Home

samam

Settings

Malayalam Kannada Tamil Telugu
1 രോഹണം - കയറല്‍, ഏറല്‍ ma രോഹണ - ഏരുവികെ, ഹത്തുവികെ ka ഏറുതല്‍ ta രോഹണം- എക്കഡം te
2 രോഹിണി (1) നാലാമത്തെ നക്ഷത്രം ma രോഹിണി- ഇപ്പത്തേളു നക്ഷത്രഗളല്ലിനാല്‌കനെയദു ka ഉരോകിണി- ഉരോകിണിനാള്‍ ta രോഹിണി- ഒകനക്ഷത്രം te
3 രോഹിണി (2) ഒമ്പതു വയസ്സുള്ള ബാലി ക ma രോഹിണി- ഒംബത്തു വര്‍ഷഗളഹുഡുഗി ka ഉരോകിണി- ഒന്‍പതാണ്ടുപ്പെണ്‍ ta രോഹിണി - തൊമ്മിദേള്ള ബാലിക te
4 രോഹിണി (3) ദക്ഷന്റെ പുത്രി ma രോഹിണി ka ഉരോകിണി ta രോഹിണി te
5 രോഹിണി (4) കടുകുരോഹിണി, ഒരു ഔഷധം ma കടുകുരോഹിണി ka കടുകുരോകിണിപൂണ്ടു ta കടുകുരോഹിണി te
6 രോഹിതം (1) ചുകപ്പ്‌, ചുകപ്പുനിറം ma രോഹിത - കെംപുബണ്ണ ka ഉരോകിതം- സിവപ്പു ta രോഹിതം- എര്‌റരംഗു te
7 രോഹിതം (2) കുങ്കുമം ma രോഹിത - കുംകുമ ka കുങ്കുമം ta രോഹിതം- കുംകുമം te
8 രോഹിതം (3) ഇന്ദ്രധനുസ്സ്‌ ma രോഹിത - ഇംദ്രധനുഷ ka ഉരോകിതം- ഇന്തിരതനു ta രോഹിതം - ഇംദ്രധനുസ്സു te
9 രൗദ്ര - കോപം, രോഷം ma രൗദ്ര - സിട്ടു, കോപ ka ഇരൗത്തിരം- പെരുങ്കോപം ta രൗദ്ര- കോപം te
10 രൗദ്രം (1) ഉഗ്രം, തീവ്രം, ക്രൗര്യം ma രൗദ്ര- ഉഗ്രതെ, ക്രൗര്യ ka ഉക്കിരം ta രൗദ്ര- തീവ്രത te
11 രൗദ്രം (2) ചൂട്‌, ഉഷ്‌ണം ma രൗദ്ര - ബിസിലു, സൂര്യന ഉഷ്‌ണതെ ka സൂടു - വെപ്പം ta രൗദ്രം- വേഡിമി te
12 രൗദ്രം (3) നവരസങ്ങളിലൊന്ന്‌ ma രൗദ്ര- നവരസഗളല്ലി ഒംദു ka ഇരൗത്തിരം - ഒന്‍പാന്‍ സുവൈകളുള്‍ ഒന്‍റു ta രൗദ്രം- നവരസാലോ ഒകടി te
13 രൗദ്രി - ദുര്‍ഗ, പാര്‍വതി ma രൗദ്രി- ദുര്‍ഗെ ka തുര്‍ക്കൈ ta രൗദ്രി- ദുര്‍ഗ te
14 രൗഹിണം - ചന്ദനം ma രൗഹിണ - ചംദന ka സന്തനം ta ചംദനം te
15 രൗഹിഷം - നാന്മുകപ്പുല്ല്‌, കതൃണം, ഒരു സുഗന്ധപ്പുല്ല്‌, കത്തൃണം ma രൗഹിഷ- കാചിഹുല്ലു ka നാന്‍മുകപ്പുല്‍ - ശശപരം ta രൗഹിഷം- കാമംചി, കത്തൃണം te
16 റദ്ധാക്കുക - റദ്ധുചെയ്യുക, നിരസിക്കുക, തള്ളിക്കളയുക ma രദ്ദുപഡിസു - രദ്ദുമാഡു, തെഗെദുഹാകു, വജാമഡു ka രത്തുസെയ്‌ - ഇല്ലാമല്‍സെയ്‌ ta രദ്ദുചേയു - തീസേയു, കൊട്ടേയു te
