1
|
മൈന - ഒരു പക്ഷി
ma
|
മൈന - ഒംദുബഗെയപക്ഷി
ka
|
മൈനാ - സൊല്ലറിപുള്‍
ta
|
മൈന - ഒകരകംപിട്ട
te
|
2
|
മൈല്‍ - ദൂരംസംബന്ധിച്ച ഒരളവ്
ma
|
മൈലു - ദൂരവന്നു അളെയുവ ഒംദുമാന
ka
|
മൈല്‍ - തൂരത്തൈ, കണക്കിടുവതര്‍കാ ന ഒര്‍ അളവു
ta
|
മൈലു - ദൂരംകൊലവഡാനികി ഒകപ്രമാണം
te
|
3
|
മൈല്‍ക്കുറ്റി - നാഴികക്കല്‍, ദൂരം കുറിക്കാന്‍ നാട്ടിയ കല്ല്
ma
|
മൈലുഗല്ലു - ദൂരവന്നു സൂചിസലുദാരിയപക്കദല്ലി നാട്ടിരുവകല്ലു
ka
|
മൈല്‍കല്‍
ta
|
മൈലുരായി
te
|
4
|
മ്ലാനം (1) വാടിയ, വാടിയത്
ma
|
മ്ലാന - ബാഡിദ, ബാഡിദുദു
ka
|
വാടിയ - വാടിയതു
ta
|
മ്ലാനം - വാഡിന, വാഡിനദി
te
|
5
|
മ്ലാനം (2) വാട്ടം, ക്ഷീണം
ma
|
മ്ലാനതെ - ബാഡുവികെ, ദണിവു, ക്ഷീണ തെ
ka
|
വാട്ടം- വാടുതല്‍
ta
|
മ്ലാനം - വാഡിപോവഡം
te
|
6
|
മൗക്തികം - മുത്ത്
ma
|
മൗക്തിക - മുത്തു
ka
|
മൗക്‌തികം - മുത്തു
ta
|
മൗക്തികം - മുത്യം
te
|
7
|
മൗഞ്‌ജി - മുഞ്‌ജെപ്പുല്ലു പിരിച്ചുണ്ടാക്കിയ അരഞ്ഞാണ്‍, ബ്രഹ്മചാരിയുടെ അരയില്‍ കെട്ടുന്ന ചരട്
ma
|
മൗംജി - മുംജെ ഹുല്ലിനിംദമാഡിദ ഉഡിദാര
ka
|
മൗഞ്ചി- നാണര്‍പ്പുല്ലാല്‍ സെയ്‌ത അ രൈഞ്ഞാണ്‍
ta
|
മൗംജി - മുംജദര്‍ഭമൊലത്രാഡു
te
|
8
|
മൗഢ്യം - മൂഢത, അറിവില്ലായ്‌മ
ma
|
മൗഢ്യ - മൂഢത, തിളിഗേഡിതന
ka
|
മൗട്ടിയം - അറിയാമൈ
ta
|
മൗഢ്യം - മൂഢത്വം, തെലിവിലേകപോവഡം
te
|
9
|
മൗനം - മിണ്ടായ്‌മ, മിണ്ടാതിരിക്കല്‍
ma
|
മൗന - മാതാനാഡദിരുവികെ
ka
|
മൗനം - മവുനം, പേശാമൈ, പേശാതിരുത്തല്‍
ta
|
മൗനം- മാട്‌ലാഡകപോവഡം, നിശ്ശബ്‌ദം, പാടിംചഡം
te
|
10
|
മൗനം പാലിക്കുക - മിണ്ടാതിരിക്കുക
ma
|
മൗന(ം)ഗൊള്‍- മൗനതാളു, മാതന്നാഡദിരു, സദ്ദുമാഡദിരു
ka
|
മൗനം സാതിക്ക - പേശാമല്‍ ഇരുക്ക
ta
|
മൗനംപാടിംചു - മൗനംപുനിംചു, നിശ്ശബ്‌ദംഗാനിലബഡു, മൗനംവഹിംചു
te
|
11
|
മൗനവ്രതം- മിണ്ടാതെയുള്ള വ്രതം
ma
|
മൗനവ്രത
ka
|
മൗനവിരുതം
ta
|
മൂഗനോമു - മൊനവ്രതം
te
|
12
|
മൗനി - മിണ്ടാതിരിക്കുന്നവന്‍, മൗനവ്രതം പൂണ്ടവന്‍, മുനി
ma
|
മൗനി - മാതന്നാഡദെ ഇരുവവനു, മാതി ലി
ka
|
മൗനി - മൗനവിരകംപൂണ്ടവന്‍, പേശാതിരുക്കും വിരതംപൂണ്ടവന്‍
ta
|
മൗനി- മുനി
te
|
13
|
മൗലി (1) തല, ശിരസ്സ്
ma
|
മൗലി - തലെ, ശിരസ്സു
ka
|
മൗലി- തലൈ
ta
|
മൗലി - തല
te
|
14
|
മൗലി (2) കിരീടം
ma
|
മൗലി- കിരീട
ka
|
മൗലി- മുടി, കിരീടം
ta
|
മൗലി- കരീടം
te
|
15
|
മൗലി (3) കെട്ടിയതലമുടി
ma
