1
|
മേധ- ധാരണാശക്തിയുള്ള ബുദ്ധി
ma
|
മേധാ - വിഷയധാരണശക്തിയുള്ള ബുദ്ധി
ka
|
മേതൈ - പേരറിവു
ta
|
മേധ - ധാരണാശക്തിഗലബുദ്ധി
te
|
2
|
മേധം - യാഗം, യജ്ഞം
ma
|
മേധ - യാഗ, യജ്ഞ
ka
|
മേതം - യാകം
ta
|
മേധം - യജ്ഞം
te
|
3
|
മേധാവി (1) ബുദ്ധിമാന്‍, അറിവുള്ളവന്‍
ma
|
മേധാവി - ബുദ്ധിവംത
ka
|
മേതാവി -പണ്ടിതന്‍,അറിവുളളവന്‍
ta
|
മേധാവി- ബുദ്ധിവംതുഡു, തെലിവിഗലവാഡു
te
|
4
|
മേധാവി (2) നായകന്‍, മേലധികാരി
ma
|
മുഖംഡ - നായക
ka
|
തലൈവര്‍
ta
|
നായകുഡു - അധിപതി
te
|
5
|
മേനി - ഉടല്‍, ശരീരം
ma
|
മെയ് - മൈ, ഒഡലു, ശരീര
ka
|
മേനി-ഉടല്‍, ഉടമ്പു
ta
|
മേനു- ഒഡലു, ഒളളു, ശരീരം
te
|
6
|
മേന്മ - ഉന്നതി, ഉത്‌കര്‍ഷം
ma
|
മേല്‌മെ - ഉന്നതി, ഹിരിമെ
ka
|
മേന്‍മൈ - ഉയര്‍വു,സിറപ്പു
ta
|
മേലിമി - ഔത്‌കൃഷ്‌ട്യം, ശ്രേഷ്‌ഠം
te
|
7
|
മേപ്പടി - മേല്‍പറഞ്ഞവിധം, ആദ്യം പറഞ്ഞവിധം
ma
|
മേലിനംതെ - സദരി, ഈ മൊദലു ഹേളിദ
ka
|
മേര്‍പ്പടി- മേര്‍സൊന്ന, മേര്‍കുറിപ്പിട്ട, മുന്നാല്‍ കുറിപ്പിട്ട
ta
|
സദരു - പൈനചെപ്പിന,മുംദുചെപ്പിന,ചെപ്പബഡിനദി
te
|
8
|
മേമ്പൊടി - മരുന്നിനോടൊപ്പം കഴിക്കേണ്ടുന്ന വസ്‌തു
ma
|
അനുപാന - ഔഷധദൊഡനെ തെഗെദു കൊള്ളുവ പദാര്‍ഥ
ka
|
അനുപാനം- മരുന്തൈ കലന്തുണ്ണപ്പയന്‍ പടും പൊരുള്‍
ta
|
അനുപാനം -മംദുതോ പാടു നാകേതേനേവംടിദി
te
|
9
|
മേയിക്കുക - മേയ്‌ക്കുക, കന്നുകാലികളെ പുല്ലു തീറ്റുക
ma
|
മേയിസു - ദനകരുഗളന്നു ഹുല്ലു തിന്നു വം തെമാഡു
ka
|
മേയ്‌ക്ക- കാല്‍നടൈകളൈ പുല്‍ ഉണ്ണ ച്ചെയ്
ta
|
മേപു- മേയജേയു,പശു പക്ഷ്യാദുലനു ആഹാരം തിനേട് ലു ചേയു
te
|
10
|
മേയുക (1) കന്നുകാലികള്‍ നടന്നു പുല്ലു തിന്നുക
ma
|
മേയു - ദനമുംതാദ പ്രാണിഗളു ഹുല്ലു മുംതാദ ആഹാരഗളന്നുതിന്നു
ka
|
മേയ്- കാല്‍ നടൈകള്‍ അലൈന്തു തിരിന്തു തേടിത്തിന്നു
ta
|
മേയു- പശ്വാദുലുതിനു
te
|
11
|
മേയുക (2) പുരമേയുക
ma
|
ഹൊദെയു - മനെഹൊദെയു
ka
|
വേയ്- ഓലൈ വേയ്‌ന്ത കുടിസൈകള്‍
ta
|
കപ്പു - ഇംടിപൈകപ്പു (പെം കു കപ്പിന ഇല്ലു ഓടു മേഞ്ഞവീട്)
te
|
12
|
മേര (1) മര്യാദ
ma
|
മേരെ - മര്യാദെ
ka
|
മേരൈ - മരിയാതൈ
ta
|
മേര -മര്യാദ
te
|
13
|
മേര (2) അതിര്‍ത്തി
ma
|
മേരെ - ഗഡി, എല്ലെ
ka
|
മേരൈ- എല്ലൈ
ta
|
മേര -എല്ല, ഹദ്ദു
te
|
14
|
മേല(ള)നം - കൂടിച്ചേരല്‍
ma
|
മേല(ള)ന-കുഡുവികെ, സേരുവികെ
ka
|
മേലനം - കലപ്പു
ta
|
മേലനം- കുഡിക, കലപഡം
te
|
15
|
മേലധികാരി - മേല്‍വിചാരിപ്പുകാരന്‍
ma
|
മേലാളു - മേലധികാരി, മേല്‍ മട്ടദ ഹുദ്ദെയല്ലിരുവ വ്യക്തി
ka
|
മേലതികാരി
ta
|
