1
|
മായാജാലം - ഇന്ദ്രജാലം
ma
|
മായാജാല - ഗാരുഡി, ഇംദ്രജാല
ka
|
മായചാ(ജാ)ലം - മായവിത്തൈ
ta
|
ഇംദ്രജാലം - മായാജാലം
te
|
2
|
മായാദേവി - ബുദ്ധന്റെ അമ്മ
ma
|
മായാദേവി - ബുദ്ധനതായി
ka
|
മായാതേവി - പുത്തന്‍തായ്
ta
|
മായാദേവി
te
|
3
|
മായാവദി - മിഥ്യാവാദം സ്വീകരിച്ചവന്‍
ma
|
മായാവാദി
ka
|
മായാവാതി
ta
|
മായാവാദി
te
|
4
|
മായാവാദം - പ്രപഞ്ചം മായ ആണെന്ന ശങ്കരാചാര്യരുടെ സിദ്ധാന്തം
ma
|
മായാവാദ - സംസാരവുമിഥ്യെ എംദു ഒപ്പുവസിദ്ധാംത
ka
|
മായാവാതം - പിരപഞ്ചം എല്ലാം മായൈ എന്നും കൊള്‍കൈ
ta
|
മായാവാദം
te
|
5
|
മായാവി - ഇന്ദ്രജാലക്കാരന്‍, വഞ്ചകന്‍
ma
|
മായാവി - ഗാരുഡിഗ, മായാവിദ്യെഗളന്നു ബല്ലവ്യക്തി, മോസഗാര - കപടി
ka
|
മായാവി
ta
|
മായാവി- ഗാരഡിവാഡു, ഇംദ്രജാലകുഡു, മായികുഡു
te
|
6
|
മായികന്‍ - ഇന്ദ്രജാലക്കാരന്‍, വഞ്ചകന്‍
ma
|
മായിക - ഇംദ്രജാലിക, മോസഗാര
ka
|
ജാലവിത്തൈക്കാരന്‍
ta
|
മാലികുഡു- ഇംദ്രജാലികുഡു, ഗാരഡിവാഡു, മോസപുച്ചേവാഡു
te
|
7
|
മായുക - മറയുക, ഇല്ലാതാകുകു, നശിക്കുക
ma
|
മായവാഗു - മരെയു, ഇല്ലദാഗു
ka
|
മായ് - അഴിയ, അഴിന്തുപോ
ta
|
മായു - മരുചു, നശിംചു, കാംതിഹീനമവു
te
|
8
|
മായ്‌ക്കുക (1) ഇല്ലാതാക്കുക, നശിപ്പിക്കുക
ma
|
അളിസു - നാശപഡിസു
ka
|
മായ്‌ക്ക - അഴിക്ക
ta
|
മായിംചു- നശിംപജേയു, കാംതിഹീനംചേയു
te
|
9
|
മായ്‌ക്കുക (2) കറ, മഷി, മുതലായവ ഇല്ലാതാക്കുക ( എഴുതിയത് മായ്‌ക്കുക)
ma
|
അളിസു - ഒരസു, ഉജ്ജു ( ബരദദന്നു ഒരസു - എഴുതിയതു മായ്‌ക്കുക)
ka
|
തുടൈക്ക - എഴുതിയിരുപ്പവറ്റൈ മറൈന്തുപോകും പടിസെയ്
ta
|
തുഡുചു
te
|
10
|
മാരം (1) കൊല, മരണം
ma
|
മാര - സാവു, മരണ
ka
|
മാരം - മരണം
ta
|
മാരം - ചാവു, ചംപഡം
te
|
11
|
മാരം (2) തടസ്സം, വിഘ്‌നം
ma
|
മാര - അഡ്ഡി, വിഘ്‌ന
ka
|
തടൈ
ta
|
മാരം - വിഘ്‌നം
te
|
12
|
മാരം (3) ഉമ്മത്ത്, ഒരു ഔഷധച്ചെടി
ma
|
മാര - ഉമ്മത്ത, മദ്ദുഗുണികെ
ka
|
ഊമത്തം - ഊമത്തൈ
ta
|
മാരം - ഉമ്മെത്ത
te
|
13
|
മാരകം (1) മരണം
ma
|
മാരക - സാവു, മരണ
ka
|
മാരണം - സാവു, മരണം
ta
|
ചാവു - മരണം ( മാരകം - ചംപുനദി - കൊല്ലുന്നത്)
te
|
14
|
മാരകം (2) പകര്‍ച്ചവ്യാധി
ma
|
മാരക - മഹാമാരി, അംടുരോഗ
ka
|
മാരകം - കൊടുമൈയാന തൊറ്റുനോയ്
ta
|
മാരകം - അംടുവ്യാധി
te
|
15
|
മാരകന്‍ - കൊല്ലുന്നവന്‍
