Home

samam

Settings

Malayalam Kannada Tamil Telugu
1 മാടപ്രാവ്‌ - വീടിനു മുകളില്‍ ചേക്കേറുന്ന ഒരുതരം പ്രാവ്‌ ma പരിവാള ka പൂറാപ്പറവൈ - പുറാ ta പാവുരം te
2 മാട്ടിറച്ചി - ഗോമാംസം ma ഗോമാംസ - എത്തിനമാംസ ka മാട്ടിറൈച്ചി ta ഗോമാസം te
3 മാട്‌ (1) കാള ma എത്തു ka മാടു - എരുതു, കാളൈ ta എദ്ദു te
4 മാട്‌ (2)നാഭി ( ഓളെമാട്ടുമ്മല്‍- അസഭ്യം) ma നാഭി ka നാപി ta നാഭി - (മാടു - രക്ഷണസ്ഥാനം) (മാടുമീദബാഗാ മര്‍ദന ചെയ്യി - രക്ഷണസ്ഥാനത്തിന്മേല്‍ നല്ലവണ്ണം ഞെക്കുക) te
5 മാണവന്‍ - ബാലകന്‍, ആണ്‍കുട്ടി ma മാണവ - മാണി, ചിക്കഹുഡുഗ ka മാണവന്‍ - പിള്ളൈ ( മാണവന്‍ - പള്ളിച്ചിറുവന്‍, സ്‌കൂള്‍ വിദ്യാര്‍ഥി) ta മാണവകുഡു - ബാലുഡു te
6 മാണവി - ബാലിക ma ബാലികെ ka സിറുമി - ഇളംപെണ്‍, ( മാണവി - വിദ്യാ ര്‍ത്ഥിനി) ta മാണവിക - ബാലിക te
7 മാണി (1) ബ്രഹ്മചാരി ma മാണി - ബ്രഹ്മചാരി ka മാണി - പിരമചാരി ta ബ്രഹ്മചാരി te
8 മാണി (2) ശിശ്‌നം, കുണ്ണ, പുരുഷന്റെ ജനനേന്ദ്രിയം ma ശിശ്‌ന ka മാണി - ആണ്‍കുറി ta മഗഗുരി te
9 മാണിക്യം - പത്മ(പദ്‌മ) രാഗം ma മാണിക്യ - പദ്‌മരാഗ ka മാണിക്കം - സെമ്മണി ta മാണിക്യം - പദ്‌മരാഗം te
10 മാതംഗം - ആന ma മാതംഗ - ആനെ ka മാതങ്കം - യാനൈ ta മാതംഗം - ഏനുഗു te
11 മാതംഗന്‍ - ചണ്‌ഡാലന്‍ ma മാതംഗ - മാദിഗ, ചംഡാല ka മാതങ്കര്‍ - സെരുപ്പുതൈപ്പവന്‍ ta മാതംഗുഡു - മാദിഗ, ചംഡാലുഡു te
12 മാതംഗി (1) ചണ്‌ഡാലത്തി, ചണ്‌ഡാലസ്‌ത്രീ ma മാതംഗി - മാദിഗിത്തി, മാദിഗര ഹെംഗ സു ka ചണ്ടാളി ta ചംഡാലി te
13 മാതംഗി (2) ദുര്‍ഗ, പാര്‍വതി ma മാതംഗി - ദുര്‍ഗെ ka മാതങ്കി -തുര്‍ക്കൈ ta മാതംഗി - പാര്‍വതി te
14 മാതളം - മാതളപ്പഴം ma മാദല - മാതുലംഗ, മാദളമരമത്തു അദരഹണ്ണു ka മാതുളൈ - മാതുളം ta മാതുലംഗ - മാദീഫലം te
15 മാതാ(വ്‌) - അമ്മ ma മാതാ - തായി ka മാതാ - തായി ta മാത - തല്ലി te
16 മാതിരി - തരം, വിധം, വക, മാതൃക ma മാദരി - രീതി, ബഗെ (മാദരിപാഠം - മാതൃകാപാഠം) ka മാതിരി - വകൈ, വിതം, തിനുസു, രകം ta മാദിരി - പോലിക, പദ്ധതി, സദൃശ്യമൈന te
