Home

samam

Settings

Malayalam Kannada Tamil Telugu
1 രേണുക (2) ഒരു ഔഷധദ്രവ്യം ma രേണുകൈ - ഒംദുബഗോയ ഔഷധദ്രവ്യ ka ഇരേണുകം - ഒര്‍മരുന്തു ta രേണുക- രേണുവു, ഒകഔഷധവിശേഷദ്രവ്യം te
2 രേണുസാരം - കര്‍പ്പൂരം ma കപ്പുര - കര്‍പൂര ka കര്‍പ്പൂരം ta രേണുസാരം- കപ്പുരം, കര്‍പൂരം te
3 രേതസ്സ്‌ - ബീജം, ശുക്ലം ma രേത - രേതസ്സു, വീര്യ, ശുക്ല ka ഇരേതസു- പീചം, വിന്തു, ശുക്കിലം ta രേതസ്സു- ഇംദ്രിയം, പുരുഷവീര്യം te
4 രേഫം - "ര' എന്ന വര്‍ണം, അക്ഷരം ma രേഫ - "ര' എംബ അക്ഷര ka "ര' എന്‍ റ എഴുത്തു ta രേഫം - "ര' അനേ അക്ഷരം te
5 രേവതി - ഇരുപത്തേഴാമത്തെ നക്ഷത്രം, ബലരാമന്റെ ഭാര്യ ma രേവതി- ഇപ്പത്തേളു നക്ഷത്രഗളല്ലികൊനെയദു, ബലരാമനഹെംഡതി ka ഇരേവതി - ഇരുപത്തേഴാമതു നാള്‍ മീന്‍, പലരാമന്‍ മനൈവി ta രേവതി - നക്ഷത്രാലലോ ഇരവൈയേഡുവ നക്ഷത്രം, ബലരാമുനി ഭാര്യ te
6 രേവു - തുറ, കടവ്‌ ma രേവു- സമുദ്രദ ദഡദല്ലി ഹഡഗുഗളു നില്ലുവ സ്ഥള ka ഇരേവു- ഇറങ്കുന്തുറൈ, ആയത്തുറൈ ta രേവു- നദ്യാദുലലോ ദിഗുടകു വിലുഗാ ഉംഡുചോടു te
7 രോകം (1) തുള, ദ്വാരം ma രോക- തൂതു, രംധ്ര ka തുളൈ- തൊളൈ ta രോകം- തൂടു, രംധ്രം te
8 രോകം (2) ഓടം, തോണി ma രോക- ഹഡഗു, ഓഡ, ദോണി ka ഓടം- തോണി ta രോകം - ഓഡ, ദോനെ te
9 രോകം (3) വിളക്ക്‌, പ്രകാശം, കാന്തി ma രോക - ബെളകു, കാംതി ka വിളക്കു - ഒളി, കാന്തി ta രോകം- കാംതി te
10 രോഗം - ചീക്ക്‌, വ്യാധി ma രോഗ - കായിലെ, സീകു, ബേനെ, ജഡ്ഡു ka ഉരോകം - രോകം, നോയ്‌, സീക്കു, വി യാതി ta രോഗം- ജബ്ബു, സീകു, വ്യാധി, ജാഡ്യം te
11 രോഗി- രോഗം പിടിപെട്ടവന്‍ ma രോഗി- ബേനെയവ, ജഡ്ഡാദവ ka ഉരോകി- രോകി, നോയാളി ta രോഗി- വ്യാധിസ്ഥുഡു te
12 രോചകം - വിശപ്പ്‌ ma രോചക - ഹസിവു ka പശി ta രോചക - ആകലി te
13 രോചനി (1) ഗോരോചനം ma രോചന- ഗോരോചന ka ഉരോചനൈ - കോരോചനൈ ta രോചനി - ഗോരോജനം te
14 രോചനി (2) ചെന്താമര ma കെംപുകമലെ ka ഉരോചനൈ - സെന്താമരൈ ta രോചനി- എര്‌റതാമര te
15 രോജ- റോസാച്ചെടി ma രോജ - ഗുലാബി ka രോജാ ta രോജാ- ഗുലാബി te
