Home

samam

Settings

Malayalam Kannada Tamil Telugu
1 ലാപം - സംഭാഷണം ma ലാപ - മാതു, സംഭാഷണെ ka പേച്ചു - ഉരൈയാടല്‍, സമ്പാഷണൈ ta ലാപം- മാട്‌ലാഡടം te
2 ലാഭം - ചെലവിടുന്നതിനെക്കാള്‍ കൂടുതല്‍ കിട്ടുന്നത്‌, കച്ചവടം ചെയ്‌താല്‍ മിച്ചം കിട്ടുന്നത്‌ ma ലാഭ - കര്‍ചുകളെദു ബരുവ ഫായിദെ, വെച്ച കളെദുഉളിദദ്ദു ka ഇലാപം - ആതായം, സെയ്‌തമുതലീട്ടിര്‍കു അല്ലതു സെയ്‌ത സെലവുക്കു അതികപ്പടിയാകക്കിടൈക്കും വരുമാനം, ലാപം ta ലാഭം - ആദായം, ഗിട്ടുബഡി, ഗിട്ടുബാടു - അമ്മഡം, കൊനഡം മൊദലയിന വാടിവല്ലവച്ചേ ആദായം te
3 ലായം- കുതിരപ്പന്തി, കുതിരത്തൊഴുത്ത്‌ ma ലായ - കുദുരെഗളന്നു കട്ടുവസ്ഥള ka ഇലായം- ലായം, കുതിരൈക്കട്ടും ഇടം ta ലായം- ഗുര്‌റശാല te
4 ലാളനം - കൊഞ്ചല്‍ ma ലാലനെ - പ്രീതിസുവികെ, മുദ്ദാട, മുദ്ദാഡുവികെ ka ഇലാലനൈ - പേരന്‍പു, സീരാട്ടുതല്‍, കൊഞ്ചുതല്‍ ta ലാലനം - ബുജ്ജഗിംചഡം, മുദ്ദുചേയഡം te
5 ലാളിക്കുക - കൊഞ്ചുക, താലോലിക്കുക ma ലാലിസു - ലാലനെമാഡു ka സീരാട്ടു ta ലാലിംചു - ബുജ്ജഗിംചു te
6 ലാളിത്യം (1) അഴക്‌, സൗന്ദര്യം ma ലാലിത്യ - ചെലുവു, സൗംദര്യ ka ഇലാളിതം - അഴകു ta ലാലിത്യം - ചക്കദനം, മനോഹരത te
7 ലാളിത്യം (2) മാര്‍ദവം ma ലാലിത്യ - മാര്‍ദവ ka മെന്‍മൈ - എളിമൈ ta ലാലിത്യം- മാര്‍ദവം te
8 ലാവ - അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നു വരുന്ന ധാതുദ്രവ്യം ma ലാവാരസ - ജ്വാലാമുഖിയിംദ പ്രവഹിസുവരസ ka ലാവ ta ലാവാ - അഗ്നിപര്‍വതംലോനുംചിവച്ചിന ശിലാധ്രവം te
9 ലാവണ്യം (1) അഴക്‌, സൗന്ദര്യം ma ലാവണ്യ - ചെലുവു, സൗംദര്യ ka ഇലാവണിയം - അഴകു, പേരഴകു ta ലാവണ്യം - ചക്കദനം, മുഖകാംതി, വിശേഷം te
10 ലാവണ്യം (2) ഉപ്പുരസം ma ലാവണ്യ - ഉപ്പിനരുചിയുള്ളുദു ka ഉപ്പിന്‍സുവൈ - ഉപ്പുച്ചപ്പു ta ലാവണ്യം- ഉപ്പന te
11 ലാസ്യം - ശൃംഗാര പ്രധാനമായ നൃത്യം ma ലാസ്യ - നൃത്യ, ശൃംഗാരമൊദലാദ ഭാവഗളന്നു തോരിസുവ നാട്യ ka ഇലാസിയം - കൂത്തു ta ലാസ്യം- നൃത്യം, അഭിനയംതോകാമവികാരാന്നി തെലിപേനൃത്യം te
12 ലിംഗം (1) ശിശ്‌നം, പുരുഷന്റെ ജനനേന്ദ്രിയം ma ലിംഗ- പുരുഷന ജനനേംദ്രിയ ka ഇലിങ്കം - ലിങ്കം, ആണ്‍കുറി ta ലിംഗം - ശിശ്‌നം te
13 ലിംഗം (2) പ്രകൃതി, ഹേതുവു, ആധാരം ma ലിംഗ- പുരാവെ, ആധാര ka ഇലിങ്കം - പിരകിരുതി ta ലിംഗം- ഹേതുവു te
14 ലിംഗം (3) അടയാളം ma ലിംഗ- ഗുരുതു, ചിഹ്നെ ka ഇലിങ്കം- ലിങ്കം, അടൈയാളം ta ലിംഗം- ഗുരുതു, ചിഹ്നം te
15 ലിംഗം (4) വ്യാകരണത്തിലെ സ്‌ത്രീ - പുരുഷഭേദം ( സ്‌ത്രീലിംഗം പുല്ലിംഗം) ma ലിംഗ - വ്യാകരണദല്ലി, പുലിംഗ - സ്‌ത്രീ ലിംഗ ka പാല്‍ - ആണ്‍പാല്‍ - പെണ്‍പാല്‍ ta ലിംഗം- സ്‌ത്രീത്വപുംസ്‌ത്യാദുലനു തെലി ചേ ചിഹ്നം te
16 ലിംഗം (5) ലിംഗരൂപത്തിലുള്ള ശിവവിഗ്രഹം ma ലിംഗ- ശിവനപ്രതീക ka ഇലിങ്കം- ലിങ്കം, ശിവവനുരു ta ലിംഗം- ദേവതാപ്രതിമ, ശിവമൂര്‍തി te
17 ലിംഗവൃത്തി - കപടസംന്യാസി, ജീവിക്കാനായി കപടവേഷംകെട്ടി നടക്കുന്നവന്‍ ma ലിംഗവൃത്തി - സോഗിനസംന്യാസി ka ഇലിങ്കവിരുത്തി - വെളിവേടം പോട്ടുപ്പിഴൈപ്പവന്‍ ta ലിംഗവൃത്തി - കപടസന്യാസി te
18 ലിഖിതം - എഴുതപ്പെട്ട, വരയ്‌ക്കപ്പെട്ട ma ലിഖിത - ബരെദുദു, ബരെദ ka ഇലികിതം - എഴുതപ്പട്ടതു ta ലിഖിതം - രായബഡിന, ഗീസിന te
19 ലിപി - അക്ഷരം, എഴുത്ത്‌ ma ലിപി- അക്ഷര, ബരഹ ka ഇലിപി - ലിപി, എഴുത്തു ta ലിപി - അക്ഷരാലു, രാത, വ്രായി te
20 ലീല (1) അഴക്‌, സൗന്ദര്യം ma ലീലെ - ചെലുവു, സൗംദര്യ ka അഴകു ta ലീല- അംദം, സൊഗസു te
21 ലീല (2) കളി ma ലീലെ - ആട ka ഇലീലൈ - ലീലൈ, വിളൈയാട്ടു ta ലീല - ആട te
22 ലീല (3) വിനോദം ma ലീലെ - വിനോദ ka വിനോതം ta ലീല - വിനോദം te
23 ലീല (4) രതി, സംഭോഗം ma ലീലെ - ക്രീഡെ, സംഭോഗ ka ഇലീലൈ - പുണര്‍ച്ചി ta ലീല - രതി te
24 ലീലാകലഹം- പ്രണയകലഹം ma പ്രണയകലഹ ka ഊടല്‍- പിരണയകലകം ta ലീലാകലഹം - പ്രണയകലഹം te
25 ലീലാവതി (1) സുന്ദരി ma ലീലാവതി - സുംദരസ്‌ത്രീ ka അഴകി- അഴകുടൈയവള്‍ ta ലീലാവതി- ചക്കദനംഗലസ്‌ത്രീ te
26 ലീലാവതി (2) വിലാസവതി, കാമമുള്ളവള്‍ ma ലീലാവതി- വിലാസമാഡുവവളു ka കാമിനി - കാമം ഉടൈയവള്‍ ta ലീലാവതി - വിലാസവതി, കാമുകുരാലു te
27 ലീലാവതി (3) ദുര്‍ഗ ma ലീലാവതി- ദുര്‍ഗെയ ഒംദുഹെസരു ka തൂര്‍ക്കൈ ta ലീലാവതി- ദുര്‍ഗാദേവി te
28 ലുങ്കി - കൈലി ma ലുംഗി - ദട്ടി, ദട്ടെ ka ലുങ്കി- കൈലി, ഒരുവകൈ വേട്ടി ta ലുംഗി- അഡ്ഡപംചെ te
29 ലുപ്‌ത - കാണാതായ, പ്രചാരത്തിലില്ലാത്ത, നശിച്ച (ലുപ്‌തപ്രചാരം) ma ലുപ്‌ത - കാണദാദ, കളെദുഹോദ, ലോപവാദ, മരെയാദ ka മറൈന്തുപോന ta ലുപ്‌തം - അഗോചരമൈന, ലോപിംചിന, വാഡുകലോ ലേനി te
30 ലുബ്‌ധത - പിശുക്ക്‌ ma ലോഭിതന- ജിപുണതന ka കഞ്ചം - കഞ്ചത്തനം ta ലുബ്‌ധത്വം - പിസിനാരിതനം, പിസിനിതനം, പിസിനിഗൊട്ടുതനം te