1
|
മൊത്തി - മീട്, മുഖം
ma
|
മൂതി - മുഖ
ka
|
മുകം
ta
|
മൂതി - മോര, മുഖം
te
|
2
|
മൊള്ളുക - മുള്ളുക, മൂത്രിക്കുക
ma
|
ഉച്ചെഹൊയ് - മൂത്രബിഡു
ka
|
ഒന്‍റുക്കിരുക്ക - സിറുനീര്‍ക്കഴിക്ക, മൂത്തിരംപെയ്
ta
|
കാലുമഡുചു - ഉച്ചപോയു, മൂത്രംപോയു
te
|
3
|
മൊഴി- വാക്ക്, ചൊല്ല്, ഭാഷ
ma
|
മാതു - നുഡി, സൊല്ലു, വാക്കു, ഭാഷെ
ka
|
മൊഴി - സൊല്‍, പാഷൈ
ta
|
മാട - വാക്യം, നുഡി, പലുകു, ഭാഷ
te
|
4
|
മൊഴിയുക - പറയുക, സംസാരിക്കുക
ma
|
നുഡിയു - മാതാഡു, ഹേളു, സൊല്ലു
ka
|
മൊഴിയ - കൂറു, സൊല്ലു
ta
|
മാടാഡു - മാട്‌ലാഡു, പലുകു
te
|
5
|
മേകം- ആട്
ma
|
മേകെ - ആടു
ka
|
ആടു
ta
|
മേക - അജം
te
|
6
|
മേക്കട്ടി - മേലാപ്പ്
ma
|
മേലുകട്ടു - മേല്‍കാപ്പു, മംടപമൊദലാദുവുഗള മേലുഭാഗദല്ലി അലംകാരക്കാഗി കട്ടുവ ബട്ടെ
ka
|
മേര്‍കട്ടി - മേല്‍വിതാനം
ta
|
മേലുകട്ടു - ഉല്ലഡ, ഉല്ലെഡ, ചാംദിനി, പംദിരിലോനഗുവാനിലോപല മീദഗട്ടെ മേലുകട്ടു
te
|
7
|
മേഖല (1) സ്‌ത്രീകളുടെ അരഞ്ഞാണം
ma
|
മേഖലെ - ഒഡ്യാഡ
ka
|
മേകലൈ - അരൈഞാണ്‍
ta
|
മേഖല - മൊലനൂലു
te
|
8
|
മേഖല (2) മലഞ്ചരിവ്
ma
|
മേഖലെ - തപ്പലു, പര്‍വതദസാനു
ka
|
മേകലൈ - മലൈച്ചരിവു
ta
|
കൊംഡചരിയ
te
|
9
|
മേഖല (3) ഭൂവിഭാഗം
ma
|
മംഡല - ദേശദഒംദുഭാഗ
ka
|
മണ്ടലം - പിരിവു, പകുതി
ta
|
മംഡലം - കൊന്നി ഊള്ളു കലിപി ഏര്‍പരിചിന പ്രാംതം
te
|
10
|
മേഘം - മുകില്‍, മഴക്കാറ്
ma
|
മേഘ- മുഗിലു, മോഡ
ka
|
മേകം - മുകില്‍
ta
|
മേഘം - മോഡം, മബ്ബു
te
|
11
|
മേഘകാലം- മഴക്കാലം
ma
|
മേഘാഗമ - മളെഗാല, മോഡഗളു മളെയന്നു സുരുസുവകാല
ka
|
മേകക്കാലം - കാര്‍ക്കാലം, മാരിക്കാലം, മഴൈക്കാലം
ta
|
മേഘാഗമം - വര്‍ഷ ഋതുവു
te
|
12
|
മേഘഗര്‍ജ്ജനം- മേഘനാദം, ഇടിമുഴക്കം
ma
|
മേഘനാദ - ഗുഡുഗു, മേഘഗര്‍ജനെ
ka
|
മേകനാതം - ഇടിമുഴക്കം
ta
|
മേഘനാദം - ഉരുമു
te
|
13
|
മേഘവാഹനന്‍ - ഇന്ദ്രന്‍
ma
|
മേഘവാഹന - ഇംദ്ര
ka
|
മേകവാകനന്‍ - ഇന്തിരന്‍
ta
|
മേഘവാഹനുഡു - ഇംദ്രുഡു
te
|
14
|
മേചകം (1) ഇരുള്‍
ma
|
മേചക - കത്തലെ
ka
|
മേചകം - ഇരുള്‍
ta
|
മേചകം - ചീകടി
te
|
15
|
മേചകം (2) മേഘം, മുകില്‍
ma
|
മേചക - മുഗില്‍, മോഡ, മേഘ
ka
|
മേചകം - മുകില്‍
ta
|
മേചകം - മോഡം, മേഘം
te
|
16
|
മേചകം (3) പുക, പൊക
ma
|
പൊഗെ
ka
|
മേചകം - പുകൈ
ta
|
മേചകം - പൊഗ
te
|
17
|
മേചകം (4) പീലിക്കണ്ണ്, മയില്‍പ്പീലിക്കണ്ണ്
