Home

samam

Settings

Malayalam Kannada Tamil Telugu
1 മൂര്‍ത്തി (3) ശിവന്‍ ma ശിവ ka മൂര്‍ത്തി - ശിവന്‍ ta മൂര്‍തി - പരമേശ്വരുഡു te
2 മൂര്‍ധാവ്‌ - തല, നെറ്റി ma മൂര്‍ധ - തലെ, നെത്തി, തലെയമുംഭാഗ ka തലൈ - നെറ്റി ta മൂര്‍ധം - തല, നൊസലു te
3 മൂല - കോണ്‌ ma മൂലെ - കോന ka മൂലൈ - കോണം ta മൂല - കോണം te
4 മൂലം (1) വേര്‌ ma മൂല - ബേരു ka മൂലം - വേര്‍ ta മൂലകം - വേരു te
5 മൂലം (2) കിഴങ്ങ്‌ ma മൂല - ഗഡ്ഡെ, ഗെഡ്ഡെ, ഗെണസു ka മൂലം - കിഴങ്കു ta ഗഡ്ഡ - ദുംപ, കംദമൂല te
6 മൂലം (3) കാരണം, ഹേതു ma മൂല - കാരണ, ഹേതു ka മൂലം - കാരണം ta മൂലം- കാരണം te
7 മൂലം (4) ആദി, ആരംഭം ma മൂല - ആദി, ആരംഭ ka മൂലം - ആതി ta മൂലം- മൊദലു te
8 മൂലം (6) ഗുദം ma ഗുദ ka കുതം- മലവായില്‍ ta ഗുദം te
9 മൂലം(5) ഇരുപത്തേഴുനക്ഷത്രങ്ങളിലൊന്ന്‌ ma മൂല - ഇപ്പത്തേളുനക്ഷത്രഗളല്ലിഒംദു ka മൂലം - മൂലനട്‌ചത്തിരം ta മൂലം- ഒകനക്ഷത്രം te
10 മൂലകം - മുല്ലങ്കി ma മൂലക - മുല്ലംഗി ka മൂലകം - മുള്ളങ്കി ta മൂലകം - മുല്ലംഗി te
11 മൂലധനം - പൂര്‍വധനം, മുടക്കുമുതല്‍ ma മൂലധന - ബംഡവാള ka മൂലതനം - മുതല്‍പ്പൊരുള്‍ ta മൂലധനം - പെട്ടുബഡി te
12 മൂലമട്ടം - കെട്ടിടത്തിന്റെ നിര്‍മാണ വേളയില്‍ മൂലയുടെ ചരിവ്‌ നോക്കാനും ശരിയാക്കാനും ഉപയോഗിക്കുന്ന സാധനം ma മൂലെമട്ട - കട്ടഡനിര്‍മാണദല്ലി സമകോനഗളന്നു നിര്‍മിസലു അഥവാ പരീക്ഷിസലു ബളസുവ സലകരണെ ka മൂലൈമട്ടം - കട്ടടത്തിന്‍ മൂലൈയിന്‍ ഒഴുങ്കൈക്കണ്ടറിയപ്പയന്‍ പടുത്തും കരുവി ta മൂലമട്ടം - ഗോഡമൂല മൊദലയിനവാടിനി സമകോണംഗാ ചൂഡടാനികി താപിപനിവാഡു വാഡേ പരികരം te
13 മൂലരോഗം - മൂലവ്യാധി, ഗുദത്തില്‍ ഉണ്ടാകുന്ന രോഗം ma മൂലരോഗ - മൊളെരോഗ ka മൂലരോകം- മൂലനോയ്‌ ta മൂലവ്യാധി te
14 മൂലസ്ഥാനം- ഗര്‍ഭസ്ഥാനം, ശ്രീകോവില്‍, ദേവാലയത്തില്‍ വിഗ്രഹം ഇരിക്കുന്ന സ്ഥലം ma മൂലസ്ഥാന - ഗര്‍ഭഗൃഹ, ദേവാലയദല്ലി മൂലവിഗ്രഹവന്നിട്ടുരുവ ഗര്‍ഭഗുഡി ka മൂലസ്‌താനം - കോയിലില്‍ മൂലവര്‍ ഇരു ക്കും പകുതി കരുപ്പക്കിരുകം ta മൂലസ്ഥാനം - മൂലവിഗ്രഹം, ഉംഡേസ്ഥ ലം te
15 മൂലി - മരം ma ഗിഡ - മര ka മൂലി - വേരുള്ളമരം ta മൂലി - ചെട്ടു te
