Home

samam

Settings

Malayalam Kannada Tamil Telugu
1 മസ്‌തകം - തല, തലമണ്ട ma മസ്‌തക - തലെ ka തലൈ ta മസ്‌തകം - തല te
2 മസ്‌തിഷ്‌കം - തലച്ചോറ്‌ ma മസ്‌തിഷ്‌ക - മിദുളു, മെദുളു ka മൂളൈ ta മസ്‌തിഷ്‌കം - മെദഡു te
3 മഹം (1) ഉത്സവം ma മഹ - ഹബ്ബ, ഉത്സവ ka പണ്ടികൈ ta മഹം - പംഡുഗ, ഉത്സവം te
4 മഹം (2) യജ്ഞം, യാഗം ma മഹ - യജ്ഞ, യാഗ ka മകം - യാകം ta യജ്ഞം - യാഗം te
5 മഹതി (1) സ്‌ത്രീ, ഉത്തമ, ശ്രേഷ്‌ഠയായ സ്‌ത്രീ ma ഉത്തമാ - സൂശീലസ്‌ത്രീ ka ശെല്‍വി ഐശുവരിയമുള്ളവള്‍ ta മഹതി - തിര്യഗ്‌ജഡേതരസ്‌ത്രീവാചകം te
6 മഹതി (2) നാരദന്റെ വീണ ma മഹതി - നാരദനവീണെ ka മകതി - നാരതര്‍വീണൈ ta മഹതി - നാരദുഡി വീണ te
7 മഹത്ത്‌ (1) വലിയത്‌, ശ്രേഷ്‌ഠമായത്‌ ma മഹത്തു - ഹിരിദു, ശ്രേഷ്‌ഠവാദുദു ka മകത്തു - വെരിയതു, പെരുമൈയാനതു ta മഹത്തു - ഗൊപ്പദി, ഗൊപ്പതനം, മഹത്വം te
8 മഹത്ത്‌ (2) നാട്‌, രാജ്യം ma നാഡു - രാജ്യ ka മകത്തു - നാടു ta മഹത്തു - രാജ്യം te
9 മഹര്‍ഷി - വലിയ ഋഷി ma മഹര്‍ഷി - ശ്രേഷ്‌ഠമായ, മഹാതാപസ്വി ka മുനിവര്‍ - ഇരുടികള്‍ ta മഹര്‍ഷി - ഗൊപ്പരുഷി te
10 മഹാ - വലിയ, ശ്രേഷ്‌ഠമായ ma മഹാ - ദൊഡ്ഡദു, ശ്രേഷ്‌ഠവാദ ka മകാ - പെരുമൈയാന ta മഹാ - ഗൊപ്പദയിന te
11 മഹാകച്ഛം (1) സമുദ്രം ma സമുദ്ര ka മകാകച്ചം - പെരുങ്കടല്‍ ta മഹാകച്ഛം - സമുദ്രം te
12 മഹാകച്ഛം (2) മല, പര്‍വതം ma മലെ - ബെട്ട, പര്‍വത ka മകാകച്ചം - മലൈ ta മഹാകച്ഛം - പര്‍വതം, കൊംഡ, മല te
13 മഹാകന്ദം - വെള്ളുള്ളി ma ബെള്ളുള്ളി ka പൂണ്ടു ta മഹാകംദം - വെല്ലുല്ലി te
14 മഹാകവി - വലിയകവി, മഹാകാവ്യരചയിതാവ്‌ ma മഹാകവി ka മകാകവി - പെരുങ്കവി, പെരിയപുലവര്‍ ta മഹാകവി - ഗൊപ്പകവി, മഹാകാവ്യനിര്‍മാതാ te
15 മഹാകായം - ആന ma മഹാകായ - ആനെ ka മകാകായം - യാനൈ, ആനൈ ta മഹാകായ - ഏനുഗു te
16 മഹാകാവ്യം - വലിയ കാവ്യം, മഹാഭാരതം, രാമായണം മുതലായ ma മഹാകാവ്യ - ശ്രേഷ്‌ഠവാദകാവ്യ ka പെരുങ്കാവിയം - പെരുങ്കാപ്പിയം ta മഹാകാവ്യം - ഗൊപ്പകാവ്യം, ഉത്തമകാവ്യം te
