Home

samam

Settings

Malayalam Kannada Tamil Telugu
1 മുഖാമുഖം - മുഖത്തോടു മുഖമായ്‌, നേരിട്ട്‌ ma മുഖാമുഖി - നേരവാദ ka നേര്‍മുകം ta മുഖാമുഖി - എദുരെ te
2 മുഖ്യം - പ്രധാനം, പ്രധാനമായത്‌ ma മുഖ്യ - പ്രധാനവാദുദു ka മുക്കിയം - പിരതാനം ta മുഖ്യം - പ്രധാനമൈനദി te
3 മുഖ്യധ്യാപകന്‍ - പ്രധാനാധ്യാപകന്‍ ma മുഖ്യോപാധ്യായ ka തലൈമൈ ആസിരിയര്‍ ta പ്രധാനോപാധ്യായുഡു te
4 മുഖ്യന്‍ - പ്രമാണി, നായകന്‍ ma മുഖംഡ -മുംദാളു, നായക ka മുതല്‍വന്‍ - തലൈവന്‍ ta മുഖ്യഡു - പ്രധാനമൈന വാഡു te
5 മുഖ്യമന്ത്രി - സംസ്ഥാന മന്ത്രിസഭയുടെ മുഖ്യന്‍ ma മുഖ്യമംത്രി - രാജ്യദ മംത്രി, മംഡലത മുഖ്യസ്ഥ ka മുതലമൈച്ചര്‍ - മുതല്‍വര്‍, മുതല്‍മന്തിരി ta മുഖ്യമംത്രി - രാഷ്‌ട്രം ലോ പ്രഭുത്വാന്നി നഡിപിംചേ വ്യക്തി te
6 മുഖ്യസ്ഥന്‍ - തലവന്‍, പ്രമാണി ma മുഖ്യസ്ഥ - മുംദാളു, ഹിരിയ ka മുക്കിയസ്‌തര്‍ - മുക്കിയത്തുവം വായ്‌ന്തവര്‍ ta മുഖ്യഡു - പ്രധാനമൈനവാഡു te
7 മുങ്ങല്‍ - വെള്ളത്തില്‍ താഴല്‍ ma മുളുഗുവികെ - നീരിനല്ലി മുളുഗുവുദു ka മൂഴ്‌കുതല്‍ ta മുനഗഡം te
8 മുങ്ങിക്കപ്പല്‍ - വെള്ളത്തിനടിയില്‍ കൂടി പോകുന്ന കപ്പല്‍ ma ജലാംതര്‍ഗാമി ഹഡഗു ka നീര്‍മൂഴുകി - നീര്‍മൂഴുകിക്കപ്പല്‍ ta ജലാംതര്‍ഗാമി ഓഡ te
9 മുങ്ങുക - വെള്ളത്തില്‍ താഴുക ma മുളുകു - മുണുംഗു, നീരിനല്ലി അഡഗിഹോഗു ka മുങ്കു - നീരില്‍ മൂഴ്‌കു ta മുനുഗു - തലമുനിഗേവരകു നീള്ളലോകിപോവു te
10 മുചര്‍ - തയിര്‌, തൈര്‌ ma മൊസരു - ഹെപ്പുഗട്ടിദ ഹാലു ka മുചര്‍ - തയിര്‍ ta മൊസരു - പെരുഗു te
11 മുചലി - മുതല, ഒരു ജലജീവി ma മൊസളെ- ഒംദു ജലചരപ്രാണി ka മുസലി - മുതലൈ ta മൊസലി- നക്രം, ജലജംതുവിശേഷം te
12 മുചല്‍ - മുയല്‍ ma മൊല - ഒംദുസസ്യാഹാരി പ്രാണി ka മുസല്‍ - മുയല്‍ ta കുംദേലു - ചെവുലപില്ലി, ചെവുലപോത, എലുകജാതികിചെംദിനജംതുവു te
13 മുച്ചിറി - മുച്ചുണ്ട്‌, രണ്ടായി പിളര്‍ന്നിരിക്കുന്ന മേല്‍ച്ചുണ്ട്‌ ma സീളുതുടി - ഹരിദതുടി, സീളിദ മേല്‍ ദുടി ka ഉതടുപ്പിഴൈവു - പിളന്തുള്ള മേലുതടു ta ചീലികപെദവി - തോര്‌റിപെദവി, മൊരിപെദവി te
14 മുച്ചൂടും- മുഴുവനും ma ഒട്ടാരെ - എല്ലവന്നൂ ka മുറ്റിലും - മുഴുവതും ta അംതാ - അംതയൂ, സമസ്‌തമൂ യാവത്തൂ te
15 മുടക്കം - തടസ്സം, വിഘ്‌നം ma തഡെ - അഡ്ഡി, വിഘ്‌ന ka മുടക്കം - തടൈ ta അഡ്ഡി te