|
മൗലി- ജഡെ
ka
|
മൗലി- ചടൈ
ta
|
മൗലി- സിഗ
te
|
16
|
മൗല്യം - മൂല്യം, വില
ma
|
മൗല്യ - ദര, ബേലെ
ka
|
മൂലിയം - വിലൈ
ta
|
മൗല്യം- ധര, വെല
te
|
17
|
യ3ത്രക്കാരന്‍ - യാത്രികന്‍, വഴിപോക്കന്‍, പ്രയാണി
ma
|
യാത്രിക- യാത്രെമാഡുവവനു ദാരികാര, ഹാദികാര
ka
|
യാത്തിരികന്‍ - പിരയാണി, വഴിപോക്കന്‍
ta
|
യാത്രികുഡു - ബാടസാരി, യാതൃകുഡു
te
|
18
|
യകൃത്ത് - കരള്‍
ma
|
യകൃത്തു - ഈരി, പിത്തകോശം
ka
|
ഈരല്‍- കല്ലീരല്‍, യകിര്‍ത്തു
ta
|
യകൃത്തു
te
|
19
|
യക്ഷം (1) ഇന്ദ്രന്റെ മന്ദിരം
ma
|
യക്ഷ- ഇംദ്രന അരമനെ
ka
|
യട്‌ചം- മന്തിരം
ta
|
യക്ഷം - ഇംദ്രുഡിഭവനം
te
|
20
|
യക്ഷം (2) പിശാച്
ma
|
യക്ഷ- പിശാചി
ka
|
പേയ് - പിശാചം
ta
|
യക്ഷം - പിശാചം
te
|
21
|
യക്ഷം (3) നായ
ma
|
നായി
ka
|
യട്‌ചം- നായ്
ta
|
യക്ഷം - കുക്ക
te
|
22
|
യക്ഷഗാനം - തുളു - കന്നഡ പ്രദേശ ത്തെ ഒരുതരം നാടന്‍ കലാരൂപം, നൃത്യനാടകരൂപം
ma
|
യക്ഷഗാന - ഒംദുബഗെയ ജാനപദ നൃത്യനാടക, ഓംദുബഗെയ ഗായനപദ്ധതി
ka
|
യട്‌ചകാനം
ta
|
യക്ഷഗാനം - ജക്കുലപാട, ഒകകാവ്യപ്രക്രിയ
te
|
23
|
യക്ഷന്‍ - ദേവവര്‍ഗത്തില്‍പ്പെട്ടവന്‍, കുബേരന്റെ നിധികാക്കുന്നവന്‍
ma
|
യക്ഷ - ദേവതഗളല്ലി ഒംദുബഗെ, കുബേരന ബൊക്കസ കായുവവ
ka
|
യട്‌ചന്‍
ta
|
യക്ഷുഡു - ഒകദേവജാതിവാഡു
te
|
24
|
യക്ഷി (1) ഒരു ദേവത, കുബേരന്റെ ഭാര്യ
ma
|
യക്ഷി- യക്ഷലോകദഹെണ്ണു, കുബേരന ഹെംഡതി
ka
|
ഇയക്കി- യട്‌ചി, ഒരുപെണ്‍തെയ്‌വം, കുപേരന്‍ മനൈവി
ta
|
യക്ഷിണി - യക്ഷസ്‌ത്രീ, കുബേരുഡിഭാര്യ
te
|
25
|
യക്ഷി (2) പിശാച്
ma
|
യക്ഷി- പിശാചി
ka
|
പേയ് - പിശാചം
ta
|
പിശാചം
te
|
26
|
യജനം - യാഗംചെയ്യല്‍, പൂജ
ma
|
യജന- യാഗമാഡുവികെ, പൂജെ
ka
|
യചനം - യാകഞ്ചെയ്‌തല്‍
ta
|
യജനം - യജിംചുട, യജ്ഞം
te
|
27
|
യജമാനന്‍ (1) യാഗം ചെയ്യുന്നവന്‍
ma
|
യജമാന - യാഗഗളന്നു മാഡുവവനു, അര്‍ചക
ka
|
യചമാനന്‍ - യാകത്തലൈവന്‍, എചമാന്‍
ta
|
യജമാനി - യജ്ഞം ചേസ്‌തുന്നവാഡു
te
|
28
|
യജമാനന്‍ (2) കുടുംബത്തലവന്‍
ma
|
യജമാന - സംസാരദമുഖ്യസ്ഥ
ka
|
യചമാനന്‍ - തലൈവന്‍, വീട്ടുത്തലൈവന്‍, എചമാന്‍
ta
|
യജമാനി - പെദ്ദമനിഷി
te
|
29
|
യജമാനന്‍ (3) നാഥന്‍, ഭര്‍ത്താവ്
ma
|
യജമാന - ഗംഡ, പതി
ka
|
കണ്ണവന്‍
ta
|
യജമാനി - ഭര്‍ത
te
|
30
|
യജിക്കുക - യാഗം ചെയ്യുക, പൂജിക്കുക
ma
|
യജിസു- യാഗവന്നുമാഡു
ka
|
യാകഞ്ചെയ്
ta
|
യജിംചു - പൂജിംചു
te
|