Home

samam

Settings

Malayalam Kannada Tamil Telugu
1 മെത്ത - കിടക്ക ma മെത്തെ - ഹാസിഗെ, പഡകെ ka മെത്തെ - പടുക്കൈ ta മെത്ത - പാന്‍പു, പാനുപു te
2 മെമ്പര്‍- അംഗം, സാമാജികന്‍ ma സദസ്യ - ലോകസഭാസദസ്യ ka ഉറുപ്പിനര്‍ (മക്കളവൈ ഉറുപ്പിനര്‍) ta സഭ്യുഡു - (ലോകസഭാസഭ്യുഡു) te
3 മെയ്യനങ്ങാതെ- ശരീരാധ്വാനമില്ലാതെ, ശ്രമപ്പെടാതെ ma ദേഹഅലുഗാഡദെ ka ഉടലുഴൈപ്പു ഇല്ലാമല്‍ ta മേനുചെമര്‍ചക - ശ്രമപഡകുംഡാനെ, സുനായസംഗാ te
4 മെയ്യ്‌ മറക്കുക- കോപം ആനന്ദം മുതലായവയാല്‍ ശരീരത്തിന്റെ അറിവ്‌ ഇല്ലാതാകുക ma മൈമരെയു - കോപ, ആനംദമൊദലാദുവുഗളിംദ ദേഹദ അരിവു ഇല്ലവാഗു ka മെയ്‌മറക്ക - എങ്കു ഇരുക്കിറോം എന്ന സെയ്‌കിറോം എന്‍റ ഉണര്‍വൈ ഇഴക്ക ta മൈമരചു - മയിമരചു, ശരീരംതെലിയകുംഡാ ഉംഡു, പാരവശ്യം പൊംദു te
5 മെയ്‌ - മെയ്യ്‌, ഉടല്‍, ശരീരം ma മെയ്‌ - മൈ, ഒഡലു, ശരീര ka മെയ്‌ - ഉടല്‍, ഉടമ്പു ta മെയി - മേനു, ഒഡലു, ഒള്ളു, ശരീരം te
6 മെരു- മെരുക്‌, വെരുക്‌, ഒരുതരം കസ്‌തൂരിമൃഗം, ഇതിന്റെ ഗുദഗ്രന്ഥിയില്‍ നിന്നു പുഴുവിന്‍ നെയ്യ്‌ കറന്നെടുക്കുന്നു ma പുണഗുബെക്കു - പുനഗിനബെക്കു, പൂതി, ഹൂതി, പൂതിബെക്കു ka പുനുകുപൂനൈ ta പുനുഗുപില്ലി - കമ്മപില്ലി, ബൂതപില്ലി - പുനുഗു ഇച്ചേപില്ലി te
7 മെലിഞ്ഞ- നേര്‍ത്ത, കൃശമായ ma തെളുവാദ - തെള്ളഗിന, കൃശവാദ (തെളുദേഹ - മെലിഞ്ഞദേഹം) ka മെലിന്ത - മെല്ലിയ (മെല്ലിയ ഉടല്‍) ta സന്നനി - സന്നടി (സന്നടി ഒള്ളു - മെലിഞ്ഞ ഉടല്‍) te
8 മെലിയുക - നേര്‍ക്കുക, ശരീരം ശോഷിക്കുക ma തെളുവാഗു - തെള്ളഗെയാഗു, കൃശവാഗു ka മെലിയ - ഇളൈക്ക ta സന്നഗില്ലു - കൃശമവു, ബക്കടില്ലു, ശു ഷ്‌കിംചു, കൃശിംചു te
9 മെല്ലെ - മെല്ലനേ, പതുക്കേ ma മെല്ലഗെ - മെല്ലനെ നിധാനവാഗി, ഒല്ലനെ, സാവകാശവാഗി, വേഗവില്ലദെ ka മെല്ല - മെതുവാക ( മെല്ലപ്പേശു) ta മെല്ല - മെല്ലഗാ, നെമ്മദിഗാ, ശാംതംഗാ (മെല്ലമാടാഡു - മെല്ലെപറയുക) te
