Home

samam

Settings

Malayalam Kannada Tamil Telugu
1 മികയ്‌ക്കുക (1) വര്‍ധിക്കുക, അധികമാകുക ma മിഗു- ഹെച്ചാഗു, അധികവാഗു ka മികു- അതികമാകു, പെരുകു ta മിഗിലു - എക്കുവവു te
2 മികയ്‌ക്കുക (2) കവിയുക, അതിരുകവിയുക ma മിഗു - മീരു, അതിക്രമിസു ka മീറു ta മിഗിലു - മീരു te
3 മികവ്‌ - പൂര്‍ണത, അധികം ma മിഗില്‍ - അധികവാദുദു, ഹെച്ചാദദ്ദു ka മികവു - മികുതി, അതികം, പൂരിപ്പു ta മിഗത - എക്കുവഗാ ഉന്ന te
4 മികുതി - അധികം, വര്‍ധന ma മിഗുതെ - മിഗുവികെ, ഹെച്ചാഗുവികെ ka മികുതി - അതികം ta അധികം te
5 മിക്ക - അധികമായ ma മിക്കു - ഹെച്ചാദ, ജാസ്‌തിയാദ ka മികുന്ത - അതികമാന, മീതിയാന ta മിക്കുടം - എക്കുവൈന, അധികമൈന te
6 മിക്കതും - മിക്കവാറും, അധികവും ma ബഹുശ: - ബഹുതേക, ബഹളമട്ടിഗെ ka പെരുമ്പാലും ta ബഹുശാ te
7 മിച്ചം - ബാക്കി, ആവശ്യത്തിലും അധികമുള്ളത്‌ ma മിഗില്‍ - അധികവാദുദു, ഉളിദ, ബാകി, ഉളിതായ ka മിച്ചം - മീതി ta മിഗതു എക്കുവഗാ ഉന്ന - മിഗതാ te
8 മിച്ചഭൂമി - അധികമുള്ള നിലം ma ഹെച്ചുവരിഭൂമി ka മിച്ചനിലം - മീതിപൂമി ta മിഗിലിനഭൂമി te
9 മിഞ്ചാമം - അധികം ma അധിക ka മിഞ്ചുതല്‍ ta മിംചുദല - ആധിക്യം te
10 മിഞ്ചി - മിഞ്ചു, സ്‌ത്രീകള്‍ കാല്‍വിരലില്‍ അണിയുന്ന മോതിരം ma മിംചു - കാലിനബെരളിഗെ ധരിസുവ ഒംദു ആഭരണ ka മിഞ്ചി - കാല്‍വിരലണി ta മിംചു - മട്ടെ, സ്‌ത്രീലു കാലിവേലികി പെട്ടുകൊനേ മട്ടെ te
11 മിഞ്ചു - കാന്തി, പ്രകാളം ma മിംചു - കാംതി, ഹൊളപു ka കാന്തി - ഒളി ta മിംചു - കാംതി, മെരുപു te
12 മിഞ്ചുക (1) അതിക്രമിക്കുക ma മിംചു - മീരു ka മിഞ്ചു - വരമ്പുമീറു ta മിംചു - അതിക്രമിംചു te
13 മിഞ്ചുക (2) വര്‍ധിക്കുക, അധികമാകുക ma മിംചു - ഹെച്ചാഗു ka മിഞ്ചു - മികുതിയാകു ta മിംചു - പെരുഗു, അധികമവു, പെദ്ദദവു te
14 മിഞ്ചുക (3) ശേഷിക്കുക, ബാക്കിയാകുക ( മിഞ്ചിയ ചോറ്‌) ma മിഗു - ബാകിയിരു ka മിഞ്ചു - (സാതം മിഞ്ചിവിട്ടതു - ചോറ്‌ ബാക്കിയാക്കി) ta മിഗുലു - ശേഷിംചു te
15 മിഞ്ചുക (4) മിന്നുക, പ്രകാശിക്കുക ma മിംചു - ഹോളെയു, പ്രകാശിസു ka മിന്നു - പിരകാശിക്ക ta മിംചു - മെരയു, പ്രകാശിംചു te