17 റബ്ബര്‍ - ഒരു മരത്തിന്റെ പാല്‍ക്കറ ma രബ്ബരു ka രപ്പര്‍ ta രബ്ബരു te
18 റവ - ധാന്യത്തരി, ഗോതമ്പത്തരി ma രവെ - സജ്ജിഗെ , ഗോദിയ രവെ ka രവൈ - പൊടിയാക ഉടൈക്കപ്പെട്ട കോ തുമൈ ta രവ - പിംഡി te
19 റവുക്ക - റൗക്ക , ജാക്കറ്റ്‌,സ്‌ത്രീകള്‍ മാറു മറയ്‌ക്കുന്ന കുപ്പായം ma രവകെ - രൗകെ , കുപ്പുസ, ജാകീടു, ഹെം ഗസര കുപ്പസ ka രവിക്കൈ - പെണ്‍കള്‍ അണിയും കഴുത്തുപ്പട്ടി ഇല്ലാത ഇറുക്കമാന ഉടൈ ta രവിക - രവികെ, രയിക, രൈക, ജാകെട്ടു te
20 റാക്ക്‌ - അറാക്ക്‌, ചാരായം ma സാരാ - സാരായി ka സാരായം ta സാരായി te
21 റാട്ട്‌ - ചക്രം, നൂലു ചുറ്റുന്ന ചക്രം ma രാടെ - ഗാലി, ചക്ര, നൂലു തെഗെയുവ സാധന ka രാട്ടൈ - കൈരാട്ടൈ, കൈരാട്ടിനം, നൂല്‍ നൂര്‍ക്കും കരുവി ta രാട്‌നം - നൂലുവഡി കേയംത്രം , ചരഖാ te
22 റാലി - പൊതുസഭ, സമ്മേളനം ma മേള - മേളന (യുവജനമേള ) ka പൊതുക്കൂട്ടം ta സമ്മേളനം te
23 റാവു - രാജാവ്‌, പ്രഭു ma രാവ്‌ - രായ, രാജ, സരദാര ka അരസന്‍ - പിരപു ta രാവു - രാജു, പ്രഭുവു, രായഡു te
24 റാവുത്തര്‍ - കുതിരക്കാരന്‍ , കുതിരപ്പടയാളി ma രാവുത - കുദുരെയ സൈനിക അശ്വാരോഹി ka ഇരാവുത്തര്‍ - കുതിരൈവീരന്‍ ta രാവുതു - രൗതു, ഗുര്‌റമുനെക്കുവാഡു te
25 റിക്കാഡ്‌ - രേഖ, രേഖാവിവരം , ലേഖാപ്രമാണം ma ദാഖലെ ka പതിവു - തസ്‌താവേജു ta ദസ്‌താവേജു - ദാഖലു, ലേഖാ പ്രമാണം te
26 റിക്കാഡ്‌ ചെയ്യുക - രേഖപ്പെടുത്തുക ma ദാഖലെ മാഡു ka പതിവു സെയ്‌ ta ദാഖലു ചേയു te
27 റിക്ഷ - മനുഷ്യന്‍ വലിച്ച്‌ കൊണ്ടുപോകുന്ന ഇരുചക്ര സവാരി വണ്ടി ma രിക്ഷാ ka രിക്ഷാ ta രിക്ഷാ te
28 റിപ്പബ്ലിക്‌ - ജനാധിപത്യ രാഷ്‌ട്രം ma ഗണരാജ്യ - പ്രജാ പ്രഭുത്വവുള്ള രാജ്യ, ഗണതംത്രദേശ ka കുടിയരസു - അനൈത്തു അതിങ്കാരങ്കളും മക്കളുക്കേ എന്‍റ അടിപ്പടൈയില്‍ ഉരുവാക്കപ്പടും അരസിയല്‍ അമൈപ്പു ta ഗണതംത്രരാജ്യം - പ്രജാതംത്രരാജ്യം, ഗണതംത്രദേശം te
29 റിപ്പബ്ലിക്‌ ദിനം - ജനാധിപത്യ രാഷ്‌ട്രം രൂപീകരിക്കപ്പെട്ടദിനം ma ഗണരാജ്യദിന ka കുടിയരസുതിനം ta ഗണതം ത്രരാജ്യദിനം te
30 റീത്ത്‌ - പുഷ്‌പ ചക്രം ma പുഷ്‌പചക്ര - ഹൂഗെയസുത്തു ka മലര്‍വളയം ta പുഷ്‌പഗുച്ഛം te