Home

samam

Settings

Malayalam Kannada Tamil Telugu
1 രഘു - സുര്യവംശത്തിലെ ഒരു രാജാവ്‌ ma രഘു - സൂര്യവംശദല്ലിഹുട്ടിദ ദിലീപ രാജപുത്ര ka ഇരകു - സൂരിയവമിശത്തരസരുള്‍ പുകഴ്‌പെറ്റ ഒരു അരസന്‍ ta രഘു te
2 രഘുനന്ദനന്‍ - രഘുനാഥന്‍, രഘുവരന്‍, ശ്രീരാമന്‍ ma രഘുനാഥ - രഘുപതി, രഘുവീര, രാമചംദ്ര ka ഇരകുവരന്‍ - ഇരാമന്‍ ta രാഘവുഡു - ശ്രീരാമുഡു te
3 രങ്കു (1) റങ്ക്‌, നിറം, വര്‍ണം ma രംഗു- ബണ്ണ, വര്‍ണ ka നിറം - വണ്ണം ta രംഗു - വര്‍ണം te
4 രങ്കു (2) റങ്ക്‌, കാന്തി, ശോഭ ma രംഗു- കാംതി, ശോഭെ ka കാന്തി - ശോപൈ ta രംഗു- കാംതി, ശോഭ te
5 രചന (1) നിര്‍മാണം, സൃഷ്‌ടി, ഉണ്ടാക്കല്‍ ma രചനെ - നിര്‍മാണ, സൃഷ്‌ടി ka പടൈപ്പു- സിരുട്ടി ta രചന - നിര്‍മാണം, സൃഷ്‌ടി te
6 രചന(2) കൃതി, ഗ്രന്ഥം ma രചനെ- കൃതി, ഗ്രംഥ ka നൂല്‍ - കിരന്തം ta രചന - കൃതി, ഗ്രംഥരചന te
7 രചനാത്മകം- നിര്‍മാണാത്മകം, സൃഷ്‌ടിപരമായ ma സൃജനാത്മക - ക്രിയാത്മകവാദ ka ആക്കപൂര്‍വം- (ആക്കപൂര്‍വമാന വിമര്‍ ശനം ഇലക്കിയത്തിന്‍ വളര്‍ച്ചിക്കു ഉത വും) ta സൃജനാത്മക - നിര്‍മാണാത്മക മൈന te
8 രചയിതാവ്‌ - രചിക്കുന്നവന്‍, കലാസൃ ഷ്‌ടി ചെയ്യുന്നവന്‍, ഗ്രന്ഥകര്‍ത്താവ്‌ ma രചയിത - രചിസുവവ, ഗ്രംഥകര്‍ത ka പടൈപ്പാളി- കവിതൈനാടകം പോന്‍റ വറ്റൈ ഉരുവാക്കുപവന്‍ (സിറുകതൈ - പടൈപ്പാളി) ta രചയിത - രചിംചേവാഡു, ഗ്രംഥകര്‍ത te
9 രചിക്കുക (1) സൃഷ്‌ടിക്കുക, നിര്‍മിക്കുക ma രചിസു- നിര്‍മിസു, സൃഷ്‌ടിസു ka പടൈക്ക - ഉരുവാക്ക, ഉണ്ടാക്ക ta രചിംചു - നിര്‍മിംചു te
10 രചിക്കുക (2) എഴുതുക, വരയുക ma രചിസു - ബരെയു, കാവ്യ - ചിത്രമൊദലാദുവുഗളന്നു ബരെയു ka ഇയറ്റു - പടൈക്ക, (കമ്പന്‍ ഇയറ്റിയ കാ വിയം) ta രചിംചു - രായു, ഗ്രംഥംമൊദലൈനവിരായു te
11 രജകന്‍ - വണ്ണാന്‍, അലക്കുകാരന്‍ ma രജക - അഗസ, മഡിവാള ka ഇരചകന്‍ - വണ്ണാന്‍ ta രജകുഡു - ചാകലിവാഡു te
12 രജകി - വണ്ണാത്തി, അലക്കുകാരി ma അഗസഗിത്തി - മഡിവള, മഡിവാളഗിത്തി, ബട്ടെഒഗെയുവവളു ka ഇരചകി- വണ്ണാത്തി ta ചാകിത - ചാകലിപനിചേസേസ്‌ത്രീ te
13 രജതം - വെള്ളി, ഒരു വെളുത്തലോഹം ma രജത - ബെള്ളി ka ഇരചതം - വെള്ളി ta രജതം - വെംഡി te
14 രജതാദ്രി - വെള്ളിമല, കൈലാസം ma രജതാദ്രി - രജതഗിരി, ബെള്ളിയബെട്ട, കൈലാസ ka ഇരചതകിരി- കൈലായം ta രജതാദ്രി - വെംഡികൊംഡ, കൈലാസം te
