Home

samam

Settings

Malayalam Kannada Tamil Telugu
1 വടംവലി - കമ്പവലിക്കല്‍ ma ഹഗ്ഗജഗ്ഗാട ka വടംഇഴുത്തല്‍ ta താഡുലാഗഡം te
2 വടക്കുകിഴക്ക്‌ - വടക്കിനും കിഴക്കിനും നടുവിലുള്ള ഭാഗം ma ഇശാന്യ - ഉത്തരദിക്കിഗൂ പൂര്‍വദിക്കിഗൂ മധ്യെഇരുവദിക്കു ka വടകിഴക്കു ta ഈശാന്യം- ഈശാനദിക്കു, തൂര്‍പുകൂ ഉത്തരാനികീ നഡുമ ഗലദിക്കു te
3 വടക്കുപടിഞ്ഞാറ്‌ - വടക്കിനും പടിഞ്ഞാറനും നടുവിലുള്ള ഭാഗം ma വായവ്യ- ഉത്തരമത്തു പശ്ചിമഗള നഡു വെ ഇരുവദിക്കു ka വടമേര്‍കു ta വായവ്യമൂല- ഉത്തരപഡമരലകു നഡിമി മൂല te
4 വടക്ക്‌ - ഉത്തരദിക്ക്‌ ma ബഡഗു - ബഡഗല്‍, ഉത്തരദിക്കു ka വട - വടക്കു ta വഡദെസ - ഡാകഡ, ഉത്തരദിക്കു te
5 വടി - മരക്കമ്പ്‌ ma ബഡിഗെ - കോലു ka തടി - കമ്പു ta കോല - കര്‌റ te
6 വടിക്കുക (1) തുടയ്‌ക്കുക ( നാവുവടിക്കുക) ma ഒരസു- (നാലഗെഒരസു) ka തുടൈക്ക ( നാക്കുതുടൈക്ക) ta ഗീയു- (നാലുകഗീയു) te
7 വടിക്കുക (2) പുരട്ടുക ( തൈലം വടിക്കുക) ma ബഡിയു- സവരു, ഹച്ചു, ലേപിസു ( എ ണ്ണെഹച്ചു) ka പുരട്ടു- തിട്ടു (എണ്ണെയ്‌ തിട്ടു, എണ്ണെയ്‌പുരട്ടു) ta രാചു- രുദ്ദു ( നൂനെരുദ്ദു - എണ്ണപുരട്ടുക) te
8 വടിക്കുക (3) ഊറ്റുക ( ചോറു വടിക്ക, വെള്ളം വടിക്ക) ma ബസിയു - അന്നദഗംജി മൊദലാദവന്നു പാത്രെയിംദ സോരിസു ka വടിക്ക - (സാതംവടിക്ക - ചോറൂറ്റുക) ta വഡഗട്ടു - ഗംജിമൊദലയിനവി വഡഗട്ടു te
9 വടിക്കുക (4) താടിവടിക്കുക, ക്ഷൗരം ചെയ്യുക ma ബോളിസു- ക്ഷൗരമാഡു, ഗഡ്ഡബോളിസു ka ചവരംസെയ്‌ - താടിവലിക്ക ta ഗൊരുകു - ക്ഷൗരംചേയു, ഗഡ്ഡംഗീകു, ദഡ്ഡംഗീയു, ഗഡ്ഡംചേയു te
10 വടിവ്‌ (1) ആകൃതി ma ആകൃതി ka വടിവു- വടിവം, ഉരുവം ta ആകൃതി te
11 വടിവ്‌ (2) അഴക്‌ ma അംദ ka വടിവു- വടിവം, അഴകു ta അംദം te
12 വടു (1) പരിക്കുകൊണ്ടോ വ്രണം കൊണ്ടോ ശരീരത്തിലുണ്ടാകുന്ന പാട്‌ ma ഗായദഗുരുതു ka വടു- പുണ്‍ ആറിയപിന്‍ അല്ലതു അടിപ്പട്ട ഇടത്തില്‍ ഏര്‍പടും തടയം ta മച്ച-ഗായപുമച്ച, കുരുപൂ ഗായമൂവംടിവി മാനിനതരവാത അയ്യേവാടി ആനവാലു te
13 വടു (2) ബ്രഹ്മചാരി ma വടു - ബ്രഹ്മചാരി ka വടു- പിരമചാരി ta വടുവു - ബ്രഹ്മചാരി te
14 വട്ടം - വളയം, വൃത്തം ma ബട്ട - വൃത്ത ka വട്ടം ta വൃത്തം- വലയം te
