Home

samam

Settings

Malayalam Kannada Tamil Telugu
1 മൃഗയ - നായാട്ട്‌, വേട്ട ma മൃഗയെ - ബേടെ ka വേട്ടൈ ta മൃഗയ - വേട te
2 മൃഗരാജന്‍- മൃഗേന്ദ്രന്‍, സിംഹം ma മൃഗരാജ - സിംഹ ka മിരുകേന്തിരന്‍ - സിങ്കം, സിമ്മം ta മൃഗരാജം - സിംഹം te
3 മൃഗശാല - മൃഗപ്രദര്‍ശനശാല ma മൃഗശാലെ - മൃഗാലയ ka മിരുക കാട്‌ചിശാലൈ ta ജംതുശാല - മൃഗപ്രദര്‍ശന ശാല, ജംതുപ്രദര്‍ശന ശാല te
4 മൃഗാങ്കന്‍ - മാനിന്റെ അടയാളമുള്ളവന്‍, ചന്ദ്രന്‍ ma മൃഗാംഗ - ജിംകെയഗുരുതുള്ളവനു, ചംദ്ര ka മിരുകാങ്കന്‍ - സന്തിരന്‍ ta മൃഗാംകുഡു - മൃഗലാംഛനുഡു, ചംദ്രു ഡു te
5 മൃഗി- പേടമാന്‍, പെണ്‍മാന്‍ ma മൃഗി - ഹെണ്ണുജിംകെ ka പെണ്‍മാന്‍ (മിരുകി - മാന്‍) ta മൃഗി- ആഡലേഡി te
6 മൃഡാനി - ദുര്‍ഗ, പാര്‍വതി ma മൃഡാനി - പാര്‍വതി ka മിരുടൈ -തുര്‍ക്കൈ ta മൃഡാനി - പാര്‍വതി te
7 മൃഡീകന്‍ - ശിവന്‍ ma മൃഡ - ശിവ ka മിരുടന്‍ - ശിവന്‍ ta മൃഡുഡു - ശിവുഡു te
8 മൃണാളം - താമരവളയം, താമരത്തണ്ട്‌ ma മൃണാല(ള) - താവരെയദംടു ka മിരുണാലം - താമരൈനൂല്‍ ta മൃണാലം - താമരതൂഡു te
9 മൃണാളിനി - താമരപ്പൊയ്‌ക ma താവരെഗൊള - താമരെകൊള ka താമരൈവാവി - താമരൈക്കുളം ta മൃണാലിനി - പദ്‌മാലു എക്കുവഗാ ഉന്ന സരസ്സു te
10 മൃതം- മരിച്ചത്‌, ശവം ma മൃതക - ജീവവില്ലദുദു, ഹെണ ka മിരുതം - പിണം ta മൃതകം - ശവം te
11 മൃതദേഹം - ശവം ma മൃതദേഹം - ഹൊണ, ശവ ka പിണം - ശവം ta മൃതദേഹം - ശവം te
12 മൃതി - ചാവ്‌, മരണം ma മൃതി - സാവു, മരണം ka മിരുതി - സാവു, മരണം ta മൃതി - ചാവു, മരണം te
13 മൃത്ത്‌ - മണ്ണ്‌ ma മൃത്തു - മണ്ണു ka മിരുത്തു - മണ്‍ ta മൃത്തു - മട്ടി, മന്നു te
14 മൃത്യു (1) മരണം ma മൃത്യു - സാവു, മരണം ka മിരുത്തു - ഇറപ്പു, സാവു ta മൃത്യുവു - ചാവു, മരണം te
15 മൃത്യു (2) യമന്‍, അന്തകന്‍, മരണദേവത ma മൃത്യു - യമ, സാവിനദേവതെ ka യമന്‍ ta മൃത്യുവു - യമുഡു te
16 മൃത്യുഞ്‌ജയം - മൃത്യുവിനെ ജയിക്കാനുള്ള ഹോമം ma മൃത്യുംജയ ka മിരുത്തിയുഞ്ചയം ta മൃത്യുംജയം te
