Home

samam

Settings

Malayalam Kannada Tamil Telugu
1 രത്‌നച്ചുരുക്കം - ആകപ്പാടെയുള്ള സാരം ma സാര - വസ്‌തു, വിഷയഗള സാരവത്താദ ഭാഗ ka ഇരത്തിനച്ചുരുക്കം - സുരുങ്കിയ സെയ്‌തി ta സാരം - പ്രധാനാംശം te
2 രത്‌നത്രയം - മൂന്നുസദ്‌ഗുണങ്ങള്‍ ma രത്‌നത്രയ - സമ്യക്‌ ജ്ഞാന സമ്യക്‌ ദര്‍ശന,സമ്യക്‌ ചാരിത്ര എംബ മൂരു വിശേഷഗുണഗളു ka ഇരത്തിനത്തിരയം- നല്ലറിവു, നര്‍കാട്‌ചി,നല്ലൊഴുക്കം ta രത്‌നത്രയം te
3 രത്‌നസാനു - മഹാമേരു പര്‍വതം ma രത്‌നസാനു - സുമേരുപര്‍വത ka ഇരത്തിനസാനു - മകാമേരുമലൈ ta രത്‌നസാനുവു- മേരുപര്‍വതം te
4 രത്‌നാകരം (1) സമുദ്രം ma രത്‌നാകര - സമുദ്ര ka ഇരത്തിനാകരം- കടല്‍ ta രത്‌നാകരം - സമുദ്രം te
5 രത്‌നാകരം (2) ഖനി, രത്‌നഖനി ma രത്‌നാകര - ഖണി, ഗണി ka കനി- സുരങ്കം ta രത്‌നാകരം - മണുലഗനി te
6 രത്‌നാവതി - രത്‌നഗര്‍ഭ, നിലം, ഭൂമി ma രത്‌നഗര്‍ഭ - ഭൂമി ka ഇരത്തിനകപുവൈ - നിലം ta രത്‌നവതി - രത്‌നഗര്‍ഭ, ഭൂമി te
7 രഥം (1) തേര്‌, വണ്ടി ma രഥ- തേരു, ബംഡി ka ഇരതം- തേര്‍ ta രഥം - തേരു, ബംഡി te
8 രഥം (3) കാല്‍, പാദം ma രഥ- കാലു, പാദ ka കാല്‍ - പാതം ta രഥം - പാദം te
9 രഥം(2) ഉടല്‍, ദേഹം, ശരീരം ma രഥ- ശരീര ka ഇരതം- ഉടല്‍ ta രഥം - ദേഹം te
10 രഥകാരന്‍ (1) തേരുണ്ടാക്കുന്നവന്‍, ആ ശാരി ma രഥകാര - രഥകട്ടുവവനു, ബഡഗി ka ഇരതകാരന്‍ - തച്ചന്‍ ta രഥകാരുഡു- രഥം ചേസേവാഡു, വഡ്‌ലവാഡു te
11 രഥകാരന്‍ (2) രഥം നടത്തുന്നവന്‍, രഥകുടുംബി, തേരാളി ma രഥകാര സാരഥി- രഥവന്നു നഡെയുവവനു ka ഇരതികന്‍ - സാരതി, തേരോട്ടുപവന്‍ ta രഥകുടുംബി - സാരഥി, രഥം, നഡിപേവാഡു te
12 രഥി (1) രഥികന്‍, രഥത്തില്‍ നിന്നു കൊണ്ടു യുദ്ധം ചെയ്യുന്നവന്‍, രഥത്തില്‍ സഞ്ചരിക്കുന്നവന്‍ ma രഥി- രഥദല്ലി കൂളിതുയുദ്ധമാഡുവവനു, രഥദ മേലെ - ഹോഗുവവ ka ഇരതി - തേരില്‍ നിന്‍റു പോര്‍ പുരിയും വീരന്‍ ta രഥി - രഥം മീദ എക്കിപോയേവാഡു, രഥമുകലവാഡു te
13 രഥി (2) രഥികന്‍, രഥത്തിന്റെ ഉടമ ma രഥി - രഥദൊഡെയ ka ഇരതി- തേരുടൈയവന്‍ ta രഥി - രഥം യജമാനി te
