1
|
മേള (2) കൂട്ടം, സംഘം
ma
|
മേള - ഗുംപു, സഭെ, ഗോഷ്‌ഠി
ka
|
മേളനം - കൂട്ടം
ta
|
മേള- ബൃംദം,സമൂഹം
te
|
2
|
മേള - ഉത്സവം
ma
|
ജാത്രെ - ഹബ്ബ, ഉത്സവ
ka
|
പണ്ടികൈ - തിരുവിഴാ, ഉര്‍സവം
ta
|
മേളാ- ജാതര, ഉത്സവം
te
|
3
|
മേളം (2) സംഗീതത്തില്‍ സ്വരങ്ങളുടെ കൂടിച്ചേരല്‍
ma
|
മേള - സംഗീതദല്ലി സ്വരഗള ഹൊംദാണികെ, സ്വരമൈത്രി
ka
|
മേളം - ഒത്തു, ഇശൈയില്‍ താളഒറ്റുമൈ
ta
|
മേളം- രാഗാനുഗുണമുഗ സ്വര സ്ഥാന മുലയംദു മെട്‌ലു കുദുര്‍ചുട
te
|
4
|
മേളം - (1) വാദ്യക്കാരുടെ കൂട്ടം
ma
|
മേള - വാദ്യഗാര ഗുംപു
ka
|
മേളം - പറൈപ്പൊതു
ta
|
മേളം- വാദ്യാല സമ്മേളനം, വാദ്യജന സമൂഹം
te
|
5
|
മേളനം - കൂടിച്ചേരല്‍
ma
|
മേളന - കൂഡുവികെ, സേരുവികെ
ka
|
മേലനം - കലപ്പു
ta
|
മേലനം- കുഡിക, കലപഡം, കലിയഡം
te
|
6
|
മേളിക്കുക - കൂടുക, യോജിക്കുക
ma
|
മേളിസു - കൂഡു, സേരു, ജൊതെയാഗു
ka
|
കൂടു - സേര്‍
ta
|
മേളവിംചു- കലിയു, മിശ്രമവു
te
|
7
|
മേശ- എഴുതാനും വായിക്കാനും ഭക്ഷ ണം കഴിക്കാനും മറ്റും ഉപയോഗിക്കുന്ന സാധനം
ma
|
മേജു - മര - ലോഹമുംതാദുവുഗളിംദ മാഡിദ, ബരവണിഗെ ഇത്യാദിഗളിഗെ ഉപയോഗിസുവ എത്തരവാദ ഉപകരണ
ka
|
മേശൈ - മേജൈ, നാങ്കു കാല്‍കളിന്‍ മേല്‍ പൊരുള്‍കളൈ വൈപ്പതര്‍കും എഴുതല്‍പോന്‍റ സെയല്‍കള്‍ സെയ്‌വ തര്‍കും ഉരിയപരപ്പുക്കൊണ്ട സാതനം
ta
|
മേജാ
te
|
8
|
മേസ്‌ത്രി- മേസ്‌തിരി, പണിനടത്താന്‍ ഏറ്റിരിക്കുന്ന ആള്‍, കെട്ടിടം പണിയുടെ മേല്‍നോട്ടക്കാരന്‍
ma
|
മേസ്‌തിരി - ഗാരെകെലസദ മേല്‍വിചാരണെ മാഡുവവനു
ka
|
മേസ്‌തിരി - കട്ടടവേലൈയില്‍ കൊത്തനാരൈയും സിത്താളൈയും കണ്‍കാണിപ്പവന്‍
ta
|
മേസ്‌ത്രി - താപിപനിവാഡു, താപിപനിവാള്ളപെദ്ദ
te
|
9
|
മേഹം (1) പ്രമേഹം
ma
|
മേഹ - സക്കരെ കായിലെ
ka
|
നീരിഴിവു - സര്‍ക്കരൈനോയ്
ta
|
മേഹം- മധുമേഹം, അതിമൂത്ര വ്യാധി
te
|
10
|
മേഹം (2) മൂത്രം
ma
|
മേഹ - മൂത്ര
ka
|
സിറുനീര്‍ - മൂത്തിരം
ta
|
മേഹം- മൂത്രം
te
|
11
|
മേഹനം (1) മൂത്രം, മൂത്രമൊഴിക്കല്‍
ma
|
മേഹന - മൂത്ര
ka
|
സിറുനീര്‍
ta
|
മേഹനം - മൂത്രം,മൂത്രം പോയഡം
te
|
12
|
മേഹനം (2) ശിശ്‌നം, പുരുഷന്റെ ജനനേന്ദ്രിയം
ma
|
മേഹന - ശിശ്‌ന
ka
|
മേകനം - ആണ്‍കുറി
ta
|
മേഹനം - ശിശ്‌നം,മഗവാഡിമര്‍മാംഗം
te
|
13
|
മോകന്‍ - കാമന്‍, മന്മഥന്‍
ma
|
കാമ - മന്മഥ
ka
|
മോകന്‍ - കാമന്‍, മന്‍മതന്‍
ta
|
മന്മഥുഡു
te
|
14
|
