Home

samam

Settings

Malayalam Kannada Tamil Telugu
1 രവിവാരം - ഞായറാഴ്‌ച ma രവിവാര - ഭാനുവാര, ആദിത്യവാര ka ഞായിറ്റുക്കിഴമൈ ta രവിവാരം - ആദിവാരം te
2 രശീത്‌ - കൈച്ചീട്ട്‌ ma രശീതി - രസീദി, പാവതിപത്ര, ഹണമൊദലാദുവു തലുപിദുക്കാഗി കൊഡുവ ചീടി ka രസീതു - പണം അല്ലതു പൊരുള്‍ പെറ്റുക്കൊണ്ടതൈക്കുറിത്തുത്തരും സീട്ടു ta രസീദു - ചെല്ലുപത്രം te
3 രശ്‌മി (1) കിരണം, ശോഭ ma രശ്‌മി - കിരണസ കാംതി, പ്രഭെ ka കിരണം - ഒളി, ശോപൈ ta രശ്‌മി - സൂര്യകിരണം, ജ്വാല te
4 രശ്‌മി (2) കടിഞ്ഞാണ്‍ ma രശ്‌മി - കഡിവാണ, കഡീയാണ ka കടിവാളം ta രശ്‌മി - പഗ്ഗം, കള്ളെംതാഡു te
5 രശ്‌മി (3) കയറ്‌, പാശം ma രശ്‌മി - ഹഗ്ഗ, പാശ ka കയിറു ta രശ്‌മി - താഡു, ത്രാഡു te
6 രശ്‌മി (4) കണ്ണിമ ma രശ്‌മി - രെപ്പെയകൂദലു ka ഇമൈ - കണ്ണിമൈ ta രശ്‌മി - കനുരെപ്പവെംട്രുക te
7 രസം (1) രുചി ma രസ - സവി, രുചി ka ഇരസം- സുവൈ ta രസം - രുചി te
8 രസം (2) ചാറ്‌, ഇല, പഴം, മുതലായവ പിഴിഞ്ഞെടുത്ത നീര്‌ ma രസ - സാരു ka ഇരസം- സാറു ta രസം - ചാറു, ദ്രവം te
9 രസം (4) പാദരസം, വെള്ളനിറത്തില്‍ ദ്രവ രൂപത്തിലുള്ള ഒരു ലോഹം ma രസ - പാദരസ, പാരജ, ഓംദുബഗെയ ദ്രവരൂപദലോഹ ka ഇരസം- പാതരസം, വെള്ളിനിറത്തില്‍ തിരവ നിലൈയില്‍ ഇരുക്കും ഉലോകം ta രസം - പാദരസം, പാരദം, ദ്രവരൂപ ഖനിജ പദാര്‍ഥം te
10 രസം(3) പരിപ്പ്‌ വേവിച്ചു ഊറ്റിയ ചാറ്‌, ഒരുതരം കറി ma രസ - ബേളെമുംതാദുവുഗള സാരു ka ഇരസം - പരിപ്പുസാറു, മിളകുനീര്‍ ta രസം - പപ്പുകട്ടു te
11 രസവാദം- ഇരുമ്പു മുതലായ ലോഹങ്ങളെ പൊന്നാക്കാനുള്ള വിദ്യ - ശ്രമം ma രസവാദ - കബ്ബിണമുംതാദകീളുലോഹഗളന്നു ചിന്നവന്നാഗി മാര്‍പഡിസുവ വിദ്യെ ka ഇരസവാതം - ഇരുമ്പു മുതലിയ പിറ ഉ ലോകങ്കളൈ പൊന്നാക്കും മുയര്‍സി ta രസവാദം - ലോഹലനു ബംഗാരംഗാ മാര്‍ചേ വിദ്യ te
12 രസവാദി - രസവാദം അറിയുന്നവന്‍ ma രസവാദി ka ഇരസവാതി ta രസവാദി te
13 രസായനം - ആയുസ്സു വര്‍ദ്ധിപ്പിക്കുന്ന ഒരു മരുന്ന്‌ ma രസായന - മുപ്പന്നു നാശമാഡുവ ഔഷധ ka ഇരസായനം - കായസിത്തിമരുന്തു ta രസായനം - ജീവനൗഷധം te
14 രസികം (1) - ആന ma രസിക - ആനെ ka യാതൈ - ആനൈ ta രസികം - ഏനുഗു te
15 രസികം (2) - കുതിര ma രസിക - കുദുരെ ka കുതിരൈ ta രസികം - ഗുര്‌റം te
