Home

samam

Settings

Malayalam Kannada Tamil Telugu
1 യുതം - നാലു മുഴം കൂടിയ അളവ്‌ ma നാല്‌കുമൊളദ അളതെ ka യുത്തം - നാങ്കുമുഴങ്കൊണ്ടതു ta യുതം - നാലുഗുമൂരല കൊലത te
2 യുതകം (1) -ജോഡി ma യുതക - ജൊതെ, ജോഡി ka യുതകം - ഇരണ്ടു, ഇരട്ടൈ ta യുതകം - ജത, ജോഡു te
3 യുതകം (2) - കോന്തല, വസ്‌ത്രത്തിന്റെ അറ്റം ma യുതക - സെരഗു ka യുതകം - ചീലൈത്തൊങ്കല്‍ ta യുതകം - കൊംഗു te
4 യുതകം (3) - സംശയം, സന്ദേഹം ma യുതക - സംദേഹ ka യുതകം - ഐയം, സന്തേകം ta യുതകം - സംശയം te
5 യുദ്ധം - പോര്‌, കലഹം ma യുദ്ധ - കാളഗ, സമര, സംഗ്രാമ ka യുത്തം - പോര്‍ ta യുദ്ധം - കയ്യം, പോരു, സമരം te
6 യുദ്ധം ചെയ്യുക -പോരാടുക ma യുദ്ധമാഡു - ഹോരാഡു, ഹോരാട മാഡു ka യുത്തം സെയ്‌ - പോരിടു ta യുദ്ധം ചേയു - പോരാഡു, പോരിഡു te
7 യുദ്ധക്കളം - യുദ്ധഭൂമി, പോര്‍ക്കളം ma യുദ്ധഭൂമി - കാളഗദ കണ, യുദ്ധരംഗ, രണരംഗ ka യുത്തക്കളം - പോര്‍ക്കളം ta യുദ്ധഭൂമി - യുദ്ധരംഗം, സമര രംഗം te
8 യുദ്ധസാരം -കുതിര ma കുദുരെ ka യുത്തസാരം - കുതിരൈ ta യുദ്ധസാരം - ഗുര്‌റം te
9 യുവകന്‍ - യുവാവ്‌ ma യുവക -തരുണ, ഹരെയദവനു ka യുവന്‍ - ഇളൈഞല്‍, വാലിപന്‍ ta യുവകുഡു - പഡുചുവാഡു, തരുണുഡു te
10 യുവതി -യൗവന യുക്തയായ സ്‌ത്രീ ma യുവതി - തരുണി, ഹരെയദവളു ka യുവതി - ഇളൈഞി , ഇളം പെണ്‍ ta യുവതി - ജവ്വനി, പഡുചുദി, തരുണി, യൗവനവതി te
11 യുവത്വം -യൗവനം ma യൗവന - താരുണ്യ, ഹരെയതന ka യൗവനം - ഇളമൈ, വാലിപം ta യൗവനം - പഡുചുദനം te
12 യൂകം -പേന്‍ (ന്‌) ma യൂക - ഹേനു ka യൂകം - പേന്‍ ta യൂകം - പേനു te
13 യൂണിഫോം- സമവസ്‌ത്രം ma സമവസ്‌ത്ര - ഏക രൂപദ ഉഡുപു ka സീരുടൈ- ഒരേമാതിരിയാകഅണിയും ഉടൈ ta വൃത്തിവേഷം - ഒകേവിധ മൈന ദുസ്‌തു ലു te
14 യൂണിവേര്‍സിറ്റി - സര്‍വകലാശാല ma വിശ്വ വിദ്യാനിലയം - വിശ്വ വിദ്യാപീഠം ka പല്‍കലൈക്കഴകം ta വിശ്വ വിദ്യാനിലയം - സര്‍വകളാശാല te
15 യൂഥം - മൃഗങ്ങള്‍ പക്ഷികള്‍ എന്നിവയുടെ കൂട്ടം ma യൂഥ - പ്രാണിഗള ഗുംപു ka യൂതം- പശുക്കൂട്ടം, പട്‌ചിചാലം വിലങ്കി ന്‍ കൂട്ടം ta യൂഥം - പശുവുല സമൂഹം te