മോക്ഷം - മുക്തി, മോചനം
ma
|
മോക്ഷ- മുക്തി, ബിഡുഗഡെ, മോചനെ
ka
|
മോട്‌ചം- മുത്തി, മുത്തിനിലൈ, മോക്കം
ta
|
മോക്ഷം- മുക്തി, വിഡുദല
te
|
15
|
മോങ്ങല്‍ - നായയുടെ കുര
ma
|
ബഗുളു - ബഗുളികെ, നായിയകൂഗു
ka
|
കുരൈപ്പു - കുരൈത്തല്‍
ta
|
മൊരുഗു - മോരുഗുഡു, കുക്കഅരുപു
te
|
16
|
മോങ്ങുക - കുരയ്‌ക്കുക
ma
|
ബൊഗളു - നായിബൊഗളു
ka
|
കൂരൈക്ക - കുലൈക്ക ( നായകുരൈക്ക, നായകുലൈക്ക)
ta
|
മൊരുഗു - കുക്കഅരുചു
te
|
17
|
മോചകം (1) മുരിങ്ങ
ma
|
മോചക - നുഗ്ഗെയമര മത്തു അദരകായി
ka
|
മുരുങ്കൈ - മോചം
ta
|
മോചക- മുനഗ
te
|
18
|
മോചകം (2) വാഴ
ma
|
മോചക - ബാളെയഗിഡ
ka
|
മോചകം - വാഴൈ
ta
|
മോചം - മോചകം, അരടിചെട്ടു
te
|
19
|
മോചനം - വിടല്‍, മോചിപ്പിക്കല്‍
ma
|
വിമോചനെ - ബിഡുഗഡെ
ka
|
മോചനം - വിടുകൈ, വിടുതലൈ
ta
|
മോചനം - വിഡുപു
te
|
20
|
മോചിപ്പിക്കുക - ബന്ധനത്തില്‍ നിന്നു വിടുവിക്കുക
ma
|
വിമോചനെമാഡു- ബിഡുഗഡെമാഡിസു, വിമോചനെ ഗൊളിസു
ka
|
വിടുവിക്ക
ta
|
വിഡിപിംചു - വിഡുദലചേയു
te
|
21
|
മോടി (1) വെടിപ്പ്, അഴക്, ഭംഗി
ma
|
മോഡി - അംദ, സൗംദര്യ
ka
|
അഴകു
ta
|
അംദം
te
|
22
|
മോടി (2) അലങ്കാരം, ആഡംബരം
ma
|
ആഡംബര
ka
|
മോടി - ആടമ്പരം
ta
|
ആഡംബരം
te
|
23
|
മോടി (3) ജാലവിദ്യ, ഇന്ദ്രജാലം
ma
|
മോഡി - ഇംദ്രജാല വിദ്യെ
ka
|
മോടി - മകിടിവിത്തൈ
ta
|
മോഡീ- ഗാരഡിവിദ്യ
te
|
24
|
മോടി (4) ഗര്‍വം
ma
|
മോഡി- ഗര്‍വ
ka
|
കര്‍വം
ta
|
മോഡി - ഗര്‍വം
te
|
25
|
മോടി (5) രീതി
ma
|
മോഡി- രീതി (ഹാഡിനമോഡി - പാട്ടി ന്റെ രീതി)
ka
|
രീതി
ta
|
രീതി
te
|
26
|
മോടി (6) വഞ്ചന
ma
|
മോഡി - മോസ, വംചനെ
ka
|
മോടി - വഞ്ചകം
ta
|
വംചന
te
|
27
|
മോടി (7) തിപ്പലിമൂലം
ma
|
മോഡി - ഹിപ്പലിമൂല
ka
|
മോടി - തിപ്പിലിമൂലം
ta
|
മോഡി - പിപ്പലിമൂലം
te
|
28
|
മോണ - ഊന്, പല്ല് മുളയ്‌ക്കുന്ന ഇടം
ma
|
ഒസഡു- ഒസഡി, ഹല്ലുഗളിഗെ ആധാരവാഗിരുവ മാംസഖംഡ
ka
|
ഈറു- എയിറു, വായില്‍പര്‍കള്‍ ഊന്‍ റിയിരുക്കും തസൈ
ta
|
ഇഗുരു - ചിഗുരു , പള്ളകുചുട്ടൂ ഉംഡേമെത്തനി മാംസഖംഡം
te
|
29
|
മോതിരം - വിരലില്‍ അണിയുന്ന ആഭരണം
ma
|
ഉംഗുര - ബെരളിഗെ ഇഡുവ ആഭരണ
ka
|
മോതിരം - വിരലില്‍ അണിന്തുകൊള്ളും സിറുവളൈയം
ta
|
ഉംഗര - വേലികിപെട്ടുകോനേനഗ
te
|
30
|
മോതിരവിരല്‍ - നടുവിരല്‍
ma
|
ഉംഗുരദബെരളു
ka
|
മോതിരവിരല്‍ - ആഴിവിരല്‍
ta
|
ഉംഗരംവേലു- ഉംഗരപുവേലു
te
|