16 മൂലിക - ഔഷധവേര്‌ ma മൂലികെ - ഔഷധവാഗി ഉപയോഗിസുവ ബേരു ka മൂലികൈ - മരുന്തുപ്പൂണ്ടു ta മൂലിക - മംദുവേരു te
17 മൂല്യം - വില ma മൂല്യ - ബെലെ ka മൂലിയം - വിലൈ ta മൂല്യം - ധര, വെല te
18 മൂള - തലച്ചോറ്‌, മസ്‌തിഷ്‌കം ma മെദഡു - മെദുളു, മിദുളു മസ്‌തിഷ്‌ക ka മൂളൈ - കപാലത്തിനുള്ളിരുക്കും ഉറുപ്പു ta മെദഡു - മസ്‌തിഷ്‌കം te
19 മൂളുക- ഞരങ്ങുക, നരങ്ങുക രോഗം വേദന എന്നിവ മൂലം നേരിയശബ്‌ദം പുറപ്പെടുവിക്കുക ma മുലുഗു - നരളു, മുക്കു ka മുനകു - മുനങ്കു, വേതനൈതാങ്കാമല്‍ മെല്ലിയകുരലില്‍ ഒലിയെ വെളിവിടു ta മുലുഗു - ജബ്ബുമൊദലയിനവാടിവല്ലകൊംചെഗാധ്വനിംചേയു te
20 മൂവന്തി - ത്രിസന്ധ്യ, പ്രഭാതം. മധ്യാഹ്നം, അസ്‌തമയം ma ത്രിസംധ്യെ - ബെളഗു - മധ്യാഹ്ന മത്തുസംജെ, മുസംജെ ka തിരികാലം - മുക്കാലം, കാലൈ നണ്‍പകല്‍ - മാലൈ ta ത്രിസംധ്യലു - ഉദയം, മധ്യാഹ്നം, സായംകാലം te
21 മൂവര്‍ - മൂന്നുപേര്‍, മൂന്നാള്‍ ma മൂവരു ka മൂന്‍റുപേര്‍ ta മുഗ്ഗുരു - മൂഡുമംദി te
22 മൂവില - ഒരു പച്ചമരുന്ന്‌ ma മൂരെലെഹൊന്നെ ka മേര്‍മല്ലി ta മുയ്യാകുപൊന്ന te
23 മൂശ - മൂഷാ, ലോഹം ഉരുക്കുന്ന കരു ma മൂസെ - കോവെ, ലോഹഗളന്നു കരഗിസലു ബളസുവസാധന ka മൂശൈ - കുകൈ, ഉലോകങ്കളൈ ഉരു ക്കും കലം ta മൂസ - മൂഷ, കരുവു, പൊയിഗാരം, ലോഹം കരിഗിംചേപാത്ര te
24 മൂഷ - മൂഷകം, എലി ma മൂഷിക - ഇലി ka മൂടികം - എലി, മൂഷികം ta മൂഷകം - എലുക te
25 മൂഷകന്‍ - മോഷകന്‍, കള്ളന്‍ ma മൂഷക - കള്ള, ചോര ka മോസകന്‍ - തിരുടന്‍ ta മൂഷകുഡു - ദൊംഗ te
26 മൂഷികപര്‍ണി - മൂഷകപര്‍ണി, എലിച്ചെവി, ഒരുമരുന്നുചെടി ma മൂഷകപര്‍ണി - ഇലികിവിഗിഡ ka എലിച്ചെവി ta മൂഷകപര്‍ണി - എലുക ജീഡി te
27 മൃഗം (1) നാല്‌ക്കാലി ma മൃഗ - പ്രാണി, പശു ka മിരുകം - വിലങ്കു ta മൃഗം - നാലുഗുകാള്ള ജംതുവു te
28 മൃഗം (2) മാന്‍ ma മൃഗ - ജിംകെ ka മിരുകം - മാന്‍ ta മൃഗം - ലേഡി te
29 മൃഗജലം - കാനല്‍ജലം, മരീചിക മൃഗതൃഷ്‌ണ ma മൃഗജല - മൃഗതൃഷ്‌ണെ, ബിസിലുഗുദുരെ, മരീചികൈ ka കാനല്‍ - മരീചീകൈ ta മൃഗതൃഷ്‌ണ - എംഡമാവി, മരീചിക te
30 മൃഗനാഭി - കസ്‌തൂരി ma മൃഗനാഭി - കസ്‌തൂരി ka മിരുകനാപി - കത്തൂരി, കസ്‌തൂരി ta മൃഗനാഭി - കസ്‌തൂരി te