ma
|
മേചക - പീലിയകണ്ണു, നവിലുഗരിയല്ലിരുവകണ്ണു
ka
|
മേചകം - മയിറ്റോകൈക്കണ്‍
ta
|
മേചകം - നെമലികന്നു
te
|
18
|
മേച്ചല്‍ - മേയല്‍, മൃഗങ്ങള്‍ തീറ്റതേടിനടക്കല്‍
ma
|
മേപു - മേത, മേയുവികെ, ജാനുവാരഗളു ആഹാരവന്നു മേയുവികെ
ka
|
മേയ്‌ച്ചല്‍ - മേയല്‍
ta
|
മേപു - മേയഡം, മേത
te
|
19
|
മേച്ചില്‍പ്പുറം - കന്നുകാലികള്‍ മേയുന്ന പൊതുസ്ഥലം
ma
|
ഹുല്ലുഗാവലു - ഗോചരാവു, ഗോമാള, ദനകരുഗളു മേയുവസ്ഥള
ka
|
മേയ്‌ച്ചല്‍നിലം - മേയ്‌പ്പുത്തറൈ
ta
|
കുദവ - കുദുവ, പശുവുല മേതകോസം പ്രത്യേകിംചിന പൊലം
te
|
20
|
മേച്ഛന്‍ - അപരിഷ്‌കൃതന്‍, അനാര്യന്‍
ma
|
േ്ലച്ഛ - നീച, അനാര്യ
ka
|
മിലേച്ചല്‍- നാകരികമറ്റവന്‍
ta
|
േ്ലച്ഛുഡു- നീചജാതിവാഡു
te
|
21
|
മേട (1) മാളിക
ma
|
മാഡി - മഹഡി
ka
|
മേടൈ - വീട്ടിന്‍മാടി
ta
|
മേഡു - മാഡി, മാഡിഗ, അംതസ്‌തുന്ന ഇല്ലു
te
|
22
|
മേട (2) വേദി, ഉയര്‍ത്തിക്കെട്ടിയ സ്ഥലം
ma
|
വേദി- വേദികെ, എത്തരവാദജഗലി
ka
|
മേടൈ - ഉയര്‍ന്തതളം
ta
|
മേഡ - സഭാവേദിക
te
|
23
|
മേടി (1) മേട്ടി, തലവന്‍, മുഖ്യന്‍
ma
|
മേടി - മുഖംഡ, മുംദാളു, നായക
ka
|
മേട്ടി - തലൈവന്‍
ta
|
മേടി - ഗൊപ്പവാഡു
te
|
24
|
മേടി (2) മേട്ടി, വേലക്കാന്‍, സേവകന്‍
ma
|
സേവക - കെലസഗാര
ka
|
മേട്ടി - കിരാമ ഉതവി വേലൈക്കാരന്‍
ta
|
മേടി - ചില്ലറപനിലുചേയു സേവകുഡു
te
|
25
|
മേടിക്കുക (1) വാങ്ങുക, വിലകൊടുത്തുവാങ്ങുക
ma
|
കൊള്ളു - തെഗെയു, ക്രയക്കെപഡെയു, ഹണകൊട്ടുപഡെയു
ka
|
വാങ്കു - വിലൈക്കുകൊള്‍, വിലൈയൈക്കൊടുത്തു തനതാക്കിക്കൊള്ളു
ta
|
കൊനുഗോലുചേയു - വെലകു തീസികൊനു
te
|
26
|
മേടിക്കുക (2) തരുന്നത് വാങ്ങുക, സ്വീകരിക്കുക, കൈക്കൊള്ളുക
ma
|
തെഗെദുകൊ- തെഗെദുകൊള്ളു, കൈ കൊള്‍, സ്വീകരിസു
ka
|
വാങ്കു - പെറ്റുക്കൊള്‍, തരുവതൈഏറ്റുക്കൊള്ളു
ta
|
തീസുകൊനു- പുച്ചുകൊനു, സ്വീകരിംചു
te
|
27
|
മേട് - ഉയര്‍ന്ന സ്ഥലം
ma
|
മേഡു - എത്തരവാദനെല
ka
|
മേടു - ഉയരമാനപകുതി
ta
|
ദിബ്ബ - ഉന്നതഭൂമി
te
|
28
|
മേത്തരം - മേല്‍ത്തരം, മെച്ചപ്പെട്ടത്
ma
|
മേല്‍തര - ഉത്തമമട്ട
ka
|
മേല്‍ത്തരം
ta
|
മേലുരകം - മേലിരകം, മേല്‍തരം, ശ്രേ ഷ്‌ഠമൈന
te
|
29
|
മേദസ്സ് - കൊഴുപ്പ്
ma
|
മേദസ്സു - കൊബ്ബു
ka
|
കൊഴുപ്പു
ta
|
മേദസ്സു - കൊവ്വു
te
|
30
|
മേദിനി - ഭൂമി
ma
|
മേദിനി - ഭൂമി
ka
|
മേതിനി - പൂമി
ta
|
മേദിനി - ഭൂമി
te
|