Home

samam

Settings

Malayalam Kannada Tamil Telugu
1 മുദ്രപതിക്കുക- മുദയിടുക ma മുദ്രഹാകു - മുദ്രിസു ka മുത്തിരൈപ്പതിക്ക - മുത്തിരൈയിടു ta മുദ്രവേയു - അച്ചുവേയു te
2 മുദ്രമോതിരം- അടയാളമോതിരം ma മുദ്രെയിരുവ ഉംഗുര ka കണൈയാഴി - മുത്തിരൈമോതിരം ta മുദ്ദുടുംഗരമു - മുദ്രാംഗുളീയമു te
3 മുദ്രാണാലയം - അച്ചുക്കൂടം ma മുദ്രണാലയ - അച്ചുകൂട ka മുത്തിരശാലൈ - അച്ചുക്കൂടം ta മുദ്രണാലയം - അച്ചുവേസേയംത്രാലുംഡേചോടു te
4 മുദ്രാവാക്യം - അടയാളവാക്യം, സമരം നടത്തുന്നവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയല്‍ ma ഘോഷണെ പ്രസാരമാഡുവികെ ka കോഷം - പോരാട്ടം, ഊര്‍വലം പോന്‍ റവറ്റില്‍ ഉരത്തകുരലില്‍ എഴുപ്പപ്പടും വാചകം ta നിനദം - നിനാദം te
5 മുദ്രാവാക്യം മുഴക്കുക - മുദ്രാവാക്യം വിളിക്കുക ma ഘോഷണെഹാകു - ഘോഷണെമാഡു ka കോഷമെഴുപ്പു - കോഷംപോടു ta നിനാദാലുചേയു te
6 മുദ്രിക - മുദ്രമോതിരം ma മുദ്രികെ- മുദ്രെയുംഗുര ka മുത്തിരികൈ - മുത്തിരമോതിരം ta മുദ്രിക - മുദ്ദുടുംഗരം, അംഗുളിമുദ്ര te
7 മുന (1) മൊന, വസ്‌തുവിന്റെ കൂര്‍ത്തഅറ്റം ma മൊനെ - ഹദനവാദതുദി ka മുനൈ - ഊശിമുതലിയവറ്റിന്‍ കൂര്‍മൈയാക ഇരുക്കും പക്കം ta മൊന - പദുനു te
8 മുന (2) മൊന, അറ്റം ma മൊനെ - തുദി ka മുനൈ - മുടിയും ഇടം, നുനി ta മൊന - കൊന, അഗ്രം te
9 മുനമ്പ്‌ - കടലിലേയ്‌ക്കു ഉന്തിനില്‌കുന്ന നീണ്ട കര, ഭൂഭാഗം ma ഭൂശിര - സമുദ്രദൊളഗെചാചികൊംഡിരുവ ഭൂഭാഗ ka മുനൈ - കോടി, കടലുള്‍പുകും നിലൈമുനൈ ta മൊന - സമുദ്രം ലോകി ചൊച്ചുകൊനി ഉന്ന അഗ്രം te
10 മുനി (1) ഋഷി, മൗനവ്രതമുള്ള തപസ്വി ma മുനി - ഋഷി, തപസ്വി, മൗനവാഗിരുവവ ka മുനി - ഇരുടി ta മുനി - ഋഷി te
11 മുനി (2) ബുദ്ധന്‍ ma ബുദ്ധ ka മുനി - പുത്തന്‍ ta മുനി - ബുദ്ധുഡു te
12 മുനിയുക (1) കോപിക്കുക ma മുനിയു - സിട്ടാഗു, കോപഗൊള്ളു ka മുനിയ - സിനങ്കൊള്‍ ta കോപിംചു te
13 മുനിയുക (2) വെറുക്കുക ma മുനിയു - ബേസരഹൊംദു ka മുനിയ - വെറുത്തല്‍സെയ്‌ ta വിസുഗു- നിര്‍വേദിംചു te
14 മുനിവ്‌ (1) കോപം ma മുനിസു - സിട്ടു, കോപ ka മുനിവു - സിനം ta കോപം te
15 മുനിവ്‌ (2) വെറുപ്പ്‌ ma മുനിസു - വൈര ka മുനിവു - വെറുപ്പു ta വിസുഗു- നിര്‍വേദം te
16 മുന്തല (1) മുന്‍വശം ma മുംഭാഗ ka പുന്‍പക്കം ta മുംദുഭാഗം - മുംദരിഭാഗം, മുംദുവൈപു te
17 മുന്തല (2) തലയുടെ മുന്‍ഭാഗം ma മുംദലെ- തലെയമുംഭാഗ ka മുന്‍തലൈ ta മുംദല - തലമുംദരിഭാഗം te
18 മുന്തിരി - മുന്തിരിങ്ങ കായ്‌ക്കുന്ന വള്ളി ma ദ്രാക്ഷെ - ഒംദുബഗെയബള്ളി ka തിരാട്‌ചൈ - കൊടിമുന്തിരി ta ദ്രാക്ഷ - ദ്രാക്ഷതീഗ te