16 രസികന്‍ - രസിക്കുന്നവന്‍, ആസ്വാദകന്‍, കലാ- കാവ്യ രൂപങ്ങള്‍ ആസ്വദിക്കുന്നവന്‍ ma രസിക - രസാനുഭവ ഹൊംദ ബല്ലവനു, സൗംദര്യവന്നു മെച്ചുവവ ka രസികന്‍ - കലൈഇലക്കിയം മുതലിയവറ്റില്‍ തേര്‍ന്ത സുവൈ ഉളളവന്‍ ta രസികുഡു - രസജ്‌്‌ഞുഡു, രുചിഎരിഗിന വാഡു, കാവ്യ സൗംദര്യ മെരിഗിന വാഡു te
17 രസിക്കുക (1) രുചിക്കുക, ആസ്വദിക്കുക ma രുചിസു - ആസ്വാദിസു ka രസിക്ക - സുവൈക്ക (ഇശൈയൈ രസിത്തു ക്കേട്ടുക്കൊണ്ടിരുന്നാര്‍) ta രസിംചു - രസാനു ഭൂതിപൊംദു te
18 രസിക്കുക (2) - ഇഷ്‌ടപ്പെടുക ma രുചിസു - ഇഷ്‌ടപഡു ka രസിക്ക - (അവനുടൈയ പേച്ചു എനക്കു രസിക്കവില്ലൈ) ta രസിംചു- ഇഷ്‌ടമവു te
19 രസിതം (1) - ധ്വനി, ശബ്ദം ma രസിത - ധ്വനി ka ഇരസിതം - ഒലി ta രസിതം- ചപ്പുഡു, ധ്വനി te
20 രസിതം (2) - ഇടി, ഇടിമുഴക്കം ma ഗുഡുഗു - മേഘധ്വനി ka ഇരസിതം -ഇടി ta രസിതം- മേഘഗര്‍ജനം te
21 രഹസ്യം - ഗുട്ട്‌, ഗൂഢമായ കാര്യം ma ഗുട്ടു -രഹസ്യ ka കുട്ടു - മര്‍മം, ഇരകസിയം, രകസിയം ta ഗുട്ടു- മര്‍മം, രഹസ്യം te
22 രഹസ്യമായി ma ഗുട്ടാഗി- (ഗുട്ടാഗിഹിംതിരുഗു ത്തിദ്ദരു - അവര്‍ രഹസ്യമായി പിന്തിരിഞ്ഞു) ka രകസിയമാക ( അവന്‍ രകസിയമാകക്കണ്ണീര്‍ വടിത്താന്‍) ta ഗുട്ടു ചപ്പുഡുകാകുംഡാ- രഹസ്യംഗാ te
23 രാകുക - അരമിടുക, ആയുധം മൂര്‍ച്ചകൂട്ടുക ma അരഹാകു - ഹരിതമാഡു, ഹരിത ഗൊളി സു ka അരംപോടു, തീട്ടു -സാണം പിടിക്ക ta പദുനുചേയു - വാഡിചേയു, നൂരു, ആയുധാലുപദുനു പെട്ടു te
24 രാക്ഷസന്‍ - ക്രൂരന്‍, ഭീകരന്‍ ma രക്കസ -രാക്ഷസ , ക്രൂര നാഗിരുവവനു, ഭയംകര, ദേവതെഗളശത്രു ka അരക്കന്‍ - ഇരാക്കതന്‍, ഇരാട്‌ചസന്‍ ta രാക്ഷസുഡു-രക്കസുഡു, ക്രൂരുഡു te
25 രാക്ഷസി - ക്രൂര സ്‌ത്രീ, ദുഷ്‌ട ma രക്കസി - രാക്ഷസി, ക്രൂരഹെംഗസു ദുഷ്‌ടെ - രാക്ഷസരഹെണ്ണു ka അരക്കി - ഇരാട്‌ ചസി, രാട്‌ ചസി ta രക്കസി- രാക്ഷസി, ക്രൂരുരാലു te
26 രാഗം (1) - അനുരാഗം, പ്രേമം ma രാഗ - ഒലുമെ, പ്രീതി ka ഇരാകം -അന്‍പു ta രാഗം- അനുരാഗം, വലപു, പ്രീതി te
27 രാഗം (2) - സംഗീതത്തിലെ ഇമ്പമാര്‍ന്ന സ്വരമേളനം ma രാഗ - സംഗീത ദല്ലി ഇംപാഗുവംതെ ഹൊംദിസിദ സ്വരഗള മേളൈകെ ka ഇരാകം - രാകം, ഇന്നിശൈ ta രാഗം- ഭൈരവിരാഗം മൊദലയിനവി te
28 രാഗം (3) - നിറം, വര്‍ണം ma രാഗ - ബണ്ണ, രംഗു ka ഇരാകം - നിറം ta രാഗം- രംഗു, വര്‍ണം te
29 രാഗം (4) - ചുകപ്പ്‌ ma രാഗ - കെംപുബണ്ണ ka ഇരാകം - സിവപ്പു ta രാഗം- എരുപു te
30 രാഗി (1) - അനുരാഗമുളള ma രാഗി -അനുരക്ത, രാഗ ഉളളവ, പ്രാപം ചികസുഖ സംതോഷദല്ലി മഗ്നനാദവ ka അനുരാഗമുടൈയ ta രാഗി- അനുരാഗമുഗലദി te