ma
|
മാരക - കൊല്ലുവവനു
ka
|
മാരകന്‍ - കൊല്‍വോന്‍
ta
|
മാരകുഡു- ചംപേവാഡു
te
|
16
|
മാരണം (1) കൊല, കൊല്ലല്‍
ma
|
മാരണ - കൊലെ
ka
|
മാരണം - കൊലൈ
ta
|
മാരണം - ചംപഡം
te
|
17
|
മാരണം (2) ശത്രുസംഹാരത്തിനുള്ള ആഭിചാരക്രിയ
ma
|
മാരണ - ശത്രുനാശക്കാഗി മാഡുവ താം ത്രിക ആചാര
ka
|
മാരണം - മാരണിവിത്തൈ, മന്തിരത്താല്‍ കൊല്ലല്‍
ta
|
മാരണം - ശത്രുവുനു ചംപഡാനികി ചേസേ ആഭിചാര കര്‍മ
te
|
18
|
മാരന്‍ (1) മന്മഥന്‍, കാമന്‍
ma
|
മാര - മന്മഥ, കാമ
ka
|
മാരന്‍ - മന്‍മതന്‍, കാമന്‍
ta
|
മാരുഡു - മന്മഥുഡു
te
|
19
|
മാരന്‍ (2) ഭര്‍ത്താവ്
ma
|
ഗംഡ - ഭര്‍ത
ka
|
കണവന്‍
ta
|
മൊഗുഡു - ഭര്‍ത
te
|
20
|
മാരി (1) മഴ
ma
|
മളെ
ka
|
മാരി - മഴൈ
ta
|
മാരി- വര്‍ഷം
te
|
21
|
മാരി (2) മേഘം
ma
|
മേഘ
ka
|
മാരി - മേകം
ta
|
മേഘം
te
|
22
|
മാരി (3) മാരിയമ്മ, ഒരു ക്ഷുദ്രദേവത
ma
|
മാരി - ക്ഷുദ്രദേവതെ, മൃത്യുദേവതെ
ka
|
മാരി - മാരിയമ്മൈ
ta
|
മാരി - മൃത്യുദേവത
te
|
23
|
മാരി (4) മാരിക്കുരിപ്പ്, വസൂരി
ma
|
മാരി- സിഡുബുമുംതാദ സാംക്രമികരോഗ
ka
|
മാരി - വൈസൂരി
ta
|
മാരി - മസൂരി, മശൂചി, ഒകഅംടുരോഗം
te
|
24
|
മാരി (5) കൊല, കൊല്ലല്‍, മരണം
ma
|
മാരി - സാവു
ka
|
മാരി - സാവു
ta
|
മാരി - ചാവു, ചംപഡം
te
|
25
|
മാരി (6) കേട്, നാശം
ma
|
മാരി - കേഡു, ഹാനി, അളിവു
ka
|
മാരി - അഴിവു
ta
|
ഹാനി - നാശം
te
|
26
|
മാരീചന്‍ - സ്വര്‍ണമാനായിവന്നു സീത യെ അപഹരിച്ച രാക്ഷസന്‍, രാവണന്റെ മാമന്‍
ma
|
മാരീച - സ്വര്‍ണമൃഗവാഗി സീതയന്നു വംചിസിദ ഒബ്ബരാക്ഷസ
ka
|
മാരീചന്‍ - ഇരാപണന്‍മാമന്‍
ta
|
മാരീചുഡു- രാമായണംലോ ബംഗാരു ലേഡിരൂപംധരിംചിനവാഡു
te
|
27
|
മാരുതന്‍ - കാറ്റ്, വായു
ma
|
മാരുത - ഗാലിവായു
ka
|
മാരുതം - കാറ്റുവായു
ta
|
മാരുതം - ഗാലി, വായുവു
te
|
28
|
മാരുതി - ഹനുമാന്‍, ഭീമന്‍
ma
|
മാരുതി - ഹനുമംത, ഭീമ
ka
|
മാരുതി - അനുമന്‍, വീമന്‍
ta
|
മാരുതി - ഹനുമംതുഡു, ഭീമുഡു
te
|
29
|
മാര്‍ക്ക് - പരീക്ഷയ്‌ക്കും മറ്റും ലഭിക്കുന്ന ഗുണാങ്കം
ma
|
അംക - പരീക്ഷെയല്ലി യോഗ്യതെയന്നു സൂചിസലു നീഡുവ ഗുണാംക
ka
|
മതിപ്പൈണ്‍
ta
|
മാര്‍കു- അംകെ
te
|
30
|
മാര്‍ക്ക്‌ലിസ്റ്റ്
ma
|
അംകപട്ടിഗെ
ka
|
മതിപ്പെണ്‍പട്ടിയല്‍
ta
|
മാര്‍കുലിസ്‌ടു- മൂല്യംകപട്ടിക
te
|