17 മഹാതലം - ഏഴു കിഴ്‌ലോകങ്ങളിലൊന്ന്‌ ma മഹാതളം - ഏളു അധോലോകഗളല്ലി ഒംദു ka മകാതലം - കീഴുലകേഴിനൊന്‍റു ta മഹാതലം- സപ്‌തപാതാളലോ ഒകലോ കം te
18 മഹാത്മാവ്‌ - ആത്മജ്ഞാനി ma മഹാത്മ - ശ്രേഷ്‌ഠവാദ ആത്മാവുള്ളവനു ka മകാത്തുമാ - മഹാത്മ, ഉയര്‍ന്ത ആന്‍മ ta മഹാത്മുഡു കീര്‍തിവംതുഡു, പുണ്യാത്മുഡു, ഗൊപ്പവ്യക്തി te
19 മഹാനസം - അടുക്കള, പാചകപ്പുര ma മഹാനസ - അഡുഗെമനെ, പാചകശാലെ ka മകാനസം - മടൈപ്പള്ളി, സമയലറൈ ta മഹാനസം - വംടില്ലു te
20 മഹാനിദ്ര - ദീര്‍ഘനിദ്ര, ചാവ്‌, മരണം ma മഹാനിദ്രെ - സാവു, മരണം ka മകാനിത്തിരൈ - ഇറപ്പു, സാവു ta മഹാനിദ്ര - ചാവു, മരണം te
21 മഹാന്‍ - പൂജ്യന്‍, ശ്രേഷ്‌ഠന്‍ ma മഹാ - ദൊഡ്ഡമനുഷ്യ, ശ്രേഷ്‌ഠവ്യക്തി ka മകാനുപാവന്‍ - സിറന്തവന്‍ ta മഹാത്മുഡു - പുണ്യാത്മുഡു, ഗൊപ്പവ്യക്തി te
22 മഹാപദ്‌മം (1) കുബേരന്റെ നവനിധികളിലൊന്ന്‌ ma മഹാപദ്‌മ - കുബേരനനവനിധിഗളല്ലി ഒംദു ka മകാപതുമം- കുപേരന്‍ നവനിതിയൊന്‍റു ta മഹാപദ്‌മം - കുബേരുഡി നവനിധിലോ ഒകടി te
23 മഹാപദ്‌മം (2) ഒരു വലിയ സംഖ്യ, ലക്ഷംകോടി ma മഹാപദ്‌മ - നൂരുപദ്‌മഗളസംഖ്യെ ka മകാപതുമം - പത്തുക്കോടാകോടി ta മഹാപദ്‌മം - ഒകപെദ്ദ സംഖ്യ, ലക്ഷകോ ട്‌ലു te
24 മഹാബലന്‍ - കാറ്റ്‌, വായു ma മഹാബല - ഗാളി, വായു ka മകാപലന്‍ - കാറ്റു ta മഹാബലുഡു - ഗാലി, വായുവു te
25 മഹി (1) ഭൂമി ma മഹി - ഭൂമി ka മകി - പൂമി ta മഹി - ഭൂമി te
26 മഹി (2) പശു ma മഹി - ഗോവു ka മകി - പശു ta മഹി - ഗോവു te
27 മഹിമ - ഔന്നത്യം, വലുപ്പം, ശ്രേഷ്‌ഠത ma മഹിമ(മെ) - ഒന്നത്യ, ദൊഡ്ഡതന, ശ്രേഷ്‌ഠ തെ ka മകിമൈ - പെരുമൈ, കൗരവം ta മഹിമ - ഗൊപ്പതനം, ഐശ്വര്യം te
28 മഹിള - സ്‌ത്രീ ma മഹിളെ - ഹെംഗസു, സ്‌ത്രീ ka മകിലൈ - പെണ്‍ ta മഹിള - സ്‌ത്രീ te
29 മഹിഷം - പോത്ത്‌ ma മഹിശ - കോണ ka മകിഷം - എരുമൈക്കടാ, പോത്തു ta മഹിഷം - പോതു, ദുന്നപോതു, എനുബോതു te
30 മഹിഷി (1) പട്ടംകെട്ടിയ രാജഭാര്യ, റാണി ma മഹിഷി - പട്ടദരാണി ka മിഷി - അരസി ta മഹിഷി- പട്ടപുദേവി, രാണി te