17 മൃത്യുഞ്‌ജയന്‍ - മൃത്യുവിനെ ജയിച്ചവ ന്‍, ശിവന്‍ ma മൃത്യുംജയ - യമനന്നു ജയിസിദവനു, ശിവ ka മിരുത്തിയുഞ്ചയന്‍ - ശിവന്‍ ta മൃത്യുംജയുഡു- മൃത്യുവന്നു ജയിംചിനവാഡു, ശിവുഡു te
18 മൃത്യുലോകം - യമലോകം ma മൃത്യുലോക - യമലോക ka യമലോകം ta മൃത്യുലോകം - യമലോകം te
19 മൃദംഗം- മദ്ദളം, ഒരുതരം ചര്‍മവാദ്യം ma മൃദംഗ - മദ്ദലെ ka മിരുതങ്കം - മത്തളവകൈ ta മൃദംഗം - മദ്ദെല te
20 മൃദു - മാര്‍ദവമായ ma മൃദു - മെദുവാദ, മെത്തഗിരുവ ka മിരുതു - മെന്‍മൈ ta മൃദു - മെത്തനി, ലേതദയിന te
21 മൃദുലം (1) മാര്‍ദവമായത്‌, കോമളമായത്‌ ma മൃദുല - മെദുവാദ, കോമലവാദുദു ka മെന്‍മൈയാനതു ta മൃദുലം- മെത്തനി, സരളമൈന te
22 മൃദുലം (2) ജലം, വെള്ളം ma മൃദുല - നീരു ka നീരു ta മൃദുലം - നീളളു, ജലം te
23 മൃദുവായ - മാര്‍ദവമായ ma മിദുവാദ - മൃദുവാദ, നുണ്ണിതു ka മിരുതുവാന - മെന്‍മൈയാന ta മൃദുവൈന - സുന്നിതമൈന te
24 മൃധം - പോര്‌, യുദ്ധം ma ഹോരാട - യുദ്ധ ka മിരുതം - പോര്‍ ta മൃധം - പോരു, യുദ്ധം te
25 മൃഷ്‌ട - ശുദ്ധമായ, രുചിയായ ma മൃഷ്‌ട - ശുചിയാദ, രുചിയാദ, സിഹിയാദ, രുചികരവാദ ka സുവൈയാന ta മൃഷ്‌ടം - ശുഭ്രമൈന te
26 മൃഷ്‌ടാന്നം - മൃഷ്‌ടഭോജനം, രുചികരമായ ഭക്ഷണം ma മൃഷ്‌ടാന്ന - രുചികരവാദ ആഹാര രസവത്താദ ഊട ka സുവൈയാനസാപ്പാടു ta മൃഷ്‌ടാന്നം - രുചികരമൈന പദാര്‍ഥാലതോ കൂഡിന ഭോജനം te
27 മെച്ചം (2) മേത്തരം ( മെച്ചപ്പെട്ട തുണി) ma മേല്‍തര - ഉത്തമമാദ ka മേല്‍ത്തരം ta മേല്‍തരം - ശ്രേഷ്‌ഠമൈന te
28 മെച്ചുക - പുകഴ്‌ത്തുക, സ്‌തുതിക്കുക ma മെച്ചു - ഹൊഗളു, സ്‌തുതിമാഡു ka മെച്ചു - പാരാട്ടു, പുകഴ്‌തു ta മെച്ചു - മെച്ചുകൊനു, പൊഗഡു, പ്രശംസിംചു te
29 മെതിക്കുക (1) ചവിട്ടുക ma ഒദെയു - കാലിനിംദ ഹൊഡെയു ka ഉതൈക്ക - കാലിനാല്‍ എറ്റു ta തന്നു - കാലിതോകൊട്ടു, പാദംതോ താഡനം ചേയു te
30 മെതിക്കുക (2) ധാന്യക്കതിരില്‍ നിന്നു ധാന്യമണികള്‍ ഉതിര്‍ക്കുക ma ഒക്കു - കാളുതുളിസി ഹൊരദെഗെയു, കാളുബഡിയു - തെനെബഡിയു, ഒക്കണെമാഡു ka കതിരടിക്ക - പോരടിക്ക, നെല്‍മണികള്‍ ഉതിരും വകൈയില്‍ പയിരിന്‍താളൈ ഒരു പരപ്പില്‍ അടിക്ക ta നൂര്‍ചു - നൂരുചു, കോസിനപംടനു എം ഡ വേസിഗിംജലു രാല്‍ചു te