10 മെളഞ്ഞര്‍ - ചക്കപ്പശ ma ഹലസിനമേണ ka പലാപ്പിസിന്‍ ta പനസജിഗുരു te
11 മെഴുകുക (1) നിലം വെള്ളം തളിച്ചു വൃത്തിയാക്കുക ma സാരിസു - നീരുഹാകിസ്വച്ഛമാഡു ka മെഴുകു - നീരാല്‍കഴുവു ta കഡുഗു - നീള്ളതോ, ശുഭ്രം ചേയു te
12 മെഴുകുക (2) ചാണകം വെള്ളത്തില്‍ കലക്കിതേയ്‌ക്കുക ma സവരു- സഗണിസവരു, സഗണിസാരിസു ka മെഴുകു - സാണം മെഴുകു, സാണമിടു ta അലുകു - പലവനി പേഡനുനേലമീദ പൂതഗാപൂശു te
13 മെഴുകുക (3) പൂശുക ma പൂസു - ഹച്ചു, സവരു ka പൂശു - അപ്പു ta മൂസു - പൂയു, പുലുമു te
14 മെഴുകുതിരി - മെഴുത്തിരി, മെഴുകുകൊണ്ടുണ്ടാക്കുന്ന തിരി ma മേണബത്തി - മേണദിംദ മാഡിദബത്തി ka മെഴുകുവത്തി - മെഴുകുവര്‍ത്തി ta മൈനപുവത്തി - കൊവ്വൊത്തിമൈനം തോചേസിനവത്തി te
15 മെഴുക്ക്‌ (1) എണ്ണ (മെഴുക്കുപുരട്ടിയത്‌) ma എണ്ണെ ka എണ്ണെയ്‌ ta തൈലം - നൂനെ te
16 മെഴുക്ക്‌ (2) എണ്ണമയം, എണ്ണപ്പശ ma ജിഡ്ഡു - എണ്ണെയകൊളെ, എണ്ണെ, തുപ്പമുംതാദുവുഗളജിഗി ka പിസുക്കു - എണ്ണെയ്‌പ്പിസുക്കു ta ജിഡ്ഡു - നെയ്യിമൊദലെനവാടിലോനി മെരുഗു te
17 മെഴുക്‌ - തേനിന്റെ കീടം ma മേണ - മയണ, ജേനുഹുട്ടിനിംദ സിഗുവഒംദുബഗെയ അംടുദ്രവ്യ ka മെഴുകു - കൊഴുപ്പിലിരുന്തു തയാരിക്കപ്പടുവതും എളുതില്‍ ഉരുക്കക്കൂടിയതുമാന പൊരുള്‍ ta മയിനം - മൈനം, തേനെപട്ടുലോനി തേനെതീസേയഗാ മിഗിലിന മെത്തനി പദാര്‍ഥം te
18 മൊഞ്ചത്തി - സുന്ദരി ma ചെലുവെ- അംദഗാതി, സുംദരി ka അഴകി - സുന്തരി ta ചെലുവ- അംദഗത്തെ, അംദഗത്തിയ, സൗംദര്യവതി te
19 മൊഞ്ചന്‍ - സുന്ദരന്‍ ma ചെലുവ - സുംദര ka അഴകന്‍- സുന്തരന്‍ ta ചെലുവുഡു- അംദഗാഡു, സൗംദര്യവംതുഡു te
20 മൊഞ്ച്‌ - അഴക്‌, സൗന്ദര്യം ma ചെലുവു - അംദ, സൊഗസു, സുംദര ka അഴകു - സുന്തരം ta ചെലുവം- അംദം, സൗദര്യം te