14 രഥോത്സവം - തേരോട്ടം, തേരില്‍ വിഗ്ര ഹം വച്ചുള്ള എഴുന്നെള്ളിപ്പ്‌ ma രഥോത്സവ ka തേരോട്ടം - തേര്‍വിഴാ ta രഥോത്സവം te
15 രഥ്യ - രഥം പോകുന്ന വഴി, രാജമാര്‍ഗം ma രഥ്യാ - രഥ്യെ, രഥദമാര്‍ഗ, രാജമാര്‍ഗ ka തേര്‍സെല്ലുംവഴി ta രഥ്യ - തേരു വെള്ളേവീധി te
16 രഥ്യം - തേര്‍ക്കുതിര, വണ്ടിക്കുതിര ma രഥ്യ - രഥക്കെ ജോഡിസിദകുദുരെ ka വണ്ടിക്കുതിരൈ ta രഥ്യം - ബംഡിഗുര്‌റം te
17 രദനം- രദം, പല്ല്‌ ma രദ - രദന, ദംത, ഹല്ലു ka ഇരതനം - ഇരതം, പല്‍ ta രദനം - ദംതം, പല്ലു te
18 രദനി - രദി, ആന ma രദനി - ആനെ ka യാനൈ - (ഇരതി - പെണ്‍യാനൈ) ta രദി - ഏനുഗു te
19 രന്ധ്രം- സുഷിരം, തുള, ദ്വാരം ma രംധ്ര -തൂതു ka ഇരന്തിരം - തുളൈ ta രംധ്രം - കന്നം te
20 രമ (1) ലക്ഷ്‌മി ma രമ- രമെ, ലക്ഷ്‌മി ka ഇരമൈ - ഇലക്കുമി ta രമ - ലക്ഷ്‌മീദേവി te
21 രമ (2) സ്‌ത്രീ ma രമെ - ഹെംഗസു, സ്‌ത്രീ ka പെണ്‍ ta രമ - സ്‌ത്രീ te
22 രമ (3) പത്‌നി, ഭാര്യ ma രമെ - പത്‌നി, ഹെംഡതി ka ഇരമൈ - മനൈയാട്ടി, മനൈവി ta പെള്ളാം - ഭാര്യ te
23 രമ (4) സമ്പത്ത്‌ ma രമെ - സംപത്തു ka ഇരമൈ- ശെല്‍വം ta രമ - സംപദ te
24 രമണം (1) രതി, സംഭോഗം ma രമണ - സംഭോഗ ka ഇരമണീയം - സുരതം, പുണര്‍ച്ചി ta രമണം - രതി te
25 രമണം (2) ക്രീഡ ma രമണ - ക്രീഡെ ka കിരീടൈ - വിളൈയാട്ടു ta രമണം - ആട te
26 രമണം (3) കഴുത ma രമണ - കത്തെ ka കത്തൈ - കഴുതൈ ta രമണം - ഗാഡിദ te
27 രമണം (4) അണ്‌ഡകോശം, വൃഷണം ma രമണ - അംഡകോശ ka വിരൈ- കൊട്ടൈ ta രമണം - വൃഷണം te
28 രമണന്‍ - കാന്തന്‍, പ്രിയന്‍, ഭര്‍ത്താവ്‌ ma രമണ - പ്രിയ, ഗംഡ ka ഇരമണന്‍ - കാന്തന്‍, നായകന്‍, തലൈവന്‍ ta രമണുഡു - പ്രിയുഡു, ഭര്‍ത te
29 രമണി (1) പുരുഷനെ രമിപ്പിക്കുന്നവള്‍, സുന്ദരി ma രമണി - സംതോഷപഡിസുവവളു, ചെലുവെ, സുംദരി ka അഴകി ta രമണി - അംദമൈനസ്‌ത്രീ te
30 രമണി (2) ഭാര്യ ma രമണി - മഡദി, ഹെംഡദി ka മനൈവി ta രമണി - ഭാര്യ te