17 മാതുലന്‍- അമ്മാമന്‍, അമ്മയുടെ സഹോ ദരന്‍ ma മാതുല - സോദരമാവ, തായി സഹോദര ka മാതുലന്‍ - മാമന്‍, തായുടന്‍ പിറന്തമാമന്‍ ta മാതുലുഡു- മേനമാമ te
18 മാതുലി - അമ്മായി(വി) അമ്മാമന്റെ ഭാര്യ ma മാതുലാനി - സോദരത്തെ, സോദരമാമനഹെംഡതി ka മാമി ta മാതുലി - മേനമാമഭാര്യ te
19 മാതൃക (1) അമ്മ ma മാതൃകെ - തായി ka മാതിരികൈ - തായ്‌ ta മാതൃക - തല്ലി te
20 മാതൃക (2) അമ്മമ്മ, അമ്മയുടെ അമ്മ ma മാതൃകെ - അജജി, തായിയതായി ka പാട്ടി - പെറ്റോരിന്‍തായ്‌ ta മാതൃക - അമ്മമ്മ, തല്ലികിതല്ലി te
21 മാതൃക (3) വളര്‍ത്തമ്മ ma മാതൃകെ - ദാദി, സാകുതായി ka മാതിരുകൈ - കൈത്തായ്‌, വളര്‍ക്കുംതായ്‌ ta മാതൃക- ദാദി, പെംപുഡുതല്ലി te
22 മാതൃക (4) മൂലം, മൂലപ്രകൃതി ma മാതൃകെ - മൂല ka മാതിരികൈ - മാതിരുകൈ, മൂലപ്പിരതി ta മാതൃക- മൂലം te
23 മാതൃക (5) ഉദാരഹണം, ദൃഷ്‌ടാന്തം ma മാദരി - ദൃഷ്‌ടാംത, ഉദാഹരണെ ka എടുത്തുക്കാട്ടു - ഉതാരണം ta മാദിരി - പൊലിക te
24 മാതൃക (6) അക്ഷരമാല, വര്‍ണമാല ma മാതൃകെ - മര്‍ണമാല, വര്‍ണമാലെയ മൂലാക്ഷരഗളു ka മാതിരുകൈ - നെടുങ്കണക്കു, ഒരു പാ ഷൈയിന്‍ എഴുത്തുക്കള്‍ ta മാതൃക - വര്‍ണമാല te
25 മാതൃത്വം - മാതാവിന്റെ ഭാവം ma മാതൃത്വ - തായിതന ka തായ്‌തന - തായ്‌മൈ ta മാതൃത്വം - തല്ലിതനം te
26 മാതൃഭൂമി - തായ്‌നാട്‌, ജന്മനാട്‌ ma മാതൃഭൂമി - തായിനാഡു, ഹുട്ടിദനെല ka തായ്‌നാടു - അന്നൈനാടു ta മാതൃഭൂമി - മാതൃദേശം, പുട്ടിനദേശം, ജന്മഭൂമി te
27 മാത്ര (1) അക്ഷരങ്ങളെ ഉച്ചരിക്കുവാന്‍ വേണ്ടുന്ന നേരം ma മാത്രാ - ഹ്രസ്വവര്‍ണദ ഉച്ചാരക്കെ തഗലുവകാല - പരിമാണ ka മാത്തിരൈ - എഴുത്തിനളവു ta മാത്ര - ഹ്രസ്വോച്ചാരണകാലം - പരിമാണം te
28 മാത്ര (2) മരുന്നും മറ്റും ഒരുനേരം കഴിക്കാനുള്ള അളവ്‌ ma മാത്ര - ഗുടുകു, ഒംദുസല ബായിഗെ ഹാകികൊംഡു കുഡിയുവഷ്‌ടുദ്രവ ka ഒരുവിഴുങ്കു - ഒരുവേളൈകൊടുക്കപ്പടവേണ്ടിയ മരുന്തിന്‍ അളവു ta മോതാദു - ഒകസാരി, ഇച്ചേമംദു പരിമാണം te
29 മാത്ര (3) മരുന്നു ഗുളിക ma മാത്രെ- ഔഷധിയഗുളിഗെ ka മാത്തിരൈ - കുളികൈ ta മാത്ര - മംദുഗുളിക te
30 മാത്രം - അത്രത്തോളം ma മാത്ര - അഷ്‌ടു ka മാത്തിരം - മട്ടും ( നീമട്ടുംവാ) ta മാത്രം te