16 മിടി(ഡി)- ഇളംകായ (വെള്ളേരിമിഡി) ma മിഡി - ഹീചുകായി, തീര എളെയകായി ka ഇളംകായ്‌ ta കസരു - ലേതകായ te
17 മിടിക്കുക (1) മീട്ടുക, വീണയും മറ്റും വിരലുകള്‍കൊണ്ടു തട്ടിവായിക്കുക ma മിഡിയു - മീടു, തംതിവാദ്യവന്നു ബെരളിനിംദ മീടിബാജിസു ka മീട്ടു - വീണൈപോന്‍റ ഇശൈക്കരുവി കളിന്‍ തന്തിയൈ വിരലാല്‍ അതിരച്ചെയ്‌ ta മീടു - വീണ മൊദലൈനവി വായിംചു te
18 മിടുക്കന്‍ (1) സമര്‍ഥന്‍ ma ജാണ - സമര്‍ഥ ka കെട്ടിക്കാരന്‍ - തിറമൈ ഉള്ളവന്‍, സാമര്‍ത്തിയം ഉള്ളവന്‍ ta നേര്‍പരി - സമര്‍ഥുഡു, ജാണ te
19 മിടുക്കന്‍ (2) ബലവാന്‍, ശക്തന്‍ ma ബലവംത - ശക്തിശാലി ka മിടുക്കന്‍ - വലിമൈയുള്ളവന്‍ ta ബലവംതുഡു te
20 മിടുക്കന്‍ (3) ഗര്‍വിഷ്‌ഠന്‍ ma ഗര്‍വി - ഗര്‍വിഷ്‌ഠ ka മിടുക്കന്‍ - ഇറുമാപ്പുടൈയവന്‍ ta ഗര്‍വി - ഗര്‍വം ഉന്നവാഡു te
21 മിടുക്ക്‌ (1) സാമര്‍ഥ്യം ma ജാണ്മെ - സാമര്‍ഥ്യ ka തിറമൈ - സാമര്‍ത്തിയം ta നേര്‍പു - സാമര്‍ഥ്യം te
22 മിടുക്ക്‌ (2) ഗര്‍വം, ശൗര്യം ma മിഡുകു - ശൗര്യ ka മിടുക്കു - ഇളമൈത്തുടിപ്പു കമ്പീരം, സെരുക്കു ta മിടുകു - യൗവനപൊംഗുവല്ല കലിഗേതുള്ളു, ഗര്‍വം, ത്രുള്ളുപാടു te
23 മിടുക്ക്‌ (3) ശക്തി ma മിഡുകു - ശക്തി ka മിടുക്കു - വലിമൈ ta ബല- ശക്തി te
24 മിട്ടായി - മിഠായി, ഒരു മധുരഭക്ഷ്യപദാര്‍ഥം ma മിഠായി - ഒംദുബഗെയ സിഹിതിംഡി ka മിട്ടായ്‌ - ഇനുപു പണിയാരം ta മിഠായി - തിയ്യനിഭക്ഷ്യം te
25 മിണ്ടുക - പറയുക, സംസാരിക്കുക ma നുഡിയു - മാതാഡു, ഹേളു ka പേശു - സോല്‍(ല്ലു) ta പലുകു - മാടാഡു, മാടാലാഡു te
26 മിതം - അളക്കപ്പെട്ടത്‌, അധികമോ കുറ വോ അല്ലാത്തത്‌ ma മിത - പരിമിത, അളതെഗൊളപട്ട ka മിതം - അളവാനതു, അതികമാകവോ കുറൈവാകവോ ഇല്ലാതനിലൈ ta മിതം - പരിമിതം, കൊലദിയിഡ ബഡിനദി te
27 മിതദ്രു - കടല്‍, സമുദ്രം ma കഡലു - സമുദ്ര ka മിതത്തുരു - കടല്‍ ta മിതദ്രുവു- സമുദ്രം te
28 മിതപ്പെടുത്തുക - ക്രമപ്പെടുത്തുക ma മിതഗൊളിസു ka മിതപ്പടുത്തു ta മിതംചേയു - പരിമിതം ചേയു te
29 മിതഭാഷി - കുറച്ചു സംസാരിക്കുന്നവന്‍ ma മിതഭാഷി - കഡമെ മാതന്നാഡുവവനു ka മിതമാകപേശുപവന്‍ - തേവൈകുമട്ടുംപേശുപവന്‍ ta മിതഭാഷി - തക്കുവഗാ മാട്‌ലാഡേവാഡു te
30 മിതമായ - ക്രമമായ ma മിതവാദ ka മിതമാന ta മിതമൈന te