16 മുടക്കുക - തടയുക, തടസ്സപ്പെടുത്തുക ma തഡെയു - തഡമാഡു, അഡ്ഡഗട്ടു ka മുടക്ക - തടൈപ്പടുത്തു, തടൈസെയ്‌ ta അഡ്ഡഗിംചു - അരികട്ടു te
17 മുടക്കുമുതല്‍ - മൂലധനം ma ബംഡവാള - മൂലധന ka മുതര്‍പ്പൊരുള്‍ - മൂലതനം ta പെട്ടുബഡി - മൂലധനം, മൊദടപെട്ടിനധനം te
18 മുടങ്ങുക- തടസ്സമാകുക ma തഡെയാഗു ka മുടങ്കം - തടൈപ്പടു ta അഡ്ഡപഡു te
19 മുടന്തന്‍ - മുടവന്‍, കാലിനു മുടന്തുള്ളവന്‍, നൊണ്ടി ma കുംട - കാലുഊനവാദവനു ka മുടവന്‍ - സപ്പാണി, നൊണ്ടി, കാലില്‍കുറൈപാടുള്ളവന്‍ ta കുംടി - കാലുവിരിഗിനവാഡു, മൊംഡി, ചേതുലൂകാള്ളൂ തെഗിനവാഡു te
20 മുടന്തന്‍ന്യായം - "നൊണ്ടിസമാധാനം' ma കുംടി - കാലുഊനവാദവളു ka മുടത്തി ta കുംടിദി te
21 മുടന്തി - കാലിനു മുടന്തുള്ളവള്‍ ma കുംടുതന ka മുടവുതല്‍ - നൊണ്ടുതല്‍ ta കുംടിതനം te
22 മുടന്തുക - നൊണ്ടുക, മുടന്തിനടക്കുക ma മുഡി - തലെഗൂദലു ka മുടി - തലൈമയിര്‍ ta തലവെംട്രുകലു- ജുട്ടു, ജുത്തു te
23 മുടന്ത്‌ - മുടന്തല്‍, കാലിന്റെ ഈനം ma കുംടുത്താനഡെയു - വക്രവാഗിനഡെയു ka നൊണ്ടു - വിന്തു ( ഒരുകാലൈവിന്തിവിന്തിത്ത3ന്‍ നടപ്പാന്‍) ta കുംടു - കുംടുഗിംചു, കുംടുകൊനിനഡചു te
24 മുടി (1) തലയിലെ രോമം ma മുഡി - കിരീട, മകുട ka മുടി - മണിമുടി, കരീടം ta ബൊമികം- കിരീടം te
25 മുടി (2) ര3ജാക്കന്മാരുടെ കിരീടം, രത്‌നഖചിതമായ തലപ്പാവ്‌ ma മുഗിസു - തീരിസു, കൊനെഗൊളിസു ka മുടിക്ക - മുടിവുച്ചെയ്‌ ta മുഗീംചു- സമാപ്‌തിചേയു te
26 മുടിക്കുക (1) തീര്‍ക്കുക, അവസാനിപ്പിക്കുക ma മുഗിസു - നാശമാഡു ka മുടിക്ക - അഴിത്തല്‍ സെയ്‌ ta ചെഡരഗൊട്ടു- നാശനംചേയു, പാഡുചേയു te
27 മുടിക്കുക (2) നശിപ്പിക്കുക ma മുഡികട്ടു - കൂദലന്നു സേരിസിഹാകിദ ഗംടു, ജഡെ, ഗംടാഗി കട്ടിദ തലെഗൂദലു ka മുടിക്കറ്റൈ ta ജട(ഡ)- അല്ലുകൊന്ന ജുട്ടു te
28 മുടിചൂടുക - കിരീടമണിയുക ma കിരീടധരിസു - ധരിസു ka മുടിസൂടു ta കിരീടംപെട്ടു te
29 മുടിമുറിക്കല്‍ - തലമുടിവെട്ടല്‍ ma തലെഗൂദലുകത്തിരിസുവികെ ka ചിരൈത്തല്‍ - മഴിത്തല്‍ ta ഗൊരുഗു - വെംട്രുകലു കത്തരിംചഡം te
30 മുടിമുറിക്കുക - തലമുടി വെട്ടുക ma തലെഗൂദലുകത്തരിസു - ബോളിസു ka മുടിതിരുത്തു - മുടിവെട്ടു, മയിര്‍മഴിത്തന്‍സെയ്‌ ta തലവെംട്രുകലു കത്തരിംചു te