15 വട്ട്‌ (2) ഉരുണ്ട വസ്‌തു ma ബട്ടു- ഗുംഡാഗിരുവ വസ്‌തു ka വട്ടു - തിരട്‌ചി, മരവട്ടു ta ഉംട- ഗുംഡ്രടിവസ്‌തുവു te
16 വണക്കം - വന്ദനം ma വംദനെ - നമസ്‌കാര ka വണക്കം - മരിയാതൈയൈത്തെരിവിക്കപ്പയന്‍ പടുത്തും സൊല്‍ ta വംദനം - നമസ്‌കാരം te
17 വണങ്ങുക - വന്ദിക്കുക, നമസ്‌കരിക്കുക ma മണിയു - വംദിസു, നമസ്‌കരിസു ka വണങ്കു ta മൊക്കു - നമസ്‌കരിംചു te
18 വണിക്ക്‌ - കച്ചവടക്കാരന്‍ ma വണിക - വര്‍തക, വ്യാപാരി ka വണികന്‍ - വിയാപാരി ta വണിക്കു - വര്‍തകുഡു, വ്യാപാരി te
19 വണ്ടി - വാഹനം ma ബംഡി- ഗാഡി, വാഹന ka വണ്ടി- വാകനം ta ബംഡി- വാഹനം te
20 വണ്ടിക്കാരന്‍ - വണ്ടി ഓടിക്കുന്നവന്‍ ma ബംഡിയവ- ഗാഡിയവ, ബംഡിയവനു ka വണ്ടിക്കാരന്‍ ta ബംഡിവാഡു te
21 വണ്ടിക്കാള - വണ്ടിക്ക്‌ കെട്ടുന്ന കാള ma ഗാഡിഗെകട്ടുവഎത്തു ka വണ്ടിക്കാളൈ ta ബംഡിഎദ്ദു te
22 വണ്ടിക്കുതിര - വണ്ടിക്ക്‌ കെട്ടുന്ന കുതിര ma ഗാഡിഗെകട്ടുവ കുദുരെ ka വണ്ടിക്കുതിരൈ ta ബംഡിഗുര്‌റം te
23 വണ്ട്‌ - ഭ്രമരം, പൂന്തേന്‍ നുകര്‍ന്നുകൊ ണ്ടു പാറിനടക്കുന്ന ഒരുതരം കറുത്ത പ്രാണി ma ബംഡുണി - ഭ്രമര, തും(ദും)ബി ka വണ്ടു - തേന്‍വണ്ടു, പിരമനം ta തുമ്മെദ ഭ്രമരം- പൂലമീദ വാലേ ഒകരകം കീടം te
24 വണ്ണം (1) തടി ma ദപ്പ- ദൊഡ്ഡദാദ ka തടി - പരുമന്‍ ( ഉടല്‍പരുമന്‍ - ഉടല്‍വണ്ണം) ta ലാവു- ദപ്പം, മുതക te
25 വണ്ണം (2) പ്രകാരം, വിധം ( ആവണ്ണം) ma പ്രകാര - വിധ, രീതി ka വണ്ണം- വകൈ, (പിറരുക്കുതെരിയാതവണ്ണം) ta പ്രകാരം- വിധം te
26 വതതി (3) പന്തി, വരി ma സാലു - പംക്തി ka വിതതി - വരിസൈ ta വിതതി - പംക്തി te
27 വത്സം (1) - നെഞ്ച്‌, മാറിടം ma എദെ ka നെഞ്ചു - നെഞ്ചം, മാര്‍പു ta വത്സം - രൊമ്മു te
28 വത്സം (2) കിടാവ്‌, കന്നുകുട്ടി ma വത്സ - കരു, ഹസു, - എമ്മെ മൊദലാദപ്രാണിഗള മരി ka കന്‍റുക്കുട്ടി ta വത്സം- ദൂഡ, പശുശിശുവു te
29 വത്സരം - ആണ്ട്‌, കൊല്ലം ma വത്സര - സംവത്സര ka ആണ്ടു ta വത്സരം - ഏഡാദി, സംവത്സരം te
30 വത്സലന്‍ - പ്രിയമുള്ളവന്‍ ma വത്സല- പ്രീതിയുള്ളവനു ka അന്‍പുടൈയവന്‍ ta വത്സലുഡു - വാത്സല്യം ഉന്നവാഡു te