1
|
ലക്ഷ്‌മി (7) മഞ്ഞള്‍
ma
|
ലക്ഷ്‌മി- അരിസിന
ka
|
ഇലക്കുമി - മഞ്ചള്‍
ta
|
പസുപു
te
|
2
|
ലക്ഷ്‌മി (8) താമര
ma
|
ലക്ഷ്‌മി- കമല, താവരെ
ka
|
താമരൈ
ta
|
താമര- (ലക്ഷ്‌മി - മെട്ടദാമര - ഒരുതരം താമര)
te
|
3
|
ലഗാന്‍ - കടിഞ്ഞാണ്‍, (ലക്കും ലഗാനുമില്ലാതെ)
ma
|
ലഗാമു - കഡിവാണ
ka
|
ലകാന്‍ - കടിവാളം
ta
|
ലഗാം- കള്ളെം
te
|
4
|
ലഗുഡം- കുറുവടി
ma
|
ലഗുഡ - ദൊണ്ണ, ബഡിഗെ
ka
|
കുറുന്തടി
ta
|
ലഗുഡം - ദഡ്ഡുകര്‌റ, ലാഠീ
te
|
5
|
ലഗ്നം (2) മദയാന
ma
|
ലഗ്ന - മദ്ദാനെ
ka
|
മതയാനൈ
ta
|
ലഗ്നം - മദപുടേനുഗു
te
|
6
|
ലഗ്നം(1) ശുഭമുഹൂര്‍ത്തം
ma
|
ലഗ്ന- ശുഭമുഹൂര്‍ത
ka
|
ഇലക്കിനം - നന്‍മുഴുത്തം, ഇരാസി ഉതയം
ta
|
ലഗ്നം - ശുഭമുഹൂര്‍തം
te
|
7
|
ലഘു - ഭാരമില്ലാത്ത, ചെറിയ
ma
|
ലഘു- ഭാരവില്ലദ, ഹഗുരവാദ, തുച്ഛവാദ
ka
|
ഇലകു- ലകു, എളിതു, കനമിന്‍മൈ, ഇലേ സു
ta
|
ലഘുവു - ചേവലേനിദി, ചുലകന അയിന
te
|
8
|
ലഘുഭക്ഷണം - അല്‌പാഹാരം
ma
|
ഉപഹാര - അല്‌പാഹാര, അല്‌പഭോജന
ka
|
സിറ്റുണ്ടി- സിറ്റുണ്ടി ഉണവു
ta
|
ചിരുതിംഡി - അല്‌പാഹാരം
te
|
9
|
ലങ്ക - ദ്വീപ്, രാവണന്റെ പട്ടണം
ma
|
ലംകാ- ലംകെ, ദ്വീപ, രാവണന രാജധാനി
ka
|
ഇലങ്കൈ- ആറ്റിടൈക്കുറൈ ഇരാവണന്‍ ഊര്‍
ta
|
ലംക- ദീവി, രാവണുനിപട്ടണം
te
|
10
|
ലങ്കര്‍ - നങ്കൂരം
ma
|
ലംഗരു
ka
|
നങ്കൂരം
ta
|
ലംഗരു
te
|
11
|
ലങ്കോട്ടി - അരക്കച്ച, കൗപീനം, കോവ ണം
ma
|
ലംഗോടി- കച്ചെ, കൗപീന, കോവണ
ka
|
ലങ്കോടു- നാടാഇണൈക്കപ്പട്ട കോവണം
ta
|
ലംഗോടി- ഗോചി, കച്ചഡം, കൗപീനം, ഗോവണം
te
|
12
|
ലജ്ജ - നാണം
ma
|
ലജെജ- നാചികെ, സിഗ്ഗു
ka
|
ഇലച്ചൈ- കൂച്ചം, വെട്‌കം, നാണം
ta
|
ലജ്ജ - സിഗ്ഗു, നാന, ബിഡിയം
te
|
13
|
ലജ്ജാവതി- നാണമുള്ളവള്‍
ma
|
ലജ്ജാവതി- നാചികെയുള്ളവളു
ka
|
വെട്‌കം കൊള്ളുപവള്‍
ta
|
ലജ്ജാവംതുരാലു
te
|
14
|
ലജ്ജാശീലന്‍- നാണിക്കുന്നവന്‍, നാണം കൊള്ളുന്നവന്‍
ma
|
ലജ്ജാശീല- നാചികൊള്ളുവവനു
ka
|
വെട്‌കംകൊള്ളുപവന്‍
ta
|
സിഗ്ഗരി - സിഗ്ഗുന്നവ്യക്തി, ലജ്ജാലുവു, ലജ്ജാശീലുഡു
te
|
15
|
ലജ്ജിക്കുക - നാണിക്കുക
ma
|
ലജ്ജിസു - നാചികൊള്ളു
ka
|
ഇലച്ചിക്ക- വെട്‌കപ്പടു, നാണപ്പടു, നാണം അടൈയ
ta
|
ലജ്ജിംചു - സിഗ്ഗുപഡു, ബിഡിയപഡു
te
|
16
|
ലഞ്ചം- കൈക്കൂലി
