Home

samam

Settings

Malayalam Kannada Tamil Telugu
1 രാഷ്‌ട്രീയക്കാരന്‍- രാജ്യകാര്യങ്ങളില്‍ താത്‌പര്യമുള്ളവന്‍ ma രാജകാരണി - രാജകീയദല്ലി തൊഡഗിദവനു, രാജകാരണവന്നു ബല്ലവനു ka അരസിയല്‍വാതി - അരസിയലില്‍ തന്നൈ മുഴുമൈയാക ഈടുപടുത്തിക്കൊണ്ടവര്‍ ta രാജകീയവാദി- രാജകീയവേത, രാജ്യാംഗവ്യവഹാരം തെലിസിനവ്യക്തി te
2 രാഷ്‌ട്രീയഗൂഢാലോചന - രാഷ്‌ട്രീയമാ യ ഉദ്ദേശത്തോടുകൂടി നടത്തുന്ന ഗൂഡാലോചന ma രാജകീയ ഒളസംചു ka അരസിയല്‍ മറൈമുകത്തിട്ടം ta രാജകീയകുട്ര te
3 രാഷ്‌ട്രീയനിരീക്ഷകന്‍ - രാഷ്‌ടീയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവന്‍ ma രാജകീയവീക്ഷക ka അരസിയല്‍കണ്‍കാണിപ്പാളര്‍ ta രാജകീയപരിശീലകുഡു te
4 രാഷ്‌ട്രീയസാഹചര്യം- രാഷ്‌ട്രീയ പരിസ്ഥിതി ma രാജകീയ പരിസ്ഥിതി ka അരസിയല്‍ സൂഴ്‌നിലൈ ta രാജകീയപരിസ്ഥിതി te
5 രാഷ്‌ട്രീയാധികാരം - രാഷ്‌ട്രത്തിന്റെ അധികാരം, ഭരണാധികാരം ma രാഷ്‌ട്രീയാധികാര- രാജകീയാധികാര ka അരസിയല്‍ അതികാരം ta രാജകീയാധികാരം- പരിപാലനം സംബംധിംചിന അധികാരം te
6 രാസം - ധ്വനി, ശബ്‌ദം ma രാസ - ധ്വനി, സദ്ദു ka തൊനി- സത്തം ta രാസം- ധ്വനി te
7 രാസവളം- രാസവസ്‌തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ കൃത്രിമ വളം ma രസഗൊബ്ബര ka രസായനഉരം ta രാസായനികഎരുവു(ലു) te
8 രാഹു- നവഗ്രഹങ്ങളിലൊന്ന്‌ ma രാഹു - നവഗ്രഹഗളല്ലി ഒംദു ka ഇരാകു- നവക്കിരങ്കളുള്‍ ഒന്‍റു ta രാഹുവു - ഗ്രഹവിശേഷം te
9 രിക്തം (1) ശൂന്യം, ഒഴിവ്‌, ഇല്ലായ്‌മ ma രിക്ത - ശൂന്യ ka ശൂനിയം- ഇന്‍മൈ ta രിക്തം- ഏമിലേനി, ശൂന്യമൈന te
10 രിക്തം (2) ആകാശം ma ആകാശ ka ആകായം- വാനം ta രിക്തം- ആകാശം te
11 രിക്തം (3) കാട്‌, വനം ma രിക്ത - അരണ്യ ka കാടു- വനം ta രിക്തം- അഡവി te
12 രിപു - ശത്രു ma രിപു - ശത്രു ka ഇരിപു- പകൈവന്‍ ta രിപുവു - ശത്രുവു te
13 രീതി (1) ക്രമം, മുറ, വിധം, ശൈലി ma രീതി - ക്രമ, വിധ, ധാടി, ശൈലി (വിഭിന്ന ധാടിയല്ലി - വിഭിന്ന രീതിയില്‍) ka രീതി- ഒഴുങ്കു, മുറൈ, നടൈ, പാണി ta രീതി - മേര, ശൈലി, ബാണീ te
14 രീതി (2) ഒഴുക്ക്‌, പ്രവാഹം ma രീതി- നദിയ പ്രവാഹ ka ഒഴുക്കു ta രീതി- കാരഡം, പാരഡം te
15 രീതി (3) നദി, പുഴ ma രീതി- നദി, ഹൊളെ ka നതി - ആറു ta രീതി - നദി te
16 രീതി (4) പിച്ചള, പിത്തള ma രീതി- ഹിത്താളെ ka പിത്തളൈ ta രീതി- ഇത്തഡി te
17 രീതിക - പിച്ചള, പിത്തള ma രീതികെ - ഹിത്താളെ ka പിത്തളൈ ta രീതി- ഇത്തഡി te
18 രുക്കു (1) രോഗം ma രുക്കു - രോഗ ka നോയ്‌- രോകം ta രുക്കു - രോഗം te
19 രുക്കു (2) കാന്തി, ശോഭ ma രുക്കു - കാംതി, പ്രഭെ ka കാന്തി ta രുക്കു - കാംതി te
20 രുക്‌മം (1) പൊന്ന്‌, ശോഭ ma രുക്‌മ - ചിന്ന, ബംഗാര ka പൊന്‍ - തങ്കം ta രുക്‌മം - ബംഗാരം te
21 രുക്‌മം (2) ഇരുമ്പ്‌ ma രുക്‌മ- കബ്ബിണ ka ഇരുമ്പു ta രുക്‌മം - ഇനുമു te
22 രുചകം (1) ദന്തം, പല്ല്‌ ma രുചക - ഹല്ലു ka പല്‍ ta രുചകം- ദംതം te
23 രുചകം(1) മാതളം, (രുചിയുണ്ടാകുന്നത്‌) ma രുചക - മാദളഫല (രുചികരവാദ) ka ഇരുചകം- മാതുളം, മാതുളൈ ta രുചകം- മാദീഫലം ( ആസ്വാദമൈന) te
24 രുചി - ചുവ, സ്വാദ്‌ ma രുചി - സവി, സ്വാദു ka രുസി- സുവൈ ta രുചി- ചവി te
25 രുചികരം- രുചിയുണ്ടാകുന്നത്‌ ma രുചികര - സവിയാദുദു ka സുവൈയാനതു ta രുചികരം- നാലുകകു ഹിതമൈന te
26 രുചിക്കുക - സ്വാദുതോന്നുക, ഇഷ്‌ടപ്പെടുക ma രുചിസു- രുചിയാഗു, സ്വാദുവാഗു, ആ സ്വാദിസു ka രുസിക്ക - സുവൈക്ക ta രുചിംചു- നാലുകകു ഇംപമവു ഇഷ്‌ടമവു te
27 രുചിരം (1) സ്വാദുള്ള ma രുചിര- രുചിയാദ, സവിയാദ ka സുവൈയാന ta രുചിരം - രുചിഅയിന te
28 രുചിരം (2) ഭംഗിയുള്ള, സുന്ദരമായ ma രുചിര - സുംദരവാദ ka അഴകാന ta രുചിരം - അംദമൈന te
29 രുചിരം (3) കുങ്കുമം, കുങ്കുമപ്പൂ ma രുചിര- കേസരകുംകുമ ka കുങ്കുമപ്പൂ ta രുചിരം - കുംകുമപുവ്വു te
30 രുചിരം (4) കറാമ്പ്‌, ലവംഗം ma രുചിര - ലവംഗ ka കിരാമ്പു- ഇലവങ്കം ta രുചിരം- കരാപുവു, ലവംഗം te