Home

samam

Settings

Malayalam Kannada Tamil Telugu
1 വനിക - തോട്ടം, തോപ്പ്‌ ma വനിക - തോപു ka വനിക- തോപ്പു, സോലൈ ta വനിക - തോപു te
2 വനിത (1) സ്‌ത്രീ ma വനിതെ- ഹെംഗസു, സ്‌ത്രീ ka വനിതൈ - പെണ്‍ ta വനിത- മുദിത, ആഡുദി, സ്‌ത്രീ te
3 വനിത (2) ഭാര്യ ma വനിതെ- ഹെംഡതി ka വനിതൈ- മനൈയാള്‍, മനൈവി ta വനിത - മുദിത, ഭാര്യ te
4 വന്ദനം - വണക്കം, നമസ്‌കാരം ma വംദനെ - നമസ്‌കാര ka വന്തനൈ- വണക്കം ta വംദനം - നമസ്‌കാരം te
5 വന്ദനമാല - തോരണം ma വംദനമാലെ - തോരണ ka തോരണം ta തോരണം te
6 വന്ദിക്കുക - വണങ്ങുക, നമസ്‌കരിക്കുക ma വംദിസു- നമസ്‌കരിസു ka വന്തിക്ക - വണങ്കു ta നമസ്‌കരിംചു - നമസ്‌കാരംചേയു te
7 വന്ധ്യ - മച്ചി, മലടി, പ്രസവിക്കാത്തവള്‍ ma വംധ്യെ - ഗൊഡ്ഡു, ബംജെ ka വന്തിയൈ - മലടി ta വംധ്യ - ഗൊഡ്രാലു, ഗൊഡ്ഡുരാലു te
8 വന്ധ്യാത്വം - ഗര്‍ഭം ധരിക്കാതിരിക്കല്‍ ma വംധ്യ- ബംഡെതന ka മലടു - കരുത്തരിയാമൈ ta വംധ്യത്വം - സംതാനം, കലഗപോവഡം te
9 വന്നി - വന്നിമരം, ഒരു മുള്‍മരം ma ബന്നി - ബന്നിയമര, ശമീവൃക്ഷ ka വന്നി - വന്നിമരം ta ജമ്മി - ജമ്മിചെട്ടു, ഒകരകം മുള്ള ചെട്ടു, ശമീവൃക്ഷം te
10 വന്യജീവി - വന്യമൃഗം ma വന്യമൃഗം- കാഡുമൃഗ ka വനവിലങ്കു ta വന്യമൃഗം te
11 വന്‍ - വലിയ, ബലമുള്ള ma ദൊഡ്ഡ - ബലിഷ്‌ഠവാദ ( ദൊഡ്ഡമനുഷ്യ - വലിയ മനുഷ്യന്‍) ka പെരിയ - (പെരിയആള്‍ - വലിയ ആള്‍) ta പെദ്ദ - (പെദ്ദവാഡു - വലിയവന്‍) te
12 വപനം (1) ക്ഷൗരംചെയ്യല്‍ ma വപന - ക്ഷൗര ka വപനം - മയിര്‍കളൈതല്‍ ta വപനം - മുംഡനം, ഗൊരഗഡം, ഗൊരുഗുട te
13 വപനം (2) ശുക്ലം ma വപന - ബീജ, രേതസ്സു ka വപനം - ശുക്കിലം ta ശുക്ലം - രേതസ്സു te
14 വപനം (3) വിത, വിതയ്‌ക്കല്‍ ma വപന- ബിത്തുവികെ ka വപനം - വിതൈത്തല്‍ ta വപനം - വിത്തഡം, വിത്തുട te
15 വപു- ശരീരം, സുന്ദരമായ രൂപം ma വപു - ശരീര, സുംദരവാദ ആകാര ka വപു - ഉടല്‍ ta വപുവു - ശരീരം, ചക്കനിരൂപം te
16 വയമ്പ്‌ - ഒരു പച്ചമരുന്ന്‌, അതിന്റെ വേര്‌ ma ബജെ - ഉപയുക്തവാസനെയുള്ള ഒംദുബഗെയ സസ്യമത്തുഅദരബേരു ka വസ - മരുന്താകപ്പയന്‍പടും ഒരു പൂണ്ടിന്‍ വഴുവഴുപ്പാനവേര്‍ ta വസ - ഒകമംദുദിനുസു te
