Home

samam

Settings

Malayalam Kannada Tamil Telugu
1 മുടിയുക (1) തീരുക, അവസാനിക്കുക ma മുഗിയു- കൊനെഗൊള്ളു, മുക്തായവാഗു ka മുടിയ ta മുഗിയു - സമാപ്‌തമവു te
2 മുടിയുക (2) നശിക്കുക ma കെഡു - നശിസു ka മുടിയ- അഴിന്തുപോ ta ചെഡു - നശിംചു te
3 മുടിവ്‌ - അവസാനം ma മുഗിവു - കൊനെ, മുക്തായ ka മുടിവു - ഇറുതി ta മുഗിംപു - സമാപ്‌തി te
4 മുട്ട - അണ്‌ഡം, പക്ഷികളും മറ്റും ഏതില്‍ നിന്നു വിരിഞ്ഞുണ്ടാകുന്നുവോ അത്‌ ma മൊട്ടെ - അംഡ ka മുട്ടൈ ta ഗുഡ്ഡു - അംഡം te
5 മുട്ടക്കോഴി - മുട്ടയിടുന്ന കോഴി ma മൊട്ടെകോളി ka മുട്ടൈക്കോഴി ta ഗുഡ്ഡുലുകോഡി te
6 മുട്ടയിടുക - മുട്ടവെളിയില്‍ വരുത്തുക ma മൊട്ടെയിഡു ka മുട്ടൈയിടു ta ഗുഡ്ഡുപെട്ടു - അംഡംവിഡുദലചേയു te
7 മുട്ടാട്‌ - കുട്ടനാട്‌, ആണാട്‌ ma ബകര - ഗംഡാഡു, ടഗരു, ഗംഡു, കുരി ka കടാ - ആണ്‍ആടു, തകര്‍ - സെമ്മറിക്കടാ ta ഗതരു- പൊട്ടേലു, മഗഗൊര്‌റെ te
8 മുട്ടാളന്‍ - ഭോഷന്‍, വിഡ്‌ഢി ma മുട്ടാ- മുട്ടാള, ബുദ്ധിഗേഡി ka മുട്ടാള്‍ ta മൂഡുഡു - തെലിവിലേനിവാഡു te
9 മുട്ടി - കരുവാന്റെ ചുറ്റിക ma സുത്തിഗെ- ഒംദുബഗെയകബ്ബിണദ സാ ധന ka സുത്തിയല്‍ - കമ്മിയര്‍ കരുവികളില്‍ ഒന്‍റു ta സുത്തി - സുത്തിയ, ചിന്നസമ്മെട te
10 മുട്ടുക (1) തൊടുക, സ്‌പര്‍ശിക്കുക ma മുട്ടു - സോകു, സ്‌പര്‍ഷിസു ka തൊടു ta മുട്ടു - താകു te
11 മുട്ടുക (2) തട്ടുക, ഇടിക്കുക (വാഹനം മുട്ടുക) ma ഡികു ka മുട്ടു - മോതു ta ഡികൊനു te
12 മുട്ടുക (3) വെട്ടുക, ഇണചേരുക, സംഭോഗിക്കുക ma മുട്ടു- കൂഡു, സംഭോഗിസു ka പുണര്‍ - ഉടലുറവുകൊള്‍ ta കൂഡു - രമിംചു te
13 മുട്ടുകുത്തുക - മുട്ടുമടക്കുക ma മൊണകാലൂരു ka മണ്ടിയിടു - മണ്ടിപോടു, മുട്ടിപോടു, മുട്ടിക്ക3ല്‍പോടു ta മോകരിംചു- മോകരിംല്ലു, മോകാള്ളു, മേലകു ആനേട്‌ലു മുംദരികിവംഗു te
14 മുട്ട്‌ (1) കാല്‍മുട്ട്‌, മുഴങ്കാല്‍ ma മംഡി - ജാനു, മൊണകാല്‍ ka മുഴങ്കാല്‍ ta മോകാലു te
15 മുട്ട്‌ (2) കൈമുട്ട്‌, മുഴങ്കൈ ma മൊണകൈ ka മുഴങ്കൈ ta മോചേയി te
16 മുട്ട്‌ (3) ഊന്ന്‌, താങ്ങ്‌ ma ആസര - താംഗു, ആധാര ka മുട്ടു - മുട്ടുക്കട്ടൈ, പറ്റുക്കോടു, താങ്കി ta ഊത- ഊനിക, ആനിക, ആസര te
17 മുട്ട്‌ (4) അടി, കൊട്ട്‌ ( ചെണ്ടമുട്ട്‌) ma മഡിത - ഹൊഡെത, ഏടു, പെട്ടു ka കൊടുതല്‍ - അടി ta കൊട്ടുട - ഏടു, ദെബ്ബ te
18 മുട്ട്‌ (5) തൊടല്‍, സ്‌പര്‍ശനം ma മുട്ടു - സ്‌പര്‍ശ ka തൊടുതല്‍ ta മുട്ടു - താകുഡു te