16 രോജാപ്പൂവ്‌- റോസാപ്പൂ ma രോജാഹൂ - ഗുലാബിഹൂ ka രോജാപ്പൂ ta രോജാപുവ്വു te
17 രോദനം (1) കരച്ചില്‍ ma രോദന(നെ)- അളുവികെ ka ഉരോതനം - അഴുകൈ ta രോദനം- ഏഡുപു te
18 രോദനം (2) കണ്ണീര്‌ ma കണ്ണീരു ka ഉരോതനം - കണ്ണീര്‍ ta രോദനം- കന്നീള്ളു te
19 രോദിക്കുക - കരയുക ma രോദിസു- അളു ka അഴു ta രോദിംചു- ഏഡ്‌ചു, ഏഡുചു te
20 രോധം (1) സടസ്സം ma രോധ- അഡ്ഡി, തഡെ ka തടൈ - ഇടൈയൂറു, മറിയല്‍ ta രോധം- മുട്ടഡി, അഡ്ഡം, അഡ്ഡഗിംത te
21 രോധം (2) തീരം ma രോധ- നദിയതീര ka തീരം ta രോധം - ഗട്ടു, തീരം te
22 രോധിക്കുക - തടയുക ma തഡെയു - അഡ്ഡഗട്ടു, തഡമാഡു, അഡ്ഡുമാഡു ka തടുക്ക - തടൈസെയ്‌, മുട്ടുക്കട്ടൈപോടു ta രോധിംചു- അഡ്ഡഗിംചു te
23 രോപം - അമ്പ്‌, ബാണം ma രോപണ - ബാണ ka ഉരോപം - അമ്പു ta രോപം- ബാണം te
24 രോമം- മുടി, ശരീരത്തിലെ നാര്‌ ma രോമ- മൈമേലിനകൂദലു ka ഉരോമം - രോമം, മയിര്‍, മുടി ta രോമം- വെംട്രുക, ബൊച്ചു te
25 രോമകൂപം- രോമക്കുഴി ma രോമകൂപ - രോമകാണിസുവതൂതു ka രോമക്കാല്‍ - മുടിയൈത്തോലോടു ഇ ണൈത്തിരുക്കും അടിപ്പകുതി ta രോമകൂപം - രോമരംധ്രം te
26 രോമഹര്‍ഷം - രോമാഞ്ചം, കോള്‍മയിര്‍, ശരീരത്തിലെ രോമം എഴുന്നു നില്‍ക്കല്‍ ma രോമഹര്‍ഷ- രോമാംച, മൈഗുദലു നിമിരുവികെ ka മയിര്‍ച്ചിലര്‍പ്പു - മയിര്‍കുച്ചെറിതല്‍, മയിര്‍ ക്കോള്‍ ta രോമഹര്‍ഷ- രോമാംചം, ഗഗുരുപാടു, ഒള്ളുപുലകരിംചഡം, ശരീരംമീദവെംട്രുകലു നിക്കബൊഡുചുകോഡം te
27 രോമാഞ്ചം കൊള്ളിക്കുക- കോള്‍മയിര്‍ കൊള്ളിക്കുക ma രോമാംചനഗൊളിസു ka സിലിര്‍ക്കവൈക്ക ta ഗഗുരപൊഡുചു te
28 രോമാഞ്ചംകൊള്ളുക - കോള്‍മയില്‍ കൊ ള്ളുക ma രോമാംചനഗൊള്ളു- നവിരേറു ka സിലിര്‍ക്ക - മയിര്‍കൂച്ചെറിയ ta രോമാംചമവു - പുലകരിംചു, ഗഗുര്‍പൊഡുചു, ഗഗുരപഡു te
29 രോലംബം- വണ്ട്‌, തുമ്പി ma രോലംബ - ഭ്രമര, ദുംബി ka വണ്ടു - തുമ്പി ta രോലംബം - ഭൃഗം, തുമ്മെദ te
30 രോഷം- അമര്‍ഷം, കോപം ma രോഷ(സ) - സിട്ടു, കോപ ka ഉരോടം- ഉരോസം, സിനം ta രേഷം(സം)- കോപം te