21 മൊട്ട - മൊട്ടത്തല, ചിരച്ചതല മുടിയില്ലാത്ത തല ma ബോളു - തലെയല്ലി കൂദലില്ലദ സ്ഥിതി, ബൊക്കതലെ ka മൊട്ടൈ - മയിര്‍നീങ്കിയതലൈ ta ഗുംഡു - ബോഡിതല, വെംട്രുകലു ഗൊരികിനുന്നഗാ ചേസിനതല te
22 മൊട്ടച്ചി - ചിരച്ചതലയുള്ളവള്‍, തലമുണ്‌ഡ നം ചെയ്‌തവള്‍ ma ബോഡി - തലെയല്ലികൂദലില്ലദവളു ka മൊട്ടൈച്ചി - മയിരറ്റതലൈയുടൈയവള്‍ ta ബോഡിദി - te
23 മൊട്ടത്തലയന്‍ - തല മുണ്‌ഡനം ചെയ്‌തവന്‍ ma ബോള - തലെയല്ലികൂദലില്ലദവനു, ബൊ ക്ക, ബോളുതലെയവനു ka മൊട്ടൈയന്‍ - മൊട്ടൈത്തലൈയന്‍ ta ബോഡ - ബോഡി, ബോഡിവാഡു, നെത്തിമീദവെംട്രുകലനുപൂര്‍തിഗാ തീയിംചുകൊന്ന വ്യക്തി te
24 മൊട്ടയടിക്കുക - തലമുടി വടിച്ചു കളയുക ma ബോളിസു - കൂദലന്നു തെഗെയു ka മൊട്ടൈയടിക്ക ta ബോഡിംചു - ബോഡികൊട്ടു, തലനുന്നഗാ ഗൊരിഗിംചു te
25 മൊട്ടുസൂചി - അറ്റത്ത്‌ മൊട്ടുള്ള സൂചി ma ഗുംഡുസൂചി ka കുണ്ടൂസി ta ഗുംഡുസൂദി te
26 മൊട്ട്‌ - അരിമ്പ്‌, വിടരാത്ത പൂവ്‌ ma മൊഗ്ഗു - പൂര്‍തിയാഗി അരളദെ ഇരുവഹൂവു ka മൊട്ടു - അരുമ്പു, പൂവിന്‍ ഇതഴ്‌ വിരിയാമല്‍ ഇരുക്കും നിലൈ ta മൊഗ്ഗ - വിച്ചനിപുവ്വു te
27 മൊണപ്പ്‌ - കാമാസക്തി ma ഭോഗാസക്തി ka പാലുണര്‍ച്ചി ta കാമാസക്തി te
28 മൊത്തം - മുഴുവന്‍, ആകത്തുക ma മൊത്ത - ഒട്ടു, എല്ലസേരിദ്ദു, എല്ലകൂഡിസിഭാഗബരുവ സംഖ്യെ ka മൊത്തം - മുഴുമൈ, കൂട്ടുത്തൊകൈ ta മൊത്തം - അംതാ, അന്നീകലപഗാവച്ചിനസംഖ്യ te
29 മൊത്തവ്യാപാരം - മൊത്തക്കച്ചവടം, വസ്‌തുക്കള്‍ കൂടുതല്‍ വാങ്ങിവച്ചുചെയ്യുന്ന കച്ചവടം ma സഗടുവ്യാപാര - ദൊഡ്ഡ പ്രമാണദല്ലിമാരാട, ഒട്ടുഖരീദിസുവുദു, ഠോകമാരാട, ടോകുമാരാട ka മൊത്തവിയാപാരം - പൊരുള്‍കളൈ അതികഅളവില്‍ വിര്‍പനൈ സെയ്‌വതു ta മൊത്തവ്യാപാരം - ടോകുവ്യാപാരം te
30 മൊത്തവ്യാപാരി - മൊത്തക്കച്ചവടക്കാരന്‍ ma സഗടുവ്യാപാരി ka മൊത്തവിയാപാരി ta മൊത്തവ്യാപാരി te