17 വയറിളക്കം - വയറ്റുപോക്ക്‌ ma ഭേദി- വിരേചന, ജുലാബു ka പേതി - വയറ്റുപ്പോക്കു, മലം ഇളകിപ്പോതല്‍ ta ബേദി - പാചനം, പാസനം, വിരേചനം te
18 വയറിളക്കുക - വിരേചനം ചെയ്യുക ma ഭേദിമാഡു ka വയിറുഇളക്ക ta പാസനംചേയു te
19 വയറു നിരയ്‌ക്കുക - പള്ളനിറയ്‌ക്കുക ma ഹൊട്ടെതുംബിസു - ഹൊട്ടെ ഭര്‍തിമാഡു ka വയിറുനിറൈക്ക ta കഡുപുനിംപു - കഡുപുനിംചു te
20 വയറുനിറയുക - പള്ള നിറയുക ma ഹൊട്ടെതുംബു - ഹൊട്ടെഭര്‍തിയാഗു ka വയിറുനിറൈയ ta കഡുപുനിംഡു te
21 വയറുനിറയെ - പള്ളനിറച്ചും ma ഹൊട്ടെതുംബാ ka വയിറുനിറൈയ - വയിറുമുട്ട വയിറുനിരമ്പ ta കഡുപുനിംഡുഗാ te
22 വയറുനോവ്‌ - വയറുവേദന ma ഹൊട്ടെനോവു ka വയിറുവലി - വയിറ്റുവലി ta കഡുപുനൊപ്പി te
23 വയറെരിച്ചല്‍ - ഈര്‍ഷ്യ, അസൂയ, പൊ റായ്‌മ ma ഹൊട്ടെകിച്ചു - അസൂയെ ka വയിറ്റെരിച്ചല്‍ - പൊറാമൈ ta കഡുപുമംട - ഈര്‍ഷ്യ te
24 വയറ്റുപ്പാട്‌ - വയറ്റുപ്പിഴപ്പ്‌, ഭക്ഷണത്തിനു വേണ്ടിയുള്ള പ്രയത്‌നം, ജീവനോപായം ma ഹൊട്ടെപാഡു- ഊടക്കാഗി പഡുവകഷ്‌ട, ജീവനോപായ ka വയറ്റുപ്പിഴൈപ്പു - അന്‍ റാട ഉണവുക്കാന ഉഴൈപ്പു ta ബദുകുദെരുവു - ജീവനോപായം te
25 വയറ്‌- ഉദരം, പള്ള ma ഹൊട്ടെ - ഉദര ka വയിറു - ഉതരം ta കഡുപു - പൊട്ട, ഉദരം, ബൊജ്ജ te
26 വയല്‍ (1)കണ്ടം, കൃഷിസ്ഥലം ma ബയലു - ഹൊല, ബെളെ ബെളെയുവഭൂമി ka വയല്‍ - മരുതം, പയിരിടുംനിലം ta പൊലം - പൈരു പെട്ടേനേല te
27 വയല്‍ (2) പാടം, നെല്‌പാടം, നെല്ലുവിളയുന്ന നിലം ma ബയലു - ഗദ്ദെ, ബത്തെബെളെയുവ ഭൂമി, ഹൊല ka വയല്‍- കഴനി, നെല്‍പയിരിടും നിലം, പുലം ta മാഗാണിഭൂമി - വരിപൊലം te
28 വയല്‍ - വെളിപ്രദേശം, മൈതാനം ma ബയലു - മൈദാന, വിസ്‌താരവാദസ്ഥള ka വയല്‍- വെളിനിലം, മൈതാനം ta ബയലു - വെലുപലിചോടു, ബഹി:പ്രദേശ te
29 വയല്‍പ്പണി - കൃഷിപ്പണി ma ഗദ്ദെകെലസ ka പയിര്‍ത്തൊഴില്‍ - വിവസായപ്പണി ta പൊലംപനി te
30 വയസ്സന്‍ - വയസ്സായവന്‍, കിഴവന്‍ വൃദ്ധന്‍ ma വയസ്‌ക - മൂദുക, വൃദ്ധ, പ്രായക്കെബംദവ ka വയസാളി - പയതാനവര്‍, കിഴവന്‍, മുതിയവര്‍ ta മുസലിവാഡു - വൃദ്ധുഡു te