19 മുന്തിരിങ്ങ - മുന്തിരിപ്പഴം ma ദ്രാക്ഷെഹണ്ണു ka തിരാട്‌ചൈപ്പഴം ta ദ്രാക്ഷപംഡു te
20 മുന്നറിയിപ്പ്‌ - വരാനിരിക്കുന്ന സംഗതിയെക്കുറിച്ചുള്ള മുന്‍സൂചന ma എച്ചരികെ- മുംദാഗബഹുദാദ്ദന്നു കുരിതു ജാഗൃത ഗൊളിസുവുദു, മുന്നെച്ചരികെ ka എച്ചരിക്കൈ - വരവിരുക്കും വിളൈവുപറ്റിയ മുന്‍ ഉണര്‍വു, മുന്നറിവിപ്പു ta എച്ചരിക - ഹെച്ചരിക, പ്രമാദസൂചന, സൂചനപലുകുലു te
21 മുന്നറിയിപ്പ്‌ നല്‍കുക - വരാനിരിക്കുന്നതിനെക്കുറിച്ചു മുന്‍സൂചന നല്‍കുക ma എച്ചരികെ നീഡു- എച്ചരിസു, മുംദാഗബഹുദാദ്ദന്നു കുരിതു ജാഗൃത ഗൊളിസു ka എച്ചരിക്ക - കട്ടിയം കൂറു, വരുകൈത്തെരിവിത്തു, മുന്നറിവിപ്പുച്ചെയ്‌ ta എച്ചരിംചു - ജാഗരൂകുനിചേയു te
22 മുന്നില്‍ - മുമ്പില്‍, മുന്‍ഭാഗത്ത്‌ ma മുംദെ - മുംഭ3ഗദല്ലി ka മുന്നാല്‍ - മുന്‍പക്കത്തില്‍ ta മുംദട - മുംദര, എദുട (മീമുംദര - നിങ്ങളുടെ മുമ്പില്‍) te
23 മുന്നുഡി - മുന്നുര, മുഖവുര ma മുന്നുഡി- ഗ്രംഥദ ആദിയല്ലി ബരെയുവ പ്രകൃതഗ്രംഥ ka മുന്നുരൈ - നൂലാസിരിയരാല്‍ അറിമുകമാക അമൈയും കട്ടുരൈ ta മുംദുമാട - പ്രാരംഭംലോ ഗ്രംഥം ഗുരിംചി രാസേവിഷയം te
24 മുന്നേറുക (1) മുമ്പോട്ടുപോകുക ma മുന്നുഗു- മുന്നഡെയു, മുംദെസാഗു, മുംദക്കെഹോഗു മീരിനഡെയു ka മുന്നേറു - തടൈയൈക്കടന്തു മുന്‍സെല്ലു ta മുംദുകുപോവു- മുംദുകുവെള്ളു, മുദുകുസാഗു, മുംദുഗാവെള്ളു te
25 മുന്നേറുക (2) വളരുക, അഭിവൃദ്ധിപ്രാപിക്കുക ma അഭിവൃദ്ധിപഡു ka മുന്നേറു - മേമ്പാടു അടൈയ ta മുംദുകുവച്ചു - അഭിവൃദ്ധിചെംദു te
26 മുന്നേറ്റം - വളര്‍ച്ച, മുമ്പോട്ടുള്ള ഗതി ma മുന്നഡെ - ഏളിഗെ, പ്രഗതി ka മുന്നേറ്റം - മേമ്പാടു, വളര്‍ച്ചി ta മുംദുപഡുട - എദുഗുദല, പെരുഗുദല te
27 മുന്നോട്ടുവരുക - മുമ്പിലേയ്‌ക്കു വരുക ma മുംദെബരു - മുംദക്കെബരു, മുംദെബന്നി ka മുന്‍വരു ta മുംദുകുരാ - മുംദുകുവച്ചു te
28 മുന്ന്‌ - ഒന്നും രണ്ടും കൂടിയത്‌, ഒരു സം ഖ്യ ma മൂരു - ഒംദുസംഖ്യെ ka മൂന്‍റു - ഇരണ്ടു എന്‍റ എണ്ണുക്കു അടു ത്തഎണ്‍ ta മൂഡു - രെംഡുതരവാതവച്ചേ അംകെ te
29 മുന്‍ - മുമ്പ്‌, പണ്ട്‌, ആദ്യത്തെ ma മുംദു - മുംചെ, ഹിംദെ, മൊദലിനദു ka മുന്‍ - മുന്നാല്‍ ta മുനുപു - പിമ്മട, പൂര്‍വകാല, മുംദു, ക്രിതം te
30 മുന്‍കൂട്ടി - നേരത്തെ ma മുംചിത - മൊദലേ, ഹിംദെയേ, (മൊദലെഹേളു - മുന്‍കൂട്ടിപ്പറയുക) ka മുന്‍കൂട്ടിയേ - മുന്നാരേ, മുന്നമേ, ഏര്‍കനവേ, (ഏര്‍കനവേപേശിവിട്ടതു - മുന്‍ കൂട്ടി പറഞ്ഞുതീരുമാനിച്ചു) ta മുംദുഗാ - മുംദുഗാനേ (മുംദുഗാചെപ്പു - മുന്‍കൂട്ടിപ്പറയുക) te