19 മുട്ട്‌ (6) തടസ്സം (അന്നത്തിനു മുട്ടില്ല) ma മുട്ടു - അഡ്ഡി ka മുട്ടു - തടൈ ta അഡ്ഡി te
20 മുട്ട്‌ (7) തീണ്ടാരി, ദൂരത്താകല്‍, സ്‌ത്രീകളുടെ മാസക്കുളി ma മുട്ടു - സ്‌ത്രീഹൊരഗാഗുവുദു, ഹെംഗസിന രജസു ka മുട്ടു - മാതവിടായ്‌ ta മുട്ടു - സ്‌ത്രീരുതു സ്രാവം te
21 മുണ്ട(ച്ചി) - വിധവ, ഭര്‍ത്താവ്‌ മരിച്ചസ്‌ത്രീ ma മുംഡെ - ഗംഡസത്തവളു, ഗംഡനന്നുകളെദുകൊംഡവളു, വിധവെ ka മുണ്ടൈ - കൈംപെണ്‍, കണവനിഴന്തവള്‍, വിതവൈ ta മുംഡ - മുംഡമോപി, ഭര്‍തചനിപോയിനസ്‌ത്രീ, വിധവ te
22 മുണ്ടം - കൊമ്പുകള്‍ മുറിച്ചുമാറ്റിയ മരക്കുറ്റി ma മുംഡ - മുംഡക, കൊംബെരെംബെഗളന്നു കത്തരിസിദ മരദകാംഡ ka മുണ്ടം - മരക്കട്ടൈ ta മുംഡം - ആകുലു കൊമ്മുലു കൊട്ടിവേയഗാ മിഗിലിന ചെട്ടുമൊദലു te
23 മുണ്ടന്‍ - തലമുണ്‌ഡനം ചെയ്‌തവന്‍, തലയില്‍ മുടിയില്ലാത്തവന്‍ ma മുംഡ - ബോള, തലെയല്ലി കൂദലില്ലദവനു ka മുണ്ടി - മൊട്ടൈത്തലൈയന്‍ ta മുംഡി- ബോഡിതലവാഡു te
24 മുണ്ടിനീര്‌ -മുണ്ടിവീക്കം, വിണ്ടി വീക്കം, ചെള്ളവീങ്ങുന്ന ഒരു രോഗം ma മംഗബാവു - മംഗനബാവു, കെന്നെബായുവ രോഗ ka അമ്മൈക്കട്ടു - പൊന്നുക്കുവീങ്കിതാടൈയിന്‍ കീഴ്‌പ്പകുതിയില്‍ വീക്കം ഉണ്ടാകിറ നോയ്‌ ta ഗവദബില്ല - ഗവഡബില്ല, ഗാലിബില്ല, ചെവികിംദികിഗ്രംഥുലു ഗവദലു വാചേ അംടുവ്യാധി te
25 മുണ്ട്‌ - ഉടുമുണ്ട്‌, അരയില്‍ നിന്നു കാലുവരെ എത്തുന്ന തുണി, ദോത്തി ma പംചെ - ദോതര ka വേട്ടി - ഇടുപ്പില്‍ സുറ്റി അണിയും കണുക്കാല്‍വരൈ നീളമുള്ള ആടൈ ta പംചെ - ദോവതി te
26 മുണ്‌ഡന്‍ - മുണ്ടി, ക്ഷുരകന്‍ ma മുംഡി - ക്ഷൗരിക ka മുണ്ടി - നാവിതന്‍ ta മുംഡകുഡു - മംഗലി, മംഗലിവാഡു, ക്ഷൗരംചേസേവാഡു te
27 മുതലായ - തുടങ്ങിയുള്ള, ആദിയായ ma മൊദലാദ- മുംതാദ ka മുതലിയ - മുതലാന ta മൊദലൈന - മൊദലയിന te
28 മുതലായവ - തുടങ്ങിയുള്ളവ, ആദിയായവ ma മൊദലാദുവു- മുംതാദുവു, വഗൈരെ ka മുതലിയവൈ - വകൈയറാ ta മൊദലൈനവി- വഗൈരാ te
29 മുതലായവര്‍ - തുടങ്ങിയവര്‍, ആദിയായവര്‍ ma മൊദലാദവരു - മുംതാദവരു ka മുതലിയവര്‍ - ആകിയോര്‍ ta മൊദലയിനവാരു te
30 മുതലാളി - മുതലിറക്കിയവന്‍, തൊഴിലുടമ ma ബംഡവാളഗാര - ബംഡവാളദാര, വ്യാപാ രദല്ലിഹണവന്നു തൊഡഗിസുവവനു, സാഹുകാര ka മുതലാളി - ആട്‌കളൈ വേലൈക്കു അമര്‍ത്തിച്ചൊന്തത്തൊഴിലോ വിയാപാരമോ സെയ്‌പവന്‍ ta പെട്ടുബഡിദാരു- സംസ്ഥകു കാവലസിന ധനം ഇച്ചേവാഡു te