Home

samam

Settings

Malayalam Kannada Tamil Telugu
1 യജുര്‍വേദം - നാലുവേദങ്ങലില്‍ രണ്ടാമത്തേത്‌ ma യജുര്‍വേദ - നാല്‌കുവേദഗളല്ലി എരഡനെയദു ka യചൂര്‍ - യചുര്‍വേതം ta യജുര്‍വേദം - നാലുഗുവേദാലലോരെംഡോദി te
2 യജ്ഞം (1) യാഗം, പൂജ ma യജ്ഞ - യാഗ, പൂജ ka യഞ്ഞം - യാകം ta യജ്ഞം - യാഗം te
3 യജ്ഞം (2) അഗ്നി ma യജ്ഞ - അഗ്നി ka തീ (യഞ്ഞം - ഓമകുണ്ടം) ta യജ്ഞം - അഗ്നി te
4 യതി (1) സംന്യാസി, മുനി ma യതി - സംന്യാസി, ഋഷി ka യതി - തുറവി, മുനി ta യതി - സന്യാസി te
5 യതി (2) കാവ്യത്തിലെ വിരാമം, പദ്യംചൊല്ലുമ്പോള്‍ അര്‍ഥഭംഗംവരാതെ നിറുത്തേണ്ടുന്ന സ്ഥലം ma യതി- പദ്യദല്ലി വിരാമസ്ഥാന ka യതി - ഇളൈപ്പാറ്റി ta യതി - പദ്യംലോ വിശ്രാംതിസ്ഥാനം te
6 യത്‌നം - അധ്വാനം, ഉത്സാഹം, ശ്രമം ma യത്‌ന - ദുഡിമെ, ശ്രമ ka യത്തനം - എത്തനം, മുയര്‍സി ta യത്‌നം - പൂനിക, പട്ടുദല, ശ്രമം te
7 യത്‌നിക്കുക - അധ്വാനിക്കുക, ഉത്സാഹിക്കുക ma യത്‌നിസു - യത്‌നമാഡു, ദുഡിയു, പ്രയത്‌നിസു ka എത്തനിക്ക - മുയര്‍സിക്ക, മുയര്‍സിസെ യ്‌, യത്തനിക്ക ta യത്‌നിംചു - പ്രയത്‌നംചേയു te
8 യഥാ - എപ്രകാരം, എന്നപോലെ ma യഥാ - ഹേഗെ, ഹേഗോ, യാവപ്രകാര ka യതാ - എവ്വാറു ta യഥാ - പ്രകാരംഗാ, അനൂസാരംഗാ te
9 യഥാക്രമം - ക്രമമനുസരിച്ച്‌ ma യഥാക്രമ - സക്രമവാഗി, ക്രവന്നു ബിഡദംതെ ka വരിസൈക്കിരമപ്പടി -സടങ്കുകള്‍ വരിസൈക്കിരമപ്പടിനടന്തേറിന) ta യഥാക്രമം - വരസഗാ te
10 യഥാര്‍ഥം - സത്യം ma യഥാര്‍ഥ- സത്യ ka എതാര്‍ത്തം- യതാര്‍ത്തം, ഉണ്‍മൈ ta യഥാര്‍ഥം - സത്യം te
11 യഥാശക്തി - ശക്തിക്കൊത്തവണ്ണം, സാ ധ്യമായത്ര ma യഥാശക്തി - ശക്ത്യാനുസാര, ശക്തിഗനുസരവാഗി, സാധ്യവാദഷ്‌ടു ka യതാശക്തി - ഇയന്‍റഅളവു ta യഥാശക്തി - ശക്തികൊദ്ദീ te
12 യഥേച്ഛം- ഇച്ഛപോലെ, വേണ്ടത്ര ma യഥേച്ഛ - ഇച്ഛാനുസരണവാഗി, ബേകാദഷ്‌ടു ka എതേച്ചൈ - യതേച്ചൈ, വിരുപ്പത്തിന്‍പടി ta യഥേച്ഛം - ഇഷ്‌ടംവച്ചിനട്‌ലുഗാ, തൃപ്‌തികലിഗേവരകു te
13 യഥോചിതം - ഉചിതമായ. തക്കവണ്ണം ma യഥോചിത - തക്കംതഹ, അനുഗുണവാദ ka തകുന്ത ta യഥോചിതം- തഗിനട്‌ലുഗാ, ഉചിതമഗുനട്‌ലു te
14 യദുച്ഛയാ - അവിചാരിതമായി, വിചാരിക്കാതെ സംഭവിക്കുന്നത്‌ ma യദൃച്ഛെ - അനിരീക്ഷിത സംഭവ ka തര്‍സൈയല്‍- എതിര്‍പാരാതവകൈയില്‍, താനാക നികഴ്‌വതു ta യദൃച്ഛ - ആകസ്‌മികംഗാ സംഭവിംചഡം te
