Home

samam

Settings

Malayalam Kannada Tamil Telugu
1 മോതുക - തട്ടുക, മുട്ടുക, ഇടിക്കുക, അടിക്കുക ma മോദു - തഗുലു, മുട്ടു, ഹൊഡെയു ka മോതു- താക്കു, ഇടിക്ക, അടിക്ക ta മോദു - കൊട്ടു te
2 മോദം - സന്തോഷം ma മോദ- സംതോഷ ka മോതം- മകിഴ്‌ച്ചി ta മോദം- സംതോഷം te
3 മോന്തി (1) മൂവന്തി, സന്ധ്യ ma സംജെ - സംധ്യാ, സായംകാലം ka സായങ്കാലം- മാലൈപ്പൊഴുതു ta സംധ്യ - സായംകാലം te
4 മോന്തി(2) രാത്രി (മോന്തി പുലരുവോളം) ma ഇരുള്‍ - രാത്രി ka ഇരവു - ഇരാത്തിരി ta രേയി- രാത്രി te
5 മോര്‌ - വെണ്ണയെടുത്ത തൈര്‌ ma മജജിഗെ - മൊസരന്നു കഡെദു ബെണ്ണെ, തെഗദ മേലെ ഉളിയുവദ്രവ ka മോര്‍ - നീര്‍ഊറ്റിക്കടൈന്ത തയിര്‍ ta ചല്ല - മജജിഗെ, പെരുഗുലോ നീള്ളുപോസിചിലികിപലചഗാ ചേസിനദി, മാരു(റു) te
6 മോര്‍ച്ചറി - ശവമുറി ma ശവാഗാര ka പിണവറൈ ta മാര്‍ചുരീ - ശവാഗാരം, ശവാലു ഉംചേ ചോടു te
7 മോശം (1) കുറ്റം, തെറ്റ്‌ ma മോസ - തപ്പു, അപരാധ ka മോസം - തവറു, പിശകു ta മോസം - തപ്പു, പൊരപാടു te
8 മോശം (2) ചതി, വഞ്ചന ma മോസ - കപട, വംചനെ ka മോസം - വഞ്ചനൈ ta മോസം- വംചന te
9 മോശം (3) അപായം, ആപത്ത്‌ ma മോസ - അപായ, ആപത്തു ka മോസം- അപായം ta മോസം - അപായം te
10 മോശം (4) ചേതം, നഷ്‌ടം ma മോസ - നഷ്‌ട ka സേതം - ഇഴപ്പു, നഷ്‌ടം ta നഷ്‌ടം te
11 മോശം (5) അറിവില്ലായ്‌മ, മൂഢത ma മൂഢതെ ka അറിവീനം ta മോസം - അജഞാനം te
12 മോശംചെയ്യുക - ചതിക്കുക, വഞ്ചിക്കുക ma മോസഗൊളിസു - മോസമാഡു, വംചിസു ka മോസംസെയ്‌ - ഏമാറ്റു, വഞ്ചിക ta മോസംചേയു - മോസഗിംചു, വംചിംചു te
13 മോശക്കാരന്‍ - ചതിയന്‍, വഞ്ചകന്‍ ma മോസഗാര - മോസഗൊളിസുവവനു, വംചക ka വഞ്ചകന്‍ ta മോസകാഡു- വംചകുഡു te
14 മോഷണം - കളവ്‌ ma മോഷ - കളവു, ലൂടി ka കളവു - തിരുട്ടു ta മോഷണം - ദൊംഗലിംചഡം te
15 മോഷ്‌ടാവ്‌ - മോഷ്‌ടിക്കുന്നവന്‍, കള്ളന്‍ ma മോഷ- കള്ള ka കള്ളന്‍ - തിരുടന്‍ ta മോഷകുഡു - ദൊംഗ te
16 മോഷ്‌ടിക്കുക - മോഷണം ചെയ്യുക, കക്കുക ma കദിയു - കളവുമാഡു, അപഹരിസു ka തിരുട്ടു - കളവുസെയ്‌ ta ദൊംഗിലിംചു- അപഹരിംചു te
17 മോഹം (2) അറിവില്ലായ്‌മ, കൃത്യാകൃത്യങ്ങള്‍ അറിയാതിരിക്കല്‍ ma മോഹ - ഭ്രമെ, എച്ചരതപ്പുവികെ, അജ്ഞാ ന ka മോകം - മായയില്‍ നികഴും മയക്ക ഉണ ര്‍ച്ചി ta മോഹം- നിവ്വെരപാടു, അജഞാനം te
