Home

samam

Settings

Malayalam Kannada Tamil Telugu
1 യാദവി (2) കുന്തി ma കുംതി ka യാതവി - കുന്തി ta യാദവി - കുംതി te
2 യാനം (1) യാത്ര, സഞ്ചാരം ma യാന- പ്രയാണ, സംചാര ka യാത്തിരൈ - പിരയാണം ta യാനം - വെള്ളഡം, ഗമനം, പ്രയാണം te
3 യാനം (2) യാനകം, വണ്ടി, വാഹനം ma യാന - ബംഡി, വാഹന ka യാനം - വാകനം, മരക്കലം ta യാനം - വാഹനം te
4 യാന്ത്രിക - യന്ത്രത്തെ സംബന്ധിച്ച ma യാംത്രിക - യംത്രക്കെസംബംധിസിദ ka ഇയന്തിരത്തൈ - സമ്പന്തപ്പട്ടതു ta യാംത്രികം - യംത്രാനികിസംബംധിചിന te
5 യാപനം - കാലംകഴിക്കല്‍ ma യാപന - കാലവന്നു കളെയുവികെ ka യാപനം - പൊഴുതുപോക്കുതല്‍ ta യാപനം - കാലംഗഡപഡം te
6 യാമം (1) ഏഴര നാഴിക, മൂന്നു മണിക്കൂര്‍ ma യാമ - മൂരുഗംടെ ka യാമം - ഏഴരൈനാഴികൈ ta യാമം - ഏഡുന്നരഗഡിയലകാലം, മൂഡുഗംടലകാലം te
7 യാമം (2) അടക്കം, നിയന്ത്രണം ma യാമ - ഹതോടി, നിയംത്രണ ka അടക്കം - കട്ടുപ്പാടു ta യാമം - സംയമം te
8 യാമം (3) നട്ടുപാതിര, അര്‍ധരാത്രി ma നഡുരാത്രി ka യാമം - നള്ളിരവു ta നഡിരേയി- നഡുരേയി te
9 യാമി (1) കുലവതി, കുലസ്‌ത്രീ ma യാമി - കുലവധൂ ka യാമി - കര്‍പുടൈയാള്‍ ta യാമി - കുലസ്‌ത്രീ te
10 യാമി (2) സഹോദരി ma യാമി - സോദരി ka യാമി - ഉടന്‍പിറന്താള്‍ ta യാമി ആഡതോബുട്ടുവു te
11 യാമി (3) മരുമകള്‍, പുത്രന്റെ ഭാര്യ ma യാമി - സൊസെ ka യാമി - മരുമകള്‍ ta യാമി - കോഡലു te
12 യാമി (4) യാമനി, രാത്രി ma യാമി - യാമിനി, രാത്രി ka യാമി - യാമിനി, ഇരവു, ഇരാത്തിരി ta യാമി - യാമിനി, രാത്രി te
13 യാമിനി (1) രാത്രി ma യാമിനി - രാത്രി ka യാമിനി - ഇരവു, ഇരാത്തിരി ta യാമിനി - രാത്രി te
14 യാമിനി (2) മഞ്ഞള്‍ ma അരിസിണെ ka മഞ്ചള്‍ ta യാമിനി - പസുപു te
15 യാമിനിപതി (1) നിശാപതി. ചന്ദ്രന്‍ ma യാമിനിപതി - ചംദ്ര ka നിശാകരന്‍ - സന്തിരന്‍ ta യാമിനിപതി - ചംദ്രുഡു te
16 യാമിനിപതി (2) കര്‍പ്പൂരം ma കര്‍പൂര - കപ്പൂര ka കര്‍പൂരം ta യാമിനിപതി - കര്‍പൂരം te
17 യാമ്യ - തെക്ക്‌ ma യാമ്യ - ദക്ഷിണദിക്കു ka യാമിയം - തെര്‍കു ta യാമ്യ - ദക്ഷിണദിക്കു te
18 യാമ്യം - ചന്ദ്‌നം ma യാമ്യ - ചംദന ka യാമിയം - സന്തനം ta യാമ്യം - ചന്ദനം te
19 യാവം - അരക്ക്‌ ma യാവ - അരഗു ka യാവം - അരക്കു ta യാവം- ലത്തുക te
20 യാസം - പ്രയത്‌നം, ഉത്സാഹം. പരിശ്രമം ma പ്രയത്‌ന - പരിശ്രമ ka പിരയത്തനം - മുയര്‍സി ta യാസം - പ്രയത്‌നം, പൂനിക te
21 യുക്തം - ചേര്‍ന്നത്‌, യോജിച്ചത്‌ ma യുക്ത - യോഗ്യവാദുദു, ഉചിതവാദുദു, തക്ക ka യുക്തം - തകുതി ta യുക്തം- തഗിന, ഉചിതമൈന te
22 യുക്തി (1) ഉപായം, കൗശലം, ചാതുര്യം ma യുക്തി- കൗശല, ഉപായ, നൈപുണ്യ, ചാതുരി ka യുക്തി - ഉത്തി, സൂഴ്‌ച്ചി, കൂരറിവു, നുണ്ണറിവു, ഉപായം ta യുക്തി - ഉപായം, ജിത്തു te
23 യുക്തി (2) ചേര്‍ച്ച, യോജ്യത ma യുക്തി - ജോഡണെ, സേരുവികെ, ഹൊം ദികെ ka യുക്തി - പൊരുത്തം ta യുക്തി- കൂഡിക te
24 യുക്തി (3) ന്യായം, മര്യാദ ma ന്യായ ka യുക്തി - നിയായം ta യുക്തി - ന്യായം te
25 യുഗം (1) നീണ്ട കാലയളവ്‌ (കൃതായുഗം - ത്രേതായുഗം) ma യുഗ - ദീര്‍ഘവാദ, കാലവിഭാഗ ka യുകം - നീടിയ കാലഅളവൈ ta യുഗം- ചാലാ സംവത്സരകാലം te
26 യുഗം (2) നുകം ma യുഗ- നൊഗ ka യുകം - നുകം ta യുഗം- കാഡി te
27 യുഗം (3) നാലുമുഴം അളവ്‌ ma യുഗ- നാല്‌കുമൊളദ അളതെ ka യുകം - നാങ്കമുഴങ്കൊണ്ട അളവു ta യുഗം- നാലുഗുമൂരല പരിമിതിഗലകൊലത te
28 യുഗം (4) ഇരട്ട, ജോഡി ma യുഗ - ജതെ, ജോഡി ka യുകം - ഇരട്ടൈ ta യുഗം - ജത, ജോഡു te
29 യുഗാന്തം - യുഗാവസാനം, പ്രളയകാലം ma യുഗാംത - യുഗവു മുഗിയുവകാല, പ്രളയകാല ka യുകമുടിവു - ഉലകമുടിവു ta യുഗാംതം - പ്രളയകാലം te
30 യുഗ്മം - ഇരട്ട, ദ്വന്ദ്വം ma യുഗമ - ജൊതെ, ജോഡി ka യുകം- ഇരട്ടൈ (യുക്‌മം - ഇരണ്ടു) ta യുഗ്മം - ജത, ജോഡു te