16 യൂപം - യജ്‌ഞത്തിനു പശുവിനെ കെട്ടാനുള്ള തൂണ്‍ ma യൂപ - യജ്ഞ പശുവന്നു കട്ടുവ സ്‌തംഭ ka യൂപം -വേള്‍വിത്തുണ്‍, യാകപ്പശുവൈക്കട്ടുന്തറി ta യൂപം - യജ്ഞ പശുവന്നു കട്ട ഡാനികി പാതിന കൊയ്യ te
17 യൂഷം- പരിപ്പ്‌, പയര്‍ എന്നിവ വേവിച്ചൂറ്റിയ ചാറ്‌ -രസം ma യൂഷ - ബേളെമുംതാദവുഗള സാരു ka പരുപ്പുസാര്‍ ta യൂഷം - പപ്പുകട്ടു, ഉദികിന കംദി പപ്പു രസം te
18 യേശു- ക്രിസ്‌തു ദേവന്‍ ma ഏസു - ഏസു ക്രിസ്‌തു, ്രൈകസ്‌തവ മത പ്രവര്‍തക ka ഇയേശു- ഇയേശു നാഥന്‍ ta ഏസു - ഏസു ക്രിസ്‌തു te
19 യോഗം (1)- ചേരല്‍, യോജിക്കല്‍ ma യോഗ- സേരുവികെ, കുഡുവികെ ka യോകം - കൂടല്‍ ta യോഗം -കലയിക te
20 യോഗം (2) കൂട്ടം, സഭ ma യോഗ- കൂട ka യോകം - കൂട്ടം ta യോഗം - കുഡിക te
21 യോഗം (3) - ഭാഗ്യം ma യോഗ -അദൃഷ്‌ട ka യോകം - അതിട്ടം ta യോഗം - അദൃഷ്‌ടം, സൗഭാഗ്യം te
22 യോഗം (4) - ഉപായം, സൂത്രം ma യോഗ - ഉപായ ka യോകം - ഉപായം, സൂത്തിരം ta യോഗം - ഉപായം, സൂത്രം te
23 യോഗനിദ്ര- ധ്യാനത്തില്‍ മുഴുകിയിട്ടു ചുറ്റും നടക്കുന്ന സംഗതികള്‍ അറിയാതെ യിരിക്കുന്ന സ്ഥിതി, യുഗാവസനത്തില്‍ വിഷ്‌ണുവിന്റെ നിദ്ര ma യോഗ നിദ്രെ- സമാധി നിദ്രെ, ധ്യാന യോഗ ദിംദ ബരുവ നിദ്രാവസ്ഥെ ka യോക നിത്തിരൈ- ഉറങ്കുവതുപോല്‍ ,അറിവുറ്റിരുക്കും യോകനിലൈ - അറിതുയില്‍ ta യോഗനിദ്ര- വിഷ്‌ണുനിനിദ്ര te
24 യോഗി - യോഗാഭ്യാസമുളളവന്‍, താപസന്‍ ma യോഗി -യോഗ സിദ്ധാം തവന്നു അനുസരിസുവവനു, താപസ്വി ka യോകി - യോകാപ്പിയാസ മുടൈയവന്‍, സന്നിയാസി ta യോഗി - ധ്യാന നിഷ്‌ടുഡു, യോഗം കലവാഡു, സന്യാസി te
25 യോഗിനി - തപസ്വിനി ma യോഗിനി - തപസ്വിനി ka യോകിനി - തവപ്പെണ്‍ ta യോഗിനി - സന്യാസിനി te
26 യോഗ്യം (2) - ചന്ദനം ma യോഗ്യ - ചംദന ka സന്തനം ta യോഗ്യം - ചംദനം te
27 യോഗ്യം (3) - രഥം, വാഹനം ma യോഗ്യ - രഥ ka ഇരതം - രതം ta യോഗ്യം - വാഹനം te
28 യോഗ്യം - യോഗ്യമായത്‌, തക്കത്‌ ma യോഗ്യ - തക്ക, തക്കദു, ഉചിതവാദുദു ka യോക്കിയം - തകുതി, തക്കതു ta യോഗ്യം - തഗിന te
29 യോഗ്യത (1) - അര്‍ഹത ma യോഗ്യതെ - അര്‍ഹതെ ka യോക്കിയം - യോക്കിയതൈ, അരുകതൈ, തകുതി ta യോഗ്യത - അര്‍ഹത te
30 യോഗ്യത (2) - സാമര്‍ഥ്യം ma യോഗ്യതെ - സാമര്‍ഥ്യ ka യോക്കിയതൈ - നേര്‍മൈ ta നേര്‍പു - സാമര്‍ഥ്യം te