18 മോഹം(1) അഷ്‌ടരാഗങ്ങളിലൊന്ന്‌, വലിയ ആഗ്രഹം ma മോഹ - അക്കരെ, പ്രീതി, ഒലവു ka മോകം - കാമമയക്കം, അവാ ഉട്‌പകൈയാറിലൊന്‍റു ta മോഹം - വലപു, കാമാതിരേകം te
19 മോഹനം (1) ആകര്‍ഷണം, വശീകരണം ma മോഹന - സെളെത, ആകര്‍ഷണെ ka മോകനം - മയക്കം ഉണ്ടാക്കുകൈ, ഏമാറ്റുകൈ ta മോഹനം - മോഹാന്നികലിഗിംചേ te
20 മോഹനം (2) സംഗീതത്തിലെ ഒരു രാഗം ma മോഹന - സംഗീതദല്ലി ഒംദുരാഗ ka മോകനം - ഒര്‍ ഇരാകം ta മോഹനം - ഒകരാഗം te
21 മോഹാലസ്യം - മൂര്‍ഛ, ബോധക്കേട്‌ ma മൂര്‍ഛെ - മൈമരെവു ka മൂര്‍ച്ചനൈ - നിനൈവുമയക്കം, നിനൈവുതവറുതല്‍ ta മൂര്‍ഛ- സൊമ്മസില്ലഡം, തെലിവിതപ്പഡം te
22 മോഹിക്കുക (1) കാമിക്കുക, ആഗ്രഹിക്കുക ma മോഹിസു - ഒലുവെയന്നു തോരിസു, മോഹഗൊള്ളു ka മോകിക്ക - അഴകു മുതലിയവറ്റാല്‍ വശീകരിക്കപ്പടു ta മോഹിംചു - വലചു te
23 മോഹിക്കുക (2) ബോധം കെടുക ma മോഹിസു - മൈമരെയു, എച്ചരതപ്പു ka മോകിക്ക - മനംമയങ്കു ta മോഹിംചു - മൂര്‍ഛിംചു te
24 മോഹിനി (2) ഒരു പിശാചസ്‌ത്രീ ma മോഹിനി - ഹെണ്ണുപിശാചി ka മോകിനി - പെണ്‍പേയ്‌വകൈ ta മോഹിനി - പിശാചസ്‌ത്രീ te
25 മോഹിനി(1)വിഷ്‌ണു അവലംബിച്ച സ്‌ത്രീ രൂപം, മോഹം ഉണ്ടാകുന്നവള്‍, സുന്ദരി ma മോഹിനി - വിഷ്‌ണുവു എത്തിദ സ്‌ത്രീയ അവതാര, ചെലുവെ ka മോകിനി - വിഷ്‌ണുഎടുത്ത മോകിനി അവതാരം, മയക്കുംപെണ്‍ ta മോഹിനി - സ്‌ത്രീദേവതാവിശേഷം, മോഹംകലിഗിംചേസ്‌ത്രീ te
26 മൈക്കില്ല - സാരമില്ല ( പോട്ടേ, മൈക്കില്ല) ma പരവാഗില്ല ka പരവായില്ലൈ ta പര്‍വാലേദു te
27 മൈതാനം - സമനിരപ്പുള്ള തുറസ്സായ പ്രദേശം ma മൈദാന - സമതട്ടാദവിസ്‌താരവാദഭൂമി ka മൈതാനം - തിറന്തവെളിയിടം ta മൈദാനം - ബയലുഭൂമി te
28 മൈത്രി - മിത്രഭാവം, സ്‌നേഹം ma മൈത്രി - ഗെളെതന, സ്‌നേഹ ka മൈത്തിരി - നണ്‍പു, സിനേകം ta മൈത്രി - ചെലിമി, സ്‌നേഹം, കലുപുഗോലു te
29 മൈഥുനം (1) വിവാഹം ma മൈഥുന - മദുവെ ka മൈതുനം - തിരുമണം ta മൈഥുനം - വിവാഹം te
30 മൈഥുനം (2) സ്‌ത്രീ - പുരുഷസംയോഗം, സംഭോഗം ma മൈഥുന - സ്‌ത്രീ- പുരുഷര കൂട, സം ഭോഗ ka മൈതുനം - പുണര്‍ച്ചി, ഉടലുറവു ta മൈഥുനം - കൂഡിക, സംഭോഗം te