Home

samam

Settings

Malayalam Kannada Tamil Telugu
1 മിശ്രം- കലര്‍പ്പ്‌ ma മിശ്ര - ബെരത, സെരികെ ka മിശിരം - കലപ്പു ta മിശ്രം- കലിസിഉന്നദി te
2 മിശ്രവിവാഹം - രണ്ടുസമുദായത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ma മിസ്രവിവാഹ - അംതര്‍ജാതീയവിവാഹ, അംതര ധര്‍മീയ വിവാഹ ka കലപ്പുത്തിരുമണം - വേറുജാതി അല്ലതു മതത്തൈച്ചാര്‍ന്നതവരുടന്‍ സെയ്‌തുകൊള്ളും തിരുമണം ta കുലാംതര വിവാഹം - വര്‍ണാം തരവിവാഹം te
3 മിശ്രിതം - കലര്‍ത്തിയ ma മിശ്രിത - ബെരെയിസിദ, കൂഡിസിദ ka കലവൈ- പല്‍വേറു പൊരുള്‍കളിന്‍ ക ലപ്പു ta മിശ്രിതം - കലപബഡിന te
4 മിസൈല്‍ - ദീര്‍ഘദൂരവാണം, ദൂരെനിന്നു നിയന്ത്രിക്കാവുന്ന അസ്‌ത്രായുധം ma ക്ഷിപണി - ഒഗെയല്‌പഡുവ അസ്‌ത്ര ka ഏവുകണൈ- തൊലൈവില്‍ ഉള്ള ഒര്‍ ഇലക്കൈക്കുറിവൈത്തുത്താക്കുവതര്‍കു ച്ചെലുത്തപ്പടും രാണുവ ആയുതം ta ക്ഷിപണി - സുദൂര പ്രാംതാലലോ ഉന്ന ലക്ഷ്യാലനു താകിപേല്‍ചിവേസേ ആ യുധം te
5 മിഹിരം (1) കാറ്റ്‌, വായു ma മിഹിര - വായു ka മികിരം - കാറ്റു ta മിഹിരുഡു - വായുവു te
6 മിഹിരം (2) മേഘം ma മിഹിര - മോഡ ka മിരികം - മുകില്‍ ta മിഹിരുഡു - മേഘുഡു te
7 മീങ്കാരന്‍ - മീന്‍പിടിക്കുന്നവന്‍ ma മീനുഗാര - മീനുഹിഡിയുവവനു ka മീനവന്‍ - മീനുപിടിപ്പവന്‍ ta ജാലരി- ചേപലുപട്ടേവാഡു te
8 മീങ്കൊത്തി - മീന്‍കൊത്തിപ്പക്ഷി, മീനി നെ പിടിച്ചു തിന്നുന്ന പക്ഷി, മീങ്കള്ളത്തി ma മീംചുള്ളി - മീനന്നു ഹിഡിദു തിന്നുവ ഒംദുജാതിയ പക്ഷി ka മീന്‍കൊത്തി - മീന്‍കളൈപ്പിടിച്ചുത്തി ന്നും ഒരു സിറു പറവൈ ta ലകുമുകിപിട്ട - പൈനുംചിനീടിലോകി ദുമുകുത്തു ചേപലു പട്ടേ ഒകപിട്ട te
9 മീട്‌ - മുഖം ma മോരെ - മുഖ ka മുകം ta മോര - മുഖം te
10 മീഢം -മൂത്രം ma ഉച്ചെ - മൂത്ര ka മീടം - സിറുനീര്‍,മൂത്തിരം ta മീഢം -കാലുമഡി, ഉച്ച , മൂത്രം te
11 മീത - മീതെ, മേലെ ,മുകള്‍ഭാഗം ma മേല്‍ - മേലു, അഗ്രഭാഗ ka മീതു - മേല്‍ -മേര്‍പുറം ta മീദ -പൈ, ഉപരിതലം te
12 മീത്തല്‍ -മുകളില്‍ ma മേലെ- തുദിയല്ലി, അഗ്രഭാഗദല്ലി ka മേല്‍ ta പൈന te
13 മീനം (2) മീനരാശി, മീനമാസം ma മീന-ഒംദുനക്ഷത്രരാശി ka മീനം - ഒര്‍ഇരാശി, പങ്കുനിമാതം ta മീനം -മീനരാശി te
14 മീനം(1) മീന്‍, മത്സ്യം ma മീന,മീനു - മത്സ്യം ka മീനം, മീന്‍ - മച്ചം ta മീനം -ചേപ te
15 മീനെണ്ണ -മീനിന്റെ എണ്ണ ma മീനെണ്ണെ ka മീന്‍ എണ്ണെയ്‌ ta ചേപനൂനെ te
16 മീന്‍ -ഉപ്പിച്ചി, മത്സ്യം ma മീനു -മത്സ്യം ka മീന്‍ -മച്ചം, മത്സ്യം ta മീനു-ചേപ, മത്സ്യം te
17 മീന്‍പിടിത്തം- മത്സ്യ ബന്ധനം ma മീനുഗാരികെ -മത്സ്യോദ്യമ ka മീന്‍ പിടിത്തല്‍ ta ചേപലുപട്ടഡം - ചേപല പട്ടുട,ചേപലു വേട te