15 യന്ത്രം - സൂത്രപ്പണി, പണികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ പ്രയോജനപ്പെടുന്ന ഉപകരണം ma യംത്ര ka ഇയന്തിരം - യന്തിരം, പൊറി ta യംത്രം te
16 യമം - അടക്കം, ഇന്ദ്രിയ നിയന്ത്രണം ma യമ- സംയമ, ഇംദ്രിയനിഗ്രഹ ka യമം - അടക്കം ta യമം - അണചഡം, ഇംദ്രിയജയം te
17 യമകം - ഒരു ശബ്‌ദാലങ്കാരം, ഒരേ വര്‍ണങ്ങള്‍ വ്യത്യസ്‌ത അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന രീതി ma യമക - ഒംദേബഗെ അക്ഷരഗളു ബേ രെ ബേരെ അര്‍ഥദല്ലി ബരുവ ഛംദോരീതി ka യമകം - വന്തസൊല്ലേവരുതല്‍ ta യമകം - ഒകശബ്‌ദാലംകാരം te
18 യമകണ്ടം ( യമ - ഘണ്ട) ഓരോ ദിവസവുമുള്ള ഒരു അശുഭവേള ma യമഗംഡകാല - പ്രാണാപായവന്നു സൂചിസുവ അശുഭകാല ka യമകണ്ടം - ഒവ്വൊരുനാളിലും യമനുക്കു ഉരിയ അശുപവേളൈ ta യമഗംഡം - കഷ്‌ടാലു എദുരയ്യേ പ്രമാദം te
19 യമകിങ്കരന്‍ - യമന്റെ ദൂതന്‍, കാലദൂതന്‍ ma യമദൂത - മൃത്യുദേവതെയദൂത ka എമകിങ്കരന്‍ - എമതൂതന്‍, എമനുടൈയ ഏവല്‍ സെയ്‌വോന്‍ ta യമകിംകരുഡു- യമദൂത te
20 യമദൂതകം - കാക്ക ma യമദൂത - കാഗെ ka കാകം- കാക്കൈ ta യമദൂതക - കാകി te
21 യമദൂതന്‍ - യമന്റെ ഭൃത്യന്‍ ma യമദൂത- യമനആളു ka എമതൂതന്‍ ta യമദൂത - യമദൂതകുഡു te
22 യമദൂതിക - പുളിമരം ma ഹുണിസെമര ka പുളിയമരം ta യമദൂതിക - ചിംതചെട്ടു te
23 യമന്‍ - അന്തകന്‍, കാലന്‍, മരണദേവത ma യമ - മൃത്യുദേവതെ ka എമന്‍ - ഇയമന്‍, യമന്‍, നമന്‍, കാലന്‍, സാവുക്കു അതിതേവതൈ ta യമുഡു - കാലുഡു, അംതകുഡു, മൃത്യുദേവത te
24 യമപാശം - യമന്റെ കയറ്‌ ma യമപാശ - യമനകൈയഹഗ്ഗ ka എമപാശം - നമനുടൈയ കയിറു ta യമപാശം - യമുഡു വേസേ ഉരി യമുനിപാശം te
25 യമലോകം - യമപുരി ma യമലോക - യമപുര ka എമപുരം - കാലന്നൂര്‍ ta യമലോകം te
26 യമളം - ഇരട്ട, ജോഡി ma യമല(ള)- ആവളി, ജവളി, ജോഡു ka യമളം - ഇരട്ടൈ ta യമല(ളം) - ജത, ജംട, യുഗ്മം te
27 യമി - മുനി, സംന്യാസി ma യമി - ഋഷി, തപസ്വി, സംന്യാസി ka യമി - മുനിവന്‍ ta യമി - മുനി, സംയമം ഉന്നവാഡു te
28 യമുന - യമുനാനദി ma യമുനാ - ജനുമാ ka യമീ- യമുന്ന, യമുനാനതി ta യമുന - യമുനാനദി te
29 യയാതി - നഹുഷന്റെ പുത്രന്‍, സോമവംശത്തിലെ ഒരു രാജാവ്‌ ma യയാതി- നഹുഷനപുത്ര, ചംദ്രവംശദ ഒബ്ബഅരസ ka യയാതി - കുരുകുലത്തരസര്‍കളിലൊരുവന്‍ ta യയാതി - നഹുഷുനികൊഡുകു, ഷോ ഡശമഹാരാജുലലോ ഒകഡു te
30 യവം - ഗോതമ്പു പോലെയുള്ള ഒരു ധാന്യം ma യവ - ഒംദുബഗെയ ഗോധി ka യവം- വാര്‍കോതുമൈ ta യവം - യവധാന്യം te