പൈഅധികാരി - പൈഉദ്യോഗി
te
|
16
|
മേലാട - മേലുടുപ്പ്
ma
|
മേലംഗി- മേലുഡുപു, മേലുഹൊദികെ
ka
|
മേലാടൈ - അങ്കവത്തിരം
ta
|
പൈബട്ട - പൈപംചെ
te
|
17
|
മേലെ - മീതെ, ഉയരത്തില്‍
ma
|
മേലെ-എത്തരദല്ലി, തുദിയല്ലി, മേലുഭാഗദല്ലി
ka
|
മേലേ - ഉയരേ
ta
|
മീദ - പൈന
te
|
18
|
മേല്‍ - മുകള്‍ ഭാഗം
ma
|
മേലു - അഗ്രഭാഗ
ka
|
മേല്‍ - കീഴ്‌പ്പകുതിക്കു എതിരാന പകുതി
ta
|
മേലു - പൈഭാഗം
te
|
19
|
മേല്‍ക്കരം - അധിക നികുതി, കൂടുതല്‍ കരം
ma
|
മേലുകര- തെരിഗെയ ജൊതെഗെ തെരി ഗെ
ka
|
മേല്‍വരി- വരിയാക വിതിക്കപ്പടും തൊകൈയിന്‍ മീതു കുറിപ്പിട്ട വികിതപ്പടി വസൂലിക്കപ്പടും കട്ടണം
ta
|
അധിക പന്നു
te
|
20
|
മേല്‍ച്ചുണ്ട് - ചുണ്ടിന്റെ മുകള്‍ഭാഗം
ma
|
മേലുദുടി - മേലുതുടി
ka
|
മേലുതടു
ta
|
പൈപെദവി
te
|
21
|
മേല്‍ജാതി - ഉയര്‍ന്നജാതി, ഉയര്‍ന്ന സമുദായം
ma
|
മേല്‍ജാതി
ka
|
മേല്‍ജാതി- മേട്ടുക്കുടി, പൊരുളാതാരത്തിലും കല്‍വിയിലും ഉയര്‍ന്തനിലൈ പെറ്റ വകുപ്പിനര്‍
ta
|
മുംദുജാതി - മേലുജാതി, ഉന്നതകുലം
te
|
22
|
മേല്‍ത്തട്ട് - മച്ച്, മാളിക
ma
|
മേലുമച്ചു- മേലുപ്പരിഗെ
ka
|
മേല്‍തളം- മേര്‍കൂരൈ
ta
|
മേലുമച്ചു - മേഡ,സൗധം
te
|
23
|
മേല്‍നോട്ടം- മേല്‍വിചാരം മേലന്വേഷണം
ma
|
മേലുനോട - ഉസ്‌തുവാരി, മേല്‍വിചാരണെ
ka
|
മേര്‍പാര്‍വൈ - മേല്‍വിസാരണൈ, കണ്‍ കാണിപ്പു
ta
|
പൈവിചാരണ
te
|
24
|
മേല്‍പ്പറഞ്ഞ - മുമ്പു പറഞ്ഞ
ma
|
സദരി - ഈമൊദലുഹേളിദ
ka
|
മേല്‍സൊന്ന - മേലെകുറിപ്പിട്ട, മുന്നാല്‍ കുറിപ്പിട്ട
ta
|
സദരു - പൈനചെപ്പിന, മുംദുചെപ്പിന
te
|
25
|
മേല്‍പ്പാലം- ഓവുപാലം
ma
|
മേല്‍സേതുവെ
ka
|
മേര്‍പാലം
ta
|
പൈ വം തെന
te
|
26
|
മേല്‍പ്പുര- വീടിന്റെ ഓല , ഓട് എന്നിവ മേഞ്ഞ ഭാഗം
ma
|
ചാവണി - മനെയ മേലിന ആവരണ മേല്‍ ഛാവണി
ka
|
കൂരൈ - ഓടു, ഓലൈ മുതലിയവറ്റാല്‍ അമൈക്കപ്പടും കട്ടടത്തിന്‍ മേല്‍പകുതി
ta
|
ഇംടിപൈ കപ്പു
te
|
27
|
മേല്‍ഭാഗം -മുകള്‍ഭാഗം
ma
|
മേല്‍(ലു) ഭാഗ
ka
|
മേല്‍പക്കം
ta
|
പൈ ഭാഗം
te
|
28
|
മേല്‍വരി - മേല്‍നിര
ma
|
മേലുപംക്തി - മേലുവരിസെ
ka
|
മേല്‍വരിസൈ
ta
|
പൈന വരുസ
te
|
29
|
മേല്‍വിലാസം- ഒരാളുടെ പേരും അയാള്‍ താമസിക്കുന്ന സ്ഥലവും വ്യക്തമാക്കുന്ന വാചകം
ma
|
വിളാസ- വാസ്‌തവ്യദസ്ഥള
ka
|
മുകവരി- വിലാസം, മേല്‍വിലാസം
ta
|
ചിരുനാമാ - വിലാസം, പേരു ഇംടി നബ രു, വീധി -താലൂകാ മൊദലയിന വിവരാ ല ഗുര്‍ തിംപു
te
|
30
|
മേള (1) ഒരുമിപ്പ്, കൂടിച്ചേരല്‍
ma
|
മേള - കൂഡുവികെ, സേരുവികെ
ka
|
മേലനം - കലപ്പു, ഒറ്റുമൈ
ta
|
മേല(ള)നം- കുഡിക ,കലിയഡം
te
|