18 മീമാംസ-ഷഡ്‌ദര്‍ശനങ്ങളിലൊന്ന്‌ വിചാരണ, വിചിന്തനം, തര്‍ക്കം ഇത്യാദികൊ ണ്ടു കാര്യ നിര്‍ണ്ണയം ചെയ്യല്‍ ma മീമാംസെ - ഒംദുദര്‍ശന വിചാരപൂര്‍വകതത്വ നിര്‍ണ്ണയ ka മീമാഞ്ചൈ-മേര്‍കോളാല്‍ ഉണ്‍മൈയറിയല്‍ ta മീമാംസ-ഷഡ്‌ദര്‍ശനാലോ ഒക ദര്‍ശനം te
19 മീമാംസകന്‍ -മീമാംസ പഠിച്ചവന്‍, തത്ത്വ ചിന്തകന്‍, ആഴത്തില്‍ ചിന്തിക്കുന്നവന്‍ ma മീമാംസക- മീമാംസാശാസ്‌ത്രദ അനുയായി, ആളവാഗി വിചാരമാഡുവവനു , കൂലം കഷവാഗിപരിശീലിസുവവനു ka മീമാഞ്ചകന്‍ ta മീമാംസ കുഡു- മീമാംസ ശാസ്‌ത്രാന്നിചദിവിനവാഡു, മിംമാംസ ശാസ്‌ത്രാന്നി അനുസരിംചേവാഡു, പരിശീലിംചേവാ ഡു te
20 മീരം -കടല്‍, സമുദ്രം ma കഡലു - സമുദ്ര ka മീരം -കടല്‍ ta മീരം- സമുദ്രം te
21 മീറുക (1) -അതിക്രമിക്കുക,ലംഘിക്കുക ma മീരു -അതിക്രമിസു, ഉല്ലംഘിസു ka മീറു - എല്ലൈ കടന്തുസെല്‍ ta മീരു(റു) -അതിക്രമിംചു,ഉല്ലംഘിംചു te
22 മീറുക (2)-കടക്കുക,കടന്നു ചെല്ലുക ma മീരു - ദാടു ka കടന്തുസെല്‍ ta മീരു(മ) - ദാടു te
23 മീശ -പുരുഷന്റെ മേല്‍ചുണ്ടിന്മേലുള്ള രോമനിര ma മീസെ -ഗംഡ സരിഗെ തുടിയമേലെ ബരുവ കൂദലു ka മീസൈ - ആണിന്‍മേല്‍ ഉതട്ടിന്‍ മേര്‍പുറമയിര്‍ ta മീസം -മഗവാനി പൈപെദവി മീദി വെംട്രുകലവരുസ te
24 മുകക്കയറ്‌-മൂക്കാങ്കയറ്‌,നാല്‌ക്കാലിക ളുടെ മോന്തക്കിടുന്ന കയറ്‌ ma മൂഗുദാണ- മൂഗുദാര, ഹസു,എമ്മെ മുംതാദപ്രാണിഗളന്നു ഹിഡിതദല്ലിട്ടു കൊള്ള ലു മൂഗിഗെ ഹാകുവ ദാര ka മൂക്കണൈ- മൂക്കാങ്കയിറു ,മൂക്കണാങ്കയിറു, മാട്ടിന്‍ മൂക്കില്‍നുഴൈത്തുത്തലൈയൈച്ചുറ്റിക്കട്ടിയിരിക്കുംകയിറു ta മുക്കുതാഡു -മുക്കുദാര, മുഗദാഡു എദ്ദുലകുമുക്കു രംധ്രാലകുവേസേ ഒകരകംതാ ഡു te
25 മുകരി -മുല്ലപ്പൂവ്‌ ma മല്ലിഗെ ഹു ka മുകരി - മല്ലികൈപ്പൂ ta മല്ലെപുവ്വു te
26 മുകരുക -മണപ്പിക്കുക ma മൂസു - വാസനെ നോഡു ka മുകര്‍ - വാസത്തൈ ഉണര്‍ ta മൂരുകൊനു-വാസന ചൂചു te
27 മുകള്‍- മേല്‍ഭാഗം ma മുഗില്‍ - മുഗിലു, മേലുഗഡെ,മേലുഭാഗ ka മുകടു- മേല്‍ പകുതി ta പൈ - മീദു,ഉപരിഭാഗം te
28 മുകിയുക -പൂര്‍ണ്ണമാകുക,പൂര്‍ത്തിയാകു ക,അവസാനിക്കുക,തീരുക ma മുഗിയു -മുക്തായവാഗു, കൊനെഗൊള്ളു ka മുടിയ -നിറൈവു അടൈയ,ഇറുതിനിലൈ ത്തടൈയ ta മുഗിയു-പൂര്‍തിഅവു, സമാപ്‌തമവു te
29 മുകില്‍ - മേഘം ma മുഗില്‍ -മോഡ , മേഘ ka മുകില്‍ -മേകം ta മൊഗിലു -മൊഗലു മബ്ബു, മേഘം te
30 മുകുന്ദം (1) - കുബേരന്റെ നവനിധികളിലൊന്ന്‌ ma മുകുംദ - കുബേരന നവനിധിഗളല്ലി ഒംദു ka മുകുന്തം - കുപേരന്‍ നവനിതികളുള്‍ ഒന്‍റു ta മുകുന്ദം - കുബേരുഡി നവനി ധുലലോഒകടി te