15 രജതോത്സവം- രജതജൂബിലി, പാഠശാല - വായനശാല മുതലായവയുടെ ഇരപത്തഞ്ചാം വാര്‍ഷികാഘോഷം ma ബെള്ളിഹബ്ബ - രജതമഹോത്സവ, സംഘ - സംസ്ഥെ മുംതാദുവുഗളിഗെ ഇപ്പത്തൈദു വര്‍ഷഗളു തുംബിദ സംദര്‍ഭദല്ലി ആചരിസുവ സമാരംഭ ka വെള്ളിവിഴാ - കല്ലൂരി - നിറുവനം പോന്‍ റവറ്റിന്‍ ഇരുപത്തൈന്താം നിറൈവൈ ക്കൊണ്ടാടും വിഴാ ta രജതോത്സവം - ഏദൈനാ ഒകസംസ്ഥ മൊദലയിനവി ഏര്‍പഡി ഇരവൈ അയിദു സംവത്സരാലു നിംഡിന സംദര്‍ഭംഗാ ചേസുകൊനേ പംഡഗ te
16 രജനി (1) ഇരുള്‍, രാത്രി ma രജനി - ഇരുള്‍, രാത്രി ka ഇരചനി - ഇരവു, ഇരാത്തിരി ta രജനി - രേയി, രാത്രി te
17 രജനി (2) മഞ്ചള്‍ ma രജനി - അരസിന ka ഇരചനി - മഞ്ഞള്‍ ta രജനി - പസുപു te
18 രജനി (3) ദുര്‍ഗ ma രജനി- ദുര്‍ഗെ ka തുര്‍ക്കൈ ta രജനി - ദുര്‍ഗ te
19 രജനി (4) അരക്ക്‌ ma രജനി - അരഗു ka അരക്കു ta രജനി - ലത്തുക, ലക്ക te
20 രജനിചരന്‍ (1) രാത്രിയില്‍ സഞ്ചരിക്കുന്നവന്‍, ചന്ദ്രന്‍ ma രജനിചര- രാത്രിയല്ലി സംചരിസുവവനു, ചംദ്ര ka ഇരവന്‍ - ഇരവരസു, തിങ്കള്‍, സന്തിരന്‍ ta രജനിചരുഡു - ചംദ്രുഡു te
21 രജനിചരന്‍ (2) രാത്രിഞ്ചരന്‍, രാക്ഷസന്‍ ma രജനിചര- രാക്ഷസ ka അരക്കന്‍ - ഇരാക്കതന്‍, രാട്‌ചസന്‍ ta രജനിചരുഡു - രാക്ഷസുഡു te
22 രജനിചരന്‍ (3) കള്ളന്‍ ma രജനിചര - കള്ള ka തിരുടന്‍- കള്ളന്‍ ta രജനിചരുഡു - ദൊംഗ te
23 രജനീമുഖം- രാത്രിയുടെ തുടക്കം, സന്ധ്യ ma രജനീമുഖ - രാത്രിയപ്രാരംഭ, സംജെ ka സായങ്കാലം ta രജനീമുഖം - സായംകാലം te
24 രജസ്വല - തീണ്ടാരിയായവള്‍, ദൂരത്തായവള്‍, ഋതുമതി ma രജസ്വല - മുട്ടാദഹെംഗസു, ഋതുമതി ka തൂരസ്‌തിരി- ഇരുതുമതി ta രജസ്വല- മുട്ടയിനസ്‌ത്രീ, രുതുമതി te
25 രജിസ്റ്റര്‍ (2) ഹാജര്‍പ്പട്ടിക ma ഹാജരുപട്ടി - കചേരിമൊദലാദകഡെദിനവൂബരുവ നൗകരരപട്ടി ka വരുവകൈപതിവേടു ta ഹാജരുപട്ടിക - വിദ്യാര്‍ഥുലു ബഡികി ഉദ്യോഗുലു പനികിവച്ചി നട്‌ലു ദാഖലുഗാ നമോദുചേസേ പുസ്‌തകം te
26 രജിസ്റ്റര്‍ - പ്രമാണവും മറ്റും രേഖപ്പെടുത്തുന്ന പുസ്‌തകം ma ദഫ്‌ഥര - ദാഖലെപട്ടി, ദാഖലെപുസ്‌തക ka പതിവേടു ( പിറപ്പുപ്പതിവേടു - ജനനരജിസ്റ്റര്‍) ta ജാബിതാ - ദാഖലുപട്ടി te
27 രജിസ്റ്റര്‍ ചെയ്യുക - രേഖപ്പെടുത്തുക ma ദാഖലുമാഡു ka പതിവുസെയ്‌ ta ദാഖലുചേയു - നമോദുചേയു te
28 രജിസ്റ്റാര്‍- പ്രാമാണവും മറ്റും രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ma ദഫ്‌ഥരദാര- ദാഖലെ അധികാരി ka പതിവാളര്‍ ta പംജികാധികാരി te
29 രഞ്‌ജനം - ഇല്ലാസം, സന്തോഷം ma രംജനെ - ഉല്ലാസ, സംതോഷ ka ഉല്ലാസം- മകിഴ്‌ച്ചി ta രംജനം - സംതോഷം te
30 രടനം - ഗബ്‌ദം, കൂവല്‍, ശബ്‌ദമുണ്ടാക്കല്‍ ma രടന - ദ്വനിമാഡുവികെ, കൂഗുവികെ, അബ്ബര ka കൂവുതല്‍ - ചത്തം ta രടനം - ധ്വനി, കേകവേയഡം te