിവാദ
ka
|
മതവാതം - വകുപ്പുവാതം
ta
|
മതവാദം - മതവിവാദം
te
|
29
|
വര്‍ഗീയവാദി- സാമുദായിക വാദി
ma
|
കോമുവാദി - ജാതീയവാദി
ka
|
വകുപ്പുവാതി
ta
|
മതവാദി
te
|
30
|
വര്‍ചസ്വി - പ്രഭാവശാലി, ബലവാന്‍
ma
|
വര്‍ചസ്വി - പ്രഭാവശാലി, ശക്തിശാലി
ka
|
പലവാന്‍ - പലശാലി
ta
|
വര്‍ചസ്വി - ബലവംതുഡു
te
|