Home

samam

Settings

Malayalam Kannada Tamil Telugu
1 മുസലി (1) കൈയില്‍ ഉലക്കയുള്ളവന്‍, ബലരാമന്‍ ma മുസലി - ബലരാമ ka മുസലി - പലപത്തിരന്‍ ta മുസലി- ബലരാമുഡു te
2 മുസലി (2) പല്ലി ma മുസലി - ഹല്ലി ka മുസലി - പല്ലി ta മുസലി- ബല്ലി te
3 മുസ്ലിം - മുസല്‍മാന്‍, മുഹമ്മദീയന്‍ ma മുസല്‌മാനു - തുരുക ka മുസ്‌ലിം - ഇസ്ലാമിയര്‍, മുകമതിയര്‍ ta മുഹമ്മദീയുഡു- തുരക, തുരകവാഡു te
4 മുഹിരം - കാമം ma കാമ ka മുകിരം - കാമം ta കാമം te
5 മുഹിരന്‍ (1) ഭോഷന്‍, പോഴന്‍, മൂഢന്‍, വിഡ്‌ഢി ma ദഡ്ഡ - മൂഡ, തിളിഗേഡി ka മുകിരന്‍ - മൂടന്‍ ta മുഹിരുഡു - മൂഢുഡു, തെലിവി തക്കുവ വാഡു te
6 മുഹിരന്‍ (2) മന്മഥന്‍, കാമന്‍ ma മന്മഥ - കാമ ka മുകിരന്‍ - കാമന്‍ ta മുഹിരുഡു - മന്മഥുഡു te
7 മുഹൂര്‍ത്തം (1) നല്ലനേരം ma മുഹൂര്‍ത - ശുഭഗളിഗെ ka മുകൂര്‍ത്തം - നല്‍വേളൈ, ശുപവേളൈ ta മുഹൂര്‍തം - ശുഭകാലം te
8 മുഹൂര്‍ത്തം (2) നേരം ma മുഹൂര്‍ത - സമയ ka മുകൂര്‍ത്തം - നേരം, നിലൈ, മുകൂര്‍ത്തനേരം ta മുഹൂര്‍തം - സേപു, കാലവ്യവധി te
9 മുഹൂര്‍ത്തം (3) രണ്ടുനാഴിക,48 നിമിഷനേരം(തമിഴില്‍ കാലപരിധിയില്‍ വ്യത്യാസമുണ്ട്‌) ma മുഹൂര്‍ത- നലവത്തെംടു നിമിഷഗളഅവധി ka മുകൂര്‍ത്തം - മൂന്‍റേമുക്കാല്‍നാഴികൈ നേരം ta മുഹൂര്‍തം - രെംഡുഗഡിയലകാലം te
10 മൂക - മൂകന്‍, ഊമന്‍, സംസാരിക്കാന്‍ കഴിയാത്തവന്‍ ma മൂക - മൂഗ, മാതനാഡലു ആഗദവനു ka മൂകന്‍ - ഉമൈ ta മൂഗ- മാട്‌ലാഡലേനിവ്യക്തി te
11 മൂകം - മൗനം ma മൂക - മാതില്ലദു, മൗന, മാതാന്നാഡദിരുവികെ ka മൂകം - മൗനം, മവുനം, പേശാമല്‍ ഇരുക്കിറ നിലൈ ta മൂകം - ചപ്പുഡുലേനി te
12 മൂകമാവുക - മൗനമാകുക, മിണ്ടാതാകുക ma മൂകവാഗു - മൗനവാഗു, മൂഗുവഡു, മാതില്ലദംതാഗു ka മൂകവാകു - മൗനവാകു ta മൂഗംപോവു - നോടിനുംഡിമാട രാകും ഡാ അവു te
13 മൂക്കനെലി - നീണ്ടമൂക്കും വട്ടച്ചെവിയുമുള്ള ഒരു തരം എലി ma മൂഗിലി - സൊംഡിലി, മൂതിഉദ്ദവാ ഗിരുവ ഒംദുബഗെയ ഇലി ka മൂഞ്ചുറു- നീണ്ടമൂക്കും വട്ടവടിവക്കാതും ഉടൈയ എലിപോന്‍റ ഒരുവകൈപ്പിരാണി ta ചുംചെലുക - കംപെലുക, ചുംഡെലുക te
14 മൂക്കറയന്‍ - മൂക്കിറിയന്‍, മൂക്കില്‍ കൂടി സംസാരിക്കുന്നവന്‍ ma മൂഗരിക (ഗ) - മൂഗുഹരിദവ ka മൂക്കറൈയന്‍ - കുറൈമൂക്കു ഉള്ളവന്‍ ta നംഗിവാഡു - മുക്കുതോപലികേവാഡു, ചിനകമുക്കുവാഡു te
15 മൂക്കിട്ട -മൂക്കിള, മൂക്കില്‍ നിന്നു വരുന്ന അഴുക്ക്‌ ma ഗൊണ്ണെ - സിംബള, മൂഗിനിംദ ഹൊരഡുവകൊളെ, മൂഗിനല്ലിസുരിയുവ ശ്ലേഷ്‌മ ka മൂക്കുച്ചളി ta ചീമിഡി - മുക്കുലോംചികാരേദ്രവം te
16 മൂക്കുക (1) പക്വമാകുക ma മാഗു - പക്വവാഗു ka മുറ്റു - മുഴുവളര്‍ച്ചിപെറു ( മുരുങ്കൈക്കാ യ്‌ മുറ്റുവതര്‍കു മുന്‍പേ പറിത്തുവിട്ടു) ta മുദുരു - ലേതദനം പൊയി പരിണതിചെംദു te
17 മൂക്കുക (2) പെരുകുക വളരുക ma ബെളെയു - വൃദ്ധിഹൊംദു ka മുറ്റു - പെരുകു ta മുദുരു - പെരുഗു te
18 മൂക്കുകയറിടുക - മൂക്കാങ്കയറിടുക ma മൂഗുദാണഹാകു - മൂഗുദാരഹാകു ka മൂക്കണാങ്കയിറുപോടു ta മുക്കുതാഡുവേയു te
19 മൂക്കുക്കണ്ണാടി - കണ്ണട, മൂക്കിന്മേല്‍ വയ്‌ക്കുന്ന കണ്ണാടി ma കന്നഡക - ചാളീസു ka കണ്ണാടി - മൂക്കുകണ്ണാടി ta മുക്കദ്ദം - കള്ളദ്ദാലു te
20 മൂക്കുചീന്തുക (1) മൂക്കുതുമിക്കുക, മൂക്കുപിടിക്കുക, മൂക്കിട്ടപുറത്തേക്ക്‌ കളയുക ma ഗൊണ്ണതെഗെദുഹാകു - സീനു - മൂഗിനിംദകസവന്നു ഹൊരഗെ ഹാകലു ജോരിനിംദ ഉസിരുഹൊരഗെഹാകു ka മൂക്കുവടിക്ക - മൂക്കുച്ചീറ്റു ta ചീദ്ദു - മുക്കുചീദ്ദു, ധ്വനിതോ ചിമിഡിബയടകിവച്ചേട്ടുചേയു, നാസികമലംവിഡുചു te
21 മൂക്കുചീന്തുക (2) മൂക്കുചീറ്റുക, ശബ്‌ദത്തോടുകൂടി ശ്വാസംവിടുക ma മൂഗുസീനു- മൂഗിനിംദ സശബ്‌ദവാഗി ഉസിരുബരു ka മൂക്കുച്ചീറു - ഒലിടുയന്‍ മൂച്ചെറിയ ta ബുസകൊട്ടു - കോപംതോ എഗിരിപഡു te
22 മൂക്കുത്തി - മൂക്കുകുത്തി, സ്‌ത്രീകള്‍ മൂക്കിന്മേല്‍ അണിയുന്ന ആഭരണം ma മൂകു(ഗു)തി- മൂഗുബൊട്ടു, നത്തു, മൂഗുഗെധരിസുവ ആഭരണ ka മൂക്കുത്തി- ഒരുവകൈ മൂക്കണി ta നത്തു - മുക്കുപോഗു, മുക്കര മുക്കുകു അലംകരിംചുകൊനെ ആഭരണം te
23 മൂക്കുപ്പൊടി - മൂക്കില്‍ വലിക്കുന്ന പുകയിലപ്പൊടി ma നാസിപുഡി - ഹൊഗെസൊപ്പിനിംദ തയാരിസിദ പുഡി ka മൂക്കുപ്പൊടി ta മൂക്കുപൊഡി - മൂക്കുപൊഡും te
24 മൂക്ക്‌ - നാസിക, മണക്കാനും ശ്വസിക്കാനുമുള്ള അവയവം ma മൂഗു - നാസിക ka മൂക്കു ta മുക്കു - നാസിക te
25 മൂച്ചുവിടുക - വീര്‍പ്പിടുക, ശ്വാസം വിടുക ma ഉസുരു - ഉസിരിഡു, ശ്വാസോച്ഛാസവന്നു മാഡു ka മൂച്ചുവിടു - ശുവാസിക്ക ta ഊപിരിപോയു - ശ്വാസിംചു te
26 മൂച്ച്‌ - ശ്വാസം ma ഉസിരു - ശ്വാസ ka മൂച്ചു - ശുവാസം ta ഊപിരി - ഊര്‍പു, ശ്വാസം te
27 മൂഞ്ചുക - ഈമ്പുക, ഊമ്പുക, വലിച്ചുകുടിക്കുക ma ചീപു - സീപു, ഹീരു, ദ്രവവന്നുബായിയൊളഗെ എളെദുകൊള്ളു ka ഉറിഞ്ചു - സപ്പു, ഉതടുകളൈ കുവിത്തോസിറുകുഴല്‍ വഴിയാകവോ തിരവത്തൈ ഉള്ളിഴുത്തു ta ജൂര്‌റു - പീലുചു, ദ്രവപദാര്‍ഥം ചപ്പുഡുചേസ്‌തുതാഗു te
28 മൂട - ധാന്യച്ചാക്ക്‌, ചരക്കുനിറച്ച സഞ്ചി, മൂട്ട ma മൂടെ - ധാന്യതുംബിദ ദൊഡ്ഡചീല ka മൂട്ടൈ - പണ്ടംവൈത്തുള്ളകട്ടു ta മൂട - സരകുലുപോഗുചേസികട്ടിനമുഡി te
29 മൂടല്‍മഞ്ഞ്‌ - കട്ടിമഞ്ഞ്‌, പുകപോലെയുള്ള മഞ്ഞ്‌ ma ദട്ടമംജു ka മൂടുപനി - അടര്‍ത്തിയാക ക്കാറ്റില്‍ നിറൈന്തിരുക്കും പനി ta മുഡമംചു - പൊഗമംചു te
30 മൂടി - കുപ്പി, പാത്രം മുതലായവയുടെ അടപ്പ്‌ ma മുച്ചള - ബീരടെ, സീസെമൊദലാദുവുഗളിഗെ അളവഡിസുവതിരുപു ka മൂടി - മൂടുങ്കരുവി ta മൂത- മൂയഡം, മൂകുഡു, പാത്രമൊദലയിനവാടിനികപ്പി ഉംചേദി te