ma
|
ലംച- കാര്യസാധനെഗാഗി അക്രമവാഗി പഡെയുവ അഥവാ കൊഡുവഹണ
ka
|
ഇലഞ്ചം- കൈക്കൂലി
ta
|
ലംചം - ഇതരുലചേത തനപനി നെരവേര്‍ ചു കോഡാനികി ലോപായ കാരിഗാ ഇച്ചേധനം
te
|
17
|
ലത - വള്ളി
ma
|
ലതെ- ബള്ളി
ka
|
ഇലതൈ- പടര്‍ക്കൊടി, വള്ളികൊടി, വള്ളിക്കൊടി
ta
|
ലത - തീഗ
te
|
18
|
ലതാഗൃഹം- വള്ളിക്കുടില്‍
ma
|
ലതാഗൃഹ - ബള്ളിമാഡ, ബള്ളിയമനെ
ka
|
ലതാമണ്ടപം- കൊടിപ്പന്തല്‍ കൊടിവീടു പുതര്‍വീടു
ta
|
ലതാഗൃഹം - പൊദരില്ലു
te
|
19
|
ലതിക (1) ചെറിയ വള്ളി
ma
|
ലതികാ- ചിക്കബള്ളി
ka
|
ചിന്നവള്ളി
ta
|
ലകിത - ചിന്നതീഗ
te
|
20
|
ലതിക (2) മുത്തുമാല
ma
|
ലതികാ - മുത്തിനലഡി, മുത്തിനദാര
ka
|
മുത്തുമാലൈ
ta
|
ലതിക - മുത്യാലഹാരം
te
|
21
|
ലപനം- മുഖം, വായ
ma
|
ലപന - മുഖ, വദന
ka
|
ഇലപണം - മുകം, വായ്
ta
|
ലപനം - മൊഹ, നോരു
te
|
22
|
ലബ്‌ധി- ലഭിക്കുന്നത്, നേട്ടം, ലാഭം
ma
|
ലബ്‌ധി- ദൊരകിദുദു, ഗളികെ, ലാഭ
ka
|
ഇലാപം- തേട്ടം, ഇലപിത്തല്‍
ta
|
ലബ്‌ധി - പൊംദഡം, ലാഭം, ആദായം
te
|
23
|
ലഭിക്കുക - കിട്ടുക, നേടുക
ma
|
ലഭിസു- ദൊരകു
ka
|
ഇലപിക്ക - ലപിക്ക, കിടൈക്ക
ta
|
ലഭിംചു- ദക്കു, ദൊരകു, ലഭ്യമവു
te
|
24
|
ലമ്പടന്‍ - കാമമുള്ളവന്‍, സ്‌ത്രീകളില്‍ അധികം ആഗ്രഹമുള്ളവന്‍
ma
|
ലംപട - കാമാസക്ത, വിഷയാസക്ത, അതിയാദ വിഷയാസക്തി ഇരുവവനു
ka
|
കാമവെറിയന്‍
ta
|
ലംപുടു - ലംപാകാഡു, കാമാതുരുഡു
te
|
25
|
ലയനം - ലയിക്കല്‍, കൂടിച്ചേരല്‍
ma
|
മിലന ( എരഡുപക്ഷഗളമിലന - രണ്ടുകക്ഷികളുടെ ലയനം)
ka
|
ഇണൈതല്‍
ta
|
കൂഡിക- സംകലനം
te
|
26
|
ലയിക്കുക (1) കൂടിച്ചേരുക
ma
|
മിലനവാഗു
ka
|
ഇണൈയ - (കക്ഷികള്‍ ഇണൈന്തതു)
ta
|
കൂഡു - കലിസിഉംഡു
te
|
27
|
ലയിക്കുക (2) മുഴുകുക, മഗ്നമാകുക, ലീ നമാകുക, ( സംഗീതത്തില്‍ ലയിക്കുക)
ma
|
ലയിസു- മഗ്നവാഗു, ലീനവാഗു
ka
|
ഇലയിക്ക - ലയിക്ക (ഇശൈയില്‍ ലയിത്തിരുന്തതു)
ta
|
ലയിംചു - ലീനമവു
te
|
28
|
ലയിക്കുക (3) നശിക്കുക
ma
|
ലയിസു - നാശവാഗു
ka
|
അഴിയ - നശിക്ക
ta
|
ലയിംചു - നശിംചു
te
|
29
|
ലലന (1) നാക്ക്, നാവ്
ma
|
ലലനെ - നാലിഗെ
ka
|
നാക്കു
ta
|
ലലന - നാലുക
te
|
30
|
ലലന (2) സ്‌ത്രീ
ma
|
ലലനെ - ഹെംഗസു, സ്‌ത്രീ
ka
|
പെണ്‍ - സ്‌തിരീ
ta
|
ലലന - ആഡുദി, സ്‌ത്രീ
te
|