Home

samam

Settings

Malayalam Kannada Tamil Telugu
1 മൂടിവയ്‌ക്കുക - മറച്ചുവയ്‌ക്കുക ma മുച്ചിഡു - മുച്ചിഹാകു ka മൂടിവൈക്ക ta കപ്പിവേയു - കപ്പിപുച്ചു, മരുഗുപരുചു te
2 മൂടുക - അടയ്‌ക്കുക, മറയ്‌ക്കുക ma മുച്ചു - അഡഗിഡു, മരെമാഡു ka മൂടു - അടൈത്തല്‍ സെയ്‌, മറൈത്തല്‍ സെയ്‌ ta മൂയു - കപ്പു, മൂതപെട്ടു te
3 മൂട്ട (1) മനുഷ്യരുടെ ചോരകുടിക്കുന്ന ചെറുപ്രാണി ma തഗണി - തഗുണെ, തിഗണെ, രക്തവന്നുഹീരുവ ഒംദുകീട ka മൂട്ടൈ - മൂട്ടൈപ്പൂച്ചി, മനിതനൈ കടിത്തു ഇരത്തത്തൈ ഉറിഞ്ചും സിറുപൂച്ചി ta നല്ലി - മനുഷുലനുകുട്ടി രക്തം താഗി ബാധിംചേ ഒകപുരുഗു te
4 മൂട്ടുക - തയ്‌ക്കുക, തുന്നുക ma ഹൊലിയു - ഹൊലിഗെഹാകു ka മൂട്ടു - തൈക്ക ta കുട്ടു te
5 മൂഢന്‍ -ഭോഷന്‍, പോഴന്‍, അറിവില്ലാത്തവന്‍ ma ദഡ്ഡ - മൂഢ, തിളിഗേഡി ka മൂടന്‍ - ഏമാളി, മുട്ടാള്‍. അറിവില്ലാതവന്‍ ta മൂഢുഡു - മൊദ്ദു, തെലിവിലേനിവാഡു te
6 മൂഢവിശ്വാസം - അന്ധവിശ്വാസം ma മൂഢനംബികെ ka മൂടനമ്പിക്കൈ ta മൂഢനമ്മകം te
7 മൂത്തച്ഛന്‍ - അച്ഛന്റെ അച്ഛന്‍ ma അജജ - താത, തംദെയതംദെ ka താത്താ - തന്തൈയിന്‍ തന്തൈ ta താത - തംഡ്രിതംഡ്രി te
8 മൂത്തമ്മ - അമ്മൂമ്മ, അമ്മമ്മ ma അജജി - അമ്മമ്മ ka പാട്ടി - പെറ്റോരിന്‍ തായ്‌ ta തല്ലിതല്ലി te
9 മൂത്തവന്‍ - മൂത്തആള്‍, ചേട്ടന്‍ ma ഹിരിയ - ദൊഡ്ഡവനു, അണ്ണ മൊദലനെയമഗ, ഹിരിയവ ka മുതിയവന്‍ - മുത്തോന്‍, അണ്ണന്‍ ta പെദ്ദവാഡു - അന്ന te
10 മൂത്തവര്‍ - മുതിര്‍ന്നവര്‍, പ്രായമുള്ളവര്‍ ma ഹിരിയരു - ദൊഡ്ഡവരു ka മുതിയവര്‍ - മൂത്തോര്‍ ta പെദ്ദവാരു te
11 മൂത്രം- ശരീരത്തില്‍ നിന്നു മൂത്രദ്വാരംവഴി പുറത്തേക്കുവരുന്ന മലിനജലം ma ഉച്ചെ - മൂത്ര, ശരീരദിംദഹൊരബരുവ കല്‌മഷജല ka സിറുനീരു - മൂത്തിരം, ഉടലിലിരുന്തു പിറപ്പുറുപ്പിന്‍ വഴിയാക വെളിയേറും ഉപ്പുനീര്‍ ta ഉച്ച - കാലുമഡി, മൂത്രം te
12 മൂത്രക്കടച്ചല്‍ - മൂത്രക്കെട്ട്‌, മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടാകുന്ന ഒരുരോഗം ma മൂത്രകട്ടു - മൂത്രവിസര്‍ജനെയല്ലി തഡെയുംടാഗുവ ഒംദുരോഗ ka നീര്‍ക്കടുപ്പു - എരിച്ചലുടന്‍ സിറുനീര്‍ വെളിവരും നോയ്‌ ta നീരുകട്ടു - മൂത്രംപോസേപ്പുഡു നൊപ്പികലിഗേജബ്ബു te
13 മൂത്രമൊഴിക്കുക - മൂത്രിക്കുക ma മൂത്രഹൊയ്‌ - മൂത്രമാഡു ka സിറുനീര്‍കഴിക്ക - ഒന്‍റുക്കിരുക്ക, മൂത്തിരംപെയ്‌ ta മൂത്രംപോയു - കാലുമഡുചു, ഉച്ചപോയു, നീരുവിഡുചു te
14 മൂത്രമൊഴിക്കുക - മൂത്രിക്കുക, ഇച്ചിപീത്തുക ma മൂത്രിസു - ഉച്ചെഹൊയ്യി, മൂത്രഹൊയ്യി, മൂത്രവിസര്‍ജനെമാഡു ka സിറുനീരുകഴിക്ക - സിറുനീര്‍പൊയ്യ്‌, ഒന്‍ റുക്കിരുക്ക ta ഉച്ചപോയു - മൂത്രവിസര്‍ജനചേയു, മൂത്രംപോയു, കാലുമഡുചു,മൂത്രവിഡുചു te
15 മൂദേവി -നാശത്തിന്റെ അടിസ്ഥാനദേവത, ലക്ഷ്‌മിദേവിയുടെ ജ്യേഷ്‌ഠത്തി ma മൂദേവി - ജ്യേഷ്‌ഠാദേവി ka മൂതേവി - തുരതിട്ടതേവതൈ ta മൂദേവി te
16 മൂപ്പ്‌ (1) വാര്‍ധക്യം ma മുപ്പു - മുദിതന, വൃദ്ധാപ്യ ka മൂപ്പു - മുതുമൈ ta മുപ്പു - മുസലിതനം te
17 മൂപ്പ്‌ (2) പക്വത, പാകവന്ന അവസ്ഥ (മാ ങ്ങയ്‌ക്കു മൂപ്പുപോരാ) ma പക്വ - ചെന്നാഗിമാഗിരുവുദു ka മുറ്റല്‍ ta പക്വം - പാകം te
18 മൂയു - മൂടുക, മറയ്‌ക്കുക ma മുച്ചു - മരെമാഡു, അഡഗിസു ka മൂയ്‌ - മൂടു ta മൂയു - കപ്പു te
19 മൂരി - കാള ma ഹോരി - എത്തു, ഗൂളി ka മൂരി - എരുതു, കാളൈ ta എദ്ദു te
20 മൂര്‍ക്കന്‍ - പടമുള്ള ഒരു വിഷപ്പാമ്പ്‌ ma നാഗരഹാവു ka നാകപാമ്പു - മൂര്‍ക്കം ta നാഗപാമു te
21 മൂര്‍ഖത- മൂര്‍ഖത്വം, അറിവില്ലായ്‌മ, അവിവേകം ma മൂര്‍ഖതന - തിളിഗേഡിതനം, അവിവേകം ka മൂര്‍ക്കം- മൂടത്തനം, കൊടൂരം, മുരട്ടുത്തനം ta മൂര്‍ഖത- അവിവേകം te
22 മൂര്‍ഖന്‍ - മുട്ടാളന്‍, അവിവേകി ma മൂര്‍ഖ- തിലിഗേഡി, അവിവേകി ka മുട്ടാള്‍ - മൂടന്‍ ta മൂര്‍ഖുഡു - തെലിവിലേനിവാഡു, അവിവേകി te
23 മൂര്‍ച്ച (1) ആയുധങ്ങളുടെ വായ്‌ത്തലയ്‌ക്കുള്ള കൂര്‍പ്പം ma ഹരിത - ആയുധഗള അലഗു അഥവാ തുദിചൂപാഗിരുവികെ ka കൂര്‍മൈ - പതം, കത്തി, അരിവാള്‍ മുതലിയവറ്റിന്‍ ഓരപ്പകുതിയിന്‍ വെട്ടും പതം ta വാഡി - പദുനു ( പദുനൈന കത്തി - മൂര്‍ച്ചയുള്ള കത്തി) te
24 മൂര്‍ച്ചകൂട്ടുക - ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ചകൂട്ടുക ma ഹരിതമാഡു ka കൂര്‍മൈപ്പടുത്തു - തീട്ടു ta വാഡിചേയു - പദുനുചേയു, പദുനുപെട്ടു te
25 മൂര്‍ച്ഛ - ബോധക്കേട്‌, മോഹാലസ്യം ma മൂര്‍ഛെ - മൈമരെവു, എച്ചരവന്നു ക ളെദു കൊംഡിരുവസ്ഥിതി ka മൂര്‍ച്ചൈ - നിനൈവു, തവറുതല്‍ ta മൂര്‍ഛ - സൊമ്മസില്ലഡം, തെലിവിതപ്പഡം te
26 മൂര്‍ച്ഛിക്കുക (1) ബോധംകെടുക ma മൂര്‍ഛിസു - എച്ചരവന്നുകളെദുകൊള്ളു ka മൂര്‍ച്ചിക്ക - നിനൈവുതവറു ta മൂര്‍ഛില്ലു - സൊമ്മസില്ലു, സൊമ്മപോവു te
27 മൂര്‍ച്ഛിക്കുക (2) വര്‍ധിക്കുക ma വര്‍ധിസു ka പെരുകു - വര്‍ത്തിക്ക ta വര്‍ധില്ലു - പെരുഗു te
28 മൂര്‍ത്തം - രൂപമുള്ളത്‌ ma മൂര്‍ത - ആകാരവന്നു ഹൊംദിദ ka മൂര്‍ത്തം - വടിവുടൈപ്പൊരുള്‍ ta മൂര്‍തം - സ്വരൂപമുഗലദി, രൂപുഗൊന്ന te
29 മൂര്‍ത്തി (1) ശരീരം ma മൂര്‍തി - ശരീര ka മൂര്‍ത്തി - ഉടല്‍ ta മൂര്‍തി - ശരീരം te
30 മൂര്‍ത്തി (2)വിഗ്രഹം, പ്രതിമ, സ്വരൂപം ma മൂര്‍തി - പ്രതിമെ, വിഗ്രഹ, സ്വരൂപ ka മൂര്‍ത്തി - ഉരുവം, വടിവം, ശിലൈ ta മൂര്‍തി